RBI

Web Desk 2 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

രാജ്യത്തുടനീളം എടിഎമ്മുകളില്‍ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് പണം പിന്‍വലിക്കാനും സാധിക്കും.

More
More
Web Desk 9 months ago
Social Post

ബാങ്ക് തട്ടിപ്പുകാർക്കും വെട്ടിപ്പുകാർക്കും റിസർവ്വ് ബാങ്ക് ഒത്താശ നില്‍ക്കുന്നു - തോമസ്‌ ഐസക്ക്

വെട്ടിപ്പുകാർക്കും ഇനിമേൽ തങ്ങളുടെ വായ്പ കുടിശിക ഇത്തരത്തിൽ ഒറ്റത്തവണ തീർപ്പുകല്പ്പിക്കുന്നതിന് ബാങ്കുകളെ സമീപിക്കാം. ബാങ്കുമായി ധാരണയെത്തിയാൽ അവർക്കുള്ള വായ്പാ നിരോധനം ഒഴിവാകും. പിന്നെയും തട്ടിപ്പിനും വെട്ടിപ്പിനും ബാങ്കിൽ നിന്നും വായ്പയെടുക്കാന്‍ സാധിക്കുമെന്നും തോമസ്‌ ഐസക്ക് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 9 months ago
Keralam

അഞ്ഞൂറിന്റെ നോട്ട് പിന്‍വലിക്കാനും ആയിരത്തിന്റേത് അച്ചടിക്കാനും പദ്ധതിയില്ല- ആര്‍ ബി ഐ ഗവര്‍ണര്‍

കൈമാറ്റത്തിനായി ധാരാളം നോട്ടുകള്‍ ആര്‍ ബി ഐയുടെ കൈവശമുണ്ടെന്നും രണ്ടായിരം രൂപ നോട്ടുകള്‍ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ തിരക്കുകൂട്ടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 10 months ago
National

പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ഇന്ന് മുതല്‍ മാറ്റിയെടുക്കാം

നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിച്ചു. ഫോം നൽകാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിശദീകരണം നൽകി.

More
More
Web Desk 10 months ago
Keralam

ഇനി മുതല്‍ രണ്ടായിരം രൂപ നോട്ടുകള്‍ സ്വീകരിക്കില്ല- കെഎസ്ആര്‍ടിസി

2016-ൽ ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകൾ നിരോധിച്ചപ്പോൾ ഉണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കാനാണ് രണ്ടായിരം രൂപ നോട്ടുകൾ പുറത്തിറക്കിയത്

More
More
Web Desk 10 months ago
Keralam

'ഈ ചിപ്പ് നിരോധിക്കില്ല'; 2000 രൂപയുടെ നോട്ട് നിരോധനത്തെ ട്രോളി കേരള ടൂറിസം വകുപ്പ്

ഈ ചിപ്പ് (ഉപ്പേരി) പിന്‍വലിക്കില്ലെന്ന തലക്കെട്ടില്‍ ഒരു പ്ലേറ്റ് ചിപ്പ്സിന്‍റെ ചിത്രമാണ് കേരളാ ടൂറിസം വകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്.

More
More
Web Desk 10 months ago
National

അഞ്ഞൂറു സംശയങ്ങള്‍, ആയിരം നിഗൂഢതകള്‍; 2000 രൂപ നോട്ട് നിരോധനത്തിനെതിരെ എം കെ സ്റ്റാലിന്‍

രണ്ടായിരം രൂപ നോട്ട് നിരോധിക്കാനുളള ആര്‍ബി ഐയുടെ തീരുമാനത്തെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി നേതാക്കളാണ് രംഗത്തെത്തിയത്

More
More
National Desk 1 year ago
National

നോട്ട് നിരോധനം: കേന്ദ്രത്തിനും ആര്‍ ബി ഐക്കും സുപ്രീംകോടതി നോട്ടീസ്

കേസ് പരിഗണിക്കുന്നത് അടുത്ത മാസം 9-ലേക്ക് മാറ്റി. നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്‍പിലുള്ളത്. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജനജീവിതത്തെ സാരമായി

More
More
National Desk 1 year ago
National

അനധികൃത ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ ആര്‍ ബി ഐ

കടം വാങ്ങുന്നവരെ ഉപദ്രവിക്കൽ, ബ്ലാക്ക്‌മെയിലിങ്, കൊള്ളയടിക്കുന്ന പണമിടപാട് എന്നിവയിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ അനിയന്ത്രിതമായ വായ്പാ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നയം കൊണ്ടുവന്നിരുന്നു

More
More
National Desk 1 year ago
National

പണപ്പെരുപ്പം കുറയ്ക്കാന്‍ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ച് ആര്‍ ബി ഐ

നിലവില്‍ പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിലധികമാണ്. അതുകൊണ്ടുതന്നെ രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ള അവശ്യസാധന വില കുത്തനെ ഉയരുകയാണ്. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 6.95 ശതമാനമായിരുന്നു.

More
More
National Desk 1 year ago
National

യു പി ഐ ഉപയോഗിച്ച് എ ടി എമ്മില്‍ നിന്നും പണമെടുക്കാം; പുതിയ സംവിധാനവുമായി ആര്‍ ബി ഐ

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വളരെ മികച്ച രീതിയിലുള്ള മാറ്റമാണ് യു.പി.ഐയുടെ വരവോടെ ഉണ്ടായിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ചുരുക്കം ചില ബാങ്കുകള്‍ക്ക് മാത്രമാണ് ഈ സംവിധാനത്തോടെ പണം ഇടപാട് നടത്താന്‍ സാധിക്കുകയുള്ളൂ.

More
More
National Desk 2 years ago
National

ആര്‍ ബി ഐ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നു; പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമന്‍

ബിറ്റ് കോയിന്‍, എഥീറിയന്‍ പോലുള്ള ഡിജിറ്റലിടങ്ങളില്‍ പണം നിക്ഷേപിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ തുടക്കം മുതല്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ബജറ്റ് അവതരണത്തില്‍ ഒന്നും തന്നെ പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യത്തില്‍

More
More
National Desk 2 years ago
National

സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ല; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നത്. സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 2 years ago
Keralam

സഹകരണ സംഘങ്ങള്‍ 'ബാങ്ക്' എന്ന പദം ഉപയോഗിക്കരുത് - ആര്‍ ബി ഐ

2020 സെപ്തംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമ പ്രകാരം, റിസര്‍വ് ബാങ്കിന്‍റെ അനുമതിയില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക്, ബാങ്കര്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം ബാങ്കുകള്‍ക്ക് ബിആര്‍ ആക്ട് 1949 പ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ല

More
More
Web Desk 2 years ago
National

മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്

പഴയ മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപഭോക്താകള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ പുതിയ കാര്‍ഡുകള്‍ അനുവദിക്കില്ല. പുതിയ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ മാസ്റ്റര്‍ കാര്‍ഡുകളായി നല്‍കരുതെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.

More
More
Business Desk 3 years ago
Economy

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആര്‍ബിഐ; 2021-ലെ സാമ്പത്തിക വളര്‍ച്ച -7.5%

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആര്‍ബിഐ. നാലു ശതമാനം നിരക്ക് തുടരും. റിസർവ് ബാങ്കിന്റെ (ആർ‌ബി‌ഐ) മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എം‌പി‌സി) തുടർച്ചയായ മൂന്നാം തവണയും വായ്പാ നിരക്കുകള്‍ അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

More
More
National Desk 3 years ago
National

രാജ്യം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം നേരിടുന്നതായി ആർബിഐ

തുടർച്ചയായി രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതിൽ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു.

More
More
National Desk 3 years ago
National

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്; സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുക പ്രധാന ചർച്ചാവിഷയമാകും

ജിഎസ്ടി കൗൺസിലിന്റെ വൈസ് ചെയര്മാനെ ബിജെപി ഇതര സംസ്ഥാനത്തുനിന്നും ഉടൻ നിയമിച്ചുകൊണ്ട് കൗൺസിലിലെ ബിജെപിയുടെ അപ്രമാദിത്വം ഉടൻ അവസാനിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾ യോഗത്തിൽ ആവശ്യപ്പെടും.

More
More
Web Desk 3 years ago
National

‍ഡബിറ്റ്/ക്രഡിറ്റ് കാർഡ് ഉപയോ​ഗം: ആർബിഐയുടെ പുതിയ മാർ​ഗ നിർദ്ദേശങ്ങൾ നിലവിൽ വന്നു

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാൻ ആർബിഐ നടപടി.

More
More
National Desk 3 years ago
National

സാമ്പത്തികസ്ഥിരത കൈവരിക്കാന്‍ സമയമെടുക്കും - റിസർവ് ബാങ്ക് ഗവർണർ

രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ. ഉയരുന്ന കൊവിഡ്‌ കേസുകള്‍ ഇതിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 3 years ago
National

വായ്പ മോറിട്ടോറിയം നിലവിലെ രീതിയിൽ തുടരില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

കടമെടുത്തവർക്കുള്ള ഇളവുകൾ ബാങ്കുകൾക്ക് സ്വമേധയാ തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

More
More
Economic Desk 3 years ago
Economy

കടം തീർക്കാൻ കമ്പനികളുടെ നികുതികള്‍ വെട്ടിച്ചുരുക്കി

പ്രധാന തുറമുഖങ്ങളുടെ സ്വകാര്യവൽക്കരണവും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു മാർഗമായി റിസർവ് ബാങ്ക് നിർദ്ദേശിച്ചു.

More
More
Web Desk 3 years ago
National

രണ്ടായിരം രൂപ കറന്‍സി നോട്ടുകള്‍ ആര്‍ ബി ഐ ഘട്ടംഘട്ടമായി നീക്കംചെയ്യുന്നു

റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച പുറത്തിറക്കിയ 2019-20 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2000 രൂപ കറന്‍സി നോട്ടിനെ ഘട്ടം ഘട്ടമായി നിര്‍ത്തുകയാണെന്ന് സൂചനകള്‍ എന്നാല്‍ 2018 മുതലുള്ള മൂന്ന് വര്‍ഷങ്ങളില്‍ എണ്ണത്തിന്റെയും, മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ 500, 200 രൂപ നോട്ടുകളുടെ പ്രചാരണം ഗണ്യമായി വര്‍ദ്ധിച്ചിട്ടിണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

More
More
Business Desk 3 years ago
Economy

ആര്‍ബിഐ നിരക്കുകളില്‍ മാറ്റമില്ല; സ്വർണ്ണവായ്പ വിലയുടെ 90% വരെ

രാജ്യത്തെ പണലഭ്യത വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും വായ്പ കൂടുതലായി വിപണിയിലെത്തുന്നതിനും ഡിജിറ്റല്‍ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.

More
More
News Desk 3 years ago
Economy

പലിശ എഴുതിത്തള്ളാനാവില്ലെന്ന് ആർബിഐ

മൊറട്ടോറിയം കാലയളവിലും വായ്പകൾക്ക് പലിശ ഈടാക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിയത് ചോദ്യം ചെയ്ത ഹർജിയിലാണ് ആർബിഐ നിലപാട് വ്യക്തമാക്കിയത്. വായ്പപലിശ ബാങ്കുകളുടെ പ്രധാനവരുമാനമാര്‍ഗമാണ്.

More
More
Web Desk 3 years ago
Coronavirus

പ്രതീക്ഷിച്ച മൂന്നുകാര്യങ്ങളിലും ആര്‍ബിഐക്ക് മൌനം - തോമസ്‌ ഐസക്

കാര്‍ഷിക കടം എഴുതിത്തള്ളല്‍, മൊറോട്ടോറിയം കാലാവധി നീട്ടി നല്‍കല്‍, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പാ പുനസംഘടന തുടങ്ങി രാജ്യത്തെ ജനങ്ങളാകെ കേള്‍ക്കാന്‍ ആഗ്രഹിച്ച മൂന്നു കാര്യങ്ങളിലും റിസര്‍വ് ബാങ്ക് മൌനം പാലിച്ചിരിക്കുകയാണ്

More
More
Business Desk 3 years ago
Economy

ബാങ്കുകള്‍ക്ക് 50000 കോടി, റിവേഴ്സ് റീപ്പോ നിരക്ക് കുറച്ചു; പ്രഖ്യാപനങ്ങളുമായി ആര്‍ബിഐ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ രൂക്ഷമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അതോടെ രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ റിസര്‍വ്‌ ബാങ്ക് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

More
More
Business Desk 4 years ago
Economy

കൊവിഡ്-19; പലിശ നിരക്കില്‍ കുറവ് വരുത്തി ആര്‍ബിഐ

നാണ്യപ്പെരുപ്പം സുരക്ഷിത നിലയിലാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ, 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More
More
business desk 4 years ago
Economy

കൊറോണ: വാണിജ്യ ബാങ്കുകള്‍ക്ക് ഒരുലക്ഷം കോടി അധിക വായ്പ നല്‍കും -ആര്‍ബിഐ ഗവര്‍ണര്‍

ദീര്‍ഘ കാലത്തെക്കാണ് പണം അനുവദിക്കുക.വാ ണിജ്യ ബാങ്കുകളില്‍ നിന്ന് ഈ പണം ജനങ്ങളിലേക്ക് എത്തുന്നതോടെ വിപണിയില്‍ പണ ലഭ്യത കൂടുമെന്നും അത് സാമ്പത്തിക ഇടപാടുകള്‍ വര്ധിപ്പിക്കുമെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.

More
More
Financial Desk 4 years ago
Economy

യെസ് ബാങ്ക് മൊറട്ടോറിയം ബുധനാഴ്ച എടുത്തുകളയും

നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാറിനെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി നിയമിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് മുൻ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സുനിൽ മേത്ത ഇനിമുതല്‍ യെസ് ബാങ്കിന്‍റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനാകും.

More
More
web desk 4 years ago
Technology

ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം

റിസർവ് ബാങ്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറത്തിറിക്കിയത്. മാർച്ച് 16 ശേഷം ഈ കാർഡുകൾ ഉപയോ​ഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താനാവില്ല

More
More
web desk 4 years ago
Economy

യെസ് ബാങ്കിന് കനത്ത നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക്. നിക്ഷേപകർ പ്രതിസന്ധിയില്‍

ബാങ്കിന്റെ മിക്ക എടിഎമ്മുകളും കാലിയായി. ബാങ്കിന്റെ ഓൺലൈൻ ഇടപാടുകളും തടസ്സപ്പെട്ടിട്ടുണ്ട്.

More
More
Web Desk 4 years ago
Economy

പണവായ്‌പാ നയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കിൽ മാറ്റമില്ല

റിപ്പോ നിലക്ക്‌ 5.15 ശതമാനത്തിൽ തുടരും. സാമ്പത്തിക വർഷത്തിലെ അവസാന പണവായ്പാ നയമാണ് പ്രഖ്യാപിച്ചത്.

More
More
Web Desk 4 years ago
National

ആർ.ബി.ഐയിൽ നിന്ന് 45000 കോടി പിടിയ്ക്കാൻ കേന്ദ്ര നീക്കം

കടുത്ത സാമ്പത്തീക പ്രതിസന്ധിയിൽ പെട്ടുഴലുന്ന സർക്കാർ തൽക്കാലം പിടിച്ചു നിൽക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമാണിത്.

More
More

Popular Posts

National Desk 15 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 16 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 17 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 17 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 18 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More