RMP

Web Desk 3 weeks ago
Keralam

കെ കെ രമക്ക് വധഭീഷണി കത്ത്

കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ച് എം എം മണി രമയെ അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. എംഎം മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭക്കുള്ളിലും പുറത്തും പ്രതിഷേധിച്ചു. ആദ്യം നിലപാടിൽ ഉറച്ച് നിന്ന മണി പക്ഷേ ഒടുവിൽ സ്പീക്കറുടെ റൂളിംഗ് വന്നതോടെ പ്രസ്താവന പിൻവലിക്കുകയായിരുന്നു. ഈ വിഷയവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

More
More
Web Desk 1 month ago
Keralam

മാവൂര്‍ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ഒരൊറ്റ അംഗം മാത്രമുള്ള ആർഎംപിക്ക്

മാവൂർ പഞ്ചായത്തിൽ സിപിഎമ്മാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. പഞ്ചായത്തിൽ സിപിഎമ്മിന് എട്ട് അംഗങ്ങളാണ് ഉള്ളത്. സിപിഎം ആണ് ഇവിടുത്തെ ഏക പ്രതിപക്ഷ പാർട്ടി

More
More
Web Desk 1 month ago
Keralam

ടി പിയെ കൊന്നിട്ടും തീരാത്ത പകയാണ് കരീം കാണിക്കുന്നത്- കെ കെ രമ

പ്രസംഗത്തെ ഗൗരവമായാണ് കാണുന്നത്. രക്തസാക്ഷികളെയും പതാകയെയും ഒറ്റുകൊടുത്തത് സിപിഎമ്മാണ്. ഭീഷണികള്‍ പുത്തരിയല്ല. ടി പിയെ കൊന്നിട്ടും വെട്ടിനുറുക്കിയിട്ടും തീരാത്ത പകയാണ് സിപിഎമ്മിന്.

More
More
Web Desk 3 months ago
Keralam

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സി ബി ഐ ഏറ്റെടുക്കണം- കെ കെ രമ എം എല്‍ എ

ഇല്ലാതാക്കിയ വ്യക്തികളുടെ മുന്നില്‍ ടിപി ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു. ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരിലേക്ക് ഇനിയും അന്വേഷണം എത്തിയിട്ടില്ല എന്നാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. അവസാനത്തെ ആളും ശിക്ഷിക്കപ്പെടണം എന്നാണ് ആഗ്രഹം.

More
More
Web Desk 7 months ago
Social Post

തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ കൈരളി ചാനലും സി പി എമ്മും മാപ്പു പറയണമെന്ന് കെ.കെ രമ

പെൺകുട്ടി സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്തത് എന്ന പേരിൽ കൈരളി പീപ്പിൾ ടി.വി ഞാൻ അസഭ്യം പറയുന്നതായുള്ള ഒരു വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുകയായിരുന്നു. മനസ്സാവാചാ ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ലാത്ത ഒരു അസഭ്യ പദപ്രയോഗം വീഡിയോ'തെളിവോ'ടെ ഒരു മുഴുദിവസം ബ്രേക്കിംഗ് ന്യൂസായി സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ച വേദനയും നിസ്സഹായതയും തീർച്ചയായും വിവരണാതീതമായിരുന്നു.

More
More
Web Desk 7 months ago
Social Post

മാധ്യമ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ഗുണ്ടകളാക്കുന്ന പിണറായി സര്‍ക്കാര്‍ ഇടതുപക്ഷം തന്നെയാണോ? - കെ കെ രമ

പട്ടാപ്പകൽ ഒരാളെ ക്രൂരമായി കൊല ചെയ്ത് അയാളുടെ വെട്ടിയെടുത്ത കാലുമായി ബൈക്കിൽ സഞ്ചരിക്കുന്ന ഗുണ്ടകളുടെ ചിത്രം കണ്ട് ഒരു നാടാകെ വിറങ്ങലിച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗുണ്ടാ /ക്രിമിനൽ വാഴ്ചകൾ അമർച്ച ചെയ്യാൻ കേരളാ പോലീസ് 'ഓപ്പറേഷൻ കാവൽ' പദ്ധതി ആരംഭിച്ചത്.

More
More
Web Desk 7 months ago
Keralam

പിണറായി വിജയനെതിരെ മോശമായി കമന്റ് ചെയ്തിട്ടില്ല; പ്രചരിക്കുന്നത് സിപിഎം സൈബര്‍ ഗുണ്ടകള്‍ ഉണ്ടാക്കിയ സ്ക്രീന്‍ഷോട്ട് - കെ. കെ. രമ

അത്​ നിനക്ക്​ പാണനായി വിജയന്‍റെ മോന്ത മാത്രം കണ്ട്​ ശീലിച്ചത്​ കൊണ്ടാണെന്നായിരുന്നു' കമന്‍റ്. കമന്‍റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് രമ വിശദീകരണവുമായി രംഗത്തെത്തിയത്.

More
More
Web Desk 7 months ago
Social Post

വെട്ടുന്നവരെ മാത്രമല്ല, ആയുധം കൊടുക്കുന്നവരെയും ഗൂഢാലോചന നടത്തുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം - കെ കെ രമ

ഓരോ കൊലപാതകം നടക്കുമ്പോഴും അതിനെ അപലപിച്ചുകൊണ്ട് സംസാരിക്കുകയും വീണ്ടും ഇത് തുടരുകയും ചെയ്യുന്നത് കാണുമ്പോൾ ദു:ഖത്തോടൊപ്പം രോഷവും ഉയരുകയാണ്.

More
More
Web Desk 8 months ago
Social Post

മന്ത്രി റിയാസിനേറ്റ അവഹേളനം ഒരു ഖേദപ്രകടനം കൊണ്ട് തീരില്ല - കെ കെ രമ

ഒരു ബഹുമത - മതേതര സമൂഹത്തിൽ തങ്ങളുടെ വിശ്വാസ ക്രമങ്ങൾ പാലിക്കാത്തതു കൊണ്ട് ഒരാളെ നിന്ദിക്കാനോ അധിക്ഷേപ വാക്കുകൾ ചൊരിയാനോ ആർക്കും അവകാശമില്ലെന്നു മാത്രമല്ല, അതൊരു കുറ്റകൃത്യം കൂടിയാണ്.

More
More
Web Desk 8 months ago
Keralam

പി ജയരാജനെതിരെ 'കൊലയാളി' പരാമര്‍ശം; കെ കെ രമയെ കോടതി കുറ്റവിമുക്തയാക്കി

ജയരാജനെ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തിൽ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പരാതി പറഞ്ഞിരുന്നത്.

More
More
Web Desk 1 year ago
Keralam

ടിപിയുടെ ബൈക്കിന്‍റെ നമ്പര്‍ കെ. കെ. രമയുടെ ഔദ്യോഗിക കാറിന്

നേരത്തെ ടിപി ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ തന്‍റെ ഔദ്യോഗിക നമ്പറായി രമ തെരഞ്ഞെടുത്തിരുന്നു. ഈ നമ്പര്‍ തന്‍റെ ഫോണ്‍ നമ്പറായി തെരഞ്ഞെടുത്ത കാര്യം രമ ഫേസ്ബുക്ക് ലൈവിലൂടെയാണ് ജനങ്ങളെ അറിയിച്ചത്.

More
More
Web Desk 1 year ago
Keralam

മകനെതിരായ വധഭീഷയില്‍ പതറില്ലെന്ന് കെ. കെ. രമ

ടി. പി. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് ഞങ്ങൾ കൊന്നത്. അതുപോലെ വേണുവിനെ നൂറ് വെട്ട് വെട്ടി തീർക്കും. കെ. കെ. രമയ്ക്ക് സ്വന്തം മകനെ അധികം വളർത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ നടുറോഡിൽ ചിതറിക്കുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു

More
More
Web Desk 1 year ago
Keralam

ടി. പി. ചന്ദ്രശേഖരന്റെ മകന് വധഭീഷണി; 'തല പൂങ്കുല പോലെ നടുറോഡിൽ ചിതറിക്കും'

ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് ഞങ്ങൾ കൊന്നത്. അതുപോലെ വേണുവിനെ നൂറ് വെട്ട് വെട്ടി തീർക്കും. കെകെ രമയ്ക്ക് സ്വന്തം മകനെ അധികം വളർത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ നടുറോഡിൽ ചിതറിക്കുന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു.

More
More
Web Desk 1 year ago
Keralam

സ്ത്രീകളെ മനസിലാക്കാത്ത വനിതാ കമ്മീഷന്‍ അധ്യക്ഷയെ എന്തിന് സഹിക്കണം- കെ. കെ. രമ

പരാതിക്കാരിയെ അവഹേളിച്ച് സംസാരിച്ച ജോസഫൈന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്ന് കെ.കെ രമ പറഞ്ഞു. ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും കെ.കെ രമ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

More
More
Web Desk 1 year ago
Keralam

ആർ എം പി യും, കെ. കെ. രമയുമാണ് യഥാർത്ഥ ഇടതു ബദലെന്ന് കെ. സുധാകരൻ

യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആൾക്കൂട്ടമാണ് സിപിഎം എന്ന് കേരളത്തിന് മുന്നിൽ തുറന്ന് കാട്ടിയ വനിതയാണ് കെ കെ രമയെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് സിപിഎം എന്ന ഹിംസാത്മകമായ ആൾക്കൂട്ടം രമയെ നേരിട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

More
More
christina kurisingal 1 year ago
Views

കെ. കെ. രമ ആണത്ത രാഷ്ട്രീയത്തെ അലോസരപ്പെടുത്തും - ക്രിസ്റ്റിന കുരിശിങ്കല്‍

ജീവിതത്തില്‍ അടിസ്ഥാന നീതി നിഷേധിക്കപ്പെട്ട സ്ത്രീയുടെ പ്രതിനിധിയാണ് കെ കെ രമ. പുരോഗമനം പറയുന്നവരുടെ സൈബര്‍ ആക്രമണത്തിന് ഏറ്റവുമധികം ഇരയായിട്ടുള്ളയാള്‍. അതുകൊണ്ടുതന്നെ സൈബറിടങ്ങളില്‍ അപമാനിതരാവുന്ന സ്ത്രീകളുടെ പ്രതിനിധി കൂടിയാണ് രമ. രാഷ്ട്രീയ കൊലപാതങ്ങളിലൂടെ അനാഥരാക്കപ്പെടുന്ന കുടുംബങ്ങളുടെ പ്രതിനിധിയാണവര്‍...

More
More
Web Desk 1 year ago
Keralam

കെ. കെ. രമയെ പിന്തുണക്കേണ്ടത് ജനാധിപത്യപരമായ ബാധ്യതയെന്ന് രമേശ് ചെന്നിത്തല

വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയാണ് രമയെന്നും പ്രതിപക്ഷ നേതാവ്

More
More
News Desk 1 year ago
Assembly Election 2021

കെ. കെ. രമ വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥി; യുഡിഎഫ് പിന്തുണക്കും

ടകര നിയമസഭാ മണ്ഡലത്തിലെ ഏറാമല, ചേറോട്, ഒഞ്ചിയം തുടങ്ങി നാലഞ്ച് പഞ്ചായത്തുകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് ആര്‍.എം.പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കെ. കെ. രമ 20,504 വോട്ട് നേടിയിരുന്നു.

More
More
web desk 1 year ago
Assembly Election 2021

വടകരയില്‍ മത്സരിക്കാനില്ല- കെ.കെ രമ

കോണ്‍ഗ്രസ്സിന്‍റെ പിന്തുണയോടെയാണ് വടകരയില്‍ ആര്‍.എം.പി മത്സരിക്കുന്നത്. ഇന്ന് ഉച്ചയോടെ വടകരയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.

More
More
News Desk 1 year ago
Politics

വടകരയില്‍ കെ കെ രമ ഇല്ല; എന്‍ വേണു സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

കൊല്ലപെട്ട ടി പി ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ രൂപംകൊണ്ട റവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍ എം പി) യുടെ സ്ഥാനാര്‍ഥിയായി വടകര നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് കെ കെ രമ വ്യക്തമാക്കി.

More
More
Web Desk 1 year ago
Politics

വീഴ്ച സംഭവിച്ചു; പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു -മുല്ലപ്പള്ളി

കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

More
More
News Desk 1 year ago
Politics

മുല്ലപ്പള്ളി മുട്ടുമടക്കി; കല്ലാമലയില്‍ ആര്‍എംപിക്ക് പിന്തുണ

ആര്‍എംപിക്ക് പിന്തുണ നല്‍കാന്‍ കെ.പി.സി.സി തീരുമാനിച്ചു.

More
More

Popular Posts

Web Desk 3 hours ago
Social Post

രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തി; നിയമന നടപടികൾ ഗവർണർ മരവിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രിയ വര്‍ഗീസ്‌

More
More
Web Desk 4 hours ago
Keralam

ബ്രാഹ്മണവല്‍കരണമെന്ന വിമര്‍ശനം; പൊന്നിയിന്‍ സെല്‍വന്‍ പോസ്റ്ററില്‍ മാറ്റം വരുത്തി അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 4 hours ago
Keralam

സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ വിവാദ ഉത്തരവിട്ട ജഡ്ജിയെ മാറ്റണമെന്ന് ആനി രാജ

More
More
National Desk 4 hours ago
National

ബില്‍ക്കിസ് ബാനു ഒരു സ്ത്രീയാണോ മുസ്ലീമാണോ എന്ന് രാജ്യം തീരുമാനിക്കേണ്ടിയിരിക്കുന്നു- മഹുവ മൊയ്ത്ര

More
More
National Desk 5 hours ago
National

ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്രസര്‍ക്കാര്‍

More
More
Web Desk 5 hours ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More