Rajastan

National Desk 1 day ago
National

2018-ല്‍ കോണ്‍ഗ്രസ് വിജയിച്ചതിനുകാരണം എന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍- അശോക് ഗെഹ്ലോട്ട്

2013-ലെ പരാജയത്തിന്റെ കാരണം മോദി തരംഗമായിരുന്നു. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുളള ഭരണത്തിനുകീഴില്‍ ആറുമാസത്തിനുളളില്‍ തന്നെ ജനങ്ങള്‍ക്ക് അവരുടെ തെറ്റ് മനസിലായി

More
More
National Desk 1 week ago
National

'കോണ്‍ഗ്രസില്‍ പ്രവേശിച്ച കൊറോണ വൈറസ്'; സച്ചിന്‍ പൈലറ്റിനെതിരെ അശോക്‌ ഗെഹ്ലോട്ട്

ഗെഹ്‌ലോട്ട് നടത്തിയ പ്രീ-ബജറ്റ് കൂടിക്കാഴ്ചക്കിടെയാണ് അശോക്‌ ഗെഹ്ലോട്ട് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ആരുടെയും പേര് എടുത്ത് പറയാതെയുള്ള ഈ പരാമര്‍ശം സച്ചിന്‍ പൈലറ്റിനെ ലക്‌ഷ്യം വെച്ചാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
National Desk 1 month ago
National

ജാതിയുടെ അടിസ്ഥാനത്തില്‍ ആരെയും മുഖ്യമന്ത്രിയാക്കില്ല- അശോക് ഗെഹ്ലോട്ട്‌

എല്ലാ സമുദായങ്ങളില്‍നിന്നുമുളള ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നില്ലെങ്കില്‍, എന്നെ അനുഗ്രഹിക്കുന്നില്ലെങ്കില്‍, എന്നെ എങ്ങനെ മൂന്നുതവണ മുഖ്യമന്ത്രിയാക്കും?

More
More
National Desk 2 months ago
National

ബിജെപിയുടെ കുത്തിത്തിരിപ്പുകള്‍ വിലപ്പോവില്ല, ജോഡോ യാത്രയെ ഐക്യത്തോടെ സ്വാഗതംചെയ്യും- സച്ചിന്‍ പൈലറ്റ്

ബിജെപി കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. പക്ഷെ, അത് ഭാരത് ജോഡോ യാത്രയാണ്. ഈ യാത്ര വിജയിക്കുക തന്നെ ചെയ്യും. ഞങ്ങളെല്ലാവരും ഐക്യത്തോടെ യാത്രയെ സ്വാഗതം ചെയ്യും. ജനങ്ങള്‍ ആവേശഭരിതരാണ്

More
More
National Desk 2 months ago
National

മോദി അശോക്‌ ഗെഹ്ലോട്ടിനെ പുകഴ്ത്തിയത് നിസാരമായി കാണരുത് - സച്ചിന്‍ പൈലറ്റ്

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന ഗുലാം നബി ആസാദിനെ പ്രധാനമന്ത്രി അഭിനന്ദിച്ചതിനുപിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിവിട്ടത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിയാമെന്നും സച്ചിന്‍ പൈലറ്റ്‌ കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന പൊതുപരിപാടിയില്‍ നരേന്ദ്ര മോദിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും വേദി പങ്കിട്ടതിന് പിന്നാലെയാണ് പൈലറ്റിന്റെ പരാമർശം.

More
More
National Desk 4 months ago
National

രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ഇന്നറിയാം

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് നെഹ്‌റുകുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് നെഹ്റു കുടുംബത്തിന്‍റെ പിന്തുണയോടെ അശോക്‌ ഗെഹ്ലോട്ടിന്‍റെ പേരാണ് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയോടൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് അശോക്‌ ഗെഹ്ലോട്ട് ആവശ്യപ്പെട്ടിരുന്നു

More
More
National Desk 4 months ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

നിയമസഭയില്‍ ഗോമാതവിനെയെത്തിച്ച് സര്‍ക്കാരിന്‍റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിക്കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒട്ടും മര്യാദ പാലിക്കാതെ ക്യാമറയും മൈക്കുമായി ഗോ മാതാവിന്‍റെ അടുത്തേക്ക് വന്നു. കുറച്ച് അകലെ നില്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കണമായിരുന്നു.

More
More
National Desk 4 months ago
National

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകണം; പ്രമേയം പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്

രാഹുൽ തന്നെ പ്രസിഡന്റാവണം എന്ന് മുറവിളി ഉയരുന്നതിനിടെ ഇക്കാര്യത്തിൽ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ. രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താല്‍ പാര്‍ട്ടിക്കുള്ളിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന നിലപാടാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുകയാണ്.

More
More
Web Desk 4 months ago
National

സ്ത്രീകള്‍ക്കായി വര്‍ക്ക് ഫ്രം ഹോം പദ്ധതി ആരംഭിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ജന്‍ ആധാര്‍ കാര്‍ഡ് വഴി സ്ത്രീകള്‍ക്ക് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനാവും. ഓരോ ജോലികളുടെയും ശമ്പളം നിശ്ചയിക്കുക അതത് വകുപ്പുകളോ സ്ഥാപനങ്ങളോ ആയിരിക്കും

More
More
National Desk 5 months ago
National

മോദി സര്‍ക്കാര്‍ പൊലീസിനെക്കാള്‍ അധികാരം നല്‍കിയിരിക്കുന്നത് ഇ ഡിക്ക് - അശോക്‌ ഗെഹ്ലോട്ട്

മുതിര്‍ന്ന നേതാക്കളെപ്പോലും ഒരു നോട്ടീസും നല്‍കാതെയാണ് ഇ ഡി അറസ്റ്റ് ചെയ്യുന്നതും ചോദ്യം ചെയ്യുന്നതും. വിശദീകരണം നല്‍കണമെന്നുപോലും ഇ ഡി കരുതുന്നില്ലെന്നും ഗെഹ്ലോട്ട് ആരോപിച്ചു. ജയ്പൂരിൽ ബജറ്റ് പദ്ധതികളുടെ അവലോകന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അശോക്‌ ഗെഹ്ലോട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

More
More
National Desk 6 months ago
National

ഉദയ്പൂര്‍ കൊലപാതകം: ഏഴുപേര്‍ കസ്റ്റഡിയില്‍

ഉദയ്പൂരിലെ മാല്‍ദാസില്‍ ബുധാനാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കനയ്യലാല്‍ സാഹു എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു

More
More
National Desk 6 months ago
National

ഉദയ്പൂര്‍ കൊലപാതകം എന്‍ ഐ എ അന്വേഷിക്കും

ഉദയ്പൂരിലെ മാല്‍ദാസില്‍ ഇന്നലെയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

More
More
National Desk 7 months ago
National

ചാടിപ്പോകുന്നത് തടയാൻ എം എൽ എമാരെ റിസോർട്ടിലൊളിപ്പിച്ച് ബിജെപി

രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസും അവരുടെ നേതാക്കളെ ഉദയ്പൂരിലുളള പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയിരുന്നു. രാജസ്ഥാനില്‍ ആകെ നാല് രാജ്യസഭാ സീറ്റുകളാണുളളത്

More
More
National Desk 8 months ago
National

ഹിന്ദുത്വവാദികള്‍ തകര്‍ത്ത ഉസ്മാന്റെ കട വീണ്ടും തുറന്നു

ഏപ്രില്‍ രണ്ടിനായിരുന്നു രാജസ്ഥാനിലെ കരൗലിയില്‍ സംഘര്‍ഷമുണ്ടായത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഗീയ ലഹളയ്ക്കുപിന്നാലെ വ്യാപകമായി മുസ്ലീങ്ങളുടെ വീടുകള്‍ അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

More
More
Mehajoob S.V 9 months ago
Views

ജീവനക്കാരുടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിച്ച് രാജസ്ഥാന്‍; വാഗ്ദാനം പാലിക്കാന്‍ തയാറാകാതെ കേരളം- എസ് വി മെഹജൂബ്

ഇതോടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മൂലം ജീവനക്കാര്‍ക്കുണ്ടായ നഷ്ടങ്ങളും ആശങ്കകളും ഇല്ലാതാകും. ശമ്പളത്തിന്റെ 10% എല്ലാ മാസവും പങ്കാളിത്ത പെന്‍ഷനിലേക്ക് വിഹിതമായി നല്‍കുന്ന രീതി ഏപ്രില്‍-1 മുതല്‍ ഇല്ലാതാകും. ഇതോടെ മുഴുവന്‍ ശമ്പളവും ജീവനക്കാര്‍ക്ക് ലഭിക്കും

More
More
National Desk 10 months ago
National

'കശ്മീര്‍ ഫയല്‍'സിനെതിരെ പോസ്റ്റ്‌; ദളിത്‌ യുവാവിന്‍റെ മുഖം ക്ഷേത്രനിലത്ത് ഉരച്ചു

ജയ്‌ ഭീം പോലുള്ള സിനിമകള്‍ രാജ്യത്ത് ഇറങ്ങിയിരുന്നു. അതില്‍ മറ്റൊരു വിഭാഗത്തിന്‍റെ ജീവിതം പറഞ്ഞുവെക്കുന്നുണ്ട്. ആ സിനിമക്കെതിരെ കുറേ പ്രതിഷേധമുണ്ടായി എന്നല്ലാതെ നികുതി ഇളവ് നല്‍കിയതായി അറിയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു എന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌. എന്നാല്‍ ഇതിനടിയില്‍ ഒരു വിഭാഗം ആളുകള്‍ പോസ്റ്റിനടിയില്‍ മത മുദ്രവാക്യങ്ങള്‍ കമന്‍റ് ചെയ്തിരുന്നു.

More
More
National Desk 1 year ago
National

സവര്‍ക്കര്‍ സ്വാതന്ത്ര്യസമരസേനാനിയെന്ന് കോണ്‍ഗ്രസ് നേതാവ്

സംഭവം വലിയ രാഷ്ട്രീയകോളിളക്കമാണ് സൃഷ്ടിച്ചത്. രാജസ്ഥാന്‍ പാര്‍ട്ടി അധ്യക്ഷന്റെ പരാമര്‍ശം ബിജെപി കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരിക്കുകയാണ്. അവസാനം സവര്‍ക്കറെക്കുറിച്ചുളള സത്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുകയാണ് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

More
More
Web Desk 1 year ago
National

'വിവാഹത്തിനുമുന്‍പ് ഒരുമിച്ച് താമസിക്കാം, കുഞ്ഞുങ്ങളുമാവാം' ;ലിവിംഗ് റിലേഷന്‍ അനുവദിക്കുന്ന ഇന്ത്യന്‍ ഗോത്രം

വിവാഹത്തിനുമുന്‍പ് ഗര്‍ഭം ധരിക്കുന്നത് വളരെ നല്ല കാര്യമായാണ് ഈ ഗോത്രത്തിലുളളവര്‍ കാണുന്നത്.

More
More
Web Desk 1 year ago
Viral Post

പുരുഷന്മാര്‍ രണ്ട് വിവാഹം കഴിക്കുന്ന ഇന്ത്യയിലെ ഗ്രാമമാണ് 'ദേരാസര്‍'

അവിടുളള പുരുഷന്മാര്‍ക്ക് ആദ്യ ഭാര്യയില്‍ കുട്ടികളുണ്ടാവില്ലെന്നും രണ്ടാമത്തെ ഭാര്യയില്‍ മാത്രമേ കുട്ടികളുണ്ടാവുകയുളളു എന്നുമാണ് ഇവര്‍ വിശ്വസിച്ചുപോരുന്നത്. ആദ്യ ഭാര്യയില്‍ ഒരു കുട്ടിപോലുമില്ലാത്ത നിരവധിപേരുണ്ട് ഈ ഗ്രാമത്തില്‍

More
More
Web Desk 1 year ago
National

രാജസ്ഥാനില്‍ ഒട്ടകത്തിന്‍റെ തലയറുത്ത് പൂജ; 4 പേര്‍ പിടിയില്‍

സന്യാസിയുടെ നിര്‍ദേശപ്രകാരം രാജേഷും കൂട്ടുകാരും ചേര്‍ന്ന് ഒരു ഒട്ടകത്തെ കണ്ടെത്തി. 2 ദിവസം ഭക്ഷണം നല്‍കിയതിന് ശേഷം ഒട്ടകത്തെ കഴുത്തറുക്കുകയായിരുന്നു.

More
More
Web Desk 1 year ago
National

അംബേദ്ക്കറുടെ പോസ്റ്ററൊട്ടിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു

ഹനുമാന്‍ ശ്ലോകങ്ങളടങ്ങിയ നോട്ടീസ് സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതടക്കമുളള വിഷയങ്ങളില്‍ വിനോദ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.

More
More
Web Desk 1 year ago
National

വിദ്യാര്‍ഥികള്‍ക്ക് 15% ഫീസിളവ് നല്‍കണം - സുപ്രീം കോടതി

സ്കൂള്‍ ഫീസ്‌ നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്‍റ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനം. കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂളുകള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണം

More
More
National Desk 1 year ago
National

കര്‍ഷക നേതാവ് രാകേഷ് ടികായത്തിന്‍റെ വാഹന വ്യൂഹത്തിനു നേരെ വെടിവയ്പ്പ്

ടികായത്തിനുനേരേ ആക്രമണമുണ്ടായതിനു പിന്നാലെ കര്‍ഷകര്‍ ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയും ഡല്‍ഹി- ഗാസിയാബാദ് അതിര്‍ത്തിയും വളഞ്ഞു

More
More
News Desk 2 years ago
National

രാജസ്ഥാന്‍ നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം

1,775 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് 620 എണ്ണത്തില്‍ വിജയിച്ചു. 595 വാര്‍ഡുകളിലേക്കും സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.

More
More
National Desk 2 years ago
National

കൊവിഡ് ബാധിച്ച് ബിജെപി എംഎല്‍എ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

കൊവിഡ് ബാധിച്ച് ബിജെപി എംഎല്‍എ രാജ്‌സമന്ദ് കിരണ്‍ മഹേശ്വരി അന്തരിച്ചു; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. ഞായറാഴ്ച്ച ഗുരുഗ്രാമത്തിലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

More
More
National Desk 2 years ago
National

രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന്റെ 'കാട്ടുഭരണ'മാണെന്ന് മായാവതി

റിപ്പോർട്ട്‌ ചെയ്യപ്പെട്ട പല കേസുകളിലും രാജസ്ഥാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും മായാവതി ആരോപിച്ചു.

More
More
Web Desk 2 years ago
National

രാജസ്ഥാനിൽ വള്ളം മുങ്ങി 13 മരണം

യാത്രക്കാർ വള്ളത്തിന്റെ ഒരു വശത്തേക്ക് നീങ്ങിയതാണ് അപകട കാരണം

More
More

Popular Posts

Web Desk 9 hours ago
Social Post

അദാനിക്ക് ചുവടു പിഴയ്ക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്‍റെയും നെഞ്ച് പിടയ്ക്കും - ജോണ്‍ ബ്രിട്ടാസ്

More
More
National Desk 10 hours ago
National

ശ്രീനിവാസന്‍ ജെയ്ന്‍ എന്‍ഡിടിവി വിട്ടു

More
More
Sports Desk 10 hours ago
Football

റഫറിയെ ഇടിച്ചിട്ടു; ഫ്രഞ്ച് ഫുട്ബോളര്‍ക്ക് 30 വര്‍ഷം വിലക്ക്

More
More
Web Desk 10 hours ago
Keralam

എല്‍ ഡി എഫില്‍ കൂടിയാലോചനകളില്ല - കെ ബി ഗണേഷ് കുമാര്‍

More
More
Web Desk 11 hours ago
Social Post

ചിന്താ ജെറോമിന്‍റെ പി എച്ച് ഡി റദ്ദാക്കണം - ശാരദക്കുട്ടി

More
More
National Desk 12 hours ago
National

ഭാരത്‌ ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്കൊപ്പം മെഹബൂബ മുഫ്തിയും

More
More