Republic Day

Web Desk 3 months ago
Keralam

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; രണ്ട് പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം

മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി സല്യൂട്ട് അടിച്ചതിന് ശേഷമാണ് അബദ്ധം മനസിലായത്. മധ്യമ പ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞ് പോയത് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് പതാക അഴിച്ച് ശരിയായ രീതിയില്‍ കെട്ടി ഉയര്‍ത്തുകയും ചെയ്തിരുന്നു.

More
More
Web Desk 3 months ago
Keralam

റിപബ്ലിക്ക് ദിനാഘോഷം; ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തുടര്‍ന്ന് പതാക അഴിച്ച് ശരിയായ രീതിയില്‍ ഉയര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിയോട് കളക്ടറുടെ ചാര്‍ജുള്ള എ.ഡി.എം ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും എ.ഡി.എം അറിയിച്ചു.

More
More
National Desk 3 months ago
National

റിപ്പബ്ലിക്ക് ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പ്ലോട്ടുകള്‍ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എം കെ സ്റ്റാലിന്‍

പ്ലോട്ടുകള്‍ നിരസിച്ച സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്ലോട്ടുകള്‍ ഒഴിവാക്കുന്നത് ജനങ്ങളുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തുമെന്നാണ് സ്റ്റാലിന്‍ എഴുതിയ കത്തില്‍ വ്യക്തമാക്കിയത്. സ്വാതന്ത്ര്യസമരത്തിൽ തമിഴ്‌നാടിന്‍റെ സംഭാവന 1857-ലെ കലാപത്തിന് മുമ്പുള്ളതാണെന്നും സ്റ്റാലിൻ എഴുതിയ കത്തില്‍ പറയുന്നു.

More
More
National Desk 1 year ago
National

ചെങ്കോട്ട സംഘർഷം; നടന്‍ ദീപ് സിദ്ദു അറസ്റ്റില്‍

ഡല്‍ഹി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് ഇന്ന് പുലർച്ചെ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. 13 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. ഇതോടെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 128 ആയി.

More
More
News Desk 1 year ago
National

കർഷകരുടെ വഴിതടയൽ സമരം ആരംഭിച്ചു; നേരിടാൻ വൻസന്നാഹം

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭത്തിന്റെ ഭാ​ഗമായുള്ള ദേശീയ പാത ഉപരോധത്തെ നേരിടാൻ കേന്ദ്രസർക്കാർ വൻ സന്നാഹങ്ങൾ ഏർപ്പെടുത്തി

More
More
National Desk 1 year ago
National

റിപ്പബ്ലിക് ദിന അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

റിപ്പബ്ലിക് ദിന അക്രമത്തില്‍ കൊല്ലപ്പെട്ട നവരീത് സിംഗിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

More
More
National Desk 1 year ago
National

ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അക്രമം നടത്തിയവരെ കണ്ടെത്തുന്നവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്.

More
More
National Desk 1 year ago
National

കര്‍ഷകരെ അനുകൂലിച്ച് ട്വീറ്റ്; ' ദി വയര്‍ ' എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിലെ കര്‍ഷകന്റെ മരണം സംബന്ധിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് ന്യൂസ് വെബ്‌സൈറ്റായ 'ദി വയര്‍' സിഇഒ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ രാംപൂര്‍ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

More
More
National Desk 1 year ago
National

കര്‍ഷക പ്രതിഷേധം; ശശി തരൂര്‍ എംപിയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്. റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കേസെടുത്തത്

More
More
National Desk 1 year ago
National

കൊല്ലപ്പെട്ട കര്‍ഷകനും പ്രതി; കര്‍ഷകര്‍ക്കെതിരെ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്

പോലീസിനുനേരെ വാള്‍ വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ നടന്ന സംഘര്‍ഷത്തിന്‍റെ ഭാഗമായി 215 പേര്‍ക്കും 110 പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

More
More
News Desk 1 year ago
National

ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനത്തിൽ ആദരമര്‍പ്പിച്ച് ഗൂഗിൾ ഡൂഡിൽ. മുംബൈയില്‍ നിന്നുള്ള കലാകാരന്‍ ഓങ്കർ ഫോണ്ടേക്കർ നിർമ്മിച്ച വർണ്ണാഭമായ ഡൂഡിലാണ് ഗൂഗിള്‍ ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചത്

More
More
National Desk 1 year ago
National

'കർഷക റിപ്പബ്ലിക്': ബാരിക്കേഡുകള്‍ തകര്‍ത്ത് ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക്

പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഘുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. സിംഘു, തിക്രി അതിർത്തികളിൽ നിന്നാണ് പരേഡ് ആരംഭിച്ചത്. ഡൽഹി അതിർത്തിയിൽ റാലി പൊലീസ് തടഞ്ഞത് സംഘർഷത്തിന് കാരണമായി

More
More
National Desk 1 year ago
National

ഇന്ത്യന്‍ റിപ്പബ്ലിക്കിന് 71 വയസ്സ്; രാഷ്ട്രപതി പതാക ഉയര്‍ത്തി

അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. രാവിലെ 9നു ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. 9.50നുതന്നെ പരേഡ് ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് 32 നിശ്ചലദൃശ്യങ്ങൾ ഒരുക്കി.

More
More
News Desk 1 year ago
National

കേന്ദ്രം വഴങ്ങി; ട്രാക്ടർ റാലി ശക്തി പ്രകടനമാക്കാന്‍ കർഷകർ

കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കർഷക സംഘടനകൾ നിശ്ചയിച്ച ട്രാക്ടർ റാലിക്ക് പൊലീസ് അനുമതി.

More
More
National Desk 1 year ago
National

കര്‍ഷക പ്രതിഷേധം; പതിനൊന്നാംഘട്ട ചര്‍ച്ച ഇന്ന്

കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുളള പതിനൊന്നാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. അവസാനഘട്ട ചര്‍ച്ചയില്‍ നിയമങ്ങള്‍ 18 മാസത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന ഉപാധിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്ച്ചത്

More
More
National Desk 1 year ago
National

ഡല്‍ഹി പോലീസുമായുളള മൂന്നാംഘട്ട ചര്‍ച്ചയും പരാജയം; ട്രാക്ടര്‍ റാലി നടത്താനുറച്ച് കര്‍ഷകര്‍

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നത് സംബന്ധിച്ച് ഡല്‍ഹി പോലീസും കര്‍ഷകരുമായി നടന്ന മൂന്നാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഡല്‍ഹിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്ടര്‍ റാലി സമാധാനപരമായി നടത്തുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു.

More
More
National Desk 1 year ago
National

കേന്ദ്രവും കര്‍ഷകരുമായുളള പത്താംഘട്ട ചര്‍ച്ച ഇന്ന്

കേന്ദ്രവും കര്‍ഷകരുമായുളള പത്താംഘട്ട ചര്‍ച്ച ഇന്ന് നടക്കും. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താനുളള കര്‍ഷകരുടെ ആവശ്യത്തില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും

More
More
National Desk 1 year ago
National

റിപ്പബ്ലിക് ദിന പരേഡില്‍ കുട്ടികള്‍ക്ക് പ്രവേശനമില്ല

ഇത്തവണ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ പതിനഞ്ച് വയസിനു താഴെയുളള കുട്ടികള്‍ക്ക് പ്രവേശനാനുമതിയില്ല.

More
More
National Desk 1 year ago
National

ട്രാക്ടര്‍ റാലി നടത്താന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കര്‍ഷകര്‍

സമാധാനപരമായി ട്രാക്ടര്‍ റാലി നടത്താന്‍ തങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കര്‍ഷകര്‍

More
More
National Desk 1 year ago
National

അറുപത് കര്‍ഷകരുടെ മരണമല്ല ട്രാക്ടര്‍ റാലിയാണ് കേന്ദ്രത്തിന് നാണക്കേടാവുന്നത്; രാഹുല്‍ ഗാന്ധി

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ റാലി നടത്തിയാല്‍ അത് രാജ്യത്തിന് നാണക്കേടാവും എന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാടെടുത്തത്.

More
More
National Desk 1 year ago
National

റിപ്പബ്ലിക് ദിന പ്രതിഷേധ റാലിയില്‍ നിന്ന് പുറകോട്ടില്ലെന്ന് കര്‍ഷകര്‍

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനുളള തീരുമാനത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനായി നിയമിച്ച സമിതിയോട് സഹകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയ സംഘടനകള്‍ മുന്‍പ് നിശ്ചയിച്ച പ്രതിഷേധ പരിപാടികളില്‍ മാറ്റമുണ്ടാവില്ലെന്ന് അറിയിച്ചു

More
More
National Desk 1 year ago
National

റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടായാല്‍ രാജ്യത്തിന് നാണക്കേടാകുമെന്ന് കേന്ദ്രം

റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടായാല്‍ രാജ്യത്തിന് നാണക്കേടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കര്‍ഷകരുടെ റാലി തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് ‌രാജ്യത്തിന് അപമാനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്

More
More

Popular Posts

Web Desk 6 hours ago
Social Post

പിണറായി സർക്കാർ നിർമിച്ച പാലത്തിലും സ്കൂളുകളുകളിലും ജനം പ്രാർത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത് - കെ സുധാകരന്‍

More
More
National Desk 7 hours ago
National

വര്‍ഗീയ കലാപത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണ് - അശോക്‌ ഗെഹ്ലോട്ട്

More
More
Web Desk 7 hours ago
Keralam

സാബു തോമസിനെതിരായ കുന്നംകുളം 'മാപ്പ്' പിന്‍വലിച്ച് പി. വി. ശ്രീനിജന്‍ എംഎല്‍എ

More
More
Web desk 8 hours ago
Keralam

കുറ്റി നാട്ടല്‍ നിര്‍ത്തിയതോടെ കെ റെയില്‍ ഒന്നാംഘട്ട സമരം വിജയിച്ചതായി പ്രതിപക്ഷ നേതാവ്

More
More
Web Desk 8 hours ago
Keralam

ഉമാ തോമസിനെ പരോക്ഷമായി പിന്തുണച്ച് ആം ആദ്മി

More
More
Web Desk 9 hours ago
Keralam

കെ റെയില്‍ ഇനി കുറ്റി നാട്ടലില്ല; സര്‍വേ ജി പി എസ് വഴി നടത്തും

More
More