Sachin Tendulkar

Sports Desk 2 months ago
Cricket

സച്ചിനോ കോഹ്ലിയോ ആരാണ് മികച്ചത്? മറുപടിയുമായി കപില്‍ ദേവ്

ഈ വിഷയത്തില്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യക്ക് ആദ്യമായി ഏകദിന ലോകകപ്പ് നേടിത്തന്ന ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്. 24 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ നിരവധി റെക്കോർഡുകളാണ് സച്ചിന്‍ സ്വന്തമാക്കിയത്.

More
More
National Desk 1 year ago
National

''മുഹമ്മദ് ഷമീ, അവരുടെ മനസ് നിറയെ വെറുപ്പാണ്, അവരോട് ക്ഷമിക്കൂ- രാഹുല്‍ ഗാന്ധി

ഞായറാഴ്ച്ച നടന്ന ട്വന്റി 20 വേള്‍ഡ്കപ്പില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനോട് തോല്‍വിയേറ്റുവാങ്ങുന്നത്

More
More
National Desk 1 year ago
National

സച്ചിനും അനില്‍ അംബാനിക്കും വിദേശത്ത് അനധികൃത നിക്ഷേപം

പ്രമുഖ വ്യവസായികളുടേയും സെലിബ്രിറ്റികളുടേയും അനധികൃത നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പന്‍ഡോറ പേപ്പര്‍ പുറത്തുവിട്ടിരിക്കുന്നത്. പല രാജ്യങ്ങളിലുള്ള ശതകോടീശ്വരന്മാര്‍ നികുതിവെട്ടിച്ച് എവിടെയൊക്കെയാണ് പണം നിക്ഷേപം നടത്തിയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം

More
More
National Desk 1 year ago
National

സച്ചിന് കൊവിഡ്; രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെ സ്മരിച്ച് താരം

വീട്ടിലുള്ള മറ്റുള്ളവരെല്ലാം നെഗറ്റീവാണ്. നിലവില്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനാണ് താരത്തിന്റെ തീരുമാനം. കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈവസരത്തില്‍ നന്ദിയറിയിക്കുന്നുവെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

More
More
National Desk 2 years ago
National

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരായ ട്രോളുകള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ - രാജ് താക്കറെ

സച്ചിന് ലഭിക്കുന്ന ട്രോളുകള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ.

More
More
National Desk 2 years ago
National

'പഠിച്ച് പ്രതികരി‍ക്കൂ സുഹൃത്തെ', സച്ചിന് ഉപദേശവുമായി ശരത് പവാര്‍

തനിക്കറിയാത്ത മറ്റൊരു മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മിനിമം ജാഗ്രതയെങ്കിലും പാലിക്കണമെന്നാണ് ശരത് പവാര്‍ സച്ചിനോട്‌ ഉപദേശിക്കുന്നത്.

More
More
National Desk 2 years ago
National

‘ഇന്ത്യയുടെ 11 കളിക്കാര്‍ മാത്രം മതി, ഇംഗ്ലണ്ട് ഇടപെടേണ്ട’; വീണ്ടും സച്ചിനെ ട്രോളി സിദ്ധാര്‍ത്ഥ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ വീണ്ടും പരോക്ഷമായി പരിഹസിച്ച് തമിഴ് സിനിമാ താരം സിദ്ധാര്‍ഥ്

More
More
News Desk 2 years ago
National

അന്താരാഷ്ട്ര അഭിപ്രായങ്ങളെ ചെറുക്കാന്‍ 'ഇന്ത്യ ഒറ്റക്കെട്ട്' കാമ്പയിനുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിനിടെ അന്തരാഷ്ട്ര തലത്തിലുള്ള പ്രമുഖ വ്യക്തികള്‍ സമരത്തോട് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ച് രംഗത്തുവരികയാണ്.

More
More
Sports Desk 2 years ago
Keralam

അർജുൻ ടെൻഡുൽക്കറിന് മുംബൈക്കായി നിറം മങ്ങിയ തുടക്കം

സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ ഹരിയാനക്കെതിരെയാണ് അർജുൻ ആദ്യ മത്സരത്തിന് ഇറങ്ങിയത്

More
More
Sports Desk 2 years ago
Cricket

അർജുൻ ടെൻഡുൽക്കറിന് മുംബൈ സീനിയർ ടീമിൽ അരങ്ങേറ്റം

സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ ഹരിയാനക്കെതിരെയാണ് അർജുൻ ആദ്യ മത്സരത്തിന് ഇറങ്ങിയത്

More
More
Sports Desk 2 years ago
Cricket

ഡിആർഎസ് നിയമങ്ങൾ പലതും അശാസ്ത്രീയമെന്ന് സച്ചിൻ

. ഓസ്ട്രേലിയക്കെതിരായ മെൽബൺ ടെസ്റ്റിൽ അമ്പയർമാരുടെ നിരവധി തീരുമാനങ്ങൾ ഇന്ത്യക്കെതിരായ സാഹചര്യത്തിലാണ് സച്ചിന്റെ പ്രതികരണം

More
More
Sports Desk 2 years ago
Cricket

ഇന്ത്യയിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ ആര്?; സച്ചിന്‍ രണ്ടാം സ്ഥാനത്ത്

ആദ്യ നാലിലെത്തിയ നാലു ബാറ്റ്സ്മാൻമാർക്കും ടെസ്റ്റ് ക്രിക്കറ്റിൽ 50ന് മുകളിൽ ബാറ്റിങ് ശരാശരിയുണ്ട്. കളിച്ച മത്സരങ്ങൾ, റൺസ്, ബാറ്റിങ് ശരാശരി എന്നിവയിലെല്ലാം മുന്നിൽ നിൽക്കുന്നത് സച്ചിനാണ്.

More
More
Sports Desk 3 years ago
Cricket

സച്ചിന് കായിക രംഗത്തെ ഓസ്‌കാർ

2011-ൽ ഇന്ത്യയിൽ വെച്ചു നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടത്തിലെത്തിയപ്പോൾ സഹതാരങ്ങൾ സച്ചിനെയുമായി മൈതാനം വലംവച്ച നിമിഷമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്.

More
More
Sports Desk 3 years ago
Cricket

ബുഷ്ഫയര്‍ ബാഷ്: സച്ചിന്റെ ടീമിന് വിജയം, 55 കോടി പിരിച്ചു

കാട്ടുതീ നാശം വിതച്ച ആസ്‌ട്രേലിയയെ സഹായിക്കാന്‍ പണം സ്വരൂപിക്കാനാണ് ബുഷ്ഫയര്‍ ബാഷ് സംഘടിപ്പിച്ചത്. സച്ചിന്‍ പരിശീലിപ്പിക്കുന്ന പോണ്ടിംങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനും തമ്മിലായിരുന്നു മത്സരം.

More
More

Popular Posts

National Desk 22 minutes ago
National

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്

More
More
Web Desk 48 minutes ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; വ്യാപക പ്രതിഷേധം

More
More
Web Desk 17 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 18 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 19 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
Web desk 20 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More