Science

Web Desk 7 months ago
Keralam

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തളളലല്ല- എ എന്‍ ഷംസീര്‍

ശാസ്ത്രം സത്യമാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം പ്രചരിപ്പിക്കാന്‍ നമുക്കാവണം. ശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്നതിനര്‍ത്ഥം വിശ്വാസത്തെ തളളിപ്പറയുക എന്നല്ല.

More
More
Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

വിശ്വാസങ്ങൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കലല്ല ശാസ്ത്രജ്ഞരുടെ ജോലി. ചുറ്റുപാടുകളെ മനസിലാക്കുക, പ്രതിഭാസങ്ങൾക്കുള്ള തൃപ്തികരമായ വിശദീകരണം നൽകുക എന്നതൊക്കെയാണ് അവരുടെ പ്രവൃത്തി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിശ്വാസങ്ങളെ തള്ളിക്കളയുക, എതിർവാദങ്ങൾ ഉന്നയിക്കുക എന്നതൊന്നും ശാസ്ത്രജ്ഞരുടെ രീതിയല്ല

More
More
Science Desk 3 years ago
Science

ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന തമോഗര്‍ത്തത്തെ കണ്ടെത്തി

ഗുരുത്വാകര്‍ഷണം മൂലം പ്രകാശംപോലും പുറത്തുവരാത്ത ഒരു വസ്തുവാണ് തമോഗര്‍ത്തം. തമോദ്വാരത്തിന്റെ സീമയായ സംഭവചക്രവാളത്തിനകത്തേക്ക് വസ്തുക്കൾക്ക് പ്രവേശിക്കാമെന്നല്ലാതെ പ്രകാശം ഉൾപ്പെടെ യാതൊന്നിനും ഗുരുത്വാകർഷണം മറികടന്ന് ഈ പരിധിക്ക് പുറത്തുകടക്കാനാകില്ല.

More
More

Popular Posts

Entertainment Desk 1 hour ago
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Web Desk 5 hours ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
International Desk 5 hours ago
International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
Web Desk 6 hours ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
National Desk 7 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 8 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More