Shiv Sena

National Desk 1 month ago
National

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ നയമാണ് ബിജെപി സർക്കാർ പിന്തുടരുന്നത്- ശിവസേന

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ ഇന്ത്യയെ 150 വർഷം ഭരിച്ചത്. അതേ നയമുപയോഗിച്ചാണ് ബിജെപി ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അപ്പോൾ അതിനെ സ്വാതന്ത്ര്യം എന്ന് എങ്ങനെ വിളിക്കാനാവും?

More
More
National Desk 2 months ago
National

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അടുത്ത ആറുമാസത്തിനുളളില്‍ വീഴുമെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് പെട്ടെന്നുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയാറെടുക്കണമെന്നും ശരത് പവാര്‍ ആഹ്വാനം ചെയ്തിരുന്നു

More
More
Web Desk 2 months ago
National

അട്ടിമറി പൂര്‍ത്തിയായി; മഹാരാഷ്ട്രയില്‍ ശിവസേന വിമതന്‍ ഷിന്‍ഡേയുടെ സര്‍ക്കാര്‍ ഭൂരിപക്ഷം നേടി

എന്‍ സി പി -ശിവസേന (ഉദ്ദവ്)- കോണ്‍ഗ്രസ് സഖ്യം നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന് 99 വോട്ടാണ് ആകെ ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 107 വോട്ട് ലഭിച്ച പ്രതിപക്ഷത്തിന് ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 8 വോട്ടുകളുടെ കുറവാണ് ഉണ്ടായത്.

More
More
National Desk 2 months ago
National

ഏക്‌നാഥ് ഷിൻഡെ സർക്കാർ ആറുമാസത്തിലധികം തുടരില്ല- ശരത് പവാർ

ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന ശിവസേനയുടെ വിമത എംഎല്‍എമാര്‍ നിലവിലെ ക്രമീകരണത്തില്‍ തൃപ്തരല്ല. മന്ത്രിമാരുടെ വകുപ്പുകളേതൊക്കെയെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അസ്വസ്ഥതകള്‍ പുറത്തുവന്നുതുടങ്ങും.

More
More
National Desk 3 months ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

ശിവ് സേന പ്രവര്‍ത്തകര്‍ തന്നോടൊപ്പമാണുള്ളത്. തനിക്ക് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കില്ലെന്ന് തോന്നിയാല്‍ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ്. സര്‍ക്കാരിനെ താഴെയിടാന്‍ ശ്രമിക്കുന്നത് ശിവ് സേനയിലെ അംഗങ്ങളാണ്. ഇത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്.

More
More
National Desk 3 months ago
National

മഹാ വികാസ് അഘാഡി സർക്കാർ ഈ പ്രതിസന്ധിയെ മറികടക്കും -ശരത് പവാര്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. വിമത എം എല്‍ എമാര്‍ എങ്ങനെയാണ് ഗുജറാത്തിലേക്കും അസമിലേക്കും പോയതെന്ന് എല്ലാവര്‍ക്കും അറിയാം. മഹാരാഷ്ട്രയില്‍ ഇതിനുമുന്‍പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു

More
More
National Desk 3 months ago
National

മഹാരാഷ്ട്രയിലെ പ്രതിസന്ധി രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുളള ബിജെപിയുടെ തന്ത്രം- മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അസം സര്‍ക്കാര്‍ വെളളപ്പൊക്കത്തെ അഭിമുഖീകരിക്കുമ്പോള്‍ അവരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്, വിമത എംഎല്‍എമാരെ ബംഗാളിലേക്ക് അയക്കൂ. അവര്‍ക്ക് ഇവിടെ നല്ല സ്വീകരണം നല്‍കാം എന്നായിരുന്നു മമതയുടെ പരിഹാസം

More
More
National Desk 3 months ago
National

വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം പാളി; ഉദ്ധവ് താക്കറെ ഉടന്‍ രാജിവയ്ക്കും

46 എംഎൽഎമാർ തന്നോടൊപ്പം ഉണ്ട് എന്ന് അവകാശപ്പെടുന്ന ഏക്നാഥ് ഷിൻഡെ വിമത എംഎൽഎമാരെ ഗുവാഹത്തിയിലേക്ക് മാറ്റിയതായാണ് വിവരം. 34 ശിവ് സേന എംഎല്‍മാരും 8 സ്വതന്ത്ര എംഎല്‍മാരുമാണ് ഷിൻഡെക്കൊപ്പമുള്ളത്. 12 എംഎല്‍എമാര്‍ മാത്രമാണ് ഉദ്ധവിനൊപ്പം നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ശിവസേനയുടെ ചിഹ്നം അടക്കം

More
More
National Desk 4 months ago
Keralam

ഹിറ്റ്‌ലര്‍ പണ്ട് ചെയ്ത കാര്യങ്ങളാണ് മോദി ഇന്ന് ചെയ്യുന്നത്- ശിവസേന

പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ഇഷ്ടപ്പെടുന്നയാളാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍. ഇന്ന് ഹിറ്റ്‌ലറെ ആരെങ്കിലും പുകഴ്ത്തിയാല്‍ അത് രാജ്യദ്രോഹക്കുറ്റമാകില്ല.

More
More
National Desk 5 months ago
National

ഗോഡ്‌സെയെ പുകഴ്ത്തുന്ന ബിജെപി, വിദേശികള്‍ വരുമ്പാള്‍ അവരെ സബര്‍മതിയിലേക്ക് കൊണ്ടുപോകുന്നു- പരിഹാസവുമായി ശിവസേന

ബിജെപി ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ്. അതിശയം ഇതാണ്. വിദേശത്തുനിന്നുളള അതിഥികള്‍ ഇന്ത്യയിലെത്തുമ്പോള്‍ അവരെ നൂല്‍നെയ്യാന്‍ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്കാണ് കൊണ്ടുപോകുന്നത്

More
More
National Desk 6 months ago
National

ജിന്ന ഇന്ത്യയെ വിഭജിച്ചത് ഒരുതവണ, ബിജെപി ഓരോ ദിവസവും രാജ്യത്തെ വിഭജിച്ചുകൊണ്ടിരിക്കുകയാണ്- ശിവസേന

ഇതില്‍ ഭൂരിഭാഗവും നടന്നത് മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലുമാണ്. എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്താത്തത്?-സഞ്ജയ് റാവത്ത് ചോദിച്ചു.

More
More
National Desk 6 months ago
National

ബിജെപിയുടെ ഹിന്ദുത്വക്കെതിരെ ഗ്രാമങ്ങളിലിറങ്ങി പ്രവര്‍ത്തിക്കണം- ഉദ്ദവ് താക്കറെ

ബിജെപിയുടെ ഹിന്ദുത്വ 'അവസരവാദത്തിന്റെ ഹിന്ദുത്വ'യാണ്. ബിജെപിയുടെ ഹിന്ദുത്വ മൂലം എന്താണ് രാജ്യത്ത് നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം

More
More
Web Desk 11 months ago
National

കര്‍ഷകര്‍ക്കുവേണ്ടിയുള്ള ബന്ദിനെ എതിര്‍ക്കുന്നവര്‍ ഇന്ത്യന്‍ പൗരന്മാരാണോയെന്ന് ആത്മപരിശോധന നടത്തണം -ശിവസേന

ഉത്തര്‍പ്രദേശ് ലംഖിപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ഭരണ കക്ഷിയായ മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തില്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ശിവസേനയും എന്‍ സി പിയും, കോണ്‍ഗ്രസും ബന്ദിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

More
More
National Desk 11 months ago
National

പ്രിയങ്കയുടെ കണ്ണിനും, ശബ്ദത്തിനും ഇന്ദിരാ ഗാന്ധിയുടെ മൂര്‍ച്ച - ശിവസേന

കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. കര്‍ഷകരെ സന്ദര്‍ശിക്കാന്‍ പോകുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പോലുള്ളവരെ അറസ്റ്റ് ചെയ്ത് പ്രശനമൊതുക്കാമെന്ന് ബിജെപി സര്‍ക്കാര്‍ വിചാരിക്കേണ്ട. രാഷ്ട്രീയ ആക്രമണങ്ങളായിരിക്കാം ഇപ്പോള്‍ നടക്കുന്നത്. പക്ഷേ നിയമവിരുദ്ധമായി തടവില്‍ വെച്ചിരിക്കുന്ന പ്രിയങ്ക ഇന്ദിരയുടെ കൊച്ചുമകളാണെന്ന കാര്യം ഓർക്കണം.- സഞ്ജയ്‌ റാവത്ത് പറഞ്ഞു.

More
More
Web Desk 1 year ago
National

മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ താലിബാന്‍ ഭരണമാണെന്നാണ് ബിജെപിയുടെ വിചാരം - ശിവസേന

ഇന്ത്യയില്‍ താലിബാന്‍ ഭരണമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്തിനു യോജിച്ച ഭാഷയല്ല. ബിജെപി ഭരിക്കുന്ന ഇടങ്ങളൊഴികെ ബാക്കി സംസ്ഥാനങ്ങളില്‍ താലിബാന്‍ ഭരണമാണെന്നാണ് അവര്‍ വിചാരിക്കുന്നത്.

More
More
Web Desk 1 year ago
National

ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന ലാത്തിച്ചാര്‍ജ്ജ് താലിബാനിസമെന്ന് ശിവസേന

തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. അവരെ ഇങ്ങനെ തല്ലിച്ചതയ്ക്കുന്നത് ഒരു തരം താലിബാനിസമാണ് എന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 1 year ago
National

''തല്ലുമെന്ന് പറഞ്ഞില്ല; പറഞ്ഞത് താക്കറെയെ അടിക്കുമെന്ന് മാത്രം'' - നാരായണ്‍ റാണെ

താന്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് പൊലിസ് ചാര്‍ജ്ജു ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി സമര്‍പ്പിക്കുമെന്നും നാരായണ്‍ റാണെ പറഞ്ഞു.

More
More
Web Desk 1 year ago
National

ഖേല്‍രത്ന അവാര്‍ഡ്‌ പുനര്‍നാമകരണം ചെയ്തത് ജനങ്ങളുടെ ആഗ്രഹപ്രകാരമല്ല, ഇതൊരു രാഷ്ട്രീയ ഗെയിം- ശിവസേന

പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഭീകരപ്രവർത്തകരുടെ ഇരകളാണ്. അവരെപ്പോലുള്ള നേതാക്കളുമായി രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടാകാം, പക്ഷേ രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടി അവര്‍ നടത്തിയ ത്യാഗങ്ങളെ പരിഹസിക്കാൻ കഴിയില്ലെന്നും ശിവസേന പറഞ്ഞു.

More
More
Web Desk 1 year ago
National

ഡല്‍ഹി പീഡനം; ബിജെപിക്ക് ഇരട്ടത്താപ്പെന്ന് ശിവസേന

അതേസമയം, കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ അതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയത്. നിര്‍ഭയക്കേസ് സംഭവിച്ചപ്പോള്‍ ബലാത്സംഗം, കൊലപാതകം എന്നീ കാര്യങ്ങള്‍ പറഞ്ഞ് ബിജെപി പാർലമെന്റിനെ സ്തംഭിപ്പിച്ചിരുന്നു. ഭരണപക്ഷത്തിരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതൊന്നും അറിയുന്നില്ലെയെന്നും

More
More
Web Desk 1 year ago
National

പുഴയിൽ ശവങ്ങൾ ഒഴുകുമ്പോൾ സെന്‍ട്രല്‍ വിസ്റ്റ നിർമിക്കുന്നതെന്തിനെന്ന് ശിവസേന നേതാവ്

ഛത്തീസ്​ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വിധാൻ സഭയുടെ പണി നിർത്തിവെച്ച് പണം കൊവിഡ് പ്രതിരോധത്തിന് ഉപയോ​ഗപ്പെടുത്തിയ കാര്യം റാവത്ത് ഓർമിപ്പിച്ചു.

More
More
National Desk 1 year ago
National

അനുരാഗിനും തപ്സിക്കും ശിവസേനയുടെ പിന്തുണ

പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റും നടി ദീപിക പദുക്കോണിനെതിരായ മോശം പ്രചാരണങ്ങളുമെല്ലാം ലോകത്തിനുമുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നവയാണെന്നും ശിവസേന വ്യക്തമാക്കി

More
More
National Desk 1 year ago
National

മമതയാണ് യഥാര്‍ത്ഥ ബംഗാള്‍ കടുവയെന്ന് ശിവസേന; ബംഗാളില്‍ മത്സരിക്കില്ല

ചിലര്‍ മാധ്യമങ്ങളെ പണമെറിഞ്ഞ് മമതയ്‌ക്കെതിരെ ഉപയോഗിക്കുകയാണ് അതിനാല്‍ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ശിവസേന തീരുമാനിച്ചു എന്നായിരുന്നു സഞ്ജയ് റാവത്തിന്റെ ട്വീറ്റ്.

More
More
National Desk 1 year ago
National

'ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ'യാണെന്ന് ശിവസേന

ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുമ്പോള്‍ അവര്‍ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ ഇന്ന് ഔദ്യോഗിക അറിയിപ്പില്ലെങ്കിലും രാജ്യത്ത് അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് സഞ്ജയ് റാവത്ത്

More
More
National Desk 1 year ago
National

മോദിയുടെ 'സമരജീവി' പരാമര്‍ശം സ്വാതന്ത്ര്യ സമരസേനാനികളെ അപമാനിക്കുന്നതിന് തുല്യം: ശിവസേന

അടിയന്തരാവസ്ഥയില്‍ തുടങ്ങി അയോദ്ധ്യ, ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതുവരെയുളള വിഷയങ്ങള്‍ക്കായി ബിജെപി സമരം ചെയ്തിട്ടുണ്ട്. ആ ബിജെപിയുടെ പ്രധാനമന്ത്രിയാണ് സമരം ചെയ്യുന്ന കര്‍ഷകരെ സമരജീവികളെന്ന് (ആന്തോളന്‍ ജീവി) പരിഹസിക്കുന്നത്.

More
More
National Desk 1 year ago
National

സത്യം പറയുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നു; ശിവസേന

സത്യം പറയുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്യുകയാണ് കേന്ദ്രമെന്ന് ശിവസേന

More
More
National Desk 1 year ago
National

'ഈഗോ' കൊണ്ട് രാജ്യത്തെ നയിക്കാന്‍ കഴിയില്ല - ശിവസേന നേതാവ് സഞ്ജയ് റാവത്ത്

ഈഗോ കൊണ്ട് രാജ്യത്തെ നയിക്കാന്‍ കഴിയില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

More
More
National Desk 1 year ago
National

കര്‍ഷക സമരത്തില്‍ അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കണം - ശിവസേന

കാര്‍ഷിക സമരത്തില്‍ അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കണമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടത്.

More
More
National Desk 1 year ago
National

അര്‍ണബിനെ 'കോര്‍ട്ട് മാര്‍ഷ്യല്‍' ചെയ്യണമെന്ന് ശിവസേന

റിപ്പബ്ലിക് ടിവി എഡിറ്ററായ അര്‍ണബിനെ സൈനിക കോടതി വിചാരണ ചെയ്യണമെന്നാണ് ശിവസേനയുടെ ആവശ്യം

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയിലെ ഭരണാധികാരികള്‍ക്ക് ഭയമാണ്: ശിവസേന

നരേന്ദ്രമോദിക്കെതിരായ രാഹുലിന്റെ പോരാട്ടങ്ങളെ പ്രശംസിച്ച ശിവസേന കേന്ദ്രസര്‍ക്കാരിനെതിരെ പോരാടുന്ന യോദ്ധാവ് എന്നാണ് രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിച്ചത്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് ശിവസേന രാഹുലിനെ അഭിനന്ദിച്ചത്.

More
More
National Desk 1 year ago
National

എസി മുറിയിലിരുന്ന് ട്വീറ്റ് ചെയ്യുന്ന നേതാവാകാന്‍ താത്പര്യമില്ല; ഊര്‍മിള

എസി മുറിയിലിരുന്ന് ട്വീറ്റ് ചെയ്യുന്ന നേതാവാകാന്‍ താല്‍പ്പര്യമില്ലെന്ന് ഊര്‍മിള മഠോണ്ട്കര്‍ സ്വകാര്യ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയ വിശേഷങ്ങള്‍ താരം പങ്കുവയ്ച്ചത്

More
More
Sufad Subaida 1 year ago
Editorial

ഉദ്ധവ് താക്കറെയും ശിവസേനയും പ്രതീക്ഷയാകുന്നത് എങ്ങനെയാണ്?

''ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും'' എന്ന ചൊല്ലിന് യാഥാര്‍ത്ഥൃവുമായി ഇത്രയധികം ബന്ധമുണ്ട് എന്ന് മനസ്സിലായത് മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയുടെ നിലപാട് മാറ്റ വാര്‍ത്തകളിലൂടെയാണ്. മുന്‍പറഞ്ഞ പഴംചൊല്ല് വാക്കര്‍ത്ഥത്തില്‍ തന്നെ ശരിവെയ്ക്കുന്നതാണ് ബിജെപി പാളയത്തില്‍ നിന്ന് മടങ്ങി കോണ്‍ഗ്രസ്, ശരത് പവാറിന്റെ എന്‍ സി പി, ഇടതുകക്ഷികള്‍ തുടങ്ങിയ മതനിരപേക്ഷ പാര്‍ട്ടികളുമായി ശിവസേന ഉണ്ടാക്കിയ സഖ്യം

More
More
National Desk 1 year ago
National

നടി ഊര്‍മിള ശിവസേനയിലേക്ക്

നടി ഊര്‍മിള ശിവസേനയിലേക്ക്

More
More
News Desk 1 year ago
National

'മറ്റു സംസ്ഥാനങ്ങള്‍ പാക്കിസ്ഥാനിലല്ല'; ബിജെപിക്കെതിരെ ശിവസേന

'രാജ്യം മുഴുവൻ വൈറസ് വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തരംതാണ രാഷ്ട്രീയം കളിക്കരുത്. ബീഹാറിന് മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ കൊവിഡ് വാക്സിന്‍ ലഭ്യമാക്കണം'

More
More

Popular Posts

Web Desk 6 hours ago
Keralam

മകളുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

More
More
Web Desk 6 hours ago
Keralam

ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കുവേണ്ടി ഞാന്‍ അവാര്‍ഡ് ഏറ്റുവാങ്ങും; കുറിപ്പുമായി സംവിധായകന്‍ സച്ചിയുടെ ഭാര്യ

More
More
International Desk 6 hours ago
International

മഹ്‌സ അമിനിയുടെ കൊലപാതകം; അഫ്ഗാനിസ്ഥാനിലും വനിതകളുടെ പ്രതിഷേധം

More
More
National Desk 6 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാക്കളും

More
More
Web Desk 7 hours ago
Keralam

'കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപിയുടെ സിനിമാ പോസ്റ്റര്‍ വിവാദത്തില്‍

More
More
National Desk 7 hours ago
National

ഞങ്ങളുടെ പോസ്റ്ററുകള്‍ കീറികളഞ്ഞ് സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട - ബിജെപിയോട് സിദ്ധരാമയ്യ

More
More