മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ബലാത്സഗം ചെയ്യുകയും ചെയ്ത വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ സുരാജ് രൂക്ഷപ്രതികരണം നടത്തിയിരുന്നു
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന 'ജനഗണമന' ടീസര്‍ പുറത്ത്. ക്വീന്‍ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് സംവിധാനം. ഡ്രൈവിംഗ് ലൈസൻസിന് ശേഷം വീണ്ടും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേർക്കുനേർ വരുന്ന ത്രില്ലറാണ് 'ജനഗണമന'.
കൊവിഡ് സ്ഥിരീകരിച്ചയാളുമായി ഇടപെട്ട വെഞ്ഞാറമൂട് സിഐയുമായി വേദി പങ്കിട്ടതിനെ തുടർന്നാണ് ഇരുവരും സ്വയം നിരീക്ഷണത്തിൽ പോയത്