Swapna Suresh

Web Desk 1 month ago
Keralam

സ്വര്‍ണക്കടത്ത് കേസ്; സരിത്ത് ഇന്ന് ജയിലില്‍ മോചിതനാകും

അതേസമയം, ജാമ്യ ഇളവ് തേടി സ്വപ്ന സുരേഷ് ഇന്ന് കോടതിയെ സമീപിക്കും. സ്വപ്നയുടെ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുക. മുന്‍‌കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപുറത്ത് പോകരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ സ്വന്തം വീട് തിരുവനന്തപുരത്താണെന്നും അവിടേക്ക് പോകാന്‍ ജാമ്യ ഇളവ് അനുവദിക്കണമെന്നുമാണ് സ്വപ്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്

More
More
Web Desk 2 months ago
National

സ്വപ്‌നാ സുരേഷ് ജയില്‍ മോചിതയായി

25 ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ജാമ്യം, കേരളം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്, എല്ലാ ഞായറാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം,

More
More
Web Desk 2 months ago
Keralam

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്; 1-ാം പ്രതി സരിത്ത് , ശിവശങ്കര്‍ 29-ാം പ്രതി

ഒരു വര്‍ഷം നീണ്ട കേസ് അന്വേഷണത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരില്‍ നിന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശിവശങ്കറിനറിയാമായിരുന്നു. അദ്ദേഹം ഇക്കാര്യം ബോധപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നു.

More
More
Web Desk 5 months ago
Keralam

മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍റെ നിര്‍ദേശപ്രകാരം സരിത്താണ് സരിത്ത് ആണ് കറൻസി വാങ്ങി അൽദൗഖിക്ക് കൈമാറിയതെന്നും സ്വപ്നയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അതോടൊപ്പം പാക്കറ്റിൽ ഒരു ബണ്ടിൽ കറൻസി ഉണ്ടെന്ന് എക്സ് റേ സ്കാനിംഗിൽ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്തും മൊഴി നല്‍കിയിട്ടുണ്ട്.

More
More
Web Desk 8 months ago
National

വ്യാജപീഡന പരാതി: സ്വപ്നയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തി ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു.

More
More
Web Desk 8 months ago
Keralam

സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം സ്വർണക്കടത്തിൽ സ്വപ്ന അറസ്റ്റിലായതിന് പിന്നാലെയാണ് ഈ കേസും സജീവമായത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരിൽ സിബുവിനെതിരെ എയർ ഇന്ത്യ നടപടിയെടുത്തിരുന്നു

More
More
Web Desk 9 months ago
Keralam

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു

തിരുവനന്തപുരം സ്വർണകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു

More
More
Web Desk 10 months ago
Keralam

ഡോളര്‍ കേസ്: മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്നയുടെ രഹസ്യമൊഴി

ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ തന്നെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുവെന്നും മൊഴിയിൽ പറയുന്നു. ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തല്‍.

More
More
Web Desk 11 months ago
Keralam

കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

വാർത്തകൾക്ക് ദാരി​ദ്ര്യമുള്ളപ്പോഴാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു

More
More
Web Desk 11 months ago
Keralam

ഡോളർ കടത്ത് കേസിൽ കസ്റ്റം​സ് സ്പീക്കറെ ചോദ്യം ചെയ്യുമെന്ന് ഏഷ്യാനെറ്റ്

കേസിലെ പ്രതികളായ സരിത്, സന്ദീപ്, സ്വപ്ന എന്നിവരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നു ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു

More
More
News Desk 11 months ago
Keralam

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് ജാമ്യം

സ്വർണക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന് ഒരു കേസില്‍ ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്

More
More
Web Desk 11 months ago
Keralam

ഡോളർ കടത്ത് കേസിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്കിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.

More
More
Web Desk 1 year ago
Keralam

ഡോളർ കടത്ത്: സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും

ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്കിന് കസ്റ്റംസ് നോട്ടീസ് നൽകി

More
More
Web Desk 1 year ago
Keralam

സ്വർണകടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു; സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി

സരിത്ത് സ്വപ്ന കെ ടി റമീസ് എന്നിവർ ഉൾപ്പെടെ 20 പേരാണ് കേസിലെ പ്രതികൾ

More
More
Web Desk 1 year ago
Keralam

സ്വപ്നക്ക് ജയിലിൽ ഭീഷണിയെന്ന ആരോപണം തള്ളി ജയിൽ ഡിജിപിയുടെ റിപ്പോർട്ട്

ജയിൽ ഡിജിപി റിപ്പോർട്ട് ഉടൻ കൈമാറും. ജയിൽ ഡിജിപി റിപ്പോർട്ട് പരിശോധിച്ച ശേഷം ആഭ്യന്തര വകുപ്പിന് സമർപ്പിക്കും

More
More
Web Desk 1 year ago
Keralam

സ്വപ്നയ്ക്കു ഭീഷണി; ജയില്‍ ഡിഐജി അന്വേഷിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം. ദക്ഷിണ മേഖല ജയില്‍ ഡിഐജിക്കാണ് ചുമതല നല്‍കിയത്. വിശദമായ അന്വേഷണത്തിനുശേഷം ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു

More
More
Web Desk 1 year ago
Keralam

ഡോളർ കടത്ത്: യൂണിടാക് ബിൽഡേഴ്സ് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തു

യുഎഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റായ ഈജിപ്ത് പൗരൻ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്

More
More
Web Desk 1 year ago
Keralam

ഡിപ്ലോമാറ്റിക് ചാനൽ വഴി കോടികളുടെ കള്ളപ്പണം ​ഗൾഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ്

സ്വപ്നയും സരിത്തും ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ കടത്തിന് പിന്നിൽ പ്രമുഖർ ഉണ്ടെന്നാണ് കസ്റ്റംസിന്റെ നി​ഗമനം

More
More
Web Desk 1 year ago
Keralam

സ്വർണക്കടത്ത് എം ശിവശങ്കരന്റെ അറിവോടെയാണെന്ന് സ്വപ്ന സുരേഷ് മൊഴിനൽകിയെന്ന് കസ്റ്റംസ്

എൻഫോഴ്സമെന്റ് റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലുള്ള ശിവശങ്കറിനെ പ്രതിചേർക്കാൻ കസ്റ്റംസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം അവകാശപ്പെട്ടത്

More
More
News Desk 1 year ago
Keralam

സ്വപ്നയുടെ ശബ്ദരേഖ: അന്വേഷണം എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിൽ

വിവാദ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ് ആവശ്യപ്പെട്ടിരുന്നു. ശബ്ദരേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയിൽ മേധാവിയോട് വിശദീകരണം തേടിയതാണ്.

More
More
News Desk 1 year ago
Keralam

സ്വപ്നയുടെ ശബ്ദരേഖ: അന്വേഷണം വേണമെന്ന് ഋഷിരാജ് സിങ്

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന വിവാദ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്

More
More
News Desk 1 year ago
Keralam

സാമ്യമുണ്ട്, ഉറപ്പില്ല: ശബ്ദരേഖ സ്വപ്നയുടേതെന്ന് ഉറപ്പിക്കാതെ ജയില്‍ വകുപ്പ്

ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്‌ന ഡി.ഐ.ജിക്ക് നല്‍കിയിട്ടുള്ളത്. ഈ ശബ്ദ സന്ദേശം അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
News Desk 1 year ago
Keralam

ശബ്ദരേഖ തന്റേതെന്ന് സ്വപ്ന; ചോർന്നത് ജയിലിൽ നിന്നല്ലെന്ന് ഡിഐജി

മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ അന്വേഷണ സംഘം നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

More
More
Web Desk 1 year ago
Keralam

ശിവശങ്കരന്റെ കസ്റ്റഡി കാലാവധി നീട്ടി

ഈ മാസം 11 വരെയാണ് കസ്റ്റഡി നീട്ടിയത്

More
More
Web Desk 1 year ago
Keralam

കസ്റ്റംസ് കേസിലെ രഹസ്യമൊഴി വേണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി

മൊഴിക്ക് രഹസ്യ സ്വഭാവമുള്ളതിനാൽ ഈ ഘട്ടത്തിൽ നൽകാനാവില്ലെന്ന് കോടതി അറിയിച്ചു.

More
More
News Desk 1 year ago
Politics

'ക്ലിഫ് ഹൗസ് അഴിമതിയുടെ പ്രഭവകേന്ദ്രം': ചെന്നിത്തല

സംസ്ഥാനത്തെ അഴിമതിയുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

More
More
News Desk 1 year ago
Keralam

ശിവശങ്കരനെയും സ്വപ്നയെയും ഒരേസമയം കസ്റ്റംസ് ചോദ്യം ചെയ്യുന്നു

ഇന്ന് രാവിലെ 11 മണിക്കാണ് ശിവശങ്കരൻ കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായത്. അതേ സമയം കാക്കനാട് ജയിലിൽ റിമാന്റിലുള്ള സ്വപ്ന സുരേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്.

More
More
Web Desk 1 year ago
Keralam

'വീട്ടിലെത്തിയാൽ ഇവർക്കൊക്കെ മക്കളെ ഫേസ് ചെയ്യേണ്ടേ?' മാധ്യമ പ്രവത്തകരെ പരിഹസിച്ച് അഡ്വ. ഹരീഷ്

തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിൽ ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്തതിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് മാധ്യമ പ്രവർത്തകരെ പരിഹസിച്ചത്

More
More
News Desk 1 year ago
Keralam

സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

നിലവിൽ കാരാട്ട് ഫൈസലിനെ പ്രതി ചേർത്തിട്ടില്ല. കൊച്ചിയിൽ നിന്നുള്ള പ്രത്യേക സംഘമാണ് പുലർച്ചെ റെയ്ഡിനെത്തിയത്. ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27-ാം വാര്‍ഡ് അംഗമാണ്‌.

More
More
News Desk 1 year ago
Keralam

സ്വർണക്കടത്ത് കേസ്: ബിനീഷ് കൊടിയേരിയെ ചോദ്യം ചെയ്യുന്നു

സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംബിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.

More
More
Web Desk 1 year ago
Keralam

സ്വപ്ന സുരേഷിനെ തൃശ്ശൂർ വിയ്യൂർ ജിയിലിലേക്ക് മാറ്റി

വിയ്യൂരിൽ വനിതകൾക്ക് അതിസുരക്ഷാ സെൽ ഇല്ലാത്തതിനാലാണ് കാക്കനാട്ടേക്ക് മാറ്റിയിരുന്നത്

More
More
Web Desk 1 year ago
Keralam

കള്ളൻ കപ്പിത്താന്‍റെ ക്യാബിനിൽ; ലൈഫില്‍ ഒമ്പതേകാല്‍ കോടിയാണ് കമ്മീഷനെന്ന് വി ഡി സതീശന്‍

സർക്കാരിനെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. സംസ്ഥാനത്ത് മൂന്നാംകിട കള്ളക്കടത്ത് സംഘം വളർന്നു വരുന്ന സാഹചര്യമാണുള്ളത്. ആരും പണം മുടക്കുകയും ഏത് തരത്തിലുള്ള കള്ളക്കടത്തും നടക്കും.

More
More
Web Desk 1 year ago
Keralam

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി രണ്ടാം ലാവ്ലിനെന്നു ബെന്നി ബെഹ്നാൻ

സ്വപ്ന സുരേഷിന് കമ്മീഷൻ ലഭിച്ചെന്ന് ആരോപണമുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി പ്രദേശം യുഡിഎഫ് സംഘം സന്ദർശിച്ചു

More
More
News Desk 1 year ago
Keralam

ശിവശങ്കറും സ്വപ്നയും പല തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയെന്ന് ഇ ഡി

2017ൽ സ്വപ്ന യു.എ.ഇ-യിലേക്ക് ശിവശങ്കറിനൊപ്പം യാത്ര ചെയ്തിരുന്നു. 2018 ഏപ്രിലില്‍ ഒമാന്‍ യാത്ര ചെയ്ത ശിവശങ്കര്‍ അവിടെ സ്വപ്നയെ കാണുകയും ഒരുമിച്ച് മടങ്ങുകയും ചെയ്തു.

More
More
News Desk 1 year ago
Keralam

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ജാമ്യമില്ല

സ്വപ്ന സുരേഷിന് ജാമ്യമില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ദിവസം തന്നെ കസ്റ്റംസ് ഇവരുടെ ജാമ്യത്തെ എതിര്‍ത്തിരുന്നു.

More
More
Web Desk 1 year ago
Keralam

സ്വർണ കള്ളക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സംഘമെന്ന് കസ്റ്റംസ്

9 മുതൽ 11 വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുമ്പാഴാണ് കസ്റ്റംസ് സുപ്രധാന വിവരങ്ങൾ കോടതിയെ അറിയിച്ചുത്.

More
More
Web Desk 1 year ago
Keralam

സ്വപ്ന സുരേഷിന് ജാമ്യമില്ല

കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രഥമ ദൃഷ്ട്യാ തന്നെ സ്വപ്നയ്ക്ക് സ്വര്‍ണ്ണ ക്കടത്തില്‍ പങ്കുണ്ടെന്ന കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്.

More
More
News Desk 1 year ago
Keralam

മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്‌നയ്ക്ക് വലിയ സ്വാധീനം, ശിവശങ്കറുമായി ബന്ധം: എന്‍ഐഎ

കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടന്നിരുന്നില്ലായെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു.

More
More
News Desk 1 year ago
Keralam

റമീസിനെ സ്വപ്നയുടെയും ശിവശങ്കറിന്റെയും ഫ്ലാറ്റുകളിലെത്തിച്ച് എൻ.ഐ.എ തെളിവെടുത്തു

ശിവശങ്കറും സ്വപ്നയും സെക്രട്ടേറിയറ്റിന് സമീപം വാടകയ്ക്കെടുത്ത ഫ്ലാറ്റ്, സമീപത്തെ ഹോട്ടല്‍, അമ്പലമുക്കിലുള്ള സ്വപ്‌നയുടെ ഫ്‌ളാറ്റ്, നെടുമങ്ങാടുള്ള സന്ദീപിന്റെ വീട് എന്നിവിടങ്ങളിലാണ് റമീസിനെ എത്തിച്ചത്. കേസിന്റെ മുഖ്യകണ്ണിയാണ് ഇയാള്‍.

More
More
News Desk 1 year ago
Keralam

ശിവശങ്കർ എൻഐഎ-യുടെ കൊച്ചി ഓഫീസില്‍; ചോദ്യം ചെയ്യല്‍ ഉടന്‍

ഹെതർ ഫ്‌ളാറ്റ്, സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സർക്കാരിനും നിർണായകമാണ്.

More
More
Web Desk 1 year ago
Keralam

സ്വർണ കടത്തിൽ കോൺസൽ ജനറലും അറ്റാഷെയും പങ്കാളികളെന്ന് സ്വപ്ന

ഓരോ കടത്തിനും കോൺസൽ ജനറിലും അറ്റാഷെക്കും 1500 ഡോളർ പ്രതിഫലം നൽകി

More
More
News Desk 1 year ago
Keralam

ശിവശങ്കറിനെ തിങ്കളാഴ്ച എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും

ശിവശങ്കറിന്റെ വിദേശബന്ധം, പ്രതികളുമായി നടത്തിയ വിദേശയാത്രകൾ, വിദേശത്തു വച്ച് നടത്തിയ കൂടിക്കാഴ്ചകൾ, പ്രതികളായ റമീസും ഫൈസലുമായുള്ള ബന്ധം, ഹെതർ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്.

More
More
News Desk 1 year ago
Keralam

സ്വര്‍ണക്കടത്ത് കേസ്: മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍

നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് നിർണായ വഴിത്തിരിവാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസും എൻ.ഐ.എയും. അതേസമയം സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന നിലപാടാണ് ആദ്യഘട്ടത്തിൽ ഫൈസൽ സ്വീകരിച്ചിരുന്നത്.

More
More
Web Desk 1 year ago
Keralam

‘സ്വർണത്തിന്റെ നിറം ചുവപ്പല്ല കാവിയും പച്ചയും: മറ്റൊരു ചാരക്കേസാകാന്‍ അനുവദിക്കില്ല'

ഭീകരപ്രവർത്തനവുമായി ബന്ധമുള്ള തീവ്രവാദികളെയും അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒത്താശക്കാരെയും അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരുമ്പോൾ കുറ്റവാളികൾക്ക് സംരക്ഷണകവചം തീർക്കുന്നവരെ പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്.

More
More
News Desk 1 year ago
Keralam

കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ല; ജയഘോഷിനെ സ്വപ്ന നിരവധി തവണ വിളിച്ചു

അറ്റാഷെ മടങ്ങിപ്പോയിട്ടും ഗൺമാൻ തോക്ക് തിരികെ നൽകിയിരുന്നില്ല. തുടർന്നാണ്, ഗൺമാന്റെ വീട്ടിൽനിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്. കടുത്ത മാനസിക സംഘ‍ർഷത്തിൽ ആയിരുന്ന ഗൺമാനെ, വീട്ടിലെത്തിയ പൊലീസുകാരാണ് തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്.

More
More
Web Desk 1 year ago
Keralam

ശിവശങ്കരനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യും

ശിവശങ്കരൻ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി

More
More
News Desk 1 year ago
Keralam

സ്വര്‍ണക്കടത്തു കേസ്: ഫൈസൽ ഫരീദിനായി ബ്ലൂ നോട്ടിസ്

കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദെന്ന് എൻഐഎ പറഞ്ഞു. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടിസ് നൽകുന്നത്.

More
More
Web Desk 1 year ago
Views

മാധ്യമങ്ങളുടേത് നുണകളെ സത്യമാക്കാനും വസ്തുതകളെ നുണകളാക്കാനുമുള്ള തന്ത്രം - കെ.ടി.കുഞ്ഞിക്കണ്ണന്‍

സ്വർണ്ണകേസിലെ കേന്ദ്ര പ്രശ്നം ഡിപ്ലോമാറ്റിക് ബാഗേജിലൂടെ ആരാവാം സ്വർണം കൊടുത്തയച്ചത്? ഇവിടെ ആരാണു് അത് കൈപ്പറ്റുന്നത്? ഈ രണ്ട് ചോദ്യവും ഉന്നയിക്കാനോ ചർച്ചയാക്കാനോ എന്തു കൊണ്ട് മാധ്യമങ്ങളും ബി ജെ പി യുഡിഎഫു നേതാക്കളും തയ്യാറാവുന്നില്ല. എന്തുകൊണ്ട് സ്വർണ്ണക്കള്ളക്കടത്തിന് പിറകിലെ ഭീമൻ സ്രാവുകളെ കണ്ടെത്തണമെന്നും ആ ദിശയിൽ അന്വേഷണം വേണമെന്നും അവരാരും ആവശ്യപ്പെടുന്നില്ലായെന്നതാണു് ചർച്ചയാവേണ്ടത്

More
More
Web Desk 1 year ago
Keralam

സ്വര്‍ണ്ണക്കടത്ത്: സന്ദീപ്‌, സ്വപ്ന എന്നിവരെ എന്‍ഐഎ കോടതി റിമാണ്ട് ചെയ്തു

പ്രതികളുടെ ദേശ സുരക്ഷയെ ബാധിക്കുന്നതടക്കമുള്ള ബന്ധങ്ങളും മറ്റ് ഇടപാടുകളും അന്വേഷിക്കാന്‍ 10 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെടുക എന്നാണ് വിവരം.

More
More
Web Desk 1 year ago
Keralam

സ്വർണ കള്ളക്കടത്ത്: അന്വേഷണം നീങ്ങുന്നത് വൻ റാക്കറ്റിലേക്ക്

അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും

More
More
News Desk 1 year ago
Keralam

സ്വര്‍ണക്കടത്ത് കേസ്: എം.ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ; ഇന്ന് മൊഴി രേഖപ്പെടുത്തും

ശിവശങ്കറിന്റെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

More
More
News Desk 1 year ago
Keralam

സ്വപ്നയുമായി വരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായി

ഉടന്‍തന്നെ സ്വപ്നയെ മറ്റൊരു ഇന്നോവാ കാറില്‍ കയറ്റി എന്‍.ഐ.എ സംഘം യാത്ര തുടര്‍ന്നു. സ്വപ്ന സുരേഷിനെയും സന്ദീപ്‌ നായരേയും വെവ്വേറെ വാഹനങ്ങളിലായാണ് കൊണ്ടുവന്നത്. ഉച്ചയോടെ കെ‍ാച്ചിയിലെത്തും.

More
More
Web Desk 1 year ago
Keralam

സ്വര്‍ണക്കടത്ത്: ഒരാള്‍കൂടെ കസ്റ്റഡിയില്‍, നിര്‍ണ്ണായക വഴിത്തിരിവെന്ന് സൂചന

തിരുവനന്തപുരത്തെ നയതന്ത്രബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യംചെയ്തതില്‍ നിന്നാണ് റമീസിനെ സംബന്ധിച്ച വിവരം ലഭിച്ചത്. സ്വര്‍ണക്കടത്തില്‍ നിക്ഷേപം നടത്തിയ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കും.

More
More
News Desk 1 year ago
Keralam

സ്വപ്നയെയും സന്ദീപിനേയുംകൊണ്ട് എൻഐഎ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു

പ്രതികളെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസികൾ കൊച്ചിയിലെ എൻഐഎയുടെ ഓഫിസിൽ എത്തിയിട്ടുണ്ട്. കസ്റ്റംസ്, റോ, ഇൻറലിജൻസ് തുടങ്ങിയ ദേശീയ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് എത്തിച്ചേർന്നിരിക്കുന്നത്.

More
More
News Desk 1 year ago
Keralam

സ്വര്‍ണ്ണക്കടത്ത്: പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ല, ഇത് ചരിത്രത്തിലെ കറുത്ത അധ്യായം - ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ കേരള പോലീസ് എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ചെന്നിത്തല കത്തെഴുതിയിരുന്നു. വിവരങ്ങള്‍ പുറത്തുവന്ന് ഒരാഴ്ച ആയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡിജിപിക്ക് കത്തയച്ചത്.

More
More
News Desk 1 year ago
Keralam

മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന

സ്വർണക്കടത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നത്.

More
More
Gulab Jan 1 year ago
Views

സുരേന്ദ്രാ ഇത് പെണ്ണ് കേസ്സല്ല, രാജ്യസുരക്ഷയാണ് പ്രശ്നം - ഗുലാബ് ജാൻ

ഇതിനെ ഒരു പെണ്ണുകേസ്സായി ചുരുക്കാനുള്ള സംഘ പരിവാരിൻ്റെ മസാല രാഷ്ട്രീയത്തിന് നിറംതേച്ച് തിമിർത്താടുന്ന കോൺഗ്രസ്സിനെ ഓർത്ത് ജനാധിപത്യവാദികൾക്ക് സഹതപിക്കാനേ കഴിയൂ. സാങ്കേതികമായി കേരളത്തിൻ്റെ അതിരുകളിൽ നടന്നതാണെങ്കിലും ഇതൊരു ദേശീയ വിഷയമാണ്.

More
More
News Desk 1 year ago
Keralam

സ്വപ്നയുടെ ബിരുദം വ്യാജമെന്ന് സർവകലാശാല

എയർ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയുടെ സർട്ടിഫിക്കറ്റ് പൊലീസ് പിടിച്ചെടുത്തിരുന്നു. കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലും ഇതേ ബിരുദമാണ് യോഗ്യതയായി കണക്കാക്കിയത്.

More
More
Web Desk 1 year ago
Keralam

ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്താൽ മാധ്യമങ്ങൾ ഉത്തരവാദികളായിരിക്കും സ്വപ്ന സുരേഷ്

അറ്റകൈക്ക് ഞാൻ ഒരു കാര്യം മാത്രമെ എല്ലാവരോടുമായി പറയുന്നുള്ളു. ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന്റെ ഉത്തരവാദി നിങ്ങൾ ഓരോരുത്തരുമായിരിക്കും

More
More
Athira UG 1 year ago
Views

സ്വർണ്ണക്കടത്ത്: ലാഭമെത്ര, ആർക്കൊക്കെ?

കേരളത്തിലേക്ക് ഗൾഫിൽ നിന്ന് വൻ തോതിൽ സ്വർണം കടത്തിക്കൊണ്ടുവരുന്നതിന്‌ പിന്നിലെ സാമ്പത്തിക ശാസ്ത്രം എന്താണ്? ആരാണ് ഈ കള്ളക്കടത്തുകൾക്ക് ഒത്താശ ചെയ്യുന്നത്? എങ്ങോട്ടാണ് ഈ സ്വർണം പോകുന്നത്?

More
More
News Desk 1 year ago
Keralam

സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്‌നയുടെ സുഹൃത്തായ സന്ദീപ് നായർക്ക് വേണ്ടിയും തെരച്ചിൽ നടക്കുന്നുണ്ട്. സ്വർണക്കടത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതിൽ നിന്ന് കസ്റ്റംസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്.

More
More
Web Desk 1 year ago
Views

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി സിബിഐയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. സ്പ്രിം​ഗ്ലളർ ഇടപാടിൽ എം ശിവശങ്കരനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

More
More
News Desk 1 year ago
Keralam

സ്വർണ കള്ളകടത്ത് കേസ്: സ്വപ്നയുടെ സുഹൃത്തിന്റെ ഭാര്യ കസ്റ്റഡിയിൽ

സന്ദീപ് നായർ 2 ദിവസം മുൻപ് വീട്ടിൽ നിന്ന് പോയെന്നാണ് ഭാര്യ സൗമ്യ പറഞ്ഞിരിക്കുന്നത്. സ്വർണക്കടത്ത് കേസ് പുറത്തുവന്ന ശേഷം സന്ദീപ് നായര്‍ ഒളിവിലാണെന്നാണ് വിവരം. സ്ഥാപനത്തിലേക്ക് വന്നിട്ടില്ലെന്ന് മാത്രമല്ല, ഫോണ്‍ ഓഫാണ്. ജീവനക്കാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സന്ദീപ് എവിടെയാണെന്ന് അറിയുകയുമില്ല.

More
More
Web Desk 1 year ago
Keralam

സ്വർണ കള്ളക്കടത്ത് :ആരോപണം കടുപ്പിച്ച് പ്രതിപക്ഷം

അന്വേഷണം തന്നിലേക്ക് നീങ്ങുമെന്ന് ഭയം കൊണ്ടാണ് മുഖ്യമന്ത്രി, ഐടി സെക്രട്ടറി ശിവശങ്കറിനെ സ്ഥാനത്ത് നിന്നും നീക്കിയതെന്ന് രമേശ് ചെന്നിത്തല

More
More
News Desk 1 year ago
Keralam

916 മുഖ്യമന്ത്രി മുക്കുപണ്ടമായി മാറി: ഷാഫി പറമ്പില്‍

കേരളത്തിലെ ഒരു ഭരണാധികാരിയും നേരിടാത്ത ആരോപണമാണ് പിണറായി നേരിടുന്നത്. പാഴ്സല്‍ തുറന്നു നോക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരാണ് കസ്റ്റംസിനോട് നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

More
More
Web Desk 1 year ago
Keralam

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

ശുചിത്വ മിഷൻ സെക്രട്ടറി മിർ മുഹമ്മദിനാണ് പകരം ചുമതല. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റിയിട്ടില്ല

More
More

Popular Posts

International Desk 12 hours ago
International

സംഗീതോപകരണം കത്തിച്ച് താലിബാന്‍ ക്രൂരത; പൊട്ടിക്കരഞ്ഞ് കലാകാരന്‍

More
More
Web Desk 13 hours ago
Keralam

സിപിഎം തൃശ്ശൂര്‍ ജില്ലാ പൊതുസമ്മേളനം ഒഴിവാക്കി ; ഉദ്ഘാടനം ഓണ്‍ലൈനായി

More
More
Web Desk 13 hours ago
Social Post

പാർട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനെതിരെ മുഖംനോക്കാതെ പോലീസ് നടപടി എടുക്കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 14 hours ago
Keralam

തൃശ്ശൂരിലെ സി പി എം തിരുവാതിര; കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പരാതി

More
More
Web Desk 15 hours ago
Keralam

ഡബ്ല്യൂ.സി.സി ഇന്ന് ചെയ്യുന്നതിന്‍റെ ഗുണം നാളെ എല്ലാവര്‍ക്കും ലഭിക്കും - നടി നിഖില വിമല്‍

More
More
Web Desk 16 hours ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More