Temple

Web Desk 4 months ago
Keralam

വെടിക്കെട്ട് സംസ്‌കാരത്തിന്റെ ഭാഗം; സർക്കാർ അപ്പീൽ പോകുമെന്ന് ദേവസ്വം മന്ത്രി

രാത്രികാലങ്ങളില്‍ എന്നല്ല അസമയത്ത് വെടിക്കെട്ട് നിര്‍ത്തണമെന്നാണ് കോടതി പറഞ്ഞത്. ഈ സമയം ഏതാണെന്ന് നിശ്ചയിച്ചിട്ടില്ല. വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗമാണ്. തൃശൂര്‍ പൂരം നടക്കുമ്പോള്‍ വെടിക്കെട്ടില്ലെങ്കില്‍ അതിന് യാതൊരു പ്രസക്തിയുമില്ല. വെടിക്കെട്ട് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.

More
More
Web Desk 5 months ago
Keralam

ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിച്ച സംഭവം; വിവാദമാക്കേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി

ആരാധനാലയങ്ങളിലേക്ക് ആരുടെയും പ്രവേശനം തടയുന്നതല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലറെന്നും അക്കാര്യത്തില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

More
More
National Desk 11 months ago
National

പിറന്നാള്‍ സമ്മാനം; സാമന്തയ്ക്ക് ക്ഷേത്രം പണിത് ആരാധകന്‍

സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള വിഗ്രഹമാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

More
More
National Desk 1 year ago
National

എണ്‍പതുവര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ തിരുവണ്ണാമലയില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം

അടുത്തിടെ ക്ഷേത്രത്തില്‍ നടന്ന പൊങ്കല്‍ മതോത്സവത്തിലും ദളിതര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇതോടെ ക്ഷേത്രപ്രവേശനത്തിന് അനുമതി വേണമെന്ന് കാണിച്ച് ദളിത് സംഘടനകള്‍ എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന് നിവേദനം നല്‍കുകയായിരുന്നു.

More
More
National Desk 1 year ago
National

'ദൈവം പ്രാര്‍ത്ഥന കേട്ടില്ല'; ക്ഷേത്രങ്ങള്‍ തകര്‍ത്ത് ഇരുപത്തിനാലുകാരന്‍

ചന്ദന്‍ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും വിഗ്രഹം അശുദ്ധമാക്കുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ട്.

More
More
National Desk 1 year ago
National

ഇതര മതവിശ്വാസികള്‍ ക്ഷേത്രത്തില്‍ കയറുന്നത് വിലക്കരുത്- മദ്രാസ് ഹൈക്കോടതി

കന്യാകുമാരി തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം നടന്ന കുംഭാഭിഷേക ചടങ്ങില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു.

More
More
Web Desk 1 year ago
Keralam

കണ്ണൂരില്‍ ക്ഷേത്രം ജീവനക്കാരനെ മര്‍ദ്ദിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താഴെചൊവ്വേ കീഴ്ത്തളി ഉമാമഹേശ്വര ക്ഷേത്രത്തിലെ ജീവനക്കാരന്‍ പെരളിശേരി സ്വദേശി ഷിബിനെയാണ് ക്ഷേത്രത്തിലെ ഓഫീസില്‍ കയറി ആര്‍എസ്എസ് സംഘം ആക്രമിച്ചത്.

More
More
National Desk 1 year ago
National

ഇനി മഥുര; ഈദ്ഗാഹ് മസ്ജിദ് ശ്രീകൃഷ്ണജന്മസ്ഥലത്ത്; അടച്ചുപൂട്ടണം; ഹര്‍ജി ജൂലൈ 1 ന് പരിഗണിക്കും

ഹര്‍ജി നിലനില്‍ക്കില്ലെന്നു നേരത്തെ സിവില്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീലില്‍ ഹർജികളിൽ നാല് മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കാൻ നേരത്തെ മഥുരക്കോടതിക്ക് അലഹബാദ് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. എന്നാല്‍ മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തിൻറെ ഉടമസ്ഥാവകാശം ചോദ്യം ചെയ്തുള്ള ഹർജിയിൽ നാളെ കോടതി വിധി പറയും.

More
More
Web Desk 1 year ago
Keralam

രഥം വൈദ്യുതി കമ്പിയില്‍ കുടുങ്ങി; കുട്ടികളടക്കം 11 പേര്‍ മരിച്ചു

ഉത്സവത്തിനോടനുബന്ധിച്ചുള്ള രഥോത്സവം ഇന്നലെ രാത്രി 12 മണിയോടെയാണ് ആരംഭിച്ചത്. ഇതില്‍ പങ്കെടുക്കാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. റോഡിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെയാണ് രഥം ലൈൻ കമ്പിയിൽ കുരുങ്ങിയത്. സ്ഥലത്ത് വെള്ളംകെട്ടിനിന്നത് അപകടത്തിന്‍റെ വ്യാപ്തി കൂടാന്‍ ഇടയാക്കി.

More
More
Web Desk 1 year ago
Keralam

ഭക്തര്‍ക്ക് കൈനീട്ടം നല്കാന്‍ മേല്‍ശാന്തിമാര്‍ പൊതുജനങ്ങളില്‍ നിന്നും പണം വാങ്ങരുത് - കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

ഇത്തരം ഉത്തരവുകള്‍ വിശ്വാസികള്‍ക്കു മേലുള്ള കടന്നു കയറ്റമാണെന്നാണ് ബിജെപി വാദിക്കുന്നത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്‌ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനമെന്നാണ് സിപിഎം ആരോപിക്കുന്നത്. വോട്ട് നേടാന്‍ ഇത്തരം രീതികള്‍ സ്വീകരിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.

More
More
Web Desk 2 years ago
National

ഉത്തര്‍പ്രദേശില്‍ ക്ഷേത്രപരിസരത്തിരുന്ന് മാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

സസ്യാഹാരമാണ് കഴിക്കുന്നതെന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടും സംഘം മര്‍ദ്ദനം നിര്‍ത്താന്‍ തയാറായില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്

More
More
Web Desk 2 years ago
National

ഉത്തർപ്രദേശിലെ 'കൊറോണ മാതാ ക്ഷേത്രം' പൊളിച്ചു നീക്കി

പൊലീസിന്റെ നേതൃത്വത്തിലാണ് ക്ഷേത്രം തകർത്തതെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു.

More
More
Web Desk 2 years ago
National

ക്ഷേത്രഭൂമി എക്കാലവും ക്ഷേത്രങ്ങളുടേത് തന്നെയെന്ന് മദ്രാസ്‌ ഹൈക്കോടതി

ക്ഷേത്രസംരക്ഷണവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി കേസ് പരിഗണിച്ചത്. 224 പേജുള്ള വിധിയില്‍ 75 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More
More
News Desk 3 years ago
Keralam

പത്മനാഭസ്വാമി ക്ഷേത്രം ആര് ഭരിക്കും? സുപ്രിംകോടതി വിധി ഇന്ന്

ക്ഷേത്രഭരണം ഹൈക്കോടതി സർക്കാരിന് കൈമാറിയ ഉത്തരവിനെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ അപ്പീലിലാണ് ഇന്ന് സുപ്രിംകോടതി വിധി പറയുക. ഒൻപത് വർഷത്തിലേറെ നീണ്ടുനിന്ന വ്യവഹാരത്തിനൊടുവിലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസിൽ വിധി പറയാൻ സുപ്രിംകോടതി തീരുമാനിച്ചത്.

More
More

Popular Posts

National Desk 8 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 9 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 9 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 10 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 11 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More