Tourism

Web Desk 6 months ago
Travel

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മ്മനി

ജര്‍മ്മന്‍ യാത്ര സ്വപ്നം കാണുന്ന ഇന്ത്യന്‍ സഞ്ചാര പ്രേമികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ എംബസി. പുതിയ ഇളവ് അനുസരിച്ച് രാജ്യത്തുടനീളമുള്ള എല്ലാ വിസ അപേക്ഷ കേന്ദ്രങ്ങളിലും അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും

More
More
Web Desk 7 months ago
Travel

'സെക്കന്‍ഡ് ഹോം വിസ'; പത്ത് കൊല്ലം വരെ ബാലിയില്‍ താമസിക്കാം!

രാജ്യത്തിന്‍റെ വിനോദസഞ്ചാരവും സാമ്പത്തികവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ആണ് ഇന്തോനേഷ്യ സെക്കൻഡ് ഹോം വിസ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. ബാലിയിലേക്കും മറ്റ് വിവിധ സ്ഥലങ്ങളിലേക്കും വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇമിഗ്രേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ പറഞ്ഞു.

More
More
Web Desk 8 months ago
Keralam

മന്ത്രിമാര്‍ ആവശ്യങ്ങള്‍ക്ക് വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ല- മന്ത്രി മുഹമ്മദ് റിയാസ്

ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്താന്‍ നിര്‍ബന്ധിക്കപ്പെടുക ടൂറിസം മന്ത്രിയാണ്. അധികാരത്തിലെത്തി പതിനഞ്ച് മാസത്തിനിടെ ആകെ ഒരുതവണ യുഎഇയില്‍ മാത്രമാണ് പോയത്

More
More
Web Desk 1 year ago
Environment

ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ നമ്മുടെ അയ്മനവും

ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ അയ്മനം. ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ഇംഗ്ലണ്ട്, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്താൻ, സെർബിയ, യു.എസ്.എ. എന്നിവിടങ്ങളിലെ പ്രദേശങ്ങൾക്കൊപ്പമാണ് അയ്‌മനം ഇടംനേടിയത്. ഇന്ത്യയില്‍നിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.

More
More
Web Desk 1 year ago
Keralam

പി ഡബ്ലൂ ഡി റെസ്റ്റ് ഹൌസുകളില്‍ ഇനി നല്ല സ്വീകരണം; ബുക്കിംഗ് ഓണ്‍ലൈനിലും

മെച്ചപ്പെട്ട താമസ സൌകര്യം ഉറപ്പുവരുത്താനും അതിഥി മര്യാദകള്‍ പാലിക്കുന്നതില്‍ പ്രഫഷണല്‍ പരിശീലനം കിട്ടിയ ഉദ്യോഗസ്ഥരെ നിയമിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ റസ്റ്റ് ഹൗസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 32 ജീവനക്കാർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകുകയാണ്.

More
More
Web Desk 1 year ago
Keralam

'ടൂറിസ്റ്റുകള്‍ അതിഥികളാണ്'; കേരളത്തിന്‍റെ മദ്യ സംസ്ക്കാരത്തില്‍ മാറ്റം വരണം - സന്തോഷ്‌ ജോര്‍ജ് കുളങ്ങര

'മദ്യം വാങ്ങാന്‍ ലോകത്ത് വേറെ എവിടെയും ഇതുപോലെ ക്യൂ നില്‍ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാറില്ല. ഇത് ഒരു തരം പ്രാകൃത രീതിയാണ്. മന്യമായിട്ട് വേണം മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് സൗകര്യം ഒരുക്കേണ്ടത്. ഇവിടെ വരുന്ന ഓരോ ടൂറിസ്റ്റുകളും പണം നല്‍കിയാണ്‌ മദ്യം വാങ്ങുന്നത്. അവരെ അപമാനിക്കുന്ന രീതി അംഗീകരിക്കാന്‍ സാധിക്കില്ല.

More
More
Web Desk 1 year ago
Keralam

'മലബാര്‍ കലാപവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ചേര്‍ത്ത് ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും'; മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസത്തിന്റെ സാധ്യതകളെ പൂര്‍ണ്ണമായും വികസിപ്പിക്കാന്‍ കേരളത്തിനു കഴിയുക എന്നതിനാണ് പ്രധാന്യം. അണ്‍ എക്സ്പ്ലോർഡ് ആയ നിരവധി ടൂറിസം കേന്ദ്രങ്ങള്‍ ഉണ്ട്.

More
More
Web Desk 1 year ago
National

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് പി. എ. മുഹമ്മദ് റിയാസ്

ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പലിശ രഹിത വായ്പ്പ നല്‍കുന്ന റിവോള്‍വിംഗ് ഫണ്ട് പദ്ധതിയാണ് നടപ്പിലാക്കുക. പദ്ധതി പതിനഞ്ച് ലക്ഷം പേര്‍ക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു,

More
More
National Desk 2 years ago
National

ലക്ഷദ്വീപില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് കൊവിഡ് ഇതുവരെ ബാധിക്കാതിരുന്ന ലക്ഷദ്വീപില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

More
More
Web Desk 2 years ago
Keralam

ബീമാപള്ളിയില്‍ തീര്‍ഥാടക വിശ്രമകേന്ദ്രം; ശിലാസ്ഥാപനം നടത്തി

ബീമാപള്ളിയില്‍ രണ്ട് കോടി രൂപ ചിലവില്‍ തീർത്ഥാടക വിശ്രമകേന്ദ്രം

More
More

Popular Posts

Web Desk 16 hours ago
Keralam

'എന്നെ വേട്ടയാടിയത് ഒരു തെളിവുമില്ലാതെ; മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ സമഗ്ര അന്വേഷണം വേണം'- പി എം ആര്‍ഷോ

More
More
National Desk 16 hours ago
National

ചാറ്റ്ജിപിടി ഉപയോഗിച്ച് ഹോംവര്‍ക്ക് ചെയ്തു; വിദ്യാര്‍ത്ഥി പിടിക്കപ്പെട്ടത് ഈ ഒരൊറ്റ ലൈനില്‍

More
More
Web Desk 17 hours ago
Keralam

റസാഖ് പയംബ്രോട്ട് സിപിഎമ്മിന്‍റെ തീവ്രവലതുപക്ഷ വ്യതിയാനത്തിന്‍റെ ഇര- പ്രതിപക്ഷ നേതാവ്

More
More
Web Desk 17 hours ago
Keralam

മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് ആദ്യത്തെ സംഭവമല്ല- കാനം രാജേന്ദ്രന്‍

More
More
National Desk 18 hours ago
National

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് അടുത്തയാഴ്ച്ച പ്രചാരണം ആരംഭിക്കും

More
More
Sports Desk 19 hours ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More