Train Tragedy

National 6 months ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

അപകടത്തില്‍ പെട്ട കോറാമണ്ഡല്‍ എക്സ്പ്രെസ്സില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളാണ് വൈദ്യതാഘാതമേറ്റ് മരണപ്പെട്ടതാണ് എന്ന് സംശയിക്കപ്പെടുന്നത്. പാളം തെറ്റിയ കോറാമണ്ഡല്‍ എക്സ്പ്രെസ്സിലിടിച്ച് ശ്വന്താപൂര്‍- ഹൗറ എക്സ്പ്രെസ്സും തകര്‍ന്നിരുന്നു. ഈ ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതാകാം പരിക്കേല്‍ക്കാത്ത നാല്‍പത് പേരുടെ മരണത്തിന് കാരണം എന്നാണ് നിഗമനം

More
More

Popular Posts

Web Desk 4 hours ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 5 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 6 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 1 day ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 1 day ago
National

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

More
More