Trivandrum

Web Desk 1 year ago
Keralam

ആധാർ കാർഡുകൾ ആക്രിക്കടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

300 ഓളം ആധാർ കാർഡുകളാണ് കണ്ടെത്തിയത്

More
More
Web Desk 1 year ago
Keralam

ഡോളർ കടത്ത് കേസിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്കിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.

More
More
News Desk 1 year ago
Politics

ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് വീണ്ടും തോറ്റു

18495 വോട്ടുകളാണ് ഇവിടെ എല്‍.ഡി.എഫ് നേടിയത്. ബി.ജെ.പി സ്ഥാനാര്‍ഥി എസ് സുരേഷിന് 16864 വോട്ട് മാത്രമാണ് നേടാനായത്. ബി.ജെ.പി സിറ്റിങ് സീറ്റായിരുന്നു ഇത്.

More
More
Web Desk 1 year ago
Keralam

സെക്രട്ടറിയേറ്റിലെ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് പരിശോധനാ ഫലം

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സുപ്രധാനമായ വിവരങ്ങളുള്ളത്

More
More
Web Desk 1 year ago
Keralam

തിരുവനന്തപുരത്ത് എസിപിക്ക് കൊവിഡ്

ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക വിപുലമാണ്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഉൾപ്പെടെ എസിപി പങ്കെടുത്തിട്ടുണ്ട്

More
More
Web Desk 1 year ago
Keralam

സിപിഎം പ്രവര്‍ത്തകരുടെ കൊലപാതകം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വെഞാറമ്മൂട്ടില്‍ സിപിഎം പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടു നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായി

More
More
News Desk 1 year ago
Keralam

സെക്രട്ടേറിയറ്റിൽ തീപ്പിടിത്തം: അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം

അട്ടിമറി സാധ്യത ഉൾപ്പെടെയാണ് ദുരന്തനിവാരണ കമ്മിഷണർ എ.കൗശികന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. ഫോറൻസിക് പരിശോധനയും ഇന്നും തുടരും.

More
More
Web Desk 1 year ago
Keralam

സെക്രട്ടറിയേറ്റിൽ തീപിടുത്തം; അട്ടിമറിയാണെന്ന് പ്രതിപക്ഷം

ഗസ്റ്റ് ഹൗസ് റൂം ബുക്കിം​ഗുമായി ബന്ധപ്പെട്ട് ഫയലുകളാണ് നശിച്ചതെന്നും സെക്രട്ടറി അറിയിച്ചു

More
More
Web Desk 1 year ago
Keralam

പ്രാദേശിക മത്സ്യമാര്‍ക്കറ്റുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം; വഴിയോര കച്ചവടത്തിന് വിലക്ക്

പ്രാദേശിക മാർക്കറ്റുകൾ അടഞ്ഞു കിടന്നതിനാലാണ് വഴിയോര മത്സ്യവിപണനത്തിന് തുടക്കമായത്. എന്നാൽ കോവിഡ് വളരെയധികം വ്യാപിക്കുന്നതിന്റെയും പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ ഇനി മുതൽ വഴിയോര മത്സ്യവിപണനം അനുവദിക്കാനാവില്ല.

More
More
Web Desk 1 year ago
Keralam

ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാൽ അറസ്റ്റിൽ

അഭിഭാഷകൻ പൂന്തുറ സോമന്റെ ഓഫീസിൽ വെച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്

More
More
Web Desk 1 year ago
Keralam

വഞ്ചിയൂർ ട്രഷറി തട്ടിപ്പിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഒന്നാം പ്രതി ബിജുലാലിനെ ഇതുവരെ പിടികൂടാനായിട്ടില്ല

More
More
News Desk 1 year ago
Keralam

സബ് ട്രഷറി തട്ടിപ്പ്: മുഖ്യപ്രതി ബിജുലാൽ ഇന്ന് കീഴടങ്ങിയേക്കും

വഞ്ചിയൂർ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാൽ ഇന്ന് കീഴടങ്ങിയേക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുൽഫിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

More
More
Web Desk 1 year ago
Coronavirus

തിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൌണ്‍ തുടരും; ഓഫീസുകളില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ മതി

ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം

More
More
Web Desk 1 year ago
Coronavirus

തിരുവനന്തപുരത്ത് 2 പൊലീസുകാർക്ക് കൂടി കൊവിഡ്

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 25 ആയി

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌ ചട്ട ലംഘനം: പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസന്‍സ് റദ്ദാക്കി

ഈ കടകളിലെ സ്ടാഫുകള്‍ക്ക് നേരത്തെ കൂട്ടത്തോടെ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇരു കടകളും ചട്ടങ്ങള്‍ ലംഘിച്ച് ക്കൂട്ടത്തോടെ ഉപഭോക്താക്കളെ കടയില്‍ കയറ്റിയതാണ് പെട്ടെന്ന് നടപടി വരാന്‍ കാരണമായത്

More
More
News Desk 1 year ago
Coronavirus

കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടി തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്തു

ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാള്‍ട്ടന്‍ ഹില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇന്നലെ തന്നെ നില ഗുരുതരമായിരുന്നു.

More
More
National Desk 1 year ago
Keralam

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം; രാജകുടുംബത്തിന്‍റെ അവകാശങ്ങള്‍ക്ക് അംഗീകാരം

സംസ്ഥാന സർക്കാരാണ് തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരിയെന്നും, ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നുമായിരുന്നു 2011 ജനുവരി 31 ലെ കേരള ഹൈക്കോടതിയുടെ വിധി.

More
More
Web Desk 1 year ago
Coronavirus

കൊവിഡ്: തിരുവനന്തപുരത്ത് സ്ഥിതി അതിവ ​ഗുരുതരം

600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്കാണ് പൂന്തുറയില്‍ കൊവിഡ് സ്ഥിരീകരിച്ചത്

More
More
Web Desk 1 year ago
Keralam

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൌണ്‍; നഗരത്തിലേക്കുള്ള റോഡുകള്‍ അടച്ചു

കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കുന്നുള്ളു.

More
More
News Desk 1 year ago
Coronavirus

തിരുവനന്തപുരത്ത് കൊവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി കോവിഡ് സ്ഥിരീകരിച്ച 17 പേരില്‍ രണ്ട് പേര്‍ക്ക് രോഗമെവിടെ നിന്നുവന്നു എന്ന് വ്യക്തമല്ല.

More
More
Web Desk 1 year ago
Coronavirus

തിരുവനന്തപുരം ന​ഗരത്തിൽ കർശന നിയന്ത്രണം

പ്രധാന കമ്പോളങ്ങളായ ചാല, പാളയം എന്നിവിടങ്ങളിൽ പകുതി കടകൾക്ക് മാത്രമെ തുറക്കാൻ അനുവാദമുള്ളു

More
More

Popular Posts

Web Desk 8 hours ago
Keralam

വിദ്വേഷ പ്രസംഗ കേസ്; പി സി ജോര്‍ജ്ജ് കസ്റ്റഡിയില്‍

More
More
Web Desk 9 hours ago
Keralam

നടി ആക്രമിക്കപ്പെട്ട സംഭവം; ഇനി ഒരു പ്രശ്‌നം വന്നാല്‍ ആരും സഹായത്തിനായി എ എം എം എയെ സമീപിക്കില്ല- അര്‍ച്ചനാ കവി

More
More
Web Desk 9 hours ago
Keralam

നടിയെ ആക്രമിച്ച കേസ്; അതിജീവിത മുഖ്യമന്ത്രിയെ കാണും

More
More
National Desk 10 hours ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More
Web Desk 11 hours ago
Keralam

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കി

More
More
Web Desk 11 hours ago
Keralam

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ല - ഹൈക്കോടതി

More
More