Tweet

National Desk 3 months ago
National

മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ ജയിലില്‍ അടച്ചു; ജാമ്യഹര്‍ജി തള്ളി

മുഹമ്മദ് സുബൈറിനെതിരെ ഡല്‍ഹി പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പുതിയതായി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന എഫ്‌ ഐ ആറിൽ ചേർത്തതോടെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി ഇ ഡിക്കും കേസില്‍ ഇടപെടാന്‍ സാധിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
National Desk 3 months ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

'സ്വാതന്ത്ര്യത്തിന്റെ 52 വര്‍ഷങ്ങള്‍ ത്രിവര്‍ണ പതാക ഉയര്‍ത്താത്തവര്‍ സൈനികരെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. യുവാക്കളേ, സൈന്യത്തില്‍ ചേരാനുളള മനസുണ്ടായിരിക്കുക. ബിജെപി ഓഫീസുകള്‍ സംരക്ഷിക്കാനല്ല, മറിച്ച് രാജ്യത്തെ സംരക്ഷിക്കുകയാണ് വേണ്ടത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അപമാനകരമാണ്'-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

More
More
National Desk 3 months ago
National

ചൈനക്കുമുന്‍പില്‍ ഇഴഞ്ഞു, റഷ്യക്കുമുന്‍പില്‍ മുട്ടുകുത്തി, യു എസിന് കീഴടങ്ങി, ഖത്തറിനുമുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ചു - മോദിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. കഴിഞ്ഞ കുറച്ച് കാലങ്ങളായി സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയുടെ കടുത്ത വിമര്‍ശകനാണ്. കശ്മീര്‍ പണ്ഡിറ്റുകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു.

More
More
National Desk 8 months ago
National

നമ്മുടെ പൗരന്മാരെ ചൈന തട്ടിക്കൊണ്ടുപോകുമ്പോഴും പ്രധാനമന്ത്രി 'അച്ഛേ ദിൻ' വരാന്‍ കാത്തിരിക്കുകയാണ്- രാഹുല്‍ ഗാന്ധി

അരുണാചൽ പ്രദേശിലെ ബി ജെ പി എം.പി തപീർ ഗാവോവിന്റെ റിപ്പോർട്ടും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവെച്ചു. ഇന്ത്യക്കാരെ ചൈന നിരന്തരം തട്ടിക്കൊണ്ടുപോകുകയാണെന്നും കേന്ദ്രം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നുമുള്ള തപിർ ഗാവോയുടെ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്

More
More
Web Desk 11 months ago
National

കര്‍ഷക പ്രക്ഷോഭകരെ കൊലചെയ്ത് നിശബ്ദരാക്കാനാകില്ല- ബിജെപിക്കെതിരെ വരുണ്‍ ഗാന്ധി എം പി

'‘ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകരുടെ ഇടയിലേക്ക് മനപൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും. പൊലീസ് ഈ വീഡിയോ ശ്രദ്ധിക്കണം, ഈ വാഹനങ്ങളിലുള്ളവരെയും അതിന്റെ യഥാര്‍ത്ഥ ഉടമകളെയും ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് ആളുകളെയും ഉടന്‍ അറസ്റ്റ് ചെയ്യണം

More
More
Web Desk 1 year ago
National

രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് നീക്കം ചെയ്തതിന് ട്വിറ്ററിന്‍റെ വിശദീകരണം

ട്വിറ്ററിന്‍റെ വാദം കേട്ട ജസ്റ്റിസ് ഡിഎൻ പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗും കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 27 ലേക്ക് മാറ്റി. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോട് ഹൈക്കോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി ഫയല്‍ ചെയ്തിട്ടുണ്ട്. അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

More
More
Web Desk 1 year ago
National

തമിഴ്നാട്ടിൽ മാധ്യമ പ്രവർത്തകരെ മുൻ​ഗണനാവിഭാ​ഗത്തിൽ ഉൾപ്പെടുത്തും

വൈറസിനെതിരായ മുൻ‌ഗണന വാക്സിനേഷൻ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങൾക്കും തമിഴ്നാട്ടിലെ മാധ്യമപ്രവർത്തകർക്ക് ഇനിമുതൽ അർഹതയുണ്ടാകും.

More
More
Web desk 1 year ago
International

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധ വാക്സിനെടുത്തതിന് തൊട്ടുപിന്നാലെ

പൊതുവേദികളിൽ സ്ഥിരമായി മാസ്ക് ധരിക്കാതെ ഇമ്രാൻ ഖാൻ പ്രത്യക്ഷപ്പെട്ടിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇമ്രാന്‍ ഖാന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്

More
More
National Desk 1 year ago
National

അന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അക്രമിക്കപ്പെട്ടിരുന്നില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

2009-ല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ 'ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങളുടെ പങ്ക്' എന്നതിനെക്കുറിച്ചായിരുന്നു സിദ്ധാര്‍ത്ഥ് സംസാരിച്ചത്.

More
More
National Desk 1 year ago
National

റിപ്പബ്ലിക് ദിനത്തിലെ അക്രമം തടയുന്നതില്‍ 'താന്‍ പരാജയപ്പെട്ടെന്ന് ' കങ്കണ റനൗട്ട്

റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങള്‍ തടയുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്ന് നടി കങ്കണ റനൗട്ട്.

More
More
News Desk 1 year ago
National

'രാജ്യം മറ്റൊരു ചമ്പാരൻ സത്യാഗ്രഹത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയാണ്': രാഹുല്‍ ഗാന്ധി

കേ​ന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ സര്‍ക്കാരിനെതിരെ വിമര്‍ശമുന്നയിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്.

More
More
National Desk 1 year ago
National

കൃത്യമായ ആസൂത്രണമില്ലാതെയുളള ലോക്ടൗണാണ് കൊവിഡ് വര്‍ദ്ധനയ്ക്ക് കാരണം ; രാഹുല്‍ ഗാന്ധി

കൃത്യമായ ആസൂത്രിതമില്ലാതെയുളള ലോക്ടൗണാണ് കൊവിഡ് വര്‍ദ്ധനയ്ക്ക് കാരണമെന്ന് രാഹുല്‍ ഗാന്ധി

More
More
National Desk 1 year ago
National

ദളിതര്‍ക്കും ആദിവാസികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബിജെപി അജണ്ട; രാഹുല്‍ ഗാന്ധി

ദളിതര്‍ക്കും ആദിവാസികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബിജെപി അജണ്ട; രാഹുല്‍ ഗാന്ധി. ബിജെപി-ആര്‍എസ്എസ് കാഴ്ച്ചപ്പാടില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും വിദ്യാഭ്യാസം ലഭിക്കരുതെന്നാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

More
More
National Desk 1 year ago
National

രാഹുൽ ഗാന്ധി ഷെയര്‍ ചെയ്ത വീഡിയോയുടെ 'ആധികാരികത' അന്വേഷിക്കാന്‍ സിആര്‍പിഎഫ്

സൈന്യത്തിന് മതിയായ സംരക്ഷണ വാഹനങ്ങളുണ്ടെന്നും രാഹുല്‍ പങ്കുവച്ച വീഡിയോയുടെ 'ആധികാരികത'യാണ് അന്വേഷിക്കാന്‍ പോകുന്നതെന്നും സിആർ‌പി‌എഫ് പറയുന്നു.

More
More
National Desk 1 year ago
National

'ജവാന്മാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്ല, അപ്പോഴാണ്‌ 8,400 കോടി മുടക്കി മോദി പ്രത്യേക വിമാനം വാങ്ങുന്നത്': രാഹുല്‍ ഗാന്ധി

ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗത്തു വരുന്നത്.

More
More

Popular Posts

Web Desk 4 hours ago
Economy

സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി സര്‍വ്വേ റിപ്പോര്‍ട്ട്

More
More
National Desk 5 hours ago
National

സമാധാനത്തിനുള്ള നോബല്‍ സമ്മാനം: സാധ്യതാ പട്ടികയില്‍ ഇടം നേടി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകര്‍

More
More
National Desk 5 hours ago
National

മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി

More
More
Web Desk 5 hours ago
Keralam

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം തോക്കിനും കല്‍ത്തുറുങ്കിനുമിടയില്‍ - മന്ത്രി എം ബി രാജേഷ്‌

More
More
International Desk 7 hours ago
International

ഇമ്രാന്‍ ഖാന്‍ ഭൂമിയിലെ പെരും നുണയന്‍ - പാക് പ്രധാനമന്ത്രി

More
More
National Desk 7 hours ago
National

ഇതുതന്നെ ശുഭ മുഹൂര്‍ത്തം; ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് കെ സി ആര്‍

More
More