മൂന്ന് സ്ത്രീകള്‍ നിയന്ത്രിച്ച ലോകക്കപ്പിലെ ആ സുന്ദരദിനം- യു പി നരേന്ദ്രനാഥ്
ഫ്രപ്പാർട്ട് (ഫ്രാൻസ്) ഗ്രൗണ്ടിലും സാലിമ മുഖൻസാൻഗ (റുവാണ്ട), യോഷിമി യെമാഷിതാ (ജപ്പാൻ) എന്നിവർ ലൈനിലും റഫറിമാരായി. അങ്ങിനെ ഒരു ചരിത്രമുഹൂർത്തത്തിനു കൂടി ഖത്തർ സാക്ഷിയായി. ഇനിയും സ്ത്രീകൾ ഈ മേഖലയിൽ കൂടുതലായി ഇടപെട്ടു തുടങ്ങട്ടെ.