UK

International Desk 2 weeks ago
International

ടിപ്പു സുല്‍ത്താന്‍റെ സിംഹാസന താഴികക്കുടം ലണ്ടനില്‍ ലേലത്തിന്

കോടികള്‍ വിലമതിക്കുന്ന താഴികക്കുടം സ്വര്‍ണം, മാണിക്യം, വജ്രം, മരതകം തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൈസൂര്‍ കടുവയെന്നാണ് ടിപ്പു സുല്‍ത്താന്‍ അറിയപ്പെടുന്നത്. ഇതിനെ പ്രതീകവത്കരിച്ച സ്വർണ കടുവ ഈ താഴികക്കുടത്തിലുണ്ട്.

More
More
Web Desk 2 months ago
International

വാക്‌സിനല്ല, ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് പ്രശ്‌നമെന്ന് യുകെ

ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർ പത്തുദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്നുള്ള ബ്രിട്ടന്റെ പുതിയ യാത്രാനിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കേന്ദ്രം ബ്രിട്ടന് രേഖാമൂലം കത്തെഴുതിയിരുന്നു.

More
More
Web Desk 3 months ago
World

'വേണ്ടിവന്നാല്‍ താലിബാനുമായി കൈകോര്‍ക്കും': ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടിഷ് പൗരന്മാരും അവര്‍ക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികളുമുള്‍പെടെ 2,000 പേരെയാണ് ഇതുവരെയായി ബ്രിട്ടന്‍ രക്ഷപ്പെടുത്തിയത്. മൊത്തം 20,000 അഫ്ഗാനികള്‍ക്ക് രാജ്യത്ത് പുനരധിവാസം നല്‍കുമെന്ന് ജോണ്‍സണ്‍ വാഗ്ദാനം നല്‍കിയിരുന്നു. സിറിയന്‍ സംഘര്‍ഷത്തിനുശേഷം 2014 മുതല്‍ ഈ വര്‍ഷം വരെ നടത്തിയ പുനഃരധിവാസ പദ്ധതിക്കു സമാനമായ രീതിയിലാണ് അഫ്ഗാനിലും ബ്രിട്ടണ്‍ ആളുകളെ ഒഴിപ്പിക്കുന്നത്.

More
More
Web Desk 3 months ago
International

യു കെ യില്‍ പ്രവാസികള്‍ക്ക് ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ കൊവിഡ്‌ വ്യാപനം കുറയുകയും ടി പി ആര്‍ റൈറ്റ് താഴുകയും ചെയ്തതിന്റെ ഫലമായാണ് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കുകള്‍ ഇപ്പോള്‍ എടുത്ത് കളയുന്നത്.

More
More
Web Desk 3 months ago
Viral Post

ട്രാഫിക് ബ്ലോക്കുണ്ടാക്കിയ അരയന്നത്തെ പോലീസ് അറസ്റ്റ് ചെയ്തു

അരയന്നത്തെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തവര്‍ക്കും, പിടികൂടാന്‍ സഹായിച്ചവര്‍ക്കും യു. കെ പോലീസ് നന്ദി അറിയിച്ചു. അരയന്നം ഇപ്പോള്‍ സുരക്ഷിതമാണെന്നും, ഇനി അത് തിരിച്ചു വരില്ലെന്ന പ്രതിക്ഷയിലാണ് തങ്ങള്‍ ഉള്ളതെന്നും പോലീസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഈ പോസ്റ്റിനടിയില്‍ നിരവധി കമന്‍റുകളാണ് വരുന്നത്

More
More
International Desk 10 months ago
International

കൊവിഡിന്റെ യുകെ വകഭേദം അമേരിക്കയെ സാരമായി ബാധിക്കുമെന്ന് വിദഗ്ദര്‍

ജനിതകമാറ്റം വന്ന കൊവിഡിന്റെ യുകെ വകഭേദം അമേരിക്കയെ സാരമായി ബാധിക്കുമെന്ന് വിദഗ്ദര്‍. മാര്‍ച്ച് അവസാനത്തോടെ അമേരിക്കയില്‍ രോഗം കൂടുതല്‍ പ്രബലമാകുമെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു.

More
More
National Desk 10 months ago
Coronavirus

രാജ്യത്ത് അതിതീവ്ര വൈറസ് ബാധിക്കുന്നവരുടെ എണ്ണം നൂറു കടന്നു

ഇന്ത്യയില്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

More
More
Web Desk 10 months ago
Coronavirus

ഇന്ത്യയില്‍ ആറുപേര്‍ക്കു കൂടി അതിതീവ്ര കൊവിഡ് സ്ഥിതീകരിച്ചു

ഇന്ത്യയില്‍ ആറുപേര്‍ക്കുകൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. യുകെയില്‍ നിന്ന് തിരികെയത്തിയവരിലാണ് രോഗം കണ്ടെത്തിയത്

More
More
News Desk 10 months ago
International

ഫൈസര്‍ ബയോടെകിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ഫൈസര്‍ ബയോടെക് നിര്‍മിച്ച കോവിഡ് വാക്‌സിന്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി

More
More
National Desk 11 months ago
Coronavirus

ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി

ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി. ബ്രിട്ടണില്‍ നിന്നുളള വൈറസിന്റെ പുതിയ വകഭേദം അഞ്ചുപേരില്‍ കൂടെ സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായത്

More
More
Gulf Desk 11 months ago
Gulf

സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ചത്തേക്ക് കൂട്ടി നീട്ടി

സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

More
More
International Desk 11 months ago
International

ദക്ഷിണാഫ്രിക്കയിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു

ദക്ഷിണാഫ്രിക്കയിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ യുകെയിലേക്കുളള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു

More
More
News Desk 11 months ago
Coronavirus

'കൊറോണ വൈറസിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമായിട്ടില്ല'

ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഇതുവരെ നിയന്ത്രണാതീതമല്ലാതായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.

More
More
International Desk 11 months ago
International

യുകെയില്‍ ആദ്യമായി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ക്വീന്‍ എലിസബത്തും

യുകെയില്‍ ആദ്യമായി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ക്വീന്‍ എലിസബത്തും

More
More
International Desk 1 year ago
International

അനധികൃതമായി കയറ്റി അയച്ച മാലിന്യങ്ങൾ ബ്രിട്ടനിലേക്ക് തിരിച്ചയച്ച് ശ്രീലങ്ക

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് അനധികൃതമായി കയറ്റി അയച്ച മാലിന്യങ്ങൾ ശ്രീലങ്ക ബ്രിട്ടനിലേക്ക് തിരിച്ചയച്ചു.

More
More
National Desk 1 year ago
Coronavirus

ഓക്സ്ഫോർഡ് വികസിപ്പിച്ച കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ ഇന്ത്യയിൽ ഉടൻ ആരംഭിക്കും

ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിൽ AZD1222 എന്ന വാക്സിൻ അനുകൂലമായാണ് പ്രതികരിച്ചത്. ചെറിയ ചില പാർശ്വഫലങ്ങൾക്ക് കാരണമായേക്കാമെങ്കിലും ഇവ പാരസെറ്റമോൾ കഴിക്കുന്നതിലൂടെ കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ അറിയിച്ചു.

More
More
News Desk 1 year ago
World

സൗദി,റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി യുകെ

സമീപ വര്‍ഷങ്ങളിലായ് നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദികളെ ഉദ്ദേശിച്ചും 'ബ്ലഡ് മണി' ഇടപാടുകള്‍ നിര്‍ത്തലാക്കുന്നതിനുമാണ് യുകെയുടെ ഉപരോധമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു

More
More
Tech Desk 1 year ago
Technology

നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടരാം; നിരോധനം മറികടക്കാന്‍ വഴി തേടി ടിക് ടോക്

ടിക് ടോക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കി. നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ പുതുതായി പ്ലേ സ്റ്റോറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.

More
More
Web Desk 1 year ago
Coronavirus

മരണവക്ക്ത്രത്തില്‍ നിന്ന് കരകയറാനാകാതെ ബ്രിട്ടന്‍

ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 36,393 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്‍

More
More
Web Desk 1 year ago
Coronavirus

ബ്രിട്ടന്‍: കൊവിഡ്-19 നിരക്കുകളില്‍ നേരിയ കുറവ്

കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 33,998 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമാധികം മരണം നടന്ന രാജ്യമായി ബ്രിട്ടന്‍

More
More
Web Desk 1 year ago
Coronavirus

കൊവിഡ്-19: ഇറ്റലിയെയും സ്പെയിനിനെയും പിന്നിലാക്കി ബ്രിട്ടന്‍

രോഗീ സംഖ്യ ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളെക്കാള്‍ കുറഞ്ഞിരിക്കുമ്പോഴും യൂറോപ്പില്‍ ഏറ്റവുമധികം കോവിഡ്-19 മരണം നടന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്‍

More
More
Web Desk 1 year ago
Coronavirus

കോവിഡ് -19 നിരക്കുകളില്‍ താഴ്ച: ബ്രിട്ടന് നേരിയ ആശ്വാസം

ബ്രിട്ടന്‍ കോവിഡ്-19 മരണ നിരക്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ മറികടന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 താണ്ഡവമാടിയ ഇറ്റലിയെക്കാള്‍ 2,000 ത്തിലധികം ആളുകള്‍ ബ്രിട്ടനില്‍ മരണപ്പെട്ടിട്ടുണ്ട്

More
More
Web Desk 1 year ago
Coronavirus

ബ്രിട്ടനില്‍ കൊവിഡ്- 19 മരണനിരക്ക് കുറയുന്നു

ബ്രിട്ടന്‍ കോവിഡ്-19 മരണ നിരക്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ മറികടന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 478 പേരാണ് മരണപ്പെട്ടത്

More
More
Web Desk 1 year ago
Coronavirus

ബ്രിട്ടനില്‍ കോവിഡ് കുതിപ്പിന് നേരിയ ശമനം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 346 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 31,587 ആയി.

More
More
Web Desk 1 year ago
Coronavirus

കോവിഡ്-19: ഇറ്റലിയേയും സ്പെയിനിനേയും മറികടന്ന് ബ്രിട്ടന്‍

രോഗീ സംഖ്യ കുറഞ്ഞിരിക്കുമ്പോഴും യൂറോപ്പില്‍ ഏറ്റവുമധികം കോവിഡ്-19 മരണം നടന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്‍.

More
More
Web Desk 1 year ago
Coronavirus

covid-19: ബ്രിട്ടനില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതം തന്നെ

ബ്രിട്ടന് മരണ-രോഗീ നിരക്ക് ഫലപ്രദമായ രീതിയില്‍ കുറയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

More
More
Web Desk 1 year ago
Coronavirus

ബ്രിട്ടന്‍: കോവിഡ്-19 നിരക്കുകള്‍ കുത്തനെ ഉയരുന്നു

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് 5005 പേരാണ് ബ്രിട്ടനില്‍ മരണപ്പെട്ടത്.

More
More
Web Desk 1 year ago
Coronavirus

കോവിഡ്-19 ബ്രിട്ടനിലും നിരക്കുകള്‍ താഴുന്നു

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ കൊറോണ വ്യാപനത്തിലുണ്ടായ കുറവ് ബ്രിട്ടനിലും പ്രതിഫലിച്ചു എന്ന് കാണാന്‍ കഴിയും

More
More
Web Desk 1 year ago
Coronavirus

ബ്രിട്ടനില്‍ 24 മണിക്കൂറിനുള്ളില്‍ 813 പേര്‍ മരിച്ചു, ആകെ മരണം 20,000 കടന്നു

കഴിഞ്ഞ ദിവസങ്ങളിലെല്ലാം 800 നു തൊട്ടുതാഴെയും മുകളിലുമായാണ് ദിനംപ്രതിയുള്ള മരണനിരക്ക് രേഖപ്പെടുത്തുന്നത്. ഇടയ്ക്കൊന്ന് താഴോട്ടുപോയ മരണനിരക്ക് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.

More
More
Web Desk 1 year ago
Coronavirus

ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 18,738 ആയി, രോഗികള്‍ 1,38,078

താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ കോവിഡ് -19 താണ്ഡവമാടിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ കിടപിടിക്കുന്ന ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ്‌ വിലയിരുത്തപ്പെടുന്നത്.

More
More
Web Desk 1 year ago
Coronavirus

ബ്രിട്ടനില്‍ 24 മണിക്കൂറിനുള്ളില്‍ 828 പേര്‍ മരണപ്പെട്ടു,

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 828 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 17,337 ആയി

More
More
Web Desk 1 year ago
Coronavirus

ബ്രിട്ടന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ 449 മരണം, ആകെ മരണപ്പെട്ടവരുടെ എണ്ണം 16,509

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മരണ നിരക്കില്‍ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,29,419 ആണ്.

More
More
Web Desk 1 year ago
Coronavirus

ബ്രിട്ടന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ 596 മരണം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,20,067

ഇന്നത്തെ വലിയ നിരക്ക് കുറവ് നിലനിര്ത്താ‍ന്‍ വരും ദിവസങ്ങളില്‍ കഴിയോമൊ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

More
More
Web Desk 1 year ago
Coronavirus

ബ്രിട്ടന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ 888 മരണം; സ്ഥിതിഗതികള്‍ ആശങ്കാജനകം

താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ്‌ വിലയിരുത്തപ്പെടുന്നത്.

More
More
Web Desk 1 year ago
Coronavirus

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 837 മരണം; ഇന്നലെ മാത്രം 5,599 രോഗികള്‍

ബ്രിട്ടനില്‍ ഇതുവരെ 14,576 പേരാണ് കോവിഡ് -19 മൂലം മരണപ്പെട്ടത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,692 ആണ്.

More
More
Web Desk 1 year ago
Coronavirus

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 861 മരണം, രോഗീവര്‍ദ്ധനവിലും കുതിപ്പ്

താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ്‌ വിലയിരുത്തപ്പെടുന്നത്.

More
More
International Desk 1 year ago
International

ഇംഗ്ലീഷ് അറിയാത്തവരെ ബ്രിട്ടന് വേണ്ട; തൊഴില്‍ നിയമത്തില്‍ പരിഷ്ക്കാരം

കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിയമ പരിഷ്ക്കാര കരടു പ്രകാരം ഇംഗ്ലീഷ് അറിയാത്തവരും ഏതെങ്കിലും മേഖലയില്‍ വിദഗ്ധരുമല്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇനിമേല്‍ ബ്രിട്ടനിലേക്ക് പ്രവേശനമുണ്ടാവില്ല.

More
More

Popular Posts

Web Desk 1 hour ago
Keralam

കൊവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനിമുതല്‍ സൗജന്യ ചികിത്സയില്ല- പിണറായി വിജയന്‍

More
More
National Desk 1 hour ago
National

ഒമൈക്രോണ്‍: ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍

More
More
Web Desk 1 hour ago
Keralam

റിലീസിനുമുന്‍പേ മരക്കാര്‍ 100 കോടി ക്ലബില്‍!

More
More
Web Desk 3 hours ago
Social Post

കുട്ടിക്കടത്ത്: അനുപമ ഐ എ എസ്സിന്റെ റിപ്പോര്‍ട്ട് ഏത് ലോക്കറിലാണ് അടച്ചു വെച്ചിരിക്കുന്നത്? - ഡോ. ആസാദ്‌

More
More
Web Desk 3 hours ago
Keralam

വലിയൊരു വീഴ്ച്ചയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കരുത്- മാത്യു കുഴല്‍നാടന്‍

More
More
Entertainment Desk 18 hours ago
Movies

'ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല': മോഹന്‍ലാല്‍

More
More