USA

International Desk 1 year ago
International

ബാങ്ക് തകര്‍ച്ച: ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബൈഡന്‍റെ വാക്കൌട്ട്

ബാങ്ക് തകര്‍ച്ചക്കുള്ള കാരണമെന്താണ് എന്ന് പ്രസിഡണ്ടിനറിയാമോ എന്നും നിലവില്‍ ഈ മേഖലയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാവില്ല

More
More
International Desk 1 year ago
International

അമേരിക്കയില്‍ ചരിത്രത്തിലെ ഏറ്റവും കടുത്ത അതിശൈത്യം

ക്യുബെക് മുതൽ ടെക്‌സസ് വരെയുള്ള 3,200 കിലോമീറ്റർ വിസ്തൃതിയിൽ കാലാവസ്ഥ അതീവ മോശമാണെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല സംസ്ഥാനങ്ങളിലും സമാനമായ ശൈത്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

More
More
International Desk 3 years ago
International

അമേരിക്കയില്‍ പത്തുലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

അമേരിക്കയില്‍ പത്തുലക്ഷത്തിലേറേ പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വ്യക്തമാക്കി.

More
More
International Desk 3 years ago
International

ഡോണാൾഡ് ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു

റോബർട്ട് ട്രംപിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി യുഎസ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രംപുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു റോബർട്ട് ട്രംപ്.

More
More
Web Desk 3 years ago
Coronavirus

രോഗീ വര്‍ദ്ധനവില്‍ അമേരിക്ക ഇന്ത്യക്ക് പുറകില്‍

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,451പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചത്. എന്നാല്‍ ഇന്ത്യയിലിത് 62, 563 ആണ്

More
More
Web Desk 3 years ago
International

എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാം; ഇളവുമായി ട്രംപ്

ജൂണ്‍ 22നാണ് രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം വിദേശതൊഴിലാളികള്‍ക്കുള്ള എച്ച് 1 ബി, എച്ച് 4 വിസകള്‍ നിര്‍ത്തിവച്ചത്.

More
More
International Desk 3 years ago
International

ശ്യാമള ഗോപാലന്‍റെ മകള്‍ കമല അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായാണ് അമേരിക്കയില്‍ നിന്നുള്ള സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് ശരിയായി വന്നാല്‍ ജോ ബൈഡനൊപ്പം കമല ഹാരിസ് വൈറ്റ് ഹൌസിലെത്തും. 13 ലക്ഷം ഇന്ത്യാക്കാരാണ് അമേരിക്കയില്‍ വോട്ടര്മാ‍രായുള്ളത്.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,30,400 പേര്‍ക്ക് കൊവിഡ്‌

ഏറ്റവും പുതിയ കണക്കനുസരിച്ച് 2,02,54 ,685 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

More
More
International Desk 3 years ago
International

ട്രംപിന്‍റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്

അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി. വാര്‍ത്താസമ്മേളനം നടത്തുകയായിരുന്ന ട്രംപിനെ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റി.

More
More
International Desk 3 years ago
International

ടിക്ടോകും വീചാറ്റും നിരോധിക്കണമെന്ന ഉത്തരവ് പുറപ്പെടുവിപ്പിച്ച് ട്രംപ്

ടിക് ടോക് ആപ്ലിക്കേഷൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി തെറ്റായ പ്രചാരണത്തിനായി ഉപയോഗിച്ചേക്കാമെന്നും, കൂടാതെ നമ്മുടെ ദേശീയ സുരക്ഷ പരിരക്ഷിക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ടിക് ടോക്കിന്റെ ഉടമകൾക്കെതിരെ നടപടിയെടുക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ലക്ഷത്തിലേക്ക്, ഇതുവരെ രോഗം ബാധിച്ചത് 18.5 കോടി പേര്‍ക്ക്

24 മണിക്കൂറിനുള്ളില്‍ 2,09,941പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 4,395 പേരാണ് ലോകത്താകെ മരണപ്പെട്ടത്

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 48 മണിക്കൂറിനുള്ളില്‍ 4,78,685 പേര്‍ക്ക് കൊവിഡ്‌

ഏറ്റവും പുതിയ കണക്കനുസരിച്ച് 1,82,32,906 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 65,753 പേരാണ് നിലവില്‍ കൊവിഡ്‌-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്

More
More
News Desk 3 years ago
National

മെറിൻ ജോയിയുടെ മൃതദേഹം അമേരിക്കയിൽ സംസ്‌കരിക്കും

തിങ്കളാഴ്ച ഫ്‌ളോറിഡയിലാണ് മൃതദേഹം സംസ്‌കരിക്കുക. ഉച്ചയ്ക്ക് രണ്ട് മണി മുതൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. റ്റാംപയിലെ കത്തോലിക്കാ ദേവാലയത്തിൽ ആയിരിക്കും സംസ്കാരം.

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ 48 മണിക്കൂറിനുള്ളില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,26,504 പേര്‍ക്കാണ് കൊവിഡ്‌ ബാധിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 44,98,343 ആയി.

More
More
Web Desk 3 years ago
International

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കൊവിഡ്

അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനും ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തന്ന വ്യക്തിയുമാണ് ഓബ്രിയന്‍. രണ്ടാഴ്ച മുമ്പ് ജൂലൈ 10 ന് മിയാമിയിലെ യുഎസ് സതേണ്‍ കമാന്‍ഡ് സന്ദര്‍ശിച്ചതായിരുന്നു ഇരുവരും ഒരുമിച്ചുണ്ടായിരുന്ന അവസാനത്തെ പൊതു പരിപാടി.

More
More
International Desk 3 years ago
International

കോണ്‍സുലേറ്റിലെ പതാക താഴ്ത്തിക്കെട്ടി യു.എസ്; ആഘോഷിച്ച് ചൈന

യുഎസ്- ചൈന ബന്ധം കൂടുതല്‍ വഷളാകുന്നതിന്‍റെ സൂചനയായി ചെങ്ഡുവിലെ യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി. ഹ്യൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടച്ചുപൂട്ടിയതിനു പിന്നാലെയാണ് ചൈനയുടെ നടപടി. യു.എസ് നയതന്ത്രപ്രതിനിധികളോട് രാജ്യം വിടാനും ചൈന നിര്‍ദേശിച്ചിട്ടുണ്ട്.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19: ലോകത്ത് പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ്; മരണ നിരക്കും കുറഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,17,798 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 3,804 പേരാണ് ലോകത്താകെ മരണപ്പെട്ടത്

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 48 മണിക്കൂറിനുള്ളില്‍ 5,55,928 പേര്‍ക്ക് കൊവിഡ്‌

കഴിഞ്ഞ രണ്ടാഴ്ചയായി 2 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. അതിനു മുന്പ് ഒരുലക്ഷത്തിനു മുകളില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന നിരക്ക് ക്രമാനുഗതമാണ് മുകളിലേക്ക് കയറി വന്നത്. അതിപ്പോള്‍ 2.5 ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്

More
More
News Desk 3 years ago
Coronavirus

എന്താണ് കോവിഡ് വാക്‌സിന്‍? അത് പ്രവര്‍ത്തിക്കുന്നത് എങ്ങനെ ?

രോഗാണു പുറത്തുവിടുന്ന വിഷവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശരീരത്തെ പരിചയപ്പെടുത്തുന്ന ജൈവ ഉല്‍പ്പന്നങ്ങളാണു വാക്സിനുകള്‍. രോഗാണുവിനെ തിരിച്ചറിയാനും ഏതു തരത്തിലുള്ള പ്രതിരോധമാണ് ഏറ്റവും ഫലപ്രദമെന്ന് ഓര്‍മയില്‍ സൂക്ഷിക്കാനും ഇത് രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,38,910 പേര്‍ക്ക് കൊവിഡ്‌ ബാധ

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,38,910 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 6,226 പേരാണ് ലോകത്താകെ മരണപ്പെട്ടത്

More
More
International Desk 3 years ago
Coronavirus

ലോകത്ത് ദിനംപ്രതി രണ്ടര ലക്ഷം പേര്‍ക്ക് കൊവിഡ്‌ ബാധിക്കുന്നു

കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ 9,55,033 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 16,301 പേരാണ് ലോകത്താകെ മരണപ്പെട്ടത്

More
More
Web Desk 3 years ago
Coronavirus

അമേരിക്കക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവിടില്ല: ഡൊണാള്‍ഡ് ട്രംപ്

രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളില്‍ നിന്നും കൊവിഡ് 19 പടരുമെന്ന് തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഫെയ്‌സ് മാസ്‌കുകള്‍ ഉപയോഗിക്കാന്‍ ഏപ്രിലില്‍ സിഡിസി ശുപാര്‍ശ ചെയ്തു.

More
More
News Desk 3 years ago
Coronavirus

കൊവിഡ്-19: ലോകത്ത് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

ഏറ്റവും പുതിയ കണക്കനുസരിച്ച് 1,3,691,674 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 59,618 പേരാണ് നിലവില്‍ കൊവിഡ്‌-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 80,37,214 പേര്‍ ഇതിനകം രോഗവിമുക്തരായി. 50,67,639 പേര്‍ നിലവില്‍ ചികിത്സയിലാണ്.

More
More
News Desk 3 years ago
World

വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്തല്‍; ട്രംപ് ഭരണകൂടം പദ്ധതി ഉപേക്ഷിച്ചു

വൈറസ് പടരുന്നതിനെത്തുടര്‍ന്നുളള ആശങ്കകള്‍ കാരണം, പുതിയ അധ്യയന വര്‍ഷത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ മടങ്ങുമ്പോള്‍ കോഴ്സ് നിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുമെന്ന് ഹാര്‍വാര്‍ഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 35 ലക്ഷത്തിലേക്ക്; രോഗമുക്തര്‍ 45% മാത്രം

അമേരിക്കയില്‍ കൊവിഡ്‌ മൂലം മരണപ്പെട്ടവരുടെ എണ്ണം 1,37,782 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്കയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 34,13,995 ആയി. ഇതില്‍ 15,17,084 പേര്‍ സുഖം പ്രാപിച്ചു

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,21,138 പേര്‍ക്ക് കൊവിഡ്‌ ബാധിച്ചു

ഒരാഴ്ച മുന്‍പുവരെ 1,74,49, 2,25,155, 1,75,913, 1,59,774, 1,59,004 എന്നിങ്ങനെ സ്ഥിരത നിലനിര്‍ത്തിയിരുന്ന പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് പക്ഷേ കഴിഞ്ഞ ഒരാഴ്ചയായി 2 ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,23,87,826 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

More
More
International Desk 3 years ago
International

ജോര്‍ജ് ഫ്ലോയിഡ്; കൊലപാതക ദൃശ്യങ്ങളടങ്ങിയ ട്രാൻസ്ക്രിപ്റ്റുകൾ കോടതി പരസ്യമാക്കി.

തോമസ് ലെയ്നിന്റെ അഭിഭാഷകർ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ട്രാൻസ്ക്രിപ്റ്റുകൾ പരസ്യമാക്കിയത്. ഇരുപത് തവണയിലധികം ഫ്ലോയിഡ് ശ്വാസം മുട്ടുന്നു എന്ന് പറയുന്നുണ്ട്.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 72 മണിക്കൂറിനുള്ളില്‍ 6 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

കൊവിഡ്-19 മൂലം കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 15,153 പേരാണ് ലോകത്താകെ മരണപ്പെട്ടത്. പ്രതിദിന രോഗീ നിരക്ക് കൂടുന്നതിനനുസരിച്ച് ചെറിയ വര്‍ദ്ധനവു മാത്രമാണ് മരണ നിരക്കില്‍ കാണാനാവുന്നത്.

More
More
International Desk 3 years ago
World

അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്തേക്ക്

കോവിഡ് മഹാമാരിയുടെ ഇടയില്‍ തന്നെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി യുഎസിനെ പിന്‍വലിച്ചുവെന്ന പ്രസിണ്ടഡ് ട്രപിന്റെ അറിയിപ്പ് കോണ്‍ഗ്രസിന് ലഭിച്ചു

More
More
International Desk 3 years ago
International

ഓൺലൈൻ ക്ലാസുകൾ മാത്രം നടത്തുന്ന സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ പറഞ്ഞുവിടാനൊരുങ്ങി യു എസ്.

ഈ വർഷാവസാനം മുതൽ ഓൺലൈൻ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യുഎസ് വിസ നൽകില്ല.

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 48 മണിക്കൂറിനുള്ളില്‍ മൂന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് കൊവിഡ്‌

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 3,72,375 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 11,564,185 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
International Desk 3 years ago
International

സ്വാതന്ത്ര്യ ദിനത്തിലും വിദ്വേഷ പ്രസംഗവുമായി ഡൊണാൾഡ് ട്രംപ്

പ്രക്ഷോഭകര്‍, കൊള്ളക്കാര്‍, പ്രതിപക്ഷം എന്നിവരില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കും. കൊറോണ വന്നിരിക്കുന്നത് ചൈനയില്‍ നിന്ന് തന്നെയെന്നും ട്രംപ്.

More
More
International Desk 3 years ago
International

നാറ്റന്‍സ് ആണവ നിലയത്തില്‍ തീപ്പിടുത്തം; കാരണം പുറത്തുവിടാതെ ഇറാന്‍

ന്യൂക്ലിയർ സൈറ്റുകൾ അക്രമിക്കുന്നവർക്കുനേരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പ്രതിരോധ സേന തലവന്‍ .

More
More
International Desk 3 years ago
World

ദേശീയ സുരക്ഷാ നിയമം: ചൈനയ്‌ക്കെതിരെ ഉപരോധവുമായി യു.എസ്

200-ലേറെ യുഎസ് കമ്പനികളാണ് ഹോങ്കോങ്ങിലുള്ളത്. 800-ലേറെ സ്ഥാപനങ്ങളുടെ റീജണല്‍ ആസ്ഥാനവുമുണ്ട്. ഹോങ്കോങ്ങിലെ യുഎസ് വ്യാപാരം തകര്‍ന്നാല്‍ അത് ചൈനയെയും വലിയ രീതിയില്‍ തന്നെ ബാധിക്കും.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്-19:‌ ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ ഒരു കോടി നാലു ലക്ഷം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,59,774 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 1,59,004 ആയിരുന്നു. കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 1,59,000 പേരില്‍ കൊവിഡ്‌ സ്ഥിരീകരിച്ചു.

കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന. പുതിയ രോഗികളുടെ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ കൊവിഡ്‌ കലിയടങ്ങുന്നില്ല, രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക്

അമേരിക്കയില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,28,152 ആയി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25,96,770 ആയി

More
More
Web desk 3 years ago
Coronavirus

കൊവിഡ്‌-19: അമരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 36,265 പുതിയ രോഗികള്‍

അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 865 പേരാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,23,475 ആയി

More
More
Web Desk 3 years ago
National

വന്ദേഭാരത് സർവീസ് വിലക്കി അമേരിക്ക. അടുത്ത മാസം 22 മുതൽ വിമാനം പറത്തരുത്.

പ്രവാസികളെ ഒഴിപ്പിക്കാനെന്ന പേരിൽ സാധാരണ സർവീസാണ് ഇന്ത്യ നടത്തുന്നതെന്ന് അമേരിക്ക

More
More
International Desk 3 years ago
International

എച്ച്1 ബി വീസ വിലക്കി യുഎസ്; ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടി

എച്ച് -1 ബി വിസ സമ്പ്രദായം പരിഷ്‌കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിന്റെ ദിശയിലേക്ക് നീങ്ങാനും ട്രംപ് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തൊഴില്‍ വിസകള്‍ ഈ വര്‍ഷാവസാനം വരെ നിര്‍ത്താന്‍ വൈറ്റ് ഹൗസ് ഉത്തരവിറക്കിയത്.

More
More
International Desk 3 years ago
International

'നാവടക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്ന്' അമേരിക്കയോട് ഉത്തരകൊറിയ

ചൊവ്വാഴ്ച ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയ സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടില്‍നിരാശയുണ്ടെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രസ്താവനയാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ പ്രതിദിനം 20,000 പുതിയ രോഗികള്‍, ശരാശരി 500 മരണം

അമരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1679 പേരാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. തൊട്ടുമുന്‍പുള്ള രണ്ടു ദിവസങ്ങളില്‍ ശരാശരിയെടുത്താല്‍ 500 നു തൊട്ടു മുകളിലാണ് മരണനിരക്ക്. ഇത് കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് കുറഞ്ഞ മരണ നിരക്കാണ്

More
More
International Desk 3 years ago
International

ജോർജ്ജ് ഫ്ലോയ്ഡ്: യുഎസിലുടനീളം നിലയ്ക്കാത്ത പ്രതിഷേധം

വൈറ്റ് ഹൌസിനു സമീപത്തുവച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ന്യൂയോർക്ക്, ചിക്കാഗോ, എല്‍.എ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലും വലിയ ജനക്കൂട്ടമാണ് തെരുവിലിറങ്ങിയത്.

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക്, 24 മണിക്കൂറിനുള്ളില്‍ 25,069 രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ സ്ഥിരീകരിക്കപ്പെട്ട പുതിയ രോഗികളുടെ എണ്ണം 25,069 ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,93,530 ആയി.

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ കോവിഡ്-19 നിരക്കുകളില്‍ സ്ഥിരത

രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 90,113 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,488 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

More
More
Web Desk 3 years ago
Coronavirus

കൊവിഡ്-19: അമേരിക്കയില്‍ താഴ്ന്ന നിരക്കില്‍ സ്ഥിരത

അമേരിക്കയില്‍ കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ 5,160 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 85,197 ആയി

More
More
Web Desk 3 years ago
Coronavirus

അമേരിക്ക: സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുന്നു

രാജ്യത്ത് ആകെ 67,448 പേരാണ് ഇതുവരെ മരണപ്പെട്ടത്. 11,60,838 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Sports Desk 3 years ago
Football

തുല്യവേതനമില്ല; വനിതാ ഫുട്ബോൾ ടീമിന്‍റെ ആവശ്യം കോടതി തള്ളി

ലോക ചാമ്പ്യൻമാരാണ്‌ അമേരിക്കൻ വനിതാ ഫുട്‌ബോൾ ടീം. നാലുതവണ ലോക ചാമ്പ്യൻമാരായി. അഞ്ച്‌ ഒളിമ്പിക്‌സ്‌ സ്വർണവും സ്വന്തമാക്കിയിട്ടുണ്ട്.

More
More
Web Desk 3 years ago
Coronavirus

കൊവിഡ് -19: അമേരിക്കക്ക് നേരിയ ആശ്വാസം

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2000 ത്തിനു മുകളില്‍ പ്രതിദിന മരണം രേഖപ്പെടുത്തിയ അമേരിക്കയില്‍ 48 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 2,313 പേര്‍ മരണപ്പെട്ടു

ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 661പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 20,354 ആയി.

More
More
News Desk 3 years ago
International

അദ്യശ്യ ശത്രു ആക്രമിക്കുന്നു; വിദേശികളെ വിലക്കി യുഎസ്

ഇതിന് പിന്നാലെയാണ് അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കുമെന്നും കുടിയേറ്റം നിര്‍ത്തിവെക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതര്‍ ഉള്ള രാജ്യമാണ് യു.എസ്. 42,000 ആളുകള്‍ ഇതിനകം മരണപ്പെട്ടു.

More
More
Web Desk 3 years ago
Coronavirus

അമേരിക്കയില്‍ 1,780 മരണം, രോഗികള്‍ 7,92,759

. ഇന്നുള്‍പ്പെടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനുമിടയിലാണ് അമേരിക്കയിലെ ദിനംപ്രതിയുള്ള മരണനിരക്ക്

More
More
News Desk 4 years ago
Coronavirus

കൊവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

വര്‍ഷങ്ങളായി ഇദ്ദേഹവും കുടുംബവും അമേരിക്കയിലാണ്. ഏറ്റവും ഒടുവില്‍ നാട്ടില്‍ വന്ന് ആറ് മാസത്തിന് ശേഷം ഫെബ്രുവരിയിലാണ് മടങ്ങിയത്. പത്തനംതിട്ടയില്‍ നിന്നുള്ള നാല് പേര്‍ ഇതിനകം കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരണപ്പെട്ടിട്ടുണ്ട്.

More
More
Web Desk 4 years ago
International

അയര്‍ലന്‍ഡിലും അമേരിക്കയിലും സൌദിയിലും മലയാളികള്‍ മരിച്ചു

കുരുപ്പന്തറ സ്വദേശിനി ബീന, തിരുവല്ല സ്വദേശി ഷോണ്‍, തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട്, ചെമ്മാട് നടമ്മല്‍ വീട്ടില്‍ സഫവാന്‍ എന്നിവരാണ് മരണപ്പെട്ടത്

More
More
Web Desk 4 years ago
Keralam

കൊറോണ: അമേരിക്കയില്‍ മലയാളി മരിച്ചു

തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് ആണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ കോവിഡ് -19 ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം മൂന്നായി

More
More
International Desk 4 years ago
International

യു.എസിലെ 50 സംസ്ഥാനങ്ങളിലും കൊറോണ എത്തി

സംസ്ഥാന ഗവർണർമാർ ആവശ്യപ്പെട്ടാൽ വൈറസ് ഹോട്ട് സോണുകളിൽ ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കാൻ വൈറ്റ് ഹൌസ് യുഎസ് സൈന്യത്തോട് ആവശ്യപ്പെടുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. അല്ലെങ്കിൽ നിലവിലുള്ള ആശുപത്രികൾ വിപുലീകരിക്കാൻ സഹായിക്കുകയും ചെയ്യും.

More
More

Popular Posts

National Desk 2 hours ago
National

ഇന്ത്യാ മുന്നണി മോദിയുടെ 'അഴിമതി സ്‌കൂള്‍' പൂട്ടിക്കും- രാഹുല്‍ ഗാന്ധി

More
More
Web Desk 2 hours ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 5 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 6 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 8 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More