V D Satheeshan

Web Desk 6 months ago
Keralam

റസാഖ് പയംബ്രോട്ട് സിപിഎമ്മിന്‍റെ തീവ്രവലതുപക്ഷ വ്യതിയാനത്തിന്‍റെ ഇര- പ്രതിപക്ഷ നേതാവ്

പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പ്രതിപട്ടികയില്‍ ഉണ്ട്. അതുകൊണ്ടാണ് അന്വേഷണം ഇഴയുന്നത്. റസാഖ് പയംബ്രോട്ടിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അന്വേഷണം സുതാര്യമാക്കണം.''- പ്രതിപക്ഷ നേതാവ്

More
More
Web Desk 8 months ago
Keralam

സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവുമായി സഹകരിക്കില്ല- പ്രതിപക്ഷ നേതാവ്

സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് ജനങ്ങളുടെ മേല്‍ ഇത്രയധികം നികുതി ഭാരം അടിച്ചേല്‍പ്പിക്കേണ്ടി വരുന്നത്. തങ്ങളുടെ പരാജയം സാധാരണ ജനങ്ങളുടെ മേല്‍ കേട്ടിവെയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

More
More
Web Desk 3 years ago
Keralam

വി ഡി സതീശനെതിരെ അന്വേഷണം: സര്‍ക്കാര്‍ സ്പീക്കറുടെ അനുമതിതേടി

ചട്ടങ്ങള്‍ ലംഘിച്ച് വിദേശ പണം സ്വീകരിച്ചു എന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് വി. ഡി. സതീശന്‍ എംഎല്‍എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടി കത്തുനല്‍കി.

More
More
Web Desk 3 years ago
Politics

വി. ഡി. സതീശൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണം

വി. ഡി. സതീശൻ എംഎൽഎയ്ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ച് വിജിലൻസ്. അന്വേഷണത്തിനായി സർക്കാർ സ്പീക്കറിൻ്റെ അനുമതി തേടി. പുനർജനി പദ്ധതിയിലെ വിദേശ സഹായത്തിലാണ് അന്വേഷണം

More
More
Web Desk 3 years ago
Keralam

കള്ളൻ കപ്പിത്താന്‍റെ ക്യാബിനിൽ; ലൈഫില്‍ ഒമ്പതേകാല്‍ കോടിയാണ് കമ്മീഷനെന്ന് വി ഡി സതീശന്‍

സർക്കാരിനെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. സംസ്ഥാനത്ത് മൂന്നാംകിട കള്ളക്കടത്ത് സംഘം വളർന്നു വരുന്ന സാഹചര്യമാണുള്ളത്. ആരും പണം മുടക്കുകയും ഏത് തരത്തിലുള്ള കള്ളക്കടത്തും നടക്കും.

More
More

Popular Posts

Web Desk 2 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 3 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 5 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 5 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More