Vijay Babu

Web Desk 1 day ago
Keralam

ആരൊക്കെ അച്ചടക്കം പാലിക്കണം എന്ന് തീരുമാനിക്കുന്നത് പണവും അധികാരവുമാണോ?- ഡബ്ല്യു സി സി

നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനും പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്ക്കുമെതിരെ ഇതേ നിര്‍മ്മാതാക്കളുടെ സംഘടന ഒരു നടപടിയും എടുക്കാത്തത് എന്തുകൊണ്ടാണെന്നും ആരൊക്കെ അച്ചടക്കം പാലിക്കണമെന്ന് തീരുമാനിക്കുന്നത് പണവും അധികാരവുമാണോ എന്നും ഡബ്ല്യു സി സി ചോദിക്കുന്നു.

More
More
Web Desk 2 days ago
Keralam

'അവരുടെ ആളുകൾ കൊലപാതകം ചെയ്താലും സംരക്ഷിക്കും'; നിർമ്മാതാക്കളെ പരിഹസിച്ച് വിജയ് ബാബു കേസിലെ പരാതിക്കാരി

കൊളളാം. നിങ്ങള്‍ക്ക് അപ്പോള്‍ നടപടിയെടുക്കാനൊക്കെ അറിയാം! പക്ഷേ ഒരു നിര്‍മ്മാതാവിന്റെ കാര്യത്തില്‍ നിശബ്ദരായിരുന്ന നിങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്.

More
More
Web Desk 2 months ago
Cinema

സിനിമാ നിര്‍മ്മാണത്തില്‍ വീണ്ടും സജീവമായി വിജയ്‌ ബാബു

സുരാജിന് പുറമേ ബേസിൽ ജോസഫും, സൈജു കുറപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു മുഴുനീള കോമഡി ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സാധാരണക്കാരായ ഏതാനും പേരുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്‍പോട്ട് പോകുന്നത്

More
More
Web Desk 2 months ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയിന്മേല്‍ സമ്മര്‍ദം ചെലുത്താനാല്ല അറസ്റ്റെന്നും നിയമ വ്യവസ്ഥയില്‍ നിന്നും പ്രതി ഒളിച്ചോടാതിരിക്കാനാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നതെന്നും കോടതി അറിയിച്ചു. ജഡ്ജിമാരായ ഇന്ദിര ബാനർജി, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

More
More
Web Desk 2 months ago
Keralam

വിജയ്‌ ബാബു നിയമത്തെ വെല്ലുവിളിക്കുന്നു; മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം- അതിജീവിത സുപ്രീംകോടതിയില്‍

, വിജയ്‌ ബാബുവിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മതിയായ തെളിവുകളുണ്ടായിട്ടും ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയാണ്. വിജയ്‌ ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

More
More
Web Desk 3 months ago
Keralam

വിജയ്‌ ബാബുവിന്‍റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു

കഴിഞ്ഞ ശനിയാഴ്ച്ചയാണ് വിജയ്‌ ബാബുവിന് ഹൈക്കോടതി മുന്‍‌കൂര്‍ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം.

More
More
Web Desk 3 months ago
Keralam

ഞാന്‍ മരിച്ചുപോകും, അവളുടെ കാലുപിടിച്ച് മാപ്പുപറയാം; വിജയ് ബാബുവിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്‌

കേസുമായി മുന്നോട്ടുപോയാല്‍ താന്‍ മരിക്കുമെന്നും നടിയുടെ കാല് പിടിക്കാമെന്നും അവര്‍ തന്നെ തല്ലിക്കോട്ടെ എന്നും വിജയ് ബാബു പറയുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

More
More
Web Desk 3 months ago
Keralam

എ എം എം എ അതിജീവിതയെ കേള്‍ക്കണം; വിജയ്‌ ബാബു രാജിവെക്കണം- കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ

എ എം എം എയുടെ ഓഫീസില്‍ സാധാരണ ക്ലബുകളിലുള്ള പോലെ ചീട്ടു കളിക്കാനുള്ള സൗകര്യവും ബാറിലുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

More
More
Web Desk 3 months ago
Keralam

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബു അറസ്റ്റില്‍

ഇന്നുമുതല്‍ ഏഴ് ദിവസം ചോദ്യംചെയ്യലുമായി സഹകരിക്കാന്‍ വിജയ് ബാബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ മൂന്നാം തിയതി വരെ രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം ആറുമണിവരെ വിജയ് ബാബുവിനെ കസ്റ്റഡിയില്‍വെച്ച് ചോദ്യംചെയ്യാന്‍ കോടതി അനുമതിയുണ്ട്

More
More
Web Desk 3 months ago
Keralam

വിജയ്‌ ബാബു പീഡനകേസ് ചര്‍ച്ച ചെയ്യാന്‍ എ എം എം എയുടെ ജനറല്‍ ബോഡി യോഗം ഇന്ന്

യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്‌ ബാബുവിന് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം.

More
More
Web Desk 3 months ago
Social Post

വിജയ് ബാബു കേസ്; അതിജീവിതയ്‌ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ഡബ്ല്യു സി സി

ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടുകൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്. വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്നും

More
More
Web Desk 3 months ago
Keralam

കോടതിയിലുള്ള വിശ്വാസം നഷ്ടമാവുകയാണെന്ന് നടി മാല പാര്‍വതി

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സമൂഹം വീണ്ടും പിന്നോട്ട് പോകുകയാണ്. ഒരു പെണ്‍കുട്ടിക്ക് അവള്‍ക്ക് ഇഷ്ടമുള്ള മേഖലയില്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കണം. ഇരയുടെ പരാതി തെറ്റോ ശരിയോ എന്ന് കോടതി പറയട്ടെ. അതുവരെ പെണ്‍കുട്ടിക്ക് നിയമം നല്‍കുന്ന പരിരക്ഷയെ വെല്ലുവിളിച്ച ഒരാൾക്ക് വീണ്ടും സംരക്ഷണം നൽകുന്നതുപോലെയാണ്

More
More
Web Desk 3 months ago
Keralam

നടിയെ പീഡിപ്പിച്ച സംഭവം; വിജയ്‌ ബാബുവിന് മുന്‍‌കൂര്‍ ജാമ്യം

കേരളം വിട്ടുപുറത്തു പോകരുത്. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെയോ കുടുംബത്തെയോ അപമാനിക്കരുതെന്നും പരാതിക്കാരിയെ സ്വാധീനിക്കുന്ന ഒന്നും വിജയ്‌ ബാബുവിന്‍റെ ഭാഗത്തുനിന്നുമുണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം

More
More
Web Desk 3 months ago
Keralam

യുവനടിയെ പീഡിപ്പിച്ച സംഭവം; വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

വിജയ് ബാബു കേസൊതുക്കാനായി ഒരുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നെന്ന് അതിജീവിത അടുത്തിടെ പറഞ്ഞിരുന്നു. വിജയ് ബാബു ദുബായില്‍ പോയ സമയത്ത് ഒരു സുഹൃത്ത് വഴിയാണ് പണം വാഗ്ദാനം ചെയ്തതെന്നും ഇക്കാര്യം താന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അതിജീവിത ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താന്‍ വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

More
More
Web Desk 3 months ago
Keralam

വിജയ് ബാബു കേസൊതുക്കാന്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്തു- അതിജീവിത

എന്റെ കുടുംബം തകര്‍ന്നുപോയി. അനിയന്‍ ട്രോമയിലായി. അമ്മയെയും അച്ഛനെയും കുടുംബാഗംങ്ങള്‍ വന്ന് സംഘര്‍ഷത്തിലാക്കി. അന്നേ സിനിമയിലേക്ക് മകളെ വിടേണ്ടെന്ന് പറഞ്ഞതല്ലേ എന്ന് പറഞ്ഞു. അന്നനുഭവിച്ച സംഘര്‍ഷവും സമ്മര്‍ദ്ദവും ആര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ല. അത് അനുഭവിക്കുക തന്നെ വേണം.

More
More
Web Desk 3 months ago
Keralam

വിജയ്‌ ബാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

ജാമ്യഹര്‍ജിയില്‍ ഉന്നയിച്ച അതേകാര്യങ്ങള്‍ തന്നെയാണ് അന്വേഷണ സംഘത്തിന് മുന്‍പിലും വിജയ്‌ ബാബു മൊഴി നല്‍കിയത്. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗീക ബന്ധം നടന്നത്. തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിനാലാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

More
More
Web Desk 3 months ago
Keralam

വിജയ്‌ ബാബുവിനെതിരായ ലൈംഗീക പീഡന പരാതി; നടന്‍ സൈജു കുറുപ്പിന്‍റെ മൊഴിയെടുത്തു

വിജയ്‌ ബാബുവിന്‍റെ കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ നിരവധിപ്പേരെ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം, വിജയ്‌ ബാബുവില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് വിജയ്‌ ബാബു നടത്തിയ ചാറ്റുകളും കോളുകളും കണ്ടെടുക്കനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയത്.

More
More
Web Desk 3 months ago
National

വിജയ് ബാബുവിന്‍റെ ഇടക്കാല ജാമ്യം തുടരും

കേസില്‍ കുറ്റക്കാരനല്ലെന്നാണ് വിജയ്‌ ബാബു മൊഴി നല്‍കിയിരിക്കുന്നത്. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗീക ബന്ധം നടന്നതെന്നും തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിനാലാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നുമാണ് വിജയ്‌ ബാബു അന്വേഷണ സംഘത്തോട് പറഞ്ഞത്. കൂടാതെ പരാതിക്കാരിയും താനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഒളിവില്‍ പോകാന്‍ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ്‌ ബാബു കൂട്ടിച്ചേര്‍ത്തു

More
More
Web Desk 3 months ago
Keralam

നടിയെ പീഡിപ്പിച്ച സംഭവം; വിജയ്‌ ബാബു കൊച്ചിയിലെത്തി

കോഴിക്കോട് സ്വദേശിയായ യുവനടിയുടെ ബലാത്സം​ഗ പരാതി, ഈ പരാതിക്കാരുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് നിലവിൽ വിജയ് ബാബുവിനെതിരെ നിലനില്‍ക്കുന്നത്. ഈ കേസിലാണ് വിജയ്‌ ബാബുവിന് ഇടക്കാല മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിജയ്‌ ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

More
More
Web Desk 4 months ago
Keralam

വിജയ്ബാബു ഇന്ന് നാട്ടിലെത്തില്ല; കോടതി തീരുമാനം കാത്ത് അന്വേഷണ സംഘം

കുറ്റാരോപിതന്‍ നാട്ടിലേക്ക് മടങ്ങാത്ത സാഹചര്യത്തിൽ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നാണ് അന്വേഷണ സംഘം ഉറ്റുനോക്കുന്നത്.

More
More
Web Desk 4 months ago
Keralam

ജൂറി ഹോം സിനിമ കണ്ടിട്ടില്ല, കണ്ടിരുന്നെങ്കില്‍ അത് ഒഴിവാക്കില്ലായിരുന്നു- ഇന്ദ്രന്‍സ്

അവര് സിനിമ കണ്ടിട്ടില്ലെന്ന് തോന്നുന്നു. കണ്ടവരൊക്കെയാണ് അഭിപ്രായം പറയുന്നത്. ചിലപ്പോള്‍ അവര്‍ക്ക് കാണാനുളള അവസരമുണ്ടായിക്കാണില്ല. എന്റെ കഥാപാത്രത്തിനപ്പുറത്തേക്ക് ആ സിനിമയ്ക്ക് അംഗീകാരം ലഭിക്കുമെന്നും സിനിമയെ സ്വീകരിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു

More
More
Web Desk 4 months ago
Keralam

വിജയ്‌ ബാബുവിനെ കുടുക്കിയത് കൊച്ചി ലോബിയെന്ന് ബന്ധുക്കള്‍

വിജയ്‌ ബാബുവിന്‍റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഇന്ന് വാദം കേൾക്കുക. കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായാണ് വിവരം

More
More
Web Desk 4 months ago
Keralam

വിജയ് ബാബുവിന്‍റെ നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടിയേക്കും

വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ ഇഷ്യൂ ചെയ്ത വിസകളെല്ലാം ഉടന്‍ റദ്ദാവും. ഈ സാഹചര്യത്തില്‍ അയാള്‍ക്ക് കീഴടങ്ങേണ്ടി വരുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

More
More
Web Desk 4 months ago
Me Too

വിജയ് ബാബു ശിക്ഷിക്കപ്പെടണം, എന്നും അതിജീവിതക്കൊപ്പം - ദുര്‍ഗാ കൃഷ്ണ

സിനിമയിലെ ചുംബന രംഗങ്ങൾ വരുമ്പോൾ നായികയെ മാത്രം വിമർശിക്കുന്ന രീതി ശരിയല്ലെന്നും ദുര്‍ഗാ കൃഷ്ണ പറഞ്ഞു. ലിപ് ലോക്ക് ചെയ്യുന്ന നായികയ്ക്കുനേരെ മാത്രം വിമർശനം ഉയരുന്നത് നിർഭാഗ്യകരമാണ്.

More
More
Web Desk 4 months ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

രാജ്യം പാസ്പോർട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യിൽ മെമ്പർഷിപ്പുണ്ടാകും... പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റു

More
More
Web Desk 4 months ago
Me Too

പീഡനക്കേസ്; വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനുശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനാണ് പൊലീസിന്റെ നീക്കം

More
More
Web Desk 4 months ago
Keralam

പീഡന പരാതി; വിജയ്‌ ബാബുവിനെതിരെയുള്ള അറസ്റ്റ് വാറണ്ട് യു എ ഇ പൊലീസിന് കൈമാറി

വിജയ്‌ ബാബുവിനോട് കീഴടങ്ങാനാവശ്യപ്പെട്ട് പൊലീസ് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഈ മാസം 19- നു ശേഷം ഹാജരകമെന്നാണ് വിജയ്‌ ബാബു പൊലീസിനെ അറിയിച്ചത്. അതേസമയം, വിജയ്‌ ബാബുവിന്‍റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്

More
More
Web Desk 4 months ago
Keralam

വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായംതേടി പൊലീസ്‌

കഴിഞ്ഞ തിങ്കളാഴ്ച്ച കീഴടങ്ങണമെന്നാവശ്യപ്പെട്ട് പൊലീസ് വിജയ് ബാബുവിന് മെയില്‍ അയച്ചിരുന്നു. എന്നാല്‍ മെയ് 19-നുശേഷം ഹാജരാകാമെന്നായിരുന്നു വിജയ് ബാബു പൊലീസിന് നല്‍കിയ മറുപടി

More
More
Web Desk 4 months ago
Social Post

സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന എ എം എം എയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണം - ഹരീഷ് പേരടി

നിര്‍മ്മാതാവ് വിജയ്‌ ബാബുവിനെതിരെ ലൈംഗകാതിക്രമ പരാതി ഉയര്‍ന്നിട്ടും എ എം എം എയെന്ന താര സംഘടന നടപടി സ്വീകരിക്കാത്തതില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന എ എം എം എയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്നാണ് ഹരീഷ് പേരടി ആവശ്യപ്പെട്ടിരിക്കുന്നത്.

More
More
Web Desk 4 months ago
Keralam

താരസംഘടനയായ എ എം എം എ യില്‍ നമ്മളൊന്നും അഭിപ്രായം പറയാന്‍ പാടില്ല- നടി രേവതി

ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ ആദ്യമായാണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പോലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു പഠനമുണ്ടാകുന്നത്.

More
More
Web Desk 4 months ago
Social Post

വിജയ്‌ ബാബുവിനൊപ്പം തന്നെ പരാമര്‍ശിച്ചതില്‍ എ എം എം എക്കെതിരെ വിമര്‍ശനവുമായി ഷമ്മി തിലകന്‍

PoSH Act-2013(പ്രൊട്ടക്ഷൻ ഓഫ് വിമൻ ഫ്രം സെക്ഷ്വൽ ഹരാസ്സ്മെൻഡ് ആക്ട്) പ്രകാരം 'അമ്മ' സംഘടനയിൽ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരാതി പരിഹാര സെൽ (I.C.C)ൻ്റെ ശുപാർശ അനുസരിച്ച്, 'മീറ്റൂ' ആരോപണം നേരിടുന്നതും, അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്നതുമായ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ കൈകൊണ്ട നടപടി സംബന്ധിച്ച് സംഘടനയുടെ ജനറൽ സെക്രട്ടറി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ..;

More
More
Web Desk 4 months ago
Keralam

നടിയെ പീഡിപ്പിച്ച സംഭവം; പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ചോദിച്ച് വിജയ്‌ ബാബു

അതേസമയം, വിജയ്‌ ബാബുവിന്‍റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്. മെയ് 18ന് ശേഷമായിരിക്കും വിജയ്‌ ബാബുവിന്‍റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ വിധി പറയുക. ഇത് കണക്കാക്കിയാണ് 19ന് ഹാജരാകാം

More
More
Web Desk 4 months ago
Keralam

സിനിമാ മേഖലയിലേക്ക് സ്ത്രീകള്‍ വരരുത്, ഇവിടം സുരക്ഷിതമല്ല- സാന്ദ്രാ തോമസ്

സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ല. എന്നോട് ഏത് അഭിമുഖത്തിൽ ചോദിച്ചാലും ഞാനത് പറയാറുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഈ മേഖലയിലേക്ക് ആരും വരരുതെന്നാണ്. ഇപ്പോൾ ഇവിടം സുരക്ഷിതമല്ല.

More
More
Web Desk 4 months ago
Keralam

വിജയ്‌ ബാബുവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജിവെക്കും; നിലപാട് അറിയിച്ച് ശ്വേതാ മേനോനും ബാബു രാജും

ശ്വേത മേനോൻ അധ്യക്ഷയായ ഐസി കമ്മിറ്റി യോഗം ചേരുകയും ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ്‌ ബാബുവിന്‍റെ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എ എം എം എക്ക് രേഖാമൂലം എഴുതി നല്‍കിയിരുന്നു. രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാല പാർവതി തുടങ്ങിയവരും കമ്മിറ്റിയിൽ പങ്കെടുത്തിരുന്നു.

More
More
Web Desk 5 months ago
Keralam

വിജയ്‌ ബാബുവില്‍ ഒളിഞ്ഞിരിക്കുന്ന പീഡന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്? - ഡബ്ല്യൂ സി സി

വിജയ്‌ ബാബുവിനെതിരെ നിയമപരമായി മുന്നോട്ടു പോയ ഇരയുടെ പേര് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത് മുതൽ, സോഷ്യൽ മീഡിയയിൽ അവൾ അപമാനിക്കപ്പെടുകയാണ്. സ്ത്രീകൾക്കു നേരെ അവർ ആഗ്രഹിക്കാത്ത രീതിയിയുള്ള ലൈംഗിക ത്വരയുള്ള , ശാരീരികമോ , വാചികമോ, ആംഗികമോ ആയ ഏതൊരു ശ്രമവും പീഡന പരിധിയില്‍ ഉൾപ്പെടുമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവുകളില്‍ നിന്നും

More
More
Web Desk 5 months ago
Editorial

വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനായ എ എം എം എ

അതേസമയം, വിജയ്‌ ബാബുവിന്‍റെ ജാമ്യ ഹര്‍ജി കോടതിയുടെ പരിഗണനയിലാണെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കുറ്റാരോപിതനെതിരെ മറ്റൊരു ആരോപണം സാമൂഹിക മാധ്യമത്തില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് പരാതിയായി ലഭിച്ചിട്ടില്ലെന്നും നാഗരാജു പറഞ്ഞു.

More
More
Web Desk 5 months ago
Keralam

നടിയെ പീഡിപ്പിച്ച കേസ്; വിജയ്‌ ബാബുവിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം

ഈ വെളിപ്പെടുത്തലിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ യുവതി പോലീസില്‍ നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. വിജയ്‌ ബാബുവിനെ തിരികെ എത്തിക്കാന്‍ നയതന്ത്രപരമായ ഇടപെടല്‍ ആവശ്യമാണ്. അന്വേഷണവുമായി

More
More
Web Desk 5 months ago
Keralam

വിജയ് ബാബുവിനെ കാത്ത് പൊലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ കേള്‍ക്കാന്‍ വേനലവധി കഴിയണം

അതേസമയം, വിജയ് ബാബുവിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും അന്വേഷണഘത്തിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിലുള്ളത്.

More
More
Web Desk 5 months ago
Keralam

'ഊള ബാബുവിനെപ്പോലെയാകരുത്'; ലൈംഗികാരോപണം ഉന്നയിച്ച നടിയെ പിന്തുണച്ച് റിമ കല്ലിങ്കല്‍

ഊള ബാബുവിനെപ്പോലെയാകരുത് എന്ന തലക്കെട്ടോടെയുളള നിരവധി ട്രോളുകളാണ് റിമ പങ്കുവെച്ചത്. ഫെമിനിച്ചിസ്പളെയ്‌നിംഗ് എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ട്രോളാണ് റിമ പങ്കുവെച്ചത്

More
More
Web Desk 5 months ago
Keralam

നടിയെ പീഡിപ്പിച്ച സംഭവം; മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയില്‍

അതേസമയം, വിജയ്‌ ബാബുവിനെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജയ് ബാബു പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും

More
More
Web Desk 5 months ago
Keralam

മലയാള സിനിമാ മേഖലയിലെ ഈ കാതടപ്പിക്കുന്ന നിശബ്ദത കൊടിയ അന്യായമാണ്; ഡബ്ല്യൂ സി സി

അയാളെ കേൾക്കാൻ ആളുണ്ട് എന്ന ധാർഷ്ട്യമാണ് അതിലൂടെ വെളിപ്പെട്ടത്. മൂന്നാം കിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ അയാൾ ചെയ്തത് : “ഇത് മീടൂവിന് ഒരു ഇടവേളയാകട്ടെ.” എന്ന്. പെൺകുട്ടിയുടെ പരാതിക്കെതിരെ മാനനഷ്ടത്തിന് പകരം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിലെ ആൺകൂട്ടങ്ങളുടെ കുരമ്പുകൾ അവൾക്കെതിരെ തിരിച്ചു വിടുകയുമാണ് അയാൾ ചെയ്തത്.

More
More
Web Desk 5 months ago
Social Post

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത് ആണത്ത ഹുങ്ക്- കെ കെ രമ

വിജയ ബാബുവിന്റെ ഈ സമീപനത്തിന് ലഭിക്കുന്ന വലിയ സോഷ്യൽ മീഡിയാ പിന്തുണയും അതിജീവിതയ്ക്കെതിരെ നിൽക്കുന്ന പ്രതികരണങ്ങളും ആശങ്കാജനകമായ സാമൂഹ്യാവസ്ഥയുടെ അടയാളമാണ്. വളരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് പോലും ജൻഡർ സെൻസിറ്റീവ് ആയ ഒരു വീക്ഷണം ഇത്തരം കാര്യങ്ങളിലില്ല എന്നത് നിരാശാജനകമാണ്.

More
More
Web Desk 5 months ago
Keralam

വിജയ്‌ ബാബുവിനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്

പീഡനപരാതി ഉന്നയിച്ച നടിയുടെ പേര് വിജയ്‌ ബാബു ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിജയ്‌ ബാബുവിനെതിരെ പൊലീസ് നടപടി കടുപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെ വിജയ്‌ ബാബുവിനെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്.

More
More
Web Desk 5 months ago
Keralam

വിജയ് ബാബുവിൻ്റെ നിലപാട് സ്ത്രീ സമൂഹത്തിന് നേരെയുള്ള അതിക്രമം - ജെബി മേത്തര്‍

പാര്‍ട്ടിയില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് തന്നെ ഇത്തരം പ്രശ്നങ്ങളെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന് തെളിവാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.

More
More
Web Desk 5 months ago
Keralam

ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്- വിജയ്‌ ബാബുവിനെതിരെ ഡബ്ല്യൂ സി സി

തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്.

More
More
Web Desk 5 months ago
Social Post

അയാള്‍ രാക്ഷസനെപ്പോലെയായിരുന്നു, നേരിട്ടത് കൊടിയ പീഡനം; വിജയ് ബാബുവിനെതിരെ ഇര

നഗ്നവീഡിയോ റെക്കോര്‍ഡ് ചെയ്ത് അത് ലീക്ക് ചെയ്ത് സിനിമാ ജീവിതം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി.

More
More
Web Desk 5 months ago
Keralam

ലൈംഗികാരോപണം; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു

2018 മുതല്‍ ഈ കുട്ടിയെ അറിയാം. അഞ്ചുവര്‍ഷമായി പരിചയമുണ്ടെങ്കിലും മെസേജോ കോളോ ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയില്‍ കൃത്യമായി ഓഡീഷന്‍ ചെയ്ത് അതുവഴിയാണ് ആ കുട്ടി അഭിനയിച്ചത്

More
More
Film Desk 1 year ago
Cinema

മമ്മൂട്ടിയും മുരളി ഗോപിയും ആദ്യമായി കൈകോർക്കുന്നു; ചിത്രം അടുത്ത വര്‍ഷം

നവാഗതനായ ഷിബു ബഷീർ ആണ് സംവിധാനം. മാധ്യമപ്രവർത്തകനാണ് സംവിധായകൻ. ബി. ഉണ്ണികൃഷ്ണൻ ചിത്രം 'ഐ ലവ് മി'യിൽ സംവിധാന സഹായിയായിരുന്നു.

More
More
Film Desk 2 years ago
Cinema

സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍; തൊട്ടു പിറകെ വ്യാജ പതിപ്പും പുറത്ത്

ടെലിഗ്രാമിലൂടെയും ടൊറന്റിലൂടെയുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. നീണ്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഓവര്‍ ദ ടോപ് (ഒ.ടി.ടി) മീഡിയത്തില്‍ ആദ്യമായി മലയാള സിനിമ റിലീസായത്.

More
More

Popular Posts

Web Desk 12 hours ago
Keralam

മകളുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

More
More
Web Desk 12 hours ago
Keralam

ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കുവേണ്ടി ഞാന്‍ അവാര്‍ഡ് ഏറ്റുവാങ്ങും; കുറിപ്പുമായി സംവിധായകന്‍ സച്ചിയുടെ ഭാര്യ

More
More
International Desk 12 hours ago
International

മഹ്‌സ അമിനിയുടെ കൊലപാതകം; അഫ്ഗാനിസ്ഥാനിലും വനിതകളുടെ പ്രതിഷേധം

More
More
National Desk 13 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാക്കളും

More
More
Web Desk 14 hours ago
Keralam

'കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപിയുടെ സിനിമാ പോസ്റ്റര്‍ വിവാദത്തില്‍

More
More
National Desk 14 hours ago
National

ഞങ്ങളുടെ പോസ്റ്ററുകള്‍ കീറികളഞ്ഞ് സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട - ബിജെപിയോട് സിദ്ധരാമയ്യ

More
More