Vijay Sethupathi

Web Desk 1 month ago
Keralam

ഒരു വയസില്‍തന്നെ നാലു ഭാഷകള്‍ സംസാരിക്കുമായിരുന്നു-നിത്യാ മേനോന്‍

ഞാന്‍ ഒരു ഒന്നോ രണ്ടോ വയസുളളപ്പോള്‍ മൂന്നുനാല് ഭാഷകള്‍ സംസാരിക്കുമായിരുന്നു. എല്ലാവര്‍ക്കും വേറേ വേറേ തരം കഴിവുകളാണുണ്ടാവുക. ചിലര്‍ക്കത് കണക്കോ, അക്കങ്ങളോ ഒക്കെ ആയിരിക്കും.

More
More
Web Desk 1 month ago
Movies

'ജവാനി'ൽ ഷാരൂഖ് ഖാന്‍റെ പ്രതിനായകനായി വിജയ്‌ സേതുപതി

ബാഹുബലി ഫെയിം റാണ ദഗ്ഗുബതിക്ക് പകരമാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. റാണയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡേറ്റിന്റെ പ്രശ്നം മൂലം മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖാന്റെ മടങ്ങി വരവിനോടൊപ്പം സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങറ്റം കൂടിയാണ് ജവാന്‍ എന്നതും ചിത്രത്തിന് സ്വീകാര്യതയേറുന്നു.

More
More
Entertainment Desk 2 months ago
Cinema

ഷാറൂഖ് ഖാന്‍റെ പ്രതി നായകനാവാന്‍ വിജയ്‌ സേതുപതി

ജവാന്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്‍റെയും ഗ്യാങ്സ്റ്ററായ മകന്‍റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. അതേസമയം, അടുത്തിടെ പുറത്തുവിട്ട ജവാന്‍റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

More
More
Web Desk 10 months ago
Keralam

സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ച വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി

ഇയാള്‍ മദ്യപിച്ചിരുന്നു എന്ന് തോന്നിയ സഹായി സെല്‍ഫി എടുക്കാനാവില്ലെന്ന് ഇയാളോട് പറയുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ ജോണ്‍സണ്‍ പുറത്തേക്കുപോയ നടനും സംഘത്തിനും നേരേ ഓടി വരികയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വിജയ് സേതുപതിയുടെ സഹായിയെ ഇയാള്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

More
More
News Desk 1 year ago
National

തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

തമിഴില്‍ എഴുതിയിരിക്കുന്ന ട്വീറ്റ് വിവാദമായതോടെ ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയത്. 800 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വിജയ് സേതുപതിക്കെതിരായി സൈബര്‍ ആക്രമണങ്ങള്‍ വരികയും അതിനു പിന്നാലെ നടന്‍ സിനിമയില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു

More
More

Popular Posts

Web Desk 12 hours ago
Keralam

മകളുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

More
More
Web Desk 12 hours ago
Keralam

ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കുവേണ്ടി ഞാന്‍ അവാര്‍ഡ് ഏറ്റുവാങ്ങും; കുറിപ്പുമായി സംവിധായകന്‍ സച്ചിയുടെ ഭാര്യ

More
More
International Desk 12 hours ago
International

മഹ്‌സ അമിനിയുടെ കൊലപാതകം; അഫ്ഗാനിസ്ഥാനിലും വനിതകളുടെ പ്രതിഷേധം

More
More
National Desk 13 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാക്കളും

More
More
Web Desk 13 hours ago
Keralam

'കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപിയുടെ സിനിമാ പോസ്റ്റര്‍ വിവാദത്തില്‍

More
More
National Desk 13 hours ago
National

ഞങ്ങളുടെ പോസ്റ്ററുകള്‍ കീറികളഞ്ഞ് സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട - ബിജെപിയോട് സിദ്ധരാമയ്യ

More
More