Vinayan

Web Desk 2 months ago
Social Post

എന്നോടുള്ള വിരോധം കലാഭവന്‍ മണിയെ തഴയുന്നതിന് കാരണമായി - സംവിധായകന്‍ വിനയന്‍

തിരഞ്ഞെടുത്ത ചില ചിത്രങ്ങൾ പ്രദർശിപ്പിക്കണം എന്നൊരാലോചന വന്നതായി കേട്ടിരുന്നു. എന്നാല്‍ ചിലയാളുകളുടെ വാശിയുടെ ഭാഗമായി അത്തരമൊരു പ്രദര്‍ശനം നടത്താന്‍ ഫെസ്റ്റിവല്‍ കമ്മറ്റിക്ക് സാധിച്ചില്ല. ഏതു സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും കേരള ജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയേ പോലെ ആരുമില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 months ago
Social Post

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത് വരാതിരിക്കാന്‍ ചരട് വലിക്കുന്നത് ആരാണ് - സംവിധായകന്‍ വിനയന്‍

കമ്മീഷൻ തെളിവെടുപ്പ് തുടങ്ങിയ സമയത്ത് എൻെറ തൊഴിൽ വിലക്കിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യയിൽ കൊടുത്ത കേസ് എനിക്കനുകൂലമായി വിധിച്ചിരുന്നു. എന്നെ വിലക്കാൻ ഗൂഢാലോചന നടത്തിയ ബി. ഉണ്ണികൃഷ്ണൻ ഉൾപ്പടെ ഉള്ള സുഹൃത്തുക്കൾ അന്ന് ഹേമ കമ്മീഷനിൽ പറഞ്ഞത് ആ വിധിക്കെതിരെ ഞങ്ങൾ സുപ്രീം കോടതിയിൽ പോയിട്ടുണ്ട് അവിടെ ഞങ്ങൾ ജയിക്കും എന്നാണ്.

More
More
Web Desk 5 months ago
Viral Post

സിനിമ കണ്ടുകഴിയുമ്പോള്‍ നിങ്ങള്‍ സിജുവിന്റെ ഫാനായി മാറും- വിനയന്‍

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ വേലായുധപ്പണിക്കരുടെ വേഷം ചെയ്യുന്നത് സിജു വില്‍സനാണ്

More
More
Web DesK 7 months ago
Cinema

സുഹൃത്തുക്കൾ നഷ്ടമാക്കിയ പത്തു വർഷങ്ങൾ പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ തിരികെ പിടിക്കുമെന്ന് വിനയന്‍

ചിത്രത്തിൽ സിജു വിൽസൺ ചെയ്യുന്ന നായക വേഷമായ വേലായുധപ്പണിക്കർക്ക് എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി അനീതിക്കും ജാതി വിവേചനത്തിനും എതിരെ പോരാടാൻ ഊർജ്ജം കൊടുത്ത മുത്തച്ഛനാണ് പെരുമാൾ. ശ്രീനാരായണഗുരുവിനും മുൻപ് അധസ്ഥിതർക്ക് ഈശ്വരാരാധന പോലും നിഷിദ്ധമായ കാലത്ത്.

More
More
Web Desk 7 months ago
Viral Post

ആ പീഢനങ്ങളുടെ രക്തസാക്ഷിയാണ് തിലകന്‍; വിനയന്‍ എഴുതുന്നു

എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ലെന്നും പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകനെന്നും വിനയന്‍ കൂട്ടിച്ചേർത്തു.

More
More
Entertainment Desk 10 months ago
Movies

എത്ര കാത്തിരിക്കേണ്ടിവന്നാലും 'പത്തൊന്‍പതാം നൂറ്റാണ്ട്' തിയറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യുകയുളളു എന്ന് വിനയന്‍

. ott പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിൻെറ സ്ക്രീനിൽ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ..

More
More
Entertainment Desk 1 year ago
Movies

മോഹന്‍ലാലുമൊത്തുളള ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് വിനയന്‍

മോഹന്‍ലാലിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് പീരിയഡ് ഡ്രാമ ചെയ്യുമെന്ന് വിനയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

More
More

Popular Posts

Web Desk 47 minutes ago
Keralam

സച്ചിൻ സെഞ്ച്വുറിയില്‍ സെഞ്ച്വുറി തികച്ചതിന്റെ പത്താം വാർഷികത്തിൽ കേരളവും സെഞ്ച്വുറിയടിക്കും - ഷൈജു ദാമോദരൻ

More
More
Web Desk 1 hour ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

More
More
Web Desk 1 hour ago
Keralam

30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് ഡിസ്‌കൗണ്ടായി കാണരുത്- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

More
More
Dr. T. M. Thomas Isaac 4 hours ago
Social Post

കേന്ദ്രം ഇന്ധന നികുതി 12 തവണ കൂട്ടിയിട്ടാണ് ഇപ്പോള്‍ കുറച്ചത്, കേരളം കഴിഞ്ഞ 6 വർഷത്തില്‍ ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ല - തോമസ്‌ ഐസക്

More
More
Web Desk 4 hours ago
Keralam

സൈബറാക്രമണം എന്നെ ബാധിക്കില്ല; പറയാനുള്ള കാര്യങ്ങൾ ഇനിയും പറയുകതന്നെ ചെയ്യും - നിഖിലാ വിമല്‍

More
More
National Desk 4 hours ago
National

ഇന്ധന വില വൻതോതിൽ ഉയർത്തിയും അല്പം കുറച്ചും ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് കോൺഗ്രസ്

More
More