Vinesh Phogat

National Desk 4 months ago
National

ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നോട്ടീസ്

ജൂണ്‍ 27-ന് രാത്രി പത്തുമണിക്ക് ഹരിയാനയിലെ സോണിപത്തില്‍ പരിശോധനയ്ക്കായി എത്താമെന്ന് വിനേഷ് അറിയിച്ചിരുന്നെന്നും ഉദ്യോഗസ്ഥരെത്തിയപ്പോള്‍ താരം അവിടെയുണ്ടായിരുന്നില്ലെന്നും നോട്ടീസില്‍ പറയുന്നു.

More
More
National Desk 6 months ago
National

ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷത്തില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുമോ?- വിനേഷ് ഫോഗട്ട്

ബ്രിജ് ഭൂഷനെതിരായ അന്വേഷണം ഈ മാസം പതിനഞ്ചിനകം തീര്‍ക്കുമെന്ന് കേന്ദ്ര കായികമന്ത്രിയില്‍നിന്ന് ഉറപ്പുലഭിച്ചതിനെത്തുടര്‍ന്നാണ് ഗുസ്തി താരങ്ങള്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

More
More
National Desk 6 months ago
National

ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടികളുടെ ജീവന്‍ അപകടത്തില്‍ -വിനേഷ് ഫോഗാട്ട്

വനിതാ ​ഗുസ്തിക്കാരുടെ നീതിക്ക് വേണ്ടിയാണ് തങ്ങളുടെ പ്രതിഷേധം. തങ്ങൾ കമ്മിറ്റിക്ക് എതിരല്ല, മറിച്ച് ബ്രിജ് ഭൂഷണും അയാളുടെ ആൾക്കാർക്കും എതിരായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും വിനേഷ് ഫോഗാട്ട് പറഞ്ഞു.

More
More
Web Desk 6 months ago
National

ഗുസ്തി താരങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; പരാതി നല്‍കുമെന്ന് ബജ്റംഗ് പുനിയ

എന്നാല്‍ ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി യഥാർഥ ചിത്രവുമായി സമരത്തിന് നേതൃത്വം നല്‍കുന്ന ഗുസ്തി താരങ്ങളില്‍ ഒരാളായ ബജ്റംഗ് പുനിയ ട്വീറ്റുമായി രംഗത്തെത്തി. ഇത് വ്യാജ പ്രചാരണമാണെന്നും ഇത്തരം അധിക്ഷേപകരമായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബജ്റംഗ് പുനിയ പറഞ്ഞു.

More
More

Popular Posts

Web Desk 3 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 3 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 5 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 6 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More