WCC

Web Desk 10 months ago
Keralam

വനിതാ കായികതാരങ്ങളെ ഭയപ്പെടുത്തുകയാണ് അധികാരികള്‍ ചെയ്യുന്നത്- ഡബ്ല്യു സി സി

അന്താരാഷ്ട്രതലത്തിൽ നമ്മുടെ രാജ്യത്തിന്റെ യശസ്സുയർത്തിയ റെസ്റ്റലേഴ്സ് നീതി തേടുകയാണെന്ന് നമുക്കറിയാം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം നിർദ്ദയം അവഗണിക്കപ്പെടുന്നു. ഒപ്പം തന്നെ അവർ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നു.

More
More
Web Desk 1 year ago
Social Post

ലിജു കൃഷ്ണക്കെതിരെയുള്ള പോരാട്ടം എത്ര കഠിനമാണെങ്കിലും ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും - ഡബ്ല്യൂ സി സി

സിനിമയുടെ എഴുത്തിൽ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിന് 2022 മാർച്ച് 9 ന് ലിജു കൃഷ്ണ അറസ്റ്റിലായി. ഇതിനെത്തുടർന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ, അവരുടെ സംഘടനയിൽ നിന്ന് അദ്ദേഹത്തിന്റെ താൽകാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി.

More
More
Web Desk 1 year ago
Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌ പുറത്തുവിടാത്ത നടപടി നിരാശയുണ്ടാക്കുന്നു- പാര്‍വതി തിരുവോത്ത്

നടി അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊപ്പം ഡബ്ല്യൂ സി സിയുടെ നിരന്തരമായ ആവശ്യവും പരിഗണിച്ചാണ് സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ ചുമതലപ്പെടുത്തിയത്. ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയില്‍ റിട്ടേയേഡ്

More
More
Web Desk 1 year ago
Keralam

ആരൊക്കെ അച്ചടക്കം പാലിക്കണം എന്ന് തീരുമാനിക്കുന്നത് പണവും അധികാരവുമാണോ?- ഡബ്ല്യു സി സി

നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനും പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്ക്കുമെതിരെ ഇതേ നിര്‍മ്മാതാക്കളുടെ സംഘടന ഒരു നടപടിയും എടുക്കാത്തത് എന്തുകൊണ്ടാണെന്നും ആരൊക്കെ അച്ചടക്കം പാലിക്കണമെന്ന് തീരുമാനിക്കുന്നത് പണവും അധികാരവുമാണോ എന്നും ഡബ്ല്യു സി സി ചോദിക്കുന്നു.

More
More
Web Desk 1 year ago
Social Post

മൃഗങ്ങളെപ്പോലും ദ്രോഹിച്ചിട്ടില്ലെന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സിനിമയില്‍ സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ ആര്‍ക്കും ഒന്നുമില്ല - ഡബ്ല്യൂസിസി

ജാമ്യത്തിലിറങ്ങിയ അയാൾ ഇപ്പോൾ തന്റെ സിനിമ റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിലാണ്. അതിജീവിതയാകട്ടെ ആശുപത്രിയിൽ ജീവൻ നിലനിർത്താനായി കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതുകയുമാണ്. കഴിഞ്ഞ ദിവസം അവളുടെ ദയനീയാവസ്ഥ മാതൃഭൂമി

More
More
Web Desk 1 year ago
Keralam

ഇരയാകാൻ നിന്നുകൊടുത്തിട്ട് സഹായംതേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല; വിവാദ പരാമർശവുമായി നടി മമ്താ മോഹൻദാസ്

ചുരുക്കം ചില സംഭവങ്ങളിലൊഴികെ സ്ത്രീകൾ ഇരയാകാൻ നിന്നുകൊടുക്കുന്നുണ്ട്. സിനിമാ മേഖലയിലുണ്ടാവുന്ന ചൂഷണങ്ങൾക്ക് രണ്ട് പക്ഷത്തുളളവർക്കും ഉത്തരവാദിത്വമുണ്ട്.

More
More
Web Desk 1 year ago
Social Post

വിജയ് ബാബു കേസ്; അതിജീവിതയ്‌ക്കൊപ്പമെന്ന് ആവര്‍ത്തിച്ച് ഡബ്ല്യു സി സി

ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടുകൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്. വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്നും

More
More
Web Desk 1 year ago
Keralam

സര്‍ക്കാര്‍ യു ടേണ്‍ എടുക്കുന്നു; നടിക്ക് നീതി ലഭിക്കില്ല- ഡബ്ല്യു സി സി

എന്റെ അനുഭവം കൊണ്ട് എനിക്ക് തോന്നുന്നത്് ഇത് ജയിക്കാന്‍ പോകുന്ന കേസല്ല എന്നാണ്. പ്രഭലരായ ആളുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ എല്ലാ തെളിവുകളെയും തെളിവല്ല എന്നുപറയുന്ന ജഡ്ജിമാര്‍ ഉണ്ടാകും. ഇതിനുമുന്‍പ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലും അങ്ങനെയായിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഡബ്ല്യു സി സി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്

More
More
Web Desk 1 year ago
Keralam

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്‌ പുറത്തുവിടുന്നതില്‍ വിയോജിപ്പില്ല; സര്‍ക്കാരുമായുള്ള ചര്‍ച്ച തൃപ്തികരം - എ എം എം എ

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്‌ പുറത്തുവിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഡബ്ല്യൂ സി സി. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തതക്കുറവുണ്ടെന്നും ഡബ്ല്യു സി സി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട്‌ പുറത്ത് വിടണമെന്ന് ആഗ്രഹിക്കുന്നത് ഡബ്ല്യു സി സിയുടെ മാത്രം ആവശ്യമാണെന്ന്

More
More
Web Desk 1 year ago
Keralam

ചര്‍ച്ച നിരാശാജനകം; ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിടണം - ഡബ്ല്യു സി സി

ഹേമ കമീഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത് വിടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് ആവര്‍ത്തിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇന്നും രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന്

More
More
Web Desk 1 year ago
Keralam

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നവര്‍ക്ക് വേറെ ഉദ്ദേശമുണ്ട്- സജി ചെറിയാന്‍

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? സിനിമാ മേഖലയിലുളള സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടത്. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍, അത് പുറത്തുവിടണമെന്ന് പറയുന്നവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ?

More
More
Web Desk 1 year ago
Keralam

മന്ത്രി പി രാജീവ് പറയുന്നത് തെറ്റ്; ഹേമാ കമ്മീഷന് മൊഴി നല്‍കിയവരുടെ പേര് പുറത്ത് വിടരുതെന്നാണ് ആവശ്യപ്പെട്ടത് - ഡബ്ല്യൂ സി സി

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്‌ പുറത്ത് വിടരുതെന്ന് ഡബ്ല്യൂ സി സി ആവശ്യപ്പെട്ടന്നായിരുന്നു പി രാജിവ് ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കമ്മീഷൻ ഓഫ് എൻക്വയറി ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യമില്ല. ഡബ്ല്യൂ സി സിയിലെ അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാണ്

More
More
Web Desk 1 year ago
Keralam

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്

കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി ആക്ട് അനുസരിച്ചല്ല ഹേമാ കമ്മിറ്റിയെ നിയമിച്ചത്. അതുകൊണ്ട് റിപ്പോര്‍ട്ട് നിയസഭയില്‍ വയ്‌ക്കേണ്ട കാര്യമില്ല. ഡബ്ല്യു സി സി അംഗങ്ങളുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

More
More
Web Desk 1 year ago
Keralam

വിജയ്‌ ബാബുവില്‍ ഒളിഞ്ഞിരിക്കുന്ന പീഡന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്? - ഡബ്ല്യൂ സി സി

വിജയ്‌ ബാബുവിനെതിരെ നിയമപരമായി മുന്നോട്ടു പോയ ഇരയുടെ പേര് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത് മുതൽ, സോഷ്യൽ മീഡിയയിൽ അവൾ അപമാനിക്കപ്പെടുകയാണ്. സ്ത്രീകൾക്കു നേരെ അവർ ആഗ്രഹിക്കാത്ത രീതിയിയുള്ള ലൈംഗിക ത്വരയുള്ള , ശാരീരികമോ , വാചികമോ, ആംഗികമോ ആയ ഏതൊരു ശ്രമവും പീഡന പരിധിയില്‍ ഉൾപ്പെടുമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവുകളില്‍ നിന്നും

More
More
Web Desk 1 year ago
Keralam

മലയാള സിനിമാ മേഖലയിലെ ഈ കാതടപ്പിക്കുന്ന നിശബ്ദത കൊടിയ അന്യായമാണ്; ഡബ്ല്യൂ സി സി

അയാളെ കേൾക്കാൻ ആളുണ്ട് എന്ന ധാർഷ്ട്യമാണ് അതിലൂടെ വെളിപ്പെട്ടത്. മൂന്നാം കിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ അയാൾ ചെയ്തത് : “ഇത് മീടൂവിന് ഒരു ഇടവേളയാകട്ടെ.” എന്ന്. പെൺകുട്ടിയുടെ പരാതിക്കെതിരെ മാനനഷ്ടത്തിന് പകരം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിലെ ആൺകൂട്ടങ്ങളുടെ കുരമ്പുകൾ അവൾക്കെതിരെ തിരിച്ചു വിടുകയുമാണ് അയാൾ ചെയ്തത്.

More
More
Web Desk 1 year ago
Keralam

ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്- വിജയ്‌ ബാബുവിനെതിരെ ഡബ്ല്യൂ സി സി

തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്.

More
More
Web Desk 1 year ago
Keralam

നടിയെ ആക്രമിച്ച കേസിലെ പ്രമുഖരെ തൊടാന്‍ സര്‍ക്കാരിന് പേടിയാണ്- കെ അജിത

നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കയുണ്ടെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പറഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ എല്ലാ വിധ പ്രതീക്ഷകളും ഇല്ലാതാക്കുന്ന വിധത്തിലാണ് പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതെന്ന് ഡബ്ല്യു സി സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടണം- ദേശീയ വനിത കമ്മിഷന്‍

വിമന്‍ ഇന്‍ സിനിമാ കലക്ട്ടീവ് (ഡബ്ല്യൂ സി സി) മുന്നോട്ടുവെച്ച ആവശ്യപ്രകാരം സിനിമാ മേഖലയിലെ സ്ത്രീ ചൂഷണവും സവിശേഷമായി അവര്‍ നേരിടുന്ന പ്രശ്നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് രണ്ടുവര്‍ഷമായെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിടാനോ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി സ്വീകരിക്കാനോ

More
More
Web Desk 2 years ago
Keralam

സിനിമാ സെറ്റുകളില്‍ പരാതി പരിഹാര സെല്ലുകള്‍ വേണം - ഹൈക്കോടതി

സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്കെതിരെ കൃത്യമായ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് പല സമയങ്ങളിലായി ഡബ്ല്യൂ സി സി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ തീരുമാനമൊന്നും ആകാതിരുന്ന സാഹചര്യത്തിലാണ് ഡബ്ല്യൂ സി സി ഹൈക്കോടതിയെ സമീപിച്ചത്. വനിതാ കമ്മീഷന്‍,

More
More
Web Desk 2 years ago
Keralam

ഭാവനയുടെ പ്രശ്നം ഏറ്റെടുത്തപ്പോള്‍ നിരവധി സൗഹൃദങ്ങള്‍ നഷ്ടമായി - സംവിധായിക അഞ്ജലി മേനോന്‍

സൗഹൃദ കൂട്ടായ്മയില്‍ നിന്ന് ഉടലെടുത്തതാണ് ഡബ്ല്യൂ സി സി. അവരുടെ ആ ഊര്‍ജമാണ് പലരെയും ആ ഗ്രൂപ്പിലേക്ക് എത്തിച്ചതെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുന്നതിൽ സിനിമ സംഘടനകൾ ഒന്നും ചെയ്തില്ലെന്നും അഞ്ജലി കുറ്റപ്പെടുത്തി.

More
More
Web Desk 2 years ago
Keralam

പീഡനക്കേസ്; കുറ്റം സമ്മതിച്ച് സംവിധായകന്‍ ലിജു കൃഷ്ണ; അംഗത്വം റദ്ദാക്കി ഫെഫ്ക്ക

തങ്ങള്‍ അതിജീവിതയോടൊപ്പമാണെന്ന് വ്യക്തമാക്കി ഫെഫ്ക്ക രംഗത്തെത്തി. പടവെട്ട് സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താല്‍ക്കാലിക അംഗത്വം റദ്ദാക്കിയതായി ഫെഫ്ക്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അറിയിച്ചു.

More
More
Web Desk 2 years ago
Keralam

കേസ് തീര്‍പ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണം - ഡബ്ല്യൂ സി സി

കേരള സർക്കാരും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകൻ ലിജു കൃഷ്ണയെ ബലാത്സംഗക്കേസിൽ ഇന്നലെ അറസ്റ്റു ചെയ്തു

More
More
Web Desk 2 years ago
Keralam

ഡബ്ല്യൂ.സി.സി ഇന്ന് ചെയ്യുന്നതിന്‍റെ ഗുണം നാളെ എല്ലാവര്‍ക്കും ലഭിക്കും - നടി നിഖില വിമല്‍

വിമൻ ഇൻ സിനിമ കലക്ടീവ് ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ വളരെ പ്രസക്തമാണ്. സംഘടനയിലുള്ളവർ എല്ലാവരും ക്രിയേറ്റീവ് സ്‌പേസിലും ആർട്‌സ് സ്‌പേസിലും ജോലി ചെയ്യുന്ന വ്യക്തികളാണ്. ഒരുപാട് വർഷത്തെ അനുഭവപരിചയമുള്ളവരാണ് അവർ. പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങൾ വ്യത്യസ്തമായി

More
More
Web Desk 2 years ago
Keralam

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍

സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടി നിയമനിര്‍മ്മാണം നടത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുന്‍ സാംസ്‌കാരിക മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കേണ്ടതില്ലായെന്നാണ് മന്ത്രി പറഞ്ഞതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

അധികാരത്തിനു മുന്നില്‍ സത്യം പറയാൻ ധൈര്യം കാണിച്ച ശക്തരായ സ്ത്രീകൾക്കുമൊപ്പമാണ് ഞങ്ങൾ- ഡബ്ല്യു സി സി

പുരുഷാധിപത്യത്തിന്റെ വലിയ ശക്തിയെയാണ് നേരിടേണ്ടതെന്നും അനീതിയേയും അക്രമത്തേയും നേരിടാന്‍ സ്ത്രീകള്‍ക്ക് ധൈര്യവും ശക്തിയും ആവശ്യമാണെന്നും ഡബ്ല്യു സി സി ഫേസ്‌ബുക്കില്‍ കുറിച്ചു

More
More
Web Desk 2 years ago
Social Post

ദിലീപ് കുറ്റാരോപിതനാണെന്ന് അറിഞ്ഞതു മുതൽ അയാളുമായി സഹകരിച്ചിട്ടില്ല - ജോയ് മാത്യൂ

'ഇര'ക്കൊപ്പം എന്ന് പറയാനെളുപ്പമാണെന്നും അക്രമിക്കൊപ്പം സഹകരിക്കില്ലെന്ന് പറയാന്‍ ആരുമില്ലെന്നും ജോയ് മാത്യൂ പറഞ്ഞിരുന്നു. ഈ നിലപാടിനെ വിമര്‍ശിച്ചും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിന് മറുപടിയായാണ്‌ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യൂ രംഗത്തെത്തിയിരിക്കുന്നത്.

More
More
Web Desk 2 years ago
Social Post

ദിലീപിനെതിരെ വീണ്ടും ഡബ്ല്യു സി സി

ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത് ?

More
More
Web Desk 3 years ago
Cinema

സൈബര്‍ ഇടത്തില്‍ ആക്രമിക്കുന്നവരുടെ വിചാരമെന്താണ്?- നടി ഭാവന

സൈബറിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവര്‍ കരുതുന്നത്. ''താന്‍ എന്തും പറയും, തന്നെ ആരും കണ്ടുപിടിക്കില്ല എന്നൊക്കെയാണ്'' എന്ന് തോന്നുന്നു. ''അതോ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണോ ഇത്തരക്കാര്‍ ശ്രമിക്കുന്നത്? - ഭാവന ചോദിച്ചു

More
More
Film Desk 3 years ago
Keralam

'ഇടവേള ബാബുവിന്റെ പ്രതികരണം ക്രൂരം': ഡബ്ല്യുസിസി

ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തിൽ വലിച്ചിഴക്കുകയും സഹപ്രവർത്തകനായിരുന്ന കുറ്റാരോപിതനുമായി ചേർത്ത് പലതരത്തിലുള്ള ദുസ്സൂചനകൾ നൽകുകയുമാണ് സെക്രട്ടറി ചെയ്തത് എന്നും അത് ക്രൂരമായിപ്പോയി എന്നും WCC വിലയിരുത്തുന്നു.

More
More
K T Kunjikkannan 3 years ago
Views

സിനിമയില്‍ സ്ത്രീകള്‍ നടത്തുന്ന പ്രതിരോധത്തെ പിന്തുണക്കണം - കെ.ടി. കുഞ്ഞിക്കണ്ണന്‍

അധീശത്വം പുലർത്തുന്ന മൂല്യങ്ങൾക്കും വ്യവസ്ഥകൾക്കുമെതിരായ പ്രതിരോധമെന്ന നിലയിലാണ് വനിതാ സിനിമാ പ്രവർത്തകരുടെ ഇടപെടലുകൾ പ്രസക്തവും പുരോഗമന ജനാധിപത്യവാദികളുടെ പിന്തുണ ആവശ്യപ്പെടുന്നതും

More
More
Film Desk 3 years ago
Cinema

‘വിധു എന്നോടുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യാതെ ഇങ്ങനെ ഒരു മാർഗം തിരഞ്ഞെടുത്തത് വേദനിപ്പിക്കുന്നു’: പാർവതി

അധികാര മേൽക്കോയ്മകൾ സ്വാതന്ത്ര്യത്തിനും, സുരക്ഷക്കും, നിലനിൽപ്പിനും ഹാനികരമായ അതിർവരമ്പുകൾ സൃഷ്ടിക്കുമ്പോൾ, നീതിക്ക്‌ നേരെ വഴി തിരിച്ചു വിടാൻ, ലോകത്ത് എല്ലായിടത്തും ഇത് പോലുള്ള കളക്ടീവുകൾ ഉയർന്നു വരും. WCC ഇത് പോലെ ഒരു പ്രസ്ഥാനമാണ്, വ്യക്തികൾക്കും വ്യക്തിതാല്പര്യങ്ങൾക്കും അതീതമായി നിലനിൽക്കുന്ന ഒരു പ്രസ്ഥാനം! അതിന്റെ നിർലോഭവും, അതിജീവനാത്മകവുമായ ശക്തിയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്.

More
More
Film Desk 3 years ago
Cinema

വിവാദം പുരുഷന്‍മാരുടെ കുടിലതന്ത്രം, ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല: പാര്‍വതി തിരുവോത്ത്

ഡബ്യുസിസിയിൽ നിന്നും രാജിവയ്ക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടി വിധു വിൻസെന്റ് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നടി പാർവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിധു ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

More
More
News Desk 3 years ago
Keralam

ഡബ്ല്യുസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു: വിധു വിന്‍സെന്‍റ്

മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ സിനിമകളുടെ സംവിധായികയാണ് വിധു വിന്‍സെന്‍റ്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപ് ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ നായകനാക്കി സിനിമ ചെയ്ത ബി ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് സിനിമ ചെയ്തതിനെതിരെ വിധുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

More
More

Popular Posts

National Desk 16 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 19 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 19 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 21 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 21 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More