ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൂടുമ്പോള്‍ ചിത്രം സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയില്‍ നിര്‍ത്തണോ അതോ എച്ച് ഡി ഫോര്‍മാറ്റിലേക്ക് മാറ്റണോ എന്ന് നമുക്ക് തീരുമാനിക്കാന്‍ സാധിക്കും. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോടു കൂടിയാണ് പുതിയ ഫീച്ചറും അവതരിപ്പിച്ചിട്ടുളളത്.
ഉപയോക്താകള്‍ക്കായി ‘മൾട്ടി-അക്കൗണ്ട്' ഫീച്ചറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പിൽ ഒരേസമയം ഒന്നിലധികം നമ്പറുകളിൽ അക്കൗണ്ടുകളുണ്ടാക്കാം.
മൈക്രോസോഫ്റ്റ്, ഗൂഗിള്‍ മീറ്റ്, സൂം എന്നീ വീഡിയോ കോണ്‍ഫ്രന്‍സിംഗ് ഫ്ലാറ്റ് ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമായിരുന്നു. അതെ സൗകര്യം വാട്സ് ആപ്പിലും ലഭ്യമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ആപ്പിനെതന്നെ തകരാറിലാക്കുന്ന ബഗ്ഗുകള്‍ വാട്‌സ് ആപ്പ് ലക്ഷ്യമിട്ട് പ്രചരിക്കുന്നുണ്ടെന്ന് സൈബര്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു
ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താകള്‍ക്ക് അവരുടെ ചാറ്റുകള്‍ സ്വകാര്യ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. ചാറ്റ് ലോക്ക് ചെയ്തു കഴിഞ്ഞാല്‍ ഉപയോക്താവിന്‍റെ വിരല്‍ അടയാളമോ പാസ് വേര്‍ഡോ ഉപയോഗിച്ച് മാത്രമേ ചാറ്റ് ഓപ്പണ്‍ ആക്കാന്‍ സാധിക്കുകയുള്ളൂ.
ഇത്തരം സ്പാം കോളുകളെ കുറിച്ച് അറിയാത്തവര്‍ മിസ്ഡ് കോള്‍ കാണുന്ന നമ്പറിലേക്ക് തിരിച്ചു വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താല്‍ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ മെറ്റ വീണ്ടും പരാജയപ്പെട്ടുവെന്ന് ഉപയോക്താകള്‍ പറഞ്ഞു. ആന്‍ഡ്രോയിഡ് അതോറിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് മറ്റൊരാളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന യൂസറില്‍
മൈക്രോഫോണിന്റെ ആക്‌സസിൽ പൂർണ നിയന്ത്രണം ഉപയോക്താക്കൾക്ക് തന്നെയാണെന്ന് വാട്സ് ആപ്പ് അറിയിച്ചു. വാട്സ് അപ്പ് മൈക്രോഫോണ്‍ ഉപയോഗിക്കുകയാണെന്ന തരത്തില്‍ ഉയര്‍ന്നുവന്ന ആരോപണം തെറ്റാണെന്നും അതൊരു ബഗ്
എന്നാല്‍ വാട്സ് അപ്പ് ചെയ്യുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് അറിവില്ലെന്നും മസ്ക് പറഞ്ഞു. വാട്‌സാപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നുവെന്ന് ട്വിറ്ററിലെ എൻജിനീയറായ ഫോഡ് ഡാബിരി ആരോപിച്ചിരുന്നു.
വാട്സ് ആപ്പ് അക്കൌണ്ട് പുതിയ ഫോണിലേക്ക് മാറ്റുമ്പോള്‍ അത് ചെയ്യുന്നത് അക്കൌണ്ട് ഉടമയാണോ എന്നറിയാനാണ് 'അക്കൌണ്ട് പ്രൊട്ടക്ടര്‍' ഉപയോഗിക്കുന്നത്
വിൻഡോസിനായുള്ള പുതിയ വാട്സാപ് ഡെസ്‌ക്‌ടോപ് ആപ്പ് മൊബൈൽ ആപ്പിന് സമാനമായ ഇന്റർഫേസിലാണ് നിര്‍മ്മിക്കുന്നത്.
നിലവില്‍ ഐ ഫോണ്‍ ഉപയോക്താകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാവുകയെന്നാണ് റിപ്പോര്‍ട്ട്. ഐഫോൺ ഗ്യാലറി ആപ്പിലെ ചിത്രങ്ങളിൽ നിന്നും വിഡിയോകളിൽ നിന്നും ടെസ്റ്റ് കോപ്പി ചെയ്യാന്‍ സാധിക്കും. ഐ എസ് ഒ 16ഉപയോഗിച്ച് ഇത് വാട്സ് ആപ്പിലേക്ക് വിപുലീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
പുതിയ അപ്‌ഡേറ്റിന് ശേഷം ഉപയോക്താക്കൾക്ക് വാട്സാപ് ഗ്രൂപ്പിലെ ഏതെങ്കിലും അജ്ഞാത കോൺടാക്റ്റിൽ നിന്ന് മെസേജ് ലഭിച്ചാല്‍ പേര് കാണാന്‍ സാധിക്കും. ഇതിലൂടെ കോൺടാക്റ്റ് ലിസ്റ്റിൽ നമ്പർ സേവ് ചെയ്യാതെ തന്നെ ഗ്രൂപ്പിലെ അജ്ഞാത കോൺടാക്റ്റ് ആരാണെന്ന് അറിയാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും.
അറിയാത്ത നമ്പറുകളില്‍ നിന്നും നിരന്തരമായി കോളുകള്‍ വരുന്നവര്‍ക്കായി 'സൈലൻസ് അൺനൗൺ കോളേഴ്സ്
ന്ത്യയില്‍ ഏകദേശം 50 കോടി ഉപയോക്താക്കളുള്ള വാട്സാപ്പിന് ജനുവരിയിൽ ഇന്ത്യയില്‍ നിന്ന് മാത്രം 1461 പരാതികൾ ലഭിക്കുകയും ഇതിൽ 191 കേസിൽ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും വാട്സ് ആപ്പ് അറിയിച്ചു.
എന്നാൽ ഇതിന് പകരം അവ എഡിറ്റ് ചെയ്യാൻ അവസരം ഒരുങ്ങുന്നുവെന്നാണ് വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശം അയച്ച് 15 മിനിട്ടിനുള്ളിലാണ് ഈ ഓപ്ഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ സാധിക്കുക. ആപ്പിളിന്റെ ഐമെസേജ് ആപ്പിലുള്ളത് പോലെയാണ്
വാട്‌സ്ആപ്പിന്റെ ഫീച്ചര്‍ ട്രാക്കറായ WaBetaInfo ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സ്ആപ്പിന്റെ അടുത്ത അപ്‌ഡേഷനില്‍ ഈ മാറ്റമുണ്ടാകും. ആപ്പിള്‍ ഫോട്ടോ അയക്കുമ്പോള്‍ കാണുന്ന ഡ്രോയിംഗ് ടൂള്‍ ഹെഡറിനുള്ളിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുക. ചിത്രങ്ങളുടെ യഥാര്‍ത്ഥ ഗുണനിലവാരത്തോടെ അയക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.
വാട്സ് ആപ്പ് പോളിസി പാലിക്കാത്ത കണ്ടന്‍റുകള്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍, രാഷ്ട്രീയ വിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ള മെസ്സേജുകള്‍ തുടങ്ങിയ സന്ദേശങ്ങള്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഡിലീറ്റ് ഫോര്‍ മി' ആയി പോകാറുണ്ട്. മറ്റുള്ളവര്‍ ഇതുകാണുമെന്നു മാത്രമല്ല, നമുക്ക് ഈ സന്ദേശം പിന്നെ കാണാനും സാധിക്കുകയുമില്ല. ഈ പ്രശ്നത്തിന് പുതിയയൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ് ആപ്പ്.
മെസേജ് യുവര്‍സെല്‍ഫ്'എന്നാണ് അടുത്തിടെ വാട്ട്സ് ആപ്പ് പുറത്തിറക്കിയ പുതിയ ഫീച്ചറിന്‍റെ പേര്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും വാട്ട്സ് ആപ്പിനുള്ളില്‍ ശേഖരിച്ചുവെക്കാന്‍ സാധിക്കും. കൂടാതെ കുറിപ്പുകള്‍ കുറിച്ചുവെക്കാനും റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനുമൊക്കെ
ട്വിറ്റർ, സ്‌നാപ്ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളെല്ലാം പരസ്യവരുമാനത്തെ പ്രധാന സാമ്പത്തിക സ്രോതസ്സായി കണക്കാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് വാട്ട്‌സ്ആപ്പിന്‍റെ വരുമാനം? പരസ്യങ്ങളില്ലാതെ പരമാവധി വിവര സുരക്ഷ ഉറപ്പുവരുത്തി മുന്നോട്ടുപോകാന്‍ വാട്ട്‌സ്ആപ്പിന് സാധിക്കുന്നുണ്ടോ?
കൂടാതെ കുറിപ്പുകള്‍ കുറിച്ചുവെക്കാനും റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനുമൊക്കെ പുതിയ അപ്ഡേഷനിലൂടെ സാധിക്കുമെന്നാണ് കമ്പനി വാഗ്ദനം ചെയ്യുന്നത്.
വാട്ട്സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയ ടെലഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവിനെ പിന്തുണച്ച് നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. മറ്റ് ഏത് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അപകടകരമാണ് വാട്ട്സാപ്പ് ഉപയോഗിക്കുന്നതെന്നും ഫോണ്‍ ഹാക്ക്
സെറ്റിങ്‌സ് - ജനറല്‍ - സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എന്നതില്‍ ചെന്ന് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഉണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്താൽ ഫോണില്‍ വീണ്ടും വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും.
. ഹാക്കർക്ക് വാട്ട്സ്ആപ്പ് ഉപയോക്താവിന്‍റെ നമ്പറിലേക്ക് വീഡിയോ കോള്‍ ചെയ്ത് അവരുടെ ഫോൺ ഹൈജാക്ക് ചെയ്യാൻ സാധിക്കുമെന്നായിരുന്നു കഴിഞ്ഞയാഴ്ച കണ്ടെത്തിയത്. വാട്ട്സാപ്പിന്‍റെ സുരക്ഷാ വീഴ്ച്ചക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വാട്ട്സാപ്പില്‍ പുതിയ അപ്ഡേഷനിലൂടെ ഈ പ്രശ്നം പരിഹരിച്ചുവെന്നാണ് വാട്ട്സാപ്പിന്‍റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചത്.
ഓണ്‍ലൈനില്‍ വരുമ്പോള്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കുന്നതിനുള്ള ഫീച്ചര്‍ കൊണ്ടുവരുമെന്നും ആളുകളുടെ സ്വകാര്യതയെ മാനിക്കുന്നതിനായി പുതിയ അപ്‌ഡേഷനുകള്‍ അവതരിപ്പിക്കുമെന്നും സുക്കര്‍ബര്‍ഗ് സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചു.
മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തില്‍ വാചകങ്ങളും കാരിക്കേച്ചറുകളും സ്റ്റാറ്റസ് ഇടുകയും അത് സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തത് തീര്‍ത്തും നിയമവിരുദ്ധവും ഒരു മുസ്ലീമിന് സഹിക്കാനാവാത്തതുമാണ് എന്നാണ് വിധി പ്രസ്താവിച്ച ജഡ്ജി അദ്‌നാന്‍ മുഷ്താഖ് പറഞ്ഞത്.
വാട്സാപ്പിൽ മെസേജ് പോകുന്നില്ല, സ്റ്റാറ്റസ് ലോഡാവുന്നില്ല, എഫ്ബി പോസ്റ്റും ചെയ്യാനാകുന്നില്ല! ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ ട്രോളന്മാർ പണി തുടങ്ങിയതാണ്. ഇപ്പോഴും മാർക് സുക്കർബർഗും കമ്പനികളും കണക്കില്ലാത്ത പരിഹാസമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
ഇതോടെ സ്റ്റിക്കറുകൾ നിർമിക്കാൻ മറ്റൊരു ആപ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. വാട്സാപ്പിന്റെ പുതിയ ഡെസ്ക്ടോപ് ബീറ്റ പ്രോഗ്രാമിലാണ് നിലവിൽ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. വിൻഡോസ്, മാക് ഒഎസുകളിൽ ബീറ്റ വേർഷൻ ലഭ്യമാണ്.
വാട്സാപ്പ് സി.ഇ.ഒ. വില്‍ കാത്കാര്‍ട്ട് ആണ് ട്വിറ്റലൂടെ ഇക്കാര്യം അറിയിച്ചത്. പാസ്‌വേര്‍ഡ് സംവീധാനത്തിലൂടെയാണ് സ്വകര്യത നയം വാട്സാപ്പ് നടപ്പിലാക്കുക. നിലവില്‍ വാട്‌സാപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സ്‌റ്റോര്‍ ചെയ്യാനുള്ള സംവിധാനം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണ്. ഐ ഫോണ്‍ ഉപയോക്തകള്‍ക്ക് ഐ ക്ലൗഡിലും ഇതിനുള്ള സൗകര്യം ലഭ്യമായിരുന്നു.
വാട്ട്‌സ്ആപ് പോലെ 'എന്‍ഡ് ടു എന്‍ഡ് എന്സ്ക്രിപ്ഷന്‍' ഉറപ്പുവരുത്തുന്നതിനാല്‍ സ്വകാര്യതയില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ആപ്പിന്റെ യഥാര്‍ത്ഥ പേര് ജിഐഎംഎസ് എന്നാണ്
വാട്സാപ്പിലെ പുതിയ നയം ഫേസ്ബുക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനും അത് മറ്റൊരുതരത്തിൽ ഉപയോഗിക്കാനും അനുമതി നൽകുന്നതാണ്. വാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏ
സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ തത്‌കാലം ഡിലീറ്റ് ചെയ്യില്ലെന്ന് അറിയിപ്പ്.
സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കുവയ്ക്കപ്പെടുന്ന സന്ദേശങ്ങള്‍ ഫേസ്ബുക്കിന് കൈമാറില്ലെന്നാണ് ഇപ്പോള്‍ വാട്സ്ആപ്പ് പറയുന്നത്. എന്നാല്‍ 'ബിസിനസ്' ആവശ്യത്തിന് അയക്കപ്പെടുന്ന സന്ദേശങ്ങള്‍ കൈമാറുമെന്നും പുതിയ വിശദീകരണത്തില്‍ പറയുന്നു.
പുതുവര്‍ഷം മുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും പ്രവര്‍ത്തനം നിര്‍ത്തുമെന്ന് വാട്‌സ്ആപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്‌സ്ആപ്പ് നിര്‍ത്തലാക്കുന്നത്.
വാട്ട്സ്ആപ്പ് വഴി പണം അയക്കുന്നതിന് ഫീസ് ഈടാക്കില്ലെന്ന് മാർക്ക് സുക്കർബർഗ്
ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റർ, ഗൂഗിൾ, ടെലിഗ്രാം എന്നിവയാണ് തീരുമാനം അറിയിച്ചത്. ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമത്തോടനുബന്ധിച്ചാണ് തീരുമാനം.
വാട്സ്ആപ്പ് ബീറ്റ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍തന്നെ പുതിയ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിരുന്നു. അടുത്ത ആഴ്ചമുതല്‍ എല്ലാവര്‍ക്കും ലഭിക്കും.