YouTube

Tech Desk 2 months ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

അമേരിക്കയിലെ കുട്ടികളും കൗമാരക്കാരും പ്രതിദിനം ശരാശരി 91 മിനിറ്റ് ടിക്ടോക്ക് വീഡിയോ കാണുമ്പോള്‍ യൂട്യൂബ് വീഡിയോകള്‍ കാണുന്നത് 56 മിനിറ്റു മാത്രമാണ്.

More
More
International Desk 4 months ago
International

കാശ്മീരില്‍ യൂട്യൂബറെ ഭീകരവാദികള്‍ വെടിവെച്ച് കൊന്നു

ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ-തൊയിബ ഭീകരരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അമ്രീന്‍ ഭട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുന്‍സറായിരുന്നുവെന്നും അവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ആരാധകര്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. അമ്രീനെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി 25,000 ലധികം ആളുകളാണ് ഫോളോ ചെയ്യുന്നത്.

More
More
National Desk 5 months ago
National

'രാജ്യ സുരക്ഷയ്ക്ക്' ഭീഷണി 22 യു ട്യൂബ് ചാനലുകള്‍ പൂട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍

വിലക്കിയവയിൽ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാൻ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നവയാണ്. എആര്‍പി ന്യൂസ്, സര്‍ക്കാരി ബാബു, ന്യൂസ് 23 ഹിന്ദി, കിസാന്‍ തദ്ദ്, ഭാരത് മോസം തുടങ്ങിയ വലിയ സബ്സ്ക്രൈബര്‍ ബെസുള്ള യു ട്യൂബ് ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്.

More
More
Web Desk 9 months ago
Keralam

ക്ലബ് ഹൗസില്‍ റെക്കോര്‍ഡ് ചെയ്യുന്ന അശ്ലീല ചര്‍ച്ചകള്‍ യൂട്യൂബില്‍; പൊലീസ് അന്വേഷണം ശക്തമാക്കുന്നു

ക്ലബ് ഹൗസിലെ ഓപ്പണ്‍ റൂമുകളില്‍ അര്‍ദ്ധരാത്രിയോടെയാണ് അശ്ലീല ചര്‍ച്ചകള്‍ നടക്കുക. ഈ ചര്‍ച്ചകള്‍ മോഡറേറ്റ് ചെയ്യുന്നവരുടെ പ്രൊഫൈലും വിവരങ്ങളും വ്യാജമായിരിക്കും.

More
More
News Desk 9 months ago
National

യൂട്യൂബ് നോക്കി പ്രസവമെടുക്കാന്‍ ശ്രമം, കുട്ടി മരിച്ചു!; യുവതി ഗുരുതരാവസ്ഥയില്‍, ഭർത്താവ് അറസ്റ്റില്‍

കുഞ്ഞ് മരിച്ച നിലയിൽ പുറത്തുവന്നതിനു പിന്നാലെ ജീവൻ അപകടത്തിലാകുന്ന വിധം ഗോമതിക്കു രക്തസ്രാവമുണ്ടായി. തുടര്‍ന്ന് അവരെ പുന്നൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

More
More
Web Desk 1 year ago
Keralam

ഇ ബുള്‍ജെറ്റിന് പൂട്ടുവീണു; നെപ്പോളിയന്‍ വാനിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി

എന്നാല്‍ വാഹനത്തില്‍ നിയമപ്രകാരമുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. അതിനാല്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു ഈ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിലപാട്. നിലവില്‍ 6 മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. വാഹനം സ്റ്റോക്ക്‌ കണ്ടീഷനില്‍ ഹാജരക്കിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നിയമ നടപടി ആരംഭിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

More
More
Web Desk 1 year ago
National

ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാന്‍ സാധിക്കില്ലെന്ന് കോടതി

അതേസമയം, ഇവര്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ജില്ലാ, ഫസ്റ്റ് ക്ലാസ് കോടതി അനുവദിച്ച ജാമ്യം നിലനില്‍ക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ നാളെ കോടതി വിധി പറയും

അതേസമയം, പോലീസ് അസൂത്രിതമായി തങ്ങളെ കുടുക്കുകയാണെന്നാണ് ഈ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ആരോപണം. തങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്ത്‌ നിയമ സംവിധാനങ്ങള്‍ വഴി കുടുക്കുകയാണെന്നും ഇവര്‍ പറഞ്ഞു. തങ്ങള്‍ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ഇവര്‍ യൂട്യുബ് വ്ളോഗിലൂടെ വ്യക്തമാക്കി

More
More
Web Desk 1 year ago
Keralam

ഈ ബുള്‍ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റ്; പ്രകോപനപരമായ പോസ്റ്റ്‌ ഇട്ടവര്‍ക്കെതിരെയും കേസ്

അതോടൊപ്പം, പ്രകോപനപരമായ എഴുത്തുകളോ, സന്ദേശങ്ങളോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. നേരത്തെ പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത കൊല്ലത്തും ആലപ്പുഴയിലുമുള്ള രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ ഈ ബുള്‍ജെറ്റ് സഹോദരന്മാരുടെ ആരാധകരാണ്.

More
More
Web Desk 1 year ago
Social Post

സ്ത്രീകളെ ശല്യം ചെയ്യുന്ന പ്രാങ്ക് വീഡിയോ; കൊച്ചിയില്‍ യൂട്യൂബര്‍ അറസ്റ്റില്‍

സ്ത്രീകളുടെ പ്രതികരണവും, ഇയാളുടെ പ്രവൃത്തിയും കൂട്ടുകാരാണ് വീഡിയോയില്‍ പകര്‍ത്തുക. ഡിസ്റ്റര്‍ബിങ് ദി ഫീമെയില്‍സ് -കേരള പ്രാങ്ക്' എന്ന തലക്കെട്ടില്‍ രണ്ട് വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ ആകാശ് അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇത് നീക്കം ചെയ്യാന്‍ പോലീസ് നടപടി ആരംഭിച്ചു. വീഡിയോ എടുക്കാന്‍ സഹായിച്ച സുഹൃത്തുക്കള്‍ ഒളിവിലാണ്. ഇവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

More
More
International Desk 1 year ago
International

യുട്യുബര്‍മാര്‍ക്ക് 15% ടാക്സ്; ഫോം ഉടന്‍ സമര്‍പ്പിക്കാന്‍ ആവശ്യപെട്ട് ഗൂഗിള്‍

പുതിയ തീരുമാനങ്ങള്‍ ജൂണ്‍ മാസത്തോടെ പ്രാബല്യത്തില്‍ വരും

More
More
National Desk 1 year ago
National

പാട്ടിനും വിലക്ക്; കർഷകപ്രതിരോധ ഗാനങ്ങൾ യൂട്യൂബ് നീക്കം ചെയ്തു

പഞ്ചാബി ഗായകരായ കൻവർ ഗ്രെവാളിന്റെ ഐലാൻ, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വിഡിയോകളാണ് പരാതിക്ക് പിന്നാലെ ഔദ്യോഗിക പേജിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

More
More
Web Desk 1 year ago
World

കലാപത്തിന് ആഹ്വാനം: ട്രംപിന്റെ ചാനൽ യൂട്യൂബ് സസ്പെന്റ് ചെയ്തു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചാനൽ യൂട്യൂബ് സസ്പെന്റ് ചെയ്തു. കലാപത്തിന് അഹ്വാനം ചെയ്യുന്ന തരത്തിൽ വീഡിയോകൾ അപ് ലോഡ് ചെയ്തിതിനെ തുടർന്നാണ് ചാനൽ നിരോധിക്കാൻ യൂട്യൂബ് തീരുമാനിച്ചത്.

More
More

Popular Posts

Web Desk 4 hours ago
Economy

സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി സര്‍വ്വേ റിപ്പോര്‍ട്ട്

More
More
National Desk 4 hours ago
National

സമാധാനത്തിനുള്ള നോബല്‍ സമ്മാനം: സാധ്യതാ പട്ടികയില്‍ ഇടം നേടി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകര്‍

More
More
National Desk 5 hours ago
National

മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി

More
More
Web Desk 5 hours ago
Keralam

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം തോക്കിനും കല്‍ത്തുറുങ്കിനുമിടയില്‍ - മന്ത്രി എം ബി രാജേഷ്‌

More
More
International Desk 6 hours ago
International

ഇമ്രാന്‍ ഖാന്‍ ഭൂമിയിലെ പെരും നുണയന്‍ - പാക് പ്രധാനമന്ത്രി

More
More
National Desk 6 hours ago
National

ഇതുതന്നെ ശുഭ മുഹൂര്‍ത്തം; ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് കെ സി ആര്‍

More
More