Youth Congress

Web Desk 1 week ago
Keralam

കോണ്‍ഗ്രസുകാരനെ പ്രതിയാക്കണമെന്ന സിപിഎം അജണ്ടയ്ക്കനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചത്- ഷാഫി പറമ്പില്‍

എ കെ ജി സെന്ററിന്റെ മതിലിനുപുറത്തുവീണ പടക്കത്തിന്റെ നൊമ്പരമല്ല, രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് കേരളം നല്‍കുന്ന സ്വീകരണം കണ്ടുളള അസ്വസ്ഥതയാണ് സിപിഎമ്മിനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 1 week ago
Keralam

ഇ പി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു; എല്ലാ പ്രതികളെയും പിടികൂടും - എം വി ഗോവിന്ദന്‍

എ കെ ജി സെന്‍ററിന് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സംഭവം നടന്നതിന് പിന്നാലെ സി പി എം തന്നെ ചെയ്യിച്ചതാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 week ago
Keralam

എ കെ ജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

എ കെ ജി സെന്റര്‍ ആക്രമിച്ച കേസ് അന്വേഷണം യൂത്ത് കോണ്‍ഗ്രസിലെത്തി നില്‍ക്കുകയാണെന്ന് അടുത്തിടെ ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിരുന്നു.

More
More
Web Desk 3 weeks ago
Keralam

എ കെ ജി സെന്റര്‍ ആക്രമണം; അന്വേഷണം യൂത്ത് കോണ്‍ഗ്രസിലെത്തി നില്‍ക്കുകയാണെന്ന് ക്രൈംബ്രാഞ്ച്‌

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമ്പോള്‍ ഈ പറയുന്ന കഴക്കൂട്ടം സ്വദേശി വിമാനത്തിലുണ്ടായിരുന്നു. അന്ന് ഗൂഢാലോചനയില്‍ തെളിവില്ലാത്തതിനാല്‍ പ്രതിയാക്കിയില്ല

More
More
Web Desk 1 month ago
Social Post

മോദിയെപ്പോലെ ഫാസിസ്റ്റിന്റെ എല്ലാ ലക്ഷണവുമുണ്ടെന്ന് പിണറായി വിജയന്‍ തെളിയിച്ചു- എം കെ മുനീര്‍

തനിക്കെതിരെ കൈ പൊക്കുന്നവര്‍ പിന്നീടൊരിക്കലും കൈ പൊക്കരുതെന്ന ധാര്‍ഷ്ട്യ മനോഭാവം വച്ചുപുലര്‍ത്തുകയാണ് മുഖ്യമന്ത്രിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഒരു ഫാസിസ്റ്റിന്റെ എല്ലാ ലക്ഷണങ്ങളും തനിക്കുമുണ്ടെന്ന് ഓരോ ദിവസവും പിണറായി വിജയന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെ

More
More
Web Desk 1 month ago
Keralam

'ഞാൻ ഇൻഡിഗോയെയാണ് വിലക്കിയത്'; കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന നിലപാടിലുറച്ച് ഇ പി

വിമാനക്കമ്പനി യാത്രാ വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെയാണ് താന്‍ ഇനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ കയറില്ലെന്ന് ഇ പി ജയരാജന്‍ പ്രഖ്യാപിച്ചത്. ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനിയാണെന്നും നിലവാരമില്ലാത്ത ആ വിമാനത്തില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമാണ് എ പി പറഞ്ഞത്.

More
More
Web Desk 2 months ago
Keralam

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ കേസ് എടുക്കണമെന്ന് കോടതി

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ ഇ പി ജയരാജന്‍ കൈയ്യേറ്റം ചെയ്തുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. സിപിഎമ്മിനെതിരെ നിന്നാല്‍ ജീവിച്ചിരിക്കില്ലായെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഇ പി ജയരാജനെതിരെ കേസ് എടുക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.

More
More
Web Desk 2 months ago
Keralam

പ്രതിഷേധത്തെ വധശ്രമമാക്കുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വം- കെ എസ് ശബരീനാഥന്‍

'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധിച്ചവരാണ്. അവരെ കയ്യേറ്റം ചെയ്തത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ്. അതുകൊണ്ടാണ് ഇന്‍ഡിഗോ കമ്പനി അദ്ദേഹത്തെ വിലക്കിയത്. അത് മതിയായ ശിക്ഷയല്ല'-ശബരീനാഥന്‍ പറഞ്ഞു.

More
More
Web Desk 2 months ago
Politics

കെ എസ് ശബരീനാഥന്‍ അറസ്റ്റില്‍

ഇന്ന് രാവിലെ പത്തരയോടെയാണ് ശബരീനാഥന്‍ അന്വേഷണസംഘത്തിനുമുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. ചോദ്യംചെയ്യലിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം

More
More
Web Desk 2 months ago
Keralam

ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനി, ഇനി ഞാനതില്‍ കയറില്ല- ഇ പി ജയരാജന്‍

ഞാനീ കമ്പനിയുടെ വിമാനത്തില്‍ കയറില്ല ഇനി. മാന്യന്മാരായ വേറേ പല വിമാനക്കമ്പനികളുമുണ്ട്. എനിക്ക് യാത്ര ചെയ്യേണ്ടിവരുന്നുണ്ടെങ്കില്‍ ഞാന്‍ ഇനി ആ വിമാനങ്ങളിലേ പോകൂ.

More
More
Web Desk 2 months ago
Keralam

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും യാത്രാ വിലക്ക്

കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്കുളള വിമാന യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു.

More
More
Web Desk 2 months ago
Keralam

ചിന്തന്‍ ശിബിരത്തിനിടയിലെ പീഡനം; പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത്കോണ്‍ഗ്രസ്

പരാതിയെക്കുറിച്ച് പറയേണ്ടത് അത് നേരിട്ടവരാണ്. ഏതെങ്കിലും പെണ്‍കുട്ടിക്ക് അത്തരമൊരു അനുഭവം ചിന്തന്‍ ശിബിരത്തില്‍ വെച്ച് നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ എല്ലാവിധ നിയമസഹായവും നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസിന് സ്വന്തമായി പൊലീസും കോടതിയുമില്ലെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു

More
More
Web Desk 3 months ago
Keralam

സ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും അവസാന ശ്വാസംവരെ കോണ്‍ഗ്രസിനുവേണ്ടി പോരാടും- രമേശ് ചെന്നിത്തല

നിരവധി ലാത്തിച്ചാര്‍ജ്ജുകള്‍ ഏറ്റുവാങ്ങിയിട്ടുളള ശരീരമാണ് എന്റേത്. രാജീവ് ഗാന്ധി കോണ്‍ഗ്രസിനെ നയിച്ചിരുന്ന കാലത്ത് ഞാന്‍ അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു.

More
More
Web Desk 3 months ago
Keralam

പ്രതിഷേധിച്ചവരെ എന്നന്നേക്കുമായി ജയിലിലടയ്ക്കാനുളള സിപിഎമ്മിന്റെ ഗൂഢാലോചന പൊളിഞ്ഞു- പ്രതിപക്ഷ നേതാവ്

സ്വര്‍ണക്കടത്തുകേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ വന്നതിനുപിന്നാലെ പൊതുസമൂഹത്തിനുമുന്നില്‍ തലകുനിച്ചുനില്‍ക്കേണ്ടിവന്ന മുഖ്യമന്ത്രിയെ വിവാദങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാനായാണ് സിപിഎം നേതാക്കളും പൊലീസ് തലപ്പത്തെ ഉദ്യോഗസ്ഥരുംചേര്‍ന്ന് ഞങ്ങളുടെ കുട്ടികളെ കരുക്കളാക്കി കഥ മെനഞ്ഞത്

More
More
Web Desk 3 months ago
Keralam

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ മദ്യപിച്ചിരുന്നില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ഇ പിയുടെ വാദം പൊളിയുന്നു

വധശ്രമമുള്‍പ്പെടെയുളള വകുപ്പുകളാണ് ഇന്നലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയത്. രാഷ്ട്രീയ വൈരാഗ്യത്താല്‍ പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്

More
More
Web Desk 3 months ago
Keralam

നാട്ടിലാകെ കലാപമുണ്ടാക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം- പിണറായി വിജയന്‍

നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു. സർക്കാരിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്.

More
More
Web Desk 3 months ago
Keralam

വിമാനത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; തള്ളിമാറ്റി ഇ പി ജയരാജന്‍

ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമാനത്തിനുള്ളില്‍ വെച്ച് തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശബരീനാഥാണ് പുറത്തുവിട്ടത്

More
More
Web Desk 4 months ago
Keralam

അഭിലാഷ് ചെരിപ്പിടാറില്ല; സംഘപരിവാറിനെതിരെ സന്ധിയില്ലാ സമരവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

ഒരു സംഘപരിവാറുകാരനാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. അയാള്‍ അധികാരത്തില്‍നിന്ന് മാറുന്നതുവരെ കാലില്‍ ചെരുപ്പിടില്ല.

More
More
Web Desk 5 months ago
Social Post

'പി സി ജോര്‍ജ്ജിനെ ചങ്ങലക്കിട്ടില്ലെങ്കില്‍ നാട്ടുകാര്‍ പഞ്ഞിക്കിടും'

പി സി ജോര്‍ജ്ജ് പൂഞ്ഞാറ്റില്‍ തോറ്റത് അദ്ദേഹത്തിന്റെ കയ്യിലിരുപ്പുകൊണ്ടാണ്. അതിന് കേരളത്തിലെ എല്ലാവരും അദ്ദേഹത്തെ സഹിക്കണമെന്നുപറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല

More
More
Web Desk 5 months ago
Keralam

ധീരജ് വധക്കേസ്; നിഖില്‍ പൈലിക്ക് ജാമ്യം

നിഖില്‍ പൈലിക്ക് ജാമ്യം ലഭിക്കുന്നതോടെ കേസില്‍ അറസ്റ്റിലായ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജയില്‍മോചിതരായി പുറത്തിറങ്ങും.

More
More
Web Desk 8 months ago
Politics

'ഇത് സതീശൻ കഞ്ഞിക്കുഴി' തന്നെ; മാക്കുറ്റിയെ പരിഹസിച്ച് പി. ജയരാജന്‍

യോഗം ആക്രമിച്ച് അലങ്കോലപ്പെടുത്താനാണ് റിജിലും സംഘവും ശ്രമിച്ചതെന്നും നിങ്ങളെന്തു സമരം ചെയ്താലും സിൽവർ ലൈൻ നിലവിൽ വരുമെന്നും ജയരാജന്‍ പറഞ്ഞു

More
More
Web Desk 8 months ago
Social Post

തന്നെ തല്ലിയതില്‍ സഖാക്കളേക്കാള്‍ സന്തോഷിക്കുന്നത് സംഘികള്‍; ചുവപ്പ് നരച്ചാല്‍ കാവി- റിജില്‍ മാക്കുറ്റി

എൻ്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടിയൊഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിനെതിരെയാണ്, ഭക്ഷണത്തിൻ്റെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്-

More
More
Web Desk 8 months ago
Social Post

റിജില്‍ മാക്കുറ്റിക്കെതിരായ ആക്രമണം: തെരുവിലിറങ്ങാത്തത് നാടിനെയോര്‍ത്തെന്ന് ഷാഫി പറമ്പില്‍

പണിയറിയാത്ത പൊലീസും ഗുണ്ടാപ്പണി മാത്രം അറിയുന്ന പാര്‍ട്ടിക്കാരും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയും ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസും ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നു

More
More
Web Desk 8 months ago
Social Post

സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികള്‍ മുഴുവന്‍ മനുഷ്യരെയുമാണ് വെല്ലുവിളിക്കുന്നത്- എം സ്വരാജ്‌

കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും സമാധാനം പറയിക്കും. ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും'- എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 10 months ago
Keralam

പ്രദര്‍ശനം കഴിഞ്ഞിട്ടും പോസ്റ്റര്‍ നീക്കിയില്ല; തിയേറ്ററിന് മുന്നില്‍ ജോജുവിന് റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്

ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം പൊലിസില്‍ കീഴടങ്ങിയിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കീഴടങ്ങിയത്. കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയായിരുന്നു പൊലീസ് കേസ് എടുത്തത്.

More
More
Web Desk 10 months ago
Keralam

'യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം': ആഷിഖ് അബു

പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരായ ദേശീയ പാത സ്തംഭിപ്പിച്ചുളള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെയാണ് നടന്‍ ജോജു ജോര്‍ജ്ജ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്

More
More
Web Desk 1 year ago
Keralam

പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്തവനയെ അനുകൂലിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനെ തള്ളി ഷാഫി പറമ്പില്‍

ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് നിലപാടല്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിർക്കും.

More
More
Web Desk 1 year ago
Keralam

പുറത്തിറങ്ങി പണിയെടുക്കുന്നതുകൊണ്ടാണല്ലോ ഇങ്ങനെ കേള്‍ക്കുന്നത്; ട്രോളുകള്‍ക്ക് ഷാഫി പറമ്പിലിന്‍റെ മറുപടി

അപ്പോഴേ പറഞ്ഞില്ലേ പദയാത്ര മതിയെന്ന് എന്ന് ഷാഫി പറമ്പില്‍ പറയുന്നതായാണ് വീഡിയോയില്‍ കാണുന്നത്. സഹപ്രവര്‍ത്തകന്‍ ആരുടെ ഐഡിയയാണെന്ന് ചോദിക്കുമ്പോള്‍ തന്റെതാണെന്ന് കൈകൊണ്ട് ആംഗ്യവും കാണിക്കുന്നുണ്ട്.

More
More
Web Desk 1 year ago
National

കളക്ടറുടെ കോലം കത്തിച്ച യൂത്ത് കോൺ​ഗ്രസുകാർക്ക് ജാമ്യം

23 യൂത്ത് കോൺ​ഗ്രസ് പ്ര‍വർത്തകർക്കാണ് ജാമ്യം അനുവദിച്ചത്. ലക്ഷദ്വീപ് അമിനി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്

More
More
National Desk 1 year ago
National

‘ഞങ്ങളാണ് സോഴ്‌സ്’; 'ഓക്‌സിജന്‍ മാന്‍' ശ്രീനിവാസയെ ചോദ്യം ചെയ്ത പൊലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ബി വി ശ്രീനിവാസ് പൊലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും അറിയിച്ചു

More
More
Web Desk 1 year ago
Keralam

ഞങ്ങളെ മുമ്പ് വെല്ലുവിളിച്ചവര്‍ ഇന്ന് ഡിസംബര്‍ ഒന്നിന്റെ പോസ്റ്ററിലാണ്’; കൊലവിളിയുമായി ഡിവൈഎഫ്‌ഐ

മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ ഡിവൈഎഫ്‌ഐ അനുവദിക്കില്ലെന്നും മുമ്പ് പാര്‍ട്ടിയെ വെല്ലുവിളിച്ച കെടി ജയകൃഷ്ണന്‍ ഇന്ന് ഡിസംബര്‍ 1 ന്റെ പോസ്റ്ററില്‍ മാത്രമാണെന്നും പ്രസംഗത്തില്‍ താക്കീത് നല്‍കുന്നു.

More
More
News Desk 1 year ago
Politics

‘നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു’; എംഎൽഎക്കെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമവാര്‍ഷികത്തില്‍ നടത്തിയ പ്രകടനത്തിലാണ് ഈ കൊലവിളി മുദ്രാവാക്യം

More
More
News Desk 1 year ago
Keralam

സ്പീക്കർ പി ശ്രീരാകൃഷ്ണന്റെ വാഹനം തടഞ്ഞ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

കൊച്ചിയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ യൂത്ത് കോൺ​ഗ്രസുകാരുടെ പ്രതിഷേധം. ഓച്ചന്തുരുത്തിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം

More
More
News Desk 1 year ago
Politics

നാടകം തുടര്‍ന്നാല്‍ സ്വന്തംനിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും: യൂത്ത് കോണ്‍ഗ്രസ്

സീറ്റ് വിഭജനത്തിൽ മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന നല്‍കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം.

More
More
News Desk 2 years ago
Keralam

ജലപീരങ്കി, ലാത്തി ചാർജ്; വി. ടി.ബല്‍റാമിന് പരിക്ക്

ജലീലിനെതിരെ കോണ്‍​ഗ്രസും ബിജെപിയും പ്രക്ഷോഭം കടുപ്പിക്കുകയാണ്. ജലീന്‍റെ ചോദ്യം ചെയ്യല്‍ ആരംഭിച്ച സമയത്ത് എന്‍ഐഎ ഓഫീസിനിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

More
More
Web Desk 2 years ago
Keralam

ജലീൽ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി

ഇപി ജയരാജനും എൻ ശിവശങ്കരനും ബാധകമായ നിയമം ജലീലിനും ബാധകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

More
More
News Desk 2 years ago
Keralam

ഉദ്ഘാടനത്തെച്ചൊല്ലി തർക്കം; തമ്മില്‍തല്ലി യൂത്ത് കോണ്‍ഗ്രസുകാർ, വൈസ് പ്രസിഡന്റിന്റെ തല പൊട്ടിച്ചു

തര്‍ക്കം രൂക്ഷമായി. ഉന്തും തള്ളും തുടങ്ങി. അത് പതിയെ ഒരു ഭാഗത്ത് നിന്നും കൂട്ടത്തല്ലായി പരിണമിച്ചു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് വിശാഖ് വെണ്‍പാലയുടെ തലയടിച്ചുപൊട്ടിച്ചു.

More
More

Popular Posts

Web Desk 3 hours ago
Economy

സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി സര്‍വ്വേ റിപ്പോര്‍ട്ട്

More
More
National Desk 3 hours ago
National

സമാധാനത്തിനുള്ള നോബല്‍ സമ്മാനം: സാധ്യതാ പട്ടികയില്‍ ഇടം നേടി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകര്‍

More
More
National Desk 4 hours ago
National

മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി

More
More
Web Desk 4 hours ago
Keralam

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം തോക്കിനും കല്‍ത്തുറുങ്കിനുമിടയില്‍ - മന്ത്രി എം ബി രാജേഷ്‌

More
More
International Desk 5 hours ago
International

ഇമ്രാന്‍ ഖാന്‍ ഭൂമിയിലെ പെരും നുണയന്‍ - പാക് പ്രധാനമന്ത്രി

More
More
National Desk 5 hours ago
National

ഇതുതന്നെ ശുഭ മുഹൂര്‍ത്തം; ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് കെ സി ആര്‍

More
More