abdul nazer mahdani

Web Desk 2 months ago
Keralam

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തി

മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രമാണ് മഅ്ദനിയെ സ്വീകരിക്കാനെത്തിയത്.

More
More
Web Desk 2 months ago
Keralam

'നീതി നിഷേധിക്കപ്പെട്ട കാലത്ത് എനിക്കുവേണ്ടി ശക്തമായ ഇടപെടലുകള്‍ നടത്തിയ നേതാവ്'- ഉമ്മന്‍ചാണ്ടിയെക്കുറിച്ച് മഅ്ദനി

ഞാൻ ബാംഗ്ലൂർ ജയിൽവാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലിൽ കഴിയുമ്പോൾ അന്ന് മുഖ്യമന്ത്രിയായിരിക്കെ, എന്നെ സന്ദർശിച്ചിരുന്നു.

More
More
Web Desk 2 months ago
Keralam

മഅ്ദനിക്ക് ആശ്വാസം; കേരളത്തില്‍ തുടരാന്‍ അനുമതി നല്‍കി സുപ്രീംകോടതി

സുപ്രീംകോടതി കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയെങ്കിലും പിതാവിനെ കാണാന്‍ സാധിച്ചില്ല. ജാമ്യവ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ ആശുപത്രിയില്‍നിന്ന് നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങുകയായിരുന്നു

More
More
National Desk 2 months ago
National

കേരളത്തിലേക്ക് പോകണം; അനുമതി തേടി മഅ്ദനി വീണ്ടും സുപ്രീംകോടതിയില്‍

ഏപ്രില്‍ 17-നാണ് മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന പിതാവിനെ കാണാനായിരുന്നു കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്

More
More
Web Desk 3 months ago
Keralam

മഅ്ദനിയുടെ ബിപി ഉയര്‍ന്ന നിലയില്‍ ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് മഅ്ദനി ബംഗളുരുവില്‍നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചത്. ഏഴരയോടെ കൊച്ചിയിലെത്തി. ഏറെ ക്ഷീണിതനായിരുന്ന അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചതിനുശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

More
More
National Desk 3 months ago
National

'ഉമ്മാടെ ഖബറിടം സന്ദര്‍ശിക്കണം, ബാപ്പയുടെ കൂടെ കുറച്ചുനാള്‍ നില്‍ക്കണം'; മഅ്ദനി കേരളത്തിലേക്ക് തിരിച്ചു

നാട്ടില്‍പോയി രണ്ടരമാസം കൊണ്ട് നല്ല ചികിത്സ ചെയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് നടന്നില്ല. ഇനി പിതാവിനെ കണ്ട് വരാം. ബാക്കിയൊക്കെ സര്‍വ്വശക്തനായ ദൈവത്തിന് സമര്‍പ്പിക്കുന്നു.

More
More
Web Desk 3 months ago
Keralam

മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നതില്‍ കര്‍ണാടക സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷ- കെ മുരളീധരന്‍

'അബ്ദുൾ നാസർ മഅ്ദനിക്ക് നീതി നിഷേധിച്ചതുപോലെ പലർക്കും നീതി നിഷേധിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ജാമ്യം മാത്രമല്ല, നിരപരാധിത്വം തെളിയിച്ച് കുറ്റവിമുക്തനായി പുറത്തിറങ്ങാനുളള അവസരവും മഅ്ദനിക്ക് നൽകണം.

More
More
Web Desk 8 months ago
Keralam

എനിക്ക് നിഷേധിക്കപ്പെട്ട നീതിയുടെ അര്‍ത്ഥതലങ്ങള്‍ അവന്‍ പഠിച്ചുതുടങ്ങും- മഅ്ദനി

നിരപരാധിത്വം തെളിയിച്ച് കോയമ്പത്തൂര്‍ ജയിലില്‍നിന്ന് മോചിതനായി ശംഖുമുഖത്തിരുന്ന് ഞാന്‍ ജയിലിലെ അനുഭവങ്ങള്‍ പറയുമ്പോള്‍ അതുകേട്ട് താങ്ങാനാവാതെ എന്നോടൊപ്പമിരുന്ന് പൊട്ടിക്കരഞ്ഞ ആ പിഞ്ചുബാലന്‍ ഇനി എനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥതലങ്ങള്‍ കൂടുതല്‍ പഠിച്ചുതുടങ്ങും

More
More
National Desk 1 year ago
National

അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ പുതിയ തെളിവുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍

പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണാക്കോടതിയോട് ആവശ്യപ്പെടണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം നേരത്തെ കര്‍ണാടക ഹൈക്കോടതി തളളിയിരുന്നു

More
More
Web Desk 1 year ago
Keralam

മഅ്ദനിയെ കാല്‍നൂറ്റാണ്ട് വിചാരണത്തടവിലാക്കിയത് ജനാധിപത്യത്തിന് നാണക്കേട്- ശ്രീനിജന്‍ എം എല്‍ എ

മഅ്ദനിക്കുമേല്‍ ആരോപിക്കപ്പെട്ട ഒരു കുറ്റവും രാജ്യത്തെ ഒരു കോടതിയിലും ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല. കൊടും കുറ്റവാളിയെന്ന് മുദ്രകുത്തി നാടുകടത്തിയിട്ടും മഅ്ദനിയില്‍ നിന്നോ അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നോ നിയമം കയ്യിലെടുക്കുന്നതോ, ജനാധിപത്യ വിരുദ്ധമോ ആയ ഒരു സംഭവങ്ങളുമുണ്ടായിട്ടില്ല

More
More
Web Desk 1 year ago
Keralam

നിരോധനത്തിന്റെ ഉമ്മാക്കി കാട്ടി മുസ്ലീം സമുദായത്തെ പേടിപ്പിക്കാന്‍ നോക്കണ്ട- മഅ്ദനി

റമദാനു തൊട്ടുമുന്‍പ് ഇത്തരം നിരോധനങ്ങള്‍ കൊണ്ടുവരുന്ന് മുസ്ലീം സമുദായത്തെ പേടിപ്പിക്കാന്‍ നോക്കണ്ട. ബീഫും ആടും കോഴിയുമൊക്കെ നിരോധിച്ചാലും ഫാഷിസത്തിനു തടഞ്ഞനിര്‍ത്താനോ

More
More

Popular Posts

Web Desk 3 hours ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 4 hours ago
National

മാര്‍ക്ക് ആന്റണി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി നല്‍കേണ്ടിവന്നു- വെളിപ്പെടുത്തലുമായി വിശാല്‍

More
More
Web Desk 5 hours ago
Keralam

രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം- ബെന്നി ബെഹനാന്‍

More
More
National Desk 6 hours ago
National

കാവേരി നദീജല തര്‍ക്കം: നടന്‍ സിദ്ധാര്‍ത്ഥിന്റെ പ്രസ് മീറ്റ് തടസപ്പെടുത്തി കെആര്‍വി പ്രവര്‍ത്തകര്‍

More
More
Web Desk 8 hours ago
Keralam

ഒന്‍പതുകാരനുള്‍പ്പെടെ നിപ ബാധിച്ച രണ്ടുപേര്‍ രോഗമുക്തി നേടി

More
More
Web Desk 9 hours ago
Keralam

സൈനികന്റെ വ്യാജപരാതി ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണി- വി ടി ബല്‍റാം

More
More