accident

Web Desk 2 hours ago
Keralam

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്

കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പൊതു ദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക.

More
More
Web Desk 1 day ago
Social Post

രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി - വിനോദ് കോവൂര്‍

ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് ചിന്തിപ്പിച്ച് സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലിക്കൊപ്പം യാത്രപുറപ്പെട്ടതാണ്.

More
More
Web Desk 1 day ago
Keralam

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

More
More
National Desk 3 days ago
National

ഒഡിഷ ട്രെയിന്‍ അപകടം: 233മരണം, 900 ലേറെ പേര്‍ക്ക് പരിക്ക്

നിരവധിപ്പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീ ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകടത്തില്‍ കേന്ദ്രറെയില്‍വേ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

More
More
Web Desk 1 week ago
Keralam

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

ആരുടെയും നില ഗുരുതരമല്ല. ഇന്ന് (ഞായറാഴ്ച്ച) 6.30 ഓടയായിരുന്നു അപകടം. ടൂറിസ്റ്റ് ബസിനെ അതിവേഗം മറികടന്ന മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വേഗം ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് ബസ് മറിഞ്ഞതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

More
More
Web Desk 2 months ago
Keralam

വേളാങ്കണ്ണി തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 3 മരണം, നിരവധി പേര്‍ക്ക് പരിക്ക്

തമിഴ്‌നാട് തഞ്ചാവൂരിനടുത്ത് ഒറത്തനാട്ടിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡരികിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

More
More
Web Desk 2 months ago
Keralam

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

തമിഴ്നാട്ടിലെ മയിലാട്‌തുറയിൽ നിന്നുള്ള അയ്യപ്പ ഭക്തർ ശബരിമല ദർശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്. ഇതുവരെ ആളപായം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഡ്രൈവറുടെ നില അതീവഗുരുതരമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Web Desk 3 months ago
Keralam

തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി; ആര്‍ക്കും പരിക്കില്ല

ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.

More
More
Web Desk 4 months ago
Keralam

കൊല്ലത്ത് സ്കൂള്‍ ബസ് മറിഞ്ഞു; 18 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കുട്ടികളുമായി എത്തിയ ബസ് അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

More
More
Web Desk 5 months ago
National

ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു; ഗുരുതര പരിക്ക്

ഇന്ന് രാവിലെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തലക്കും കാലിനും ഗുരുതര പരിക്കുപറ്റിയ പന്തിനെ ഡെറാഡൂണിലെ ലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
National Desk 7 months ago
National

അമിതാഭ് ബച്ചന് പരുക്ക്; വിശ്രമം വേണമെന്ന് നിര്‍ദ്ദേശം

'കൗന്‍ ബനേഗ ക്രോര്‍പതി എന്ന ഷോയുടെ ഇടയില്‍ വെച്ച് ലോഹക്കഷണം കാലില്‍ കൊണ്ടു. രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കാലിലെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്.

More
More
Web Desk 7 months ago
Keralam

വടക്കഞ്ചേരി അപകടം: ഡ്രൈവര്‍ ജോമോന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

ജോമോന്‍റെ പേരില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് അന്വേഷണ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് മോട്ടോര്‍ വകുപ്പ് നല്‍കുന്ന വിശദീകരണം. കൂടുതല്‍ തെളിവുകള്‍ക്കായി ജോമോനെ സംഭവസ്ഥലത്ത് എത്തിച്ച് വിവരങ്ങള്‍ ശേഖരിക്കും. അതേസമയം, ട്രാൻസ്‌പോർട്ട് കമ്മീഷണർ ഗതാഗതമന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കി.

More
More
International Desk 9 months ago
International

ലാന്‍ഡിംഗിനിടെ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; രണ്ട് മരണം

ണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ച് മരണപ്പെടുകയായിരുന്നു. എന്നാല്‍ മൂന്നാമത്തെയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

More
More
Web Desk 1 year ago
Keralam

മോഡലുകളുടെ മരണം: അന്വേഷണം അവസാന ഘട്ടത്തിലെന്ന് പൊലീസ്

അപകടദിവസം കാറോടിച്ച അബ്ദുള്‍ റഹുമാനെ കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തു. ഹോട്ടല്‍ 1നമ്പര്‍ 18 -ല്‍ ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും വീണ്ടും വിളിച്ചു വരുത്തി ഒന്നുകൂടെ ചോദ്യം ചെയ്യും. ആദ്യം നല്‍കിയ മൊഴിയുമായി ഇതിനെ താരതമ്യം ചെയ്ത് പരിശോധിക്കും.

More
More
Web Desk 1 year ago
Keralam

മോഡലുകളുടെ മരണം: പാര്‍ട്ടിയില്‍ അഞ്ജന മദ്യപിച്ചിട്ടില്ലെന്ന് സഹോദരന്‍

ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും മദ്യക്കുപ്പികള്‍ ലഭിച്ചെന്ന് പറയുന്നു. എന്നാല്‍ ഹോട്ടലില്‍ നിന്നും അവര്‍ വെറും കൈയോടെ ഇറങ്ങി വരുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. ചിലപ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പിയായിരിക്കും അത്. മദ്യത്തോടെ അകലം പാലിക്കുന്നയൊരാളാണ് അഞ്ജന

More
More
National Desk 1 year ago
National

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ലഭ്യമാക്കും - സ്റ്റാലിന്‍

സംസ്ഥാനത്തെ 609 ആശുപത്രികള്‍ ഇതിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി 50 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് പദ്ധതി നടപ്പിലാക്കിയ ശേഷം പിന്നീട് മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി സംസ്ഥാനം നിയമനിര്‍മ്മാണം നടത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

മോഡലുകളുടെ മരണം: കാര്‍ പിന്തുടരാന്‍ ഡ്രൈവര്‍ സൈജുവിനെ അയച്ചത് താനാണെന്ന് ഹോട്ടലുടമ

കേസിൽ നിർണ്ണായകമായ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് റോയി വയലാട്ടിനെ അടക്കം ആറ് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തതത്. അറസ്റ്റിലായ എല്ലാവരും ഹോട്ടലിലെ ജീവനക്കാരാണ്. നമ്പര്‍ 18 ഹോട്ടലിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട്‌ ഹാജരാക്കുവാന്‍ എക്സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

More
More
Web Desk 1 year ago
Keralam

'ഇരുപത് മിനിറ്റോളം ഞാന്‍ അവിടുണ്ടായിരുന്നവരോട് മാറി മാറി സോറി പറഞ്ഞിട്ടുണ്ട്' - ഗായത്രി സുരേഷ്‌

ഇരുപത് മിനിറ്റോളം അവിടെയുണ്ടായിരുന്ന ആളുകളോട് ഞാന്‍ മാറി മാറി സോറി പറഞ്ഞിട്ടുണ്ട്.

More
More
Web Desk 1 year ago
Viral Post

നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ താന്‍ ചെയ്തിട്ടുളളു, വേറൊരു തെറ്റും ചെയ്തിട്ടില്ല- ഗായത്രി സുരേഷിന്റെ വിശദീകരണം

ടെന്‍ഷന്‍ കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയത്. കാരണം ഞാനൊരു നടിയാണല്ലോ, ആളുകള്‍ കൂടിയാല്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലലോ

More
More
Web Desk 1 year ago
National

സിനിമാചിത്രീകരണത്തിനിടെ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്

തിരുചിത്രമ്പലത്തിനുശേഷം പ്രകാശ് രാജ് മലയാളചിത്രം പടയിലാണ് അഭിനയിക്കുക. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പട സംവിധാനം ചെയ്യുന്നത് കമല്‍ കെ. എം ആണ്

More
More
Web Desk 1 year ago
National

മാധ്യമപ്രവർത്തകനായ സുലഭ് ശ്രീവാസ്തവയെ യുപിയിലെ മദ്യമാഫിയ കൊന്നതാണെന്ന് ഭാര്യ

മദ്യ മാഫിയ മൂന്ന് ദിവസം തന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തിയിരുന്നു

More
More
Web Desk 2 years ago
Keralam

ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് സിസിടിവി ​​ദൃശ്യങ്ങൾ നൽകാമെന്ന് കോടതി

സിസിടിവി ദൃശ്യത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്

More
More
National Desk 2 years ago
National

പരിശീലനത്തിനിടെ മിഗ് 29കെ വിമാനം തകര്‍ന്നുവീണു; പൈലറ്റിനെ കാണാതായി

പരിശീലനത്തിനിടെ മിഗ് 29കെ ട്രെയിനര്‍ വിമാനം തകര്‍ന്നുവീണു; പൈലറ്റിനെ കാണാതായി.രണ്ടാമത്തെ പൈലറ്റിനായുളള തിരച്ചിലുകള്‍ നടക്കുകയാണ്. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

More
More
Web Desk 2 years ago
National

കാർ അപകടത്തിൽ ഖുശ്ബു അത്ഭുതകരമായി രക്ഷപ്പെട്ടു

ഖുശ്ബുവിന് പരുക്കേറ്റിട്ടില്ല. തമിഴ്‌നാട്ടിലെ മെൽമരുവത്തൂർ പട്ടണത്തിന് സമീപത്തു വെച്ചാണ് അപകടം നടന്നത്

More
More
Web Desk 2 years ago
National

അബ്ദുള്ളക്കുട്ടിയെ ആരും അപമാനിച്ചിട്ടില്ലെന്ന് ഹോട്ടൽ ഉടമ

മലപ്പുറം ജില്ലയിലെ വെളിയങ്കോട്ട് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഒരു സംഘം കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാതി

More
More
National Desk 2 years ago
National

കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വീണയാള്‍ക്ക് രക്ഷകരായി ഡല്‍ഹി പോലീസ്

സംഭവസ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടർ കൃഷൻ സൈനിയും കോൺസ്റ്റബിൾ ഷിഷ്രാമും ഗ്രില്ലിന്റെ പല്ലുകൾ വലതു കാലിൽ തുളച്ചുകയറി തലകീഴായി തൂങ്ങിക്കിടക്കുന്ന കുമാറിനെയാണ് കണ്ടത്.

More
More
Web Desk 3 years ago
National

കേരളത്തിലേക്കുള്ള ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 3 പേർക്ക് ​ഗുരുതര പരുക്ക്

തമിഴ്നാട്ടിലെ കരൂർ ഹൈവേയിലാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ 3 പേരുടെ നില​ഗുരതരമാണ്

More
More
web desk 3 years ago
National

ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 മരണം

തും​കൂർ ജില്ലയിലെ കുനി​ഗലിലാണ് അപകടമുണ്ടായത്.

More
More

Popular Posts

Web Desk 44 minutes ago
Keralam

കുട്ടനാട്ടുകാര്‍ക്ക് ശുദ്ധജല പ്ലാന്‍റ് നല്‍കി മോഹന്‍ലാല്‍

More
More
National 2 hours ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

More
More
Web Desk 3 hours ago
Education

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്

More
More
National 3 hours ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

More
More
National Desk 4 hours ago
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 4 hours ago
National

ബ്രിജ് ഭൂഷണെതിരായ പരാതികള്‍ പിന്‍വലിച്ചിട്ടില്ല - ബജ്റംഗ് പുനിയ

More
More