achu oommen

Web Desk 2 months ago
Keralam

53 വര്‍ഷം ഉമ്മന്‍ചാണ്ടി എന്തുചെയ്‌തെന്ന ചോദ്യത്തിനുളള മറുപടി, പുതുപ്പളളി ഇനി ചാണ്ടിയുടെ കയ്യില്‍ ഭദ്രം - അച്ചു ഉമ്മന്‍

ആ വേട്ടയാടിയവരുടെ മുഖത്തുളള കനത്ത പ്രഹരമാണ് പുതുപ്പളളിയിലെ ഈ വിജയം. ജനങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പിന്റെ ഇടിമുഴക്കമാണ് നാമിപ്പോള്‍ കേള്‍ക്കുന്നത്

More
More
Web Desk 3 months ago
Keralam

പുതുപ്പളളി അവരുടെ ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് നാളെയാണ്- അച്ചു ഉമ്മന്‍

പുതുപ്പളളിയെ സ്‌നേഹിച്ച, പുതുപ്പളളി സ്‌നേഹിച്ച അവരുടെ ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് നാളെയാണ്. അത് ഉമ്മന്‍ചാണ്ടി മരിച്ചുപോയി എന്ന സിംപതി കൊണ്ടല്ല.

More
More
Web Desk 3 months ago
Social Post

ചോദ്യം തുടരുക, അച്ചുവിന്റെ ചെരുപ്പിന് എന്താ വില? - രാഹുല്‍ മാങ്കൂട്ടത്തില്‍

അച്ചുവിന്റെത് എന്ന് പറഞ്ഞ് ഒരു കമ്പനി ഏതെങ്കിലും വിവാദ വ്യവസായിയുടെ മാസപ്പടി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ? അച്ചുവിന്റെ ഏതെങ്കിലും കമ്പനിക്ക് ഏതെങ്കിലും വിവാദ വ്യവസായി സേവനം ഇല്ലാതെ 1.72 കോടി രൂപ കൊടുത്തിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിക്കുന്നു

More
More
Web Desk 3 months ago
Keralam

അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം ശുദ്ധ മര്യാദക്കേടെന്ന് ജെയ്ക്ക് സി തോമസ്

അച്ചു ഉമ്മനെതിരെ ഇടത് അനുകൂല പ്രൊഫൈലുകളില് നിന്നാണ് അധിക്ഷേപങ്ങളുയരുന്നത്. വീണാ വിജയന്റെ മാസപ്പടി വിവാദങ്ങള്‍ക്ക് മറുപടിയെന്നോണം അച്ചുവിന്റെ ജീവിതശൈലിയെയും വസ്ത്രധാരണത്തെയും ചൂണ്ടിക്കാണിച്ചാണ് അധിക്ഷേപം

More
More
J Devika 3 months ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

അച്ചു ഈ നാട്ടിലെ വ്യവസായികളുടെ സഹായം സ്വീകരിച്ചോ എന്നറിയില്ല. വീണ സ്വീകരിച്ചു എന്ന സംശയം കൄത്യമായി തീർത്താൽ മതി, ഈ ആരോപണവർഷം അവസാനിപ്പിക്കാം.

More
More
Web Desk 3 months ago
Social Post

എന്റെ ചെറിയൊരു നേട്ടത്തിനുവേണ്ടി പോലും ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല- അച്ചു ഉമ്മന്‍

ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി അച്ചു ഉമ്മന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താനൊരിക്കലും ചെറിയ നേട്ടത്തിനുവേണ്ടി പോലും പിതാവ് ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു

More
More
Web Desk 4 months ago
Keralam

സജീവ രാഷ്ട്രീയത്തിലേക്കില്ല, കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മന്‍- അച്ചു ഉമ്മന്‍

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കുറച്ചുനേരത്തെയായി എന്നാണ് എനിക്ക് തോന്നുന്നത്. ഈ ചര്‍ച്ചകള്‍ ഒഴിവാക്കേണ്ടതായിരുന്നു. സമൂഹമാധ്യമങ്ങളിലെ ചിലരുടെ പ്രസ്താവനകളും പോസ്റ്റുകളും വാര്‍ത്തകളും കണ്ടപ്പോള്‍ വ്യക്തത വരുത്തണമെന്ന് തോന്നി.

More
More

Popular Posts

National Desk 4 hours ago
National

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

More
More
Web Desk 4 hours ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 4 hours ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 6 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 6 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More