adi

Entertainment Desk 11 months ago
Movies

'അടി'യിലെ അഹാനയുടെ പ്രകടനം ഞെട്ടിച്ചു - ഗോവിന്ദ് വസന്ത

ഞാന്‍ അഹാനയുടെ ഫാന്‍ അല്ല. പക്ഷെ സിനിമയിലെ അഹാനയുടെ പ്രകടനം തന്നെ അതിശയിപ്പിച്ചു. നടിയുടെ കരിയര്‍ ബെസ്റ്റ് സിനിമയായിരിക്കും ഇതെന്നാണ് ഞാന്‍ കരുതുന്നത്.

More
More
Web Desk 11 months ago
Movies

'പണ്ടാറടങ്ങാന്‍'; അടിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

പണ്ടാറടങ്ങാന്‍' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സിനിമ ഏപ്രില്‍ 14- നാണ് തിയേറ്ററിലെത്തുക. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

More
More
Web Desk 11 months ago
Movies

അഹാനയും ഷൈനും ഒന്നിക്കുന്നു; 'അടി' തിയേറ്ററിലേക്ക്

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

More
More

Popular Posts

National Desk 12 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 14 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 14 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 15 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 16 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More