സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിക വിരുദ്ധം- അഹമ്മദാബാദ് ഇമാം
ഒരു സ്ത്രീയെങ്കിലും പളളിയില്‍ നിസ്‌കരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇസ്ലാമില്‍ നിസ്‌കാരത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ത്രീകള്‍ മുന്നിലേക്ക് വരുന്നത് ഇസ്ലാമില്‍ അനുവദനീയമായിരുന്നെങ്കില്‍ അവരെ വളളിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടയില്ലായിരുന്നു.