വധേരക്ക് കൊവിഡ്: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്മാറി പ്രിയങ്കാ ഗാന്ധി
കെ. മുരളിധരന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ പ്രിയങ്ക ഗാന്ധി നേമത്ത് എത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്വയം കൊവിഡ് നിരീക്ഷണത്തില്‍ പോകുന്നതിനാല്‍ നേമത്തെ പ്രചാരണ പരിപാടിക്ക് പങ്കെടുക്കില്ലന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു