air india

National Desk 1 year ago
National

വിമാനങ്ങള്‍ വില്‍ക്കാന്‍ എയര്‍ ഇന്ത്യ; ഓഗസ്റ്റ് 16 വരെ ടെൻഡർ അയക്കാം

2022 ജനുവരിയിലാണ് എയർ ഇന്ത്യയെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. 2020 ഡിസംബറിലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

More
More
National Desk 2 years ago
National

എയര്‍ ഇന്ത്യാ വിമാനത്തിനുള്ളില്‍ എലി, വൈകിയത് ഒരു മണിക്കൂര്‍

എയര്‍ ഇന്ത്യയെ 68 വർഷത്തിനു ശേഷമാണ് ടാറ്റ ഗ്രൂപ്പിന് തിരികെ കിട്ടിയത്. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് ആണ് 1946ൽ എയർ ഇന്ത്യ ആയത്. 1953ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. 1977 വരെ ജെ.ആർ.ഡി. ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ.

More
More
Web Desk 2 years ago
National

എയര്‍ ഇന്ത്യ ആരു വാങ്ങും?; മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയാം

2007 മുതൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. എയർ ഇന്ത്യയുടെ പ്രവർത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണു കേന്ദ്ര സർക്കാർ വഹിക്കുന്ന നഷ്ടമെന്നു മുൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ഈയിടെ പറഞ്ഞിരുന്നു. ബാധ്യതകൾ ഏറ്റെടുത്തശേഷമാണ്‌ കേന്ദ്രം സമ്പൂർണ ഓഹരിയും വിറ്റഴിക്കുന്നത്‌.

More
More
Web Desk 2 years ago
National

അന്ന് വവ്വാൽ ഇന്ന് ഉറുമ്പ്;എയർ ഇന്ത്യ വിമാനം 3 മണിക്കൂർ വൈകി.

ന്യൂഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ടിയിരുന്നു എയർ ഇന്ത്യയുടെ A1-111 വിമാനത്തിന്റെ യാത്രയാണ് അപ്രതീക്ഷിതമായി തടസ്സപ്പെട്ടത്.

More
More
National Desk 3 years ago
National

എയര്‍ ഇന്ത്യയെ ടാറ്റ സ്വന്തമാക്കുമോ? കരുനീക്കങ്ങളുമായി സ്‌പൈസ് ജെറ്റ്

എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘത്തോടൊപ്പം എസ്സാര്‍, ഫാല്‍കന്‍ ടയേഴ്‌സ് തുടങ്ങിയ കമ്പനികളും ചേര്‍ന്നാണ് എയര്‍ ഇന്ത്യ വാങ്ങാന്‍ മുന്നിട്ടിറങ്ങിയത്

More
More
Web Desk 3 years ago
Keralam

ഭാര്യ മരിച്ചെന്ന് തെറ്റായ വിവരം നൽകിയ എയർ ഇന്ത്യക്കെതിരെ നിയമ നടപടിയുമായി ഡോക്ടർ

അമേരിക്കയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ അനസ്തേഷ്യോളജിസ്റ്റ് ഡോ. വിനായകതത്തിനാണ് എയർ ഇന്ത്യയിൽ നിന്ന് ദുരനുഭവം നേരിട്ടത്.

More
More
National Desk 3 years ago
National

എയർ ഇന്ത്യയെ സ്വകാര്യവത്കരിച്ചില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരുമെന്ന് കേന്ദ്രം

സ്വകാര്യവൽക്കരണത്തിൽ സർക്കാരിന് സഹായിക്കാൻ കഴിയുമെങ്കിൽ മാത്രമെ എയർഇന്ത്യക്ക് മുന്നോട്ട് പോകാൻ കഴിയുകയുള്ളവെന്നും പുരി പറഞ്ഞു

More
More
International Desk 3 years ago
International

എയര്‍ ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യുഎസ്

ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഓപ്പറേഷനുകൾ സ്വയം കൈകാര്യം ചെയ്യാനുള്ള എയർ ഇന്ത്യയുടെ അധികാരം പുനസ്ഥാപിച്ചുകൊണ്ട് യുഎസ് ഗതാഗത വകുപ്പ് ഉത്തരവിറക്കി. 2019 ജൂലൈ മുതലാണ്‌ എയര്‍ ഇന്ത്യക്ക് യുഎസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

More
More
National Desk 3 years ago
National

എയർ ഇന്ത്യക്ക് ഹോങ്കോംഗ് വിലക്കേര്‍പ്പെടുത്തി

എയർ ഇന്ത്യ വന്ദേ ഭാരത് മിഷനു കീഴിൽ ഹോങ്കോങ്ങിലേക്ക് നിരവധി ഫ്ലൈറ്റ് സർവീസ് നടത്തുന്നുണ്ട്. ഓഗസ്റ്റ് 18, ഓഗസ്റ്റ് 21, ഓഗസ്റ്റ് 25, ഓഗസ്റ്റ് 28 തീയതികളിൽ ദില്ലിയിൽ നിന്ന് പ്രത്യേക വിമാന സർവീസുകൾ നടത്താൻ തീരുമാനിച്ചിരുന്നതുമാണ്.

More
More
News Desk 3 years ago
Keralam

യാത്രികന് കൊവിഡ്: കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വിമാനാപകടം നടന്നയുടന്‍ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മലപ്പുറത്തെ കോവിഡ് ക്ലസ്റ്ററുകളിലൊന്നാണ് കൊണ്ടോട്ടി.

More
More
Web Desk 3 years ago
Keralam

വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു

പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

More
More
News Desk 3 years ago
National

കരിപ്പൂരില്‍ വിമാനാപകടം; വിമാനം രണ്ടായി പിളര്‍ന്നു, 11 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മംഗലാപുരം അപകടത്തിനു സമാനമായ അപകടമാണ് ഉണ്ടായിരിക്കുന്നത്. വിമാനം രണ്ടായി പിളര്‍ന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

More
More
Web Desk 4 years ago
Coronavirus

വിമാനസർവീസിന് തയ്യാറെടുക്കാൻ വിമാനത്താവളങ്ങൾക്ക് നിർദ്ദേശം

മെയ് പകുതിയോടെ വിമാന സർവീസ് തുടങ്ങാനാകുമെന്നാണ് വിമാനത്താവള അതോറിറ്റിയുടെ പ്രതീക്ഷ

More
More
national desk 4 years ago
National

എയര്‍ ഇന്ത്യ: താല്പര്യപത്രം സ്വീകരിക്കുന്നത് ഇന്നവസാനിപ്പിക്കില്ല

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിലാണ് എയര്‍ ഇന്ത്യയുടെ വില്‍പ്പന നടത്തുന്നത്. താല്‍പ്പര്യ പത്രം സമര്‍പ്പിക്കാന്‍ നിശ്ചയിച്ച അവസാനതിയതി ഇന്ന് (മാര്‍ച്ച്‌ 17) അവസാനിച്ചെങ്കിലും ആരും വരാത്തതിനാല്‍ തീയതി നീട്ടുകയാണുണ്ടായത്.

More
More
News Desk 4 years ago
National

കൊറോണ: ഇറ്റലി, ദക്ഷിണ കൊറിയ സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു

മാർച്ച് 15 മുതൽ മാർച്ച് 25 വരെ റോമിലേക്കുള്ള (ഇറ്റലി) സർവീസുകൾ നിർത്തലാക്കുമ്പോൾ, ദക്ഷിണ കൊറിയയിലെ സിയോൾ, മിലാൻ (ഇറ്റലി), എന്നിവിടങ്ങളിലേക്കുള്ള സർവീസ് മാർച്ച് 14 നും മാർച്ച് 28 നും ഇടയിൽ നിർത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

More
More
web desk 4 years ago
Keralam

കരിപ്പൂരില്‍ വീണ്ടും ജംബോ വിമാനമിറങ്ങി

അഞ്ച് വർഷത്തിന് ശേഷമാണ് കരിപ്പൂരിൽ എയര്‍ ഇന്ത്യയുടെ വലിയ വിമാനം ഇറങ്ങുന്നത്. രാവിലെ 7:10 എത്തിയ വിമാനത്തെ വാട്ടർ കാനൺ സല്യൂട്ട് നൽകി സ്വീകരിച്ചു.

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More