akg centre

Web Desk 1 year ago
Keralam

കേരളാ പൊലീസിന് എ കെ ജി സെന്ററിലെ അടിമപ്പണി- വി ഡി സതീശന്‍

എസ് ഐയും പൊലീസുകാരനും നോക്കിനില്‍ക്കെയാണ് പ്രിന്‍സിപ്പാളിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്.

More
More
Web Desk 1 year ago
Keralam

പൊലീസ് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചത്; എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ ജിതിന്‍

തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ജിതിന്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ അറിയിച്ചിരുന്നു. രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ചോദ്യംചെയ്യലിനൊടുവില്‍ പതിനൊന്നരയോടെ ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

More
More
Web Desk 1 year ago
Keralam

എ കെ ജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

എ കെ ജി സെന്റര്‍ ആക്രമിച്ച കേസ് അന്വേഷണം യൂത്ത് കോണ്‍ഗ്രസിലെത്തി നില്‍ക്കുകയാണെന്ന് അടുത്തിടെ ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിരുന്നു.

More
More
Web Desk 1 year ago
Keralam

എ കെ ജി സെന്റര്‍ ആക്രമണം; അന്വേഷണം യൂത്ത് കോണ്‍ഗ്രസിലെത്തി നില്‍ക്കുകയാണെന്ന് ക്രൈംബ്രാഞ്ച്‌

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമ്പോള്‍ ഈ പറയുന്ന കഴക്കൂട്ടം സ്വദേശി വിമാനത്തിലുണ്ടായിരുന്നു. അന്ന് ഗൂഢാലോചനയില്‍ തെളിവില്ലാത്തതിനാല്‍ പ്രതിയാക്കിയില്ല

More
More
Web Desk 1 year ago
Keralam

എ കെ ജി സെന്ററിനുനേരെ എറിഞ്ഞത് വീര്യംകുറഞ്ഞ പടക്കം തന്നെ; ഫോറന്‍സിക് ലബോറട്ടറി അന്തിമ റിപ്പോര്‍ട്ട്‌

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ സ്‌ഫോടക വസ്തുവാണ് എന്നായിരുന്നു ഫോറന്‍സിക് ലാബോറട്ടറിയുടെ പ്രാഥമിക നിഗമനം.

More
More
Web Desk 1 year ago
Keralam

എ കെ ജി സെന്റര്‍ ആക്രമിച്ചത് സമര്‍ത്ഥരായ കുറ്റവാളികളാണ്, കണ്ടെത്താന്‍ സമയമെടുക്കും- ഇ പി ജയരാജന്‍

ഇപ്പോ അക്രമികളെ എത്ര പെട്ടെന്നാണ് പിടികൂടിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ പൊലീസ് അതിന് എത്ര പ്രാപ്തരാണ്. നിങ്ങള്‍ അതിനെ പ്രശംസിക്കൂ.

More
More
News Desk 1 year ago
Keralam

തുമ്പൊന്നും കിട്ടിയില്ല, എകെജി സെന്ററിനു നേരെ പടക്കമെറിഞ്ഞ കേസ് അവസാനിപ്പിക്കുന്നു

പുതിയ തെളിവ് ലഭിക്കാതെ തുടര്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. സൈബർ സെൽ എസി, കന്റോൺമെന്റ് സിഐ അടക്കം 12 പേർ ഉൾപ്പെടുന്ന സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

More
More
Web Desk 1 year ago
Social Post

എല്‍ഡിഎഫ് കണ്‍വീനര്‍ സ്റ്റീല്‍ ബോംബുകളുടെ മണം പിടിച്ചിട്ട് പത്തുദിവസമായി, ആളെ കിട്ടിയോ? - കെ സുധാകരന്‍

മുഖ്യനും കുടുംബവും നടത്തിയെന്ന് പറയുന്ന കള്ളക്കടത്തിൻ്റെ സത്യം തെളിയുന്നത് വരെ മറ്റൊന്നിലേക്കും നാടിന്റെ ശ്രദ്ധ തിരിയരുത്. കേരളത്തിന്‌ സത്യം അറിഞ്ഞേ തീരൂ എന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

എ കെ ജി സെന്റര്‍ ആക്രമണം നടന്ന് ആറ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതി സഞ്ചരിക്കാനിടയുളള സ്ഥലങ്ങളിലെ അമ്പതോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമിയെക്കുറിച്ച് ഒരു തെളിവുപോലും ലഭിച്ചിട്ടില്ല.

More
More
Web Desk 1 year ago
Keralam

എ കെ ജി സെന്റര്‍ ആക്രമണത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍ പറ്റില്ല- കാനം രാജേന്ദ്രന്‍

കേരളത്തിലെ പൊലീസ് ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ സമര്‍ത്ഥരാണ്. അവര്‍ ഇക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കും. അന്വേഷണം നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തുന്നത്

More
More
Web Desk 1 year ago
Keralam

'അക്കൈ വെട്ടും, അക്കാല്‍ വെട്ടും അത്തല വെട്ടി ചെങ്കൊടി നാട്ടും'; പ്രകോപന മുദ്രാവാക്യവുമായി സിപിഎം

എ കെ ജി സെന്ററിലെ ആക്രമണത്തില്‍ പ്രതിഷേധിച്ചുളള പ്രകടനങ്ങള്‍ അതിരുവിടരുതെന്ന് സിപിഎം സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചിരുന്നു. പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ നാട്ടിലെ സമാധാനം സംരക്ഷിക്കാന്‍ ഇടതുപക്ഷവും എല്‍ഡിഎഫ് പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യര്‍ത്ഥിച്ചിരുന്നു

More
More
Web Desk 1 year ago
Keralam

എ കെ ജി സെന്റര്‍ ബോംബേറ്; പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്.

More
More

Popular Posts

Web Desk 3 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 3 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 6 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 7 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 8 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 9 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More