akg centre attack

Web Desk 4 months ago
Keralam

എ കെ ജി സെന്‍റര്‍ ആക്രമണം; പ്രതി നവ്യയ്ക്ക് മുന്‍‌കൂര്‍ ജാമ്യം

ജൂണ്‍ 30 ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. ജിതിന് എകെജി സെന്ററിന് മുന്നിലേക്ക് പോകാന്‍ സ്‌കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ഗൗരീശപട്ടംവരെ എത്തിച്ചുകൊടുത്തത് നവ്യയാണ്

More
More
Web Desk 5 months ago
Keralam

എ കെ ജി സെന്റര്‍ ആക്രമണക്കേസ്; പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

രാജ്യത്ത് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ജിതിന്‍ ഏഴ് കേസുകളില്‍ പ്രതിയാണ്.

More
More
Web Desk 6 months ago
Keralam

കോണ്‍ഗ്രസുകാരനെ പ്രതിയാക്കണമെന്ന സിപിഎം അജണ്ടയ്ക്കനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചത്- ഷാഫി പറമ്പില്‍

എ കെ ജി സെന്ററിന്റെ മതിലിനുപുറത്തുവീണ പടക്കത്തിന്റെ നൊമ്പരമല്ല, രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് കേരളം നല്‍കുന്ന സ്വീകരണം കണ്ടുളള അസ്വസ്ഥതയാണ് സിപിഎമ്മിനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 7 months ago
Keralam

എ കെ ജി സെന്ററിനുനേരെ എറിഞ്ഞത് വീര്യംകുറഞ്ഞ പടക്കം തന്നെ; ഫോറന്‍സിക് ലബോറട്ടറി അന്തിമ റിപ്പോര്‍ട്ട്‌

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ സ്‌ഫോടക വസ്തുവാണ് എന്നായിരുന്നു ഫോറന്‍സിക് ലാബോറട്ടറിയുടെ പ്രാഥമിക നിഗമനം.

More
More
Web Desk 8 months ago
Social Post

റിക്റ്റർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ AKG സെൻ്റർ കുലുക്കിയ പ്രതിയെവിടെ- പി കെ അബ്ദുറബ്ബ്

പാർട്ടിയാപ്പീസ് അക്രമിച്ച കുറ്റവാളികളെ പിടികൂടാനാവാത്ത, 'മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പിടികൂടിയ കുറ്റവാളിക്ക് 'പ്രമോഷൻ' നൽകിയ ഈ കേരള മഹാ രാജ്യത്തേക്ക് തിരിച്ചു വരാൻ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വരെ ആഗ്രഹം പ്രകടിപ്പിച്ചാൽ കുറുപ്പിനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം'-

More
More
Web Desk 8 months ago
Keralam

എ കെ ജി സെന്റര്‍ ആക്രമണത്തിനു പിന്നില്‍ ഇ പി ജയരാജന്‍ തന്നെ, അതുകൊണ്ടാണ് ഇനിയും പ്രതിയെ പിടിക്കാത്തത്- കെ സുധാകരന്‍

ആരെക്കൊണ്ടാണ് എ കെ ജി സെന്ററില്‍ ആക്രമണം നടത്തിയതെന്ന് ഇ പി തന്നെ തുറന്നുപറയണം. സംഭവത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ജയരാജന്‍ സംസ്ഥാനത്ത് കലാപത്തിന് ആഹ്വാനം നടത്തുകയായിരുന്നു.

More
More
Web Desk 8 months ago
Keralam

സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ?-എ കെ ജി സെന്റര്‍ ആക്രമണത്തെക്കുറിച്ച് ഇ പി ജയരാജന്‍

എ കെ ജി സെന്റര്‍ ആക്രമിച്ച കേസ് പൊലീസ് നല്ല നിലയില്‍ അന്വേഷിക്കുന്നുണ്ട്. കക്കാന്‍ പഠിക്കുന്നവര്‍ക്ക് നില്‍ക്കാനും അറിയാം എന്ന് നമുക്കറിയാം

More
More
Web Desk 8 months ago
Keralam

ബോംബ്‌ പ്രതി എ കെ ജി സെന്ററിലെ 20 സി സി ടിവി കാമറയിലും പതിയാതിരുന്നത് എന്തുകൊണ്ട്- വി ഡി സതീശന്‍

ആക്രമണം നടക്കുന്നതിന്റെ തലേദിവസം വരെ ഏ കെ ജി സെന്റിന് മുന്‍പില്‍ പൊലീസ് ഉണ്ടായിരുന്നു. പൊലീസിന്റെ സ്ട്രൈക്കേഴ്സ് ടീമായിരുന്നു ചുമതലയില്‍ ഉണ്ടായിരുന്നത്.

More
More
Web Desk 8 months ago
Keralam

എ കെ ജി സെന്റര്‍ ആക്രമണത്തെ കോണ്‍ഗ്രസ് അപലപിച്ചില്ല; രാഹുലിന്‍റെ ഓഫീസ് ആക്രമണത്തെ ഞങ്ങള്‍ തള്ളിപ്പറഞ്ഞു- മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം പി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും സംഭവത്തെ ഞങ്ങള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്

More
More
Web Desk 8 months ago
Keralam

എ കെ ജി സെന്റര്‍ കിടുങ്ങാന്‍ ബാലിസ്റ്റിക് മിസൈലാണോ അയച്ചത്; സിപിഎമ്മിനെ പരിഹസിച്ച് വി ഡി സതീശന്‍

ഞങ്ങളുടെ കുട്ടികള്‍ കഴിഞ്ഞ ഒരുമാസത്തിലേറേയായി സമരത്തിലാണ്. നിയമസഭയ്ക്കകത്തും പുറത്തും ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍മൂലം സര്‍ക്കാര്‍ പ്രതിരോധത്തില്‍നില്‍ക്കുമ്പോള്‍ അതിന്റ ഫോക്കസ് മാറ്റാന്‍ ഞങ്ങളാഗ്രഹിക്കില്ല

More
More
Web Desk 8 months ago
Keralam

വാസന കൊണ്ട് ബോംബ് തിരിച്ചറിയുന്ന ഇപിയുടെ കഴിവിനെ എന്തേ ആരും തിരിച്ചറിഞ്ഞില്ല; പരിഹാസവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ബോംബെറിഞ്ഞതെവിടെയെന്ന് ചോദിച്ചപ്പോള്‍ താഴെയെന്ന് പറഞ്ഞു. അവിടെ ചെന്ന് നോക്കുമ്പോള്‍ ഒരു വാസന. വെടിമരുന്നിന്റെ മണം അപ്പോഴുമുണ്ട്. ബോംബെറിഞ്ഞു

More
More
Web Desk 8 months ago
Social Post

ടി പിയെ കൊന്ന ക്രിമിനലുകളുടെ വണ്ടിയില്‍ മാഷാ അളളാഹ് എന്ന സ്റ്റിക്കറൊട്ടിച്ച സിപിഎം ഇതിലപ്പുറവും ചെയ്യും- പി കെ ഫിറോസ്

തലശേരിയില്‍ കാരായിമാരുടെ നേതൃത്വത്തില്‍ ഫസലിനെ കൊന്ന് രക്തത്തുളളികള്‍ ടവലിലാക്കി ആര്‍എസ്എസുകാരന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ച് കൊലപാതകം വഴിതിരിച്ചുവിടാന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യുമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല

More
More
Web Desk 9 months ago
Keralam

എ കെ ജി സെന്റര്‍ ബോംബേറ്; പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്.

More
More

Popular Posts

Sports Desk 45 minutes ago
Football

മെസ്സി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരും - റിപ്പോര്‍ട്ട്‌

More
More
National Desk 1 hour ago
National

സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയത് പോലെ വധിക്കും; സഞ്ജയ്‌ റാവത്തിന് വധഭീഷണി

More
More
Web Desk 2 hours ago
Keralam

ബൊമ്മനും ബെല്ലിയും നോക്കിവളർത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു

More
More
National Desk 2 hours ago
National

കര്‍ണാടകയില്‍ ഏപ്രില്‍ ഒന്‍പതിന് രാഹുലിന്‍റെ ജയ്‌ ഭരത് റാലി

More
More
Web Desk 2 hours ago
Social Post

മുനീറിന് പോക്കറ്റിന് മണി നല്കിയതും പൊതുഖജനാവില്‍ നിന്ന്; ചൊറിച്ചില്ലുള്ളവര്‍ സഹിക്കണം - കെ ടി ജലീല്‍

More
More
National Desk 3 hours ago
National

പാകിസ്ഥാനില്‍ സൗജന്യ റമദാന്‍ ഭക്ഷ്യ വിതരണത്തിനിടെ തിക്കും തിരക്കും; 11 മരണം

More
More