amit sha

National Desk 3 weeks ago
National

വി ഐ പി കളുടെ സുരക്ഷക്ക് ഇനി വനിതാ കമാന്റോകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഭാര്യ ഗുർശരൺ കൗർ തുടങ്ങിയവര്‍ക്കാണ് ആദ്യം വനിതാ കമാന്‍ഡോകളെ സുരക്ഷാക്കായി വിന്യാസിക്കുക. ഓരോ വി ഐ പികള്‍ക്കും അഞ്ച് മുതല്‍ ഏഴ് വരെ കമാന്‍ഡോകള്‍ ആയിരിക്കും ഉണ്ടായിരിക്കുക.

More
More
Web Desk 2 months ago
Weather

കേരളത്തില്‍ പ്രളയസാധ്യത മുന്നറിയിപ്പുമായി കേന്ദ്രം; ഡാമുകളില്‍ റെഡ് അലേര്‍ട്ട്

പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശ്ശൂർ പീച്ചി എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, മലമ്പുഴ ഡാമുകളിൽ ഓറഞ്ച് അലര്‍ട്ടാണ്. പാലക്കാട് ജില്ലയിലെ പോത്തുണ്ടി, തിരുവനന്തപുരം ജില്ലയിലെ നെയ്യാർ എന്നിവിടങ്ങളിൽ ആദ്യഘട്ടമുന്നറിയിപ്പായ ബ്ലൂ അലേര്‍ട്ടുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്‌.

More
More
Web Desk 8 months ago
Keralam

'ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേയുണ്ട്': സച്ചിദാനന്ദൻ

ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി.ജെ.പി.യുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് 'കണ്ടവരുണ്ടോ' എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും - രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണ് ഇതുണ്ടായത്.

More
More
Web Desk 1 year ago
National

മൂന്ന് എംഎൽഎമാർ കൂടി തൃണമുൽ വിടുന്നു; അമിത് ഷാ ഇന്ന് കൊൽക്കൊത്തയിൽ

സുവേന്ദു അധികാരിക്ക് പിന്നാലെ 3 തൃണമുല് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നേക്കും.

More
More
National Desk 1 year ago
National

കര്‍ഷക പ്രതിഷേധം; വീണ്ടും ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്.

More
More
National Desk 1 year ago
National

'കേന്ദ്രം നിരുപാധികം കര്‍ഷകരുമായി ചര്‍ച്ച നടത്തണം': അരവിന്ദ് കേജരിവാള്‍

ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡല്‍ഹി വിട്ട ആഭ്യന്തരമന്ത്രി അമിത് ഷാ കാണിച്ചത് തികഞ്ഞ നിരുത്തരവാദിത്തമാണെന്ന് എഎപി വക്താവ് സൗരവ് ഭരദ്വാജ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

More
More
National Desk 1 year ago
National

കൊവിഡ് നിയന്ത്രണവിധേയമായാൽ പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

എല്ലാ അഭയാർത്ഥികൾക്കും പൗരത്വം ലഭിക്കുമെന്നും നിയമം നടപ്പാക്കേണ്ടത് കേന്ദ്ര സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും അമിത് ഷാ പറഞ്ഞു.

More
More
National Desk 1 year ago
National

'ഇന്ത്യയുടെ ഒരു തരി മണ്ണ് പോലും വിട്ടുകൊടുക്കില്ല'- അമിത് ഷാ

ഇന്ത്യയുടെ സുരക്ഷയും പരമാധികാരവും ഏത് വിധേനയും സംരക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

More
More
Web Desk 1 year ago
National

അമിത് ഷായെ വീണ്ടു ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊവിഡ് ബാധിതനായിരുന്ന ഷാ 4 ദിവസം മുമ്പാണ് ആശുപത്രി വിട്ടത്

More
More
Web Desk 1 year ago
National

താൻ ആരോ​ഗ്യവാൻ: അമിത് ഷാ

തന്റെ ആരോ​ഗ്യം സംബന്ധിച്ചുള്ള അഭ്യൂഹം അമിത് ഷാ തള്ളി

More
More

Popular Posts

International Desk 11 hours ago
International

സംഗീതോപകരണം കത്തിച്ച് താലിബാന്‍ ക്രൂരത; പൊട്ടിക്കരഞ്ഞ് കലാകാരന്‍

More
More
Web Desk 12 hours ago
Keralam

സിപിഎം തൃശ്ശൂര്‍ ജില്ലാ പൊതുസമ്മേളനം ഒഴിവാക്കി ; ഉദ്ഘാടനം ഓണ്‍ലൈനായി

More
More
Web Desk 12 hours ago
Social Post

പാർട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനെതിരെ മുഖംനോക്കാതെ പോലീസ് നടപടി എടുക്കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 14 hours ago
Keralam

തൃശ്ശൂരിലെ സി പി എം തിരുവാതിര; കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പരാതി

More
More
Web Desk 15 hours ago
Keralam

ഡബ്ല്യൂ.സി.സി ഇന്ന് ചെയ്യുന്നതിന്‍റെ ഗുണം നാളെ എല്ലാവര്‍ക്കും ലഭിക്കും - നടി നിഖില വിമല്‍

More
More
Web Desk 15 hours ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More