'കൗന്‍ ബനേഗ ക്രോര്‍പതി എന്ന ഷോയുടെ ഇടയില്‍ വെച്ച് ലോഹക്കഷണം കാലില്‍ കൊണ്ടു. രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കാലിലെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്.