amith shah

National Desk 5 months ago
National

മണിപ്പൂർ സർക്കാർ പിരിച്ചുവിടണം; അമിത് ഷായെ കായിക മന്ത്രാലയത്തിലേക്ക് അയക്കണം -സുബ്രഹ്മണ്യന്‍ സ്വാമി

മണിപ്പൂരിലെ ബിജെപി സർക്കാരിനെ പിരിച്ചുവിട്ട് ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം കേന്ദ്രഭരണം നടപ്പാക്കണമെന്നും അമിത് ഷായെ കായിക മന്ത്രാലയത്തിലേക്ക് അയക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

More
More
National Desk 6 months ago
National

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; അമിത് ഷാക്കെതിരെയും പ്രതിഷേധം

ഇതിനിടെ, മേ​യ് മൂ​ന്നു മു​ത​ൽ മ​ണി​പ്പൂ​രി​ൽ തു​ട​രു​ന്ന ഇ​ൻ​റ​ർ​നെ​റ്റ് നിരോധനം പുനസ്ഥാപിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അതേസമയം, സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഗോത്രവിഭാഗങ്ങള്‍ ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി

More
More
National Desk 6 months ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

ഇന്നലെ രാത്രി ഇംഫാലിലെത്തിയ അമിത് ഷാ ചർച്ചകളും സമാധാന ശ്രമങ്ങളും തുടരുന്നതിനിടെയാണ് ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വഖാൻപായ് മേഖലയിലെ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടത്.

More
More
Web Desk 9 months ago
Keralam

വർഗീയതക്കെതിരെ ജീവൻ കൊടുത്ത് പോരാടിയവരാണ് ഈ മണ്ണിലുള്ളത്; അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി

ഏത് മതവിശ്വാസികൾക്കും മതത്തിൽ വിശ്വസിക്കാത്തവർക്കും, സ്വൈര്യമായി സമാധാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു

More
More
Web Desk 10 months ago
Social Post

അദാനിയെ രക്ഷിക്കാന്‍ സുഹൃത്ത് മോദി രംഗത്ത് ഇറങ്ങുമോയെന്ന് കാത്തിരുന്ന് കാണാം - തോമസ്‌ ഐസക്ക്

അതീവഗുരുതരമായ ലിക്വിഡിറ്റി പ്രതിസന്ധിയിലേക്ക് അദാനി ഗ്രൂപ്പ് വഴുതിവീഴാം. പൊതുപണം ഉപയോഗിച്ച് തന്റെ സുഹൃത്തിനെ രക്ഷിക്കാൻ മോദി തന്നെ രംഗത്ത് ഇറങ്ങുമോയെന്നാണ് കാത്തിരുന്നുകാണേണ്ട ഒരു കാര്യം - തോമസ്‌ ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
National Desk 1 year ago
National

മോദിയും അമിത് ഷായും രാജ്യത്തിനുവേണ്ടി എന്ത് ത്യാഗമാണ് സഹിച്ചത്? - മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും ആര്‍ എസ് എസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ആര്‍ എസ് എസിനും ബിജെപിക്കും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലെന്ന് രാഹുല്‍ ഗാന്ധിനന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആര്‍ എസ് എസുകാര്‍ ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നെന്നും സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍നിന്ന് സ്റ്റെയ്‌പ്പെന്‍ഡ് വാങ്ങിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

More
More

Popular Posts

Web Desk 2 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 2 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 5 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 6 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 7 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 8 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More