''വൺ ഇന്ത്യ വൺ പെൻഷൻ" തികഞ്ഞ കോർപ്പറേറ്റ് ഭക്തസംഘം - കെ.ടി.കുഞ്ഞിക്കണ്ണന്‍
ഇത്തരം സംഘങ്ങള്‍ മുതലാളിത്തം സൃഷ്ടിച്ച അസമത്വത്തിനും ഭൂപരിപക്ഷത്തിൻ്റെ ദാരിദ്ര്യത്തിനും കാരണം ജനങ്ങൾക്കിടയിൽ തന്നെയുള്ള മറ്റുള്ളവരാണെന്ന് പ്രചരിപ്പിക്കും. പണിയെടുക്കുന്നവരിലെ വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിക്കും