annamalai

Web Desk 5 months ago
Keralam

സൂര്യന്‍ പടിഞ്ഞാറുദിച്ചാലും ബിജെപിക്ക് തമിഴ്‌നാട്ടില്‍ അധികാരം കിട്ടില്ല; അണ്ണാമലൈയ്ക്ക് ഡിഎംകെയുടെ മറുപടി

ഇന്‍കം ടാക്‌സ്, ഇഡി റെയ്ഡുകള്‍ നടത്തി ആളുകളെ എത്രതന്നെ ഭയപ്പെടുത്താന്‍ ശ്രമിച്ചാലും ബിജെപിക്ക് തമിഴ്‌നാട്ടില്‍ അധികാരം ലഭിക്കില്ല. ഇത് ദ്രാവിഡ മണ്ണാണ്. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് ഡിഎംകെ ഒഴികെ മറ്റൊരു പാര്‍ട്ടിക്കും ഇവിടെ അധികാരം പിടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല.

More
More
National Desk 11 months ago
National

50 കോടി നഷ്ട പരിഹാരം നല്‍കണം; അണ്ണാമലൈയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഉദയനിധി സ്റ്റാലിന്‍

മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ 50 കോടി നഷ്ട പരിഹാരം നല്‍കണമെന്നാണ് ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

More
More
Web Desk 2 years ago
National

സ്റ്റാലിനെതിരെ ബിജെപി നേതാവിന്റെ അപകീര്‍ത്തി പരാമര്‍ശം; മാപ്പുപറഞ്ഞില്ലെങ്കില്‍ നൂറുകോടി മാനനഷ്ടം നല്‍കണം

വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ടുദിവസത്തിനകം നൂറുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്നും ഡി എം കെ അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു

More
More

Popular Posts

National Desk 44 minutes ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
Web Desk 1 hour ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More