പേവിഷബാധയ്ക്കുളള വാക്‌സിന്‍: സൗജന്യം ബിപിഎല്ലുകാര്‍ക്ക് മാത്രം
പേവിഷബാധയേറ്റ് ചികിത്സയ്‌ക്കെത്തുന്നവരില്‍ എഴുപത് ശതമാനവും ഉയര്‍ന്ന വരുമാനമുളളവരാണെന്നും ഏറെപ്പേരും വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റാണ് എത്തുന്നതെന്നും ആരോഗ്യവകുപ്പ് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.