antique fraud

Web Desk 1 year ago
Keralam

മോന്‍സന്‍ കേസ്: മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു

കഴിഞ്ഞ ദിവസം മോന്‍സന്‍റെ മാനേജർ ഇയാള്ർക്കെതിരെ കൂടുതല് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ ചികിത്സയുടെ ഭാഗമായാണ് മോന്‍സന്റെ വീട്ടിലെത്തിയത്

More
More
Web Desk 1 year ago
Keralam

മോന്‍സന്റെ തട്ടിപ്പുകളെക്കുറിച്ച് അനിതയ്ക്ക് അറിയാമായിരുന്നു; മാനേജറുടെ വെളിപ്പെടുത്തല്‍

മോന്‍സന്‍റെ വീട്ടിലെ മസാജ് സെന്ററില്‍ ഒളിക്യാമറകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. മോന്‍സന്‍റെ പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

More
More
Web Desk 1 year ago
Keralam

മോന്‍സന്‍ തട്ടിപ്പുകാരനാണെന്നറിഞ്ഞില്ല, പരാതി നല്‍കിയവരും ഫ്രോഡുകളാണ്- നടന്‍ ശ്രീനിവാസന്‍

ഹരിപ്പാട്ടെ ഒരു ആശുപത്രിയില്‍ വിളിച്ചുപറയാം, പരിചയമുളള ഡോക്ടറാണ്. അവിടെ പതിനഞ്ചുദിവസം കിടന്നാല്‍ സുഖമാവുമെന്ന് പറഞ്ഞു.

More
More
Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

ഞങ്ങൾ വല്യ തറവാട്ടുകാരാ! 'ഇങ്ങനെ എൻ്റെ ഉപ്പുപ്പാക്കൊരാനണ്ടാർന്ന് എന്ന് നിരന്തരം തള്ളുന്ന, 2021 ലിരുന്ന് 1900 ത്തിലേക്ക് തറവാട് പണിയുന്ന, പേരറിയാത്ത അപ്പുപ്പന് പേരിട്ട്, അയാളുടെ പേരില്‍ അവാർഡ് ഏർപ്പെടുത്തി, 1955 ൽ മരിച്ചു പോയ അപ്പുപ്പനെ 2021 ല്‍ സാംസ്കാരിക നായകനാക്കി പുതുക്കി പണിയുന്ന മഹത്തുക്കളായ മലയാളി ആക്രിയോളജിസ്റ്റുകളുടെ ആർക്കിയോളജിസ്റ്റാണ് കഴിഞ്ഞ ദിവസം ആദരിയ്ക്കാനായി പൊലീസ് കൂട്ടിക്കോണ്ടുപോയ മോൻസൺ മാവുങ്കൽ.

More
More
Web Desk 1 year ago
Keralam

മോന്‍സന്‍ ലക്ഷങ്ങളുടെ ഭൂമിതട്ടിപ്പുകേസിലും പ്രതി

അതേസമയം, മോന്‍സനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്ന വിവരം ഡിവൈഎസ്പി ചോര്‍ത്തി നല്‍കിയെന്ന് പരാതിക്കാര്‍ ആരോപിച്ചു.

More
More
Web Desk 1 year ago
National

മോന്‍സന്‍ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ല-ഹൈബി ഈഡന്‍

മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പിന് താന്‍ കൂട്ടുനിന്നിട്ടില്ല, മോൻസന്റെ ഇരകള്‍ അക്കാര്യം വ്യക്തമായിപ്പറയണമെന്നും ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു.

More
More
Web Desk 1 year ago
Keralam

മോന്‍സനെതിരായ പരാതി പിന്‍വലിക്കാന്‍ നടന്‍ ബാലയുടെ ഇടപെടല്‍

പത്തുവര്‍ഷക്കാലം പട്ടിയെപ്പോലെ പണിയെടുത്തതിന് തനിക്ക് ബോണസായി കിട്ടിയത് കുറേ കളളക്കേസുകളാണ് എന്ന് അജിത് ബാലയോട് പറയുന്നുണ്ട്

More
More

Popular Posts

Web Desk 11 hours ago
Movies

24 വര്‍ഷത്തെ സേവനം; നടന്‍ ജോബി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു

More
More
Web Desk 12 hours ago
Movies

2018 ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Entertainment Desk 12 hours ago
Movies

ലാല്‍ സിംഗ് ചദ്ദയുടെ പരാജയമല്ല, സിനിമയില്‍നിന്ന് മാറിനില്‍ക്കാനുളള കാരണം മറ്റൊന്നാണ്- ആമിര്‍ ഖാന്‍

More
More
National Desk 14 hours ago
National

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ല -പ്രശാന്ത് ഭൂഷന്‍

More
More
Web Desk 14 hours ago
Keralam

ഗുസ്തി താരങ്ങള്‍ക്ക് ടൊവിനോയുടെ പിന്തുണ

More
More
National Deskc 14 hours ago
National

ഐപിഎൽ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്

More
More