anto joseph

Web Desk 1 month ago
Movies

ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന മിന്നല്‍പ്രഭയുള്ള അവാര്‍ഡാണിത്; ബേസിലിനെ അഭിനന്ദിച്ച് ആന്‍റോ ജോസഫ്

ബേസില്‍ ജോസഫിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ടോവിനോ തോമസ്‌ നായകനായി എത്തിയ മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്കാരം ലഭിച്ചത്. ഇതിനുപിന്നാലെയാണ് ബേസില്‍ ജോസഫിനെ അഭിനന്ദനം അറിയിച്ച് ആന്‍റോ ജോസഫ് രംഗത്തെത്തിയത്.

More
More
Web Desk 3 months ago
Keralam

റോഷാക്ക്: മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച - നിര്‍മ്മാതാവ് ആന്‍റോ ജോസഫ്‌

തീയറ്ററുകൾ ഒന്നിലധികമുണ്ട് എം.ജി.റോഡിൻ്റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോൾ പ്രദർശിപ്പിക്കുന്നത് 'റോഷാക്' ആണ്. അതു തന്നെയാണ് തിരക്കിൻ്റെ കാരണവും. എം. ജി. റോഡിനെ പ്രതീകമായെടുത്താൽ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആൾ സാന്നിധ്യം കൊണ്ട് ഉണർത്തുകയാണ് ഈ സിനിമയെന്നു പറയാം

More
More
Web Desk 3 months ago
Keralam

തരൂരിന്റെ സ്ഥാനാര്‍ഥിത്വം പോലും കോണ്‍ഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതിയാണ് - പിന്തുണയുമായി ആന്‍റോ ജോസഫ്‌

ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് ഉയര്‍ത്തിക്കാട്ടാനാകുന്ന ഉജ്ജ്വലവ്യക്തിത്വം എന്ന് ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാം അദ്ദേഹത്തെ. രാഷ്ട്രീയ നേതാവ് എന്ന ചതുരക്കള്ളിക്കുമപ്പുറമാണ് ശശി തരൂരിന്റെ പ്രതിച്ഛായ. ഐക്യരാഷ്ട്രസഭയോളമെത്തിയ നേതൃപാടവം

More
More
Web Desk 4 months ago
Social Post

സച്ചിന്‍ പൈലറ്റിന്റെ അര്‍പ്പണ മനോഭാവവും സൈനിക ധീരതയും കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തണം- ആന്റോ ജോസഫ്

രാജസ്ഥാനെ സച്ചിന്‍ പൈലറ്റിന്റെ ടേക്ക് ഓഫിനുളള റണ്‍വേ ആക്കി മാറ്റിയാല്‍ കോണ്‍ഗ്രസിന് കിട്ടുക പുതിയ ചിറകും നവോന്മേഷവുമാണെന്നും കോണ്‍ഗ്രസിന്റെ മുന്നോട്ടുളള കാല്‍വയ്പ്പുകളില്‍ സച്ചിന്‍ പൈലറ്റെന്ന പേര്‍ നിര്‍ണായകമാകുമെന്നും ആന്റോ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

More
More
Web Desk 10 months ago
Social Post

കോണ്‍ഗ്രസ് നേതാക്കന്മാരെ, 'നാണമില്ലേ' എന്നു ചോദിക്കാന്‍പോലും നാണമാകുന്നുണ്ട്- ആന്റോ ജോസഫ്

എ എ റഹീമിനും പി സന്തോഷ് കുമാറിനും അവസരങ്ങള്‍ കൊടുക്കുമ്പോള്‍ ഇടതുപക്ഷം പുതിയ കാലത്തെയും മാറിയ രാഷ്ട്രീയ കാലാവസ്ഥയെയുമാണ് അഭിസംബോധന ചെയ്യുന്നതെന്നും അതിവേഗം തീരുമാനങ്ങളെടുക്കുമ്പോഴാണ് പാര്‍ട്ടിയുടെ കെട്ടുറപ്പും ജാഗ്രതയും അണികള്‍ക്ക് ബോധ്യമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ഇനിയെങ്കിലും പി ടി തോമസിനോട് മാപ്പുപറയാന്‍ ക്രൈസ്തവ സഭ തയാറാവണം- ആന്റോ ജോസഫ്‌

ജനിച്ച മണ്ണിനും അവിടുത്തെ മലയ്ക്കും മനുഷ്യന്മാര്‍ക്കുംവേണ്ടി നിലപാടെടുത്തതിന്റെ പേരില്‍ പുരോഹിത സമൂഹം അദ്ദേഹത്തെ ക്രൂശിച്ചു. അതിലും ക്രൂരമായി പ്രതീകാത്മക ശവഘോഷയാത്ര നടത്തി അപമാനിച്ചു.

More
More
Web Desk 1 year ago
Keralam

ആന്റണി പെരുമ്പാവൂരടക്കമുളള നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്‌

കൊവിഡ് പ്രതിസന്ധിമൂലം സമീപകാലത്ത് മലയാള സിനിമകളൊന്നും തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നില്ല. മിക്ക സിനിമകളും ഒടിടിയിലാണ് റിലീസ് ചെയ്തത്.

More
More

Popular Posts

Web Desk 8 hours ago
Social Post

അദാനിക്ക് ചുവടു പിഴയ്ക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്‍റെയും നെഞ്ച് പിടയ്ക്കും - ജോണ്‍ ബ്രിട്ടാസ്

More
More
National Desk 9 hours ago
National

ശ്രീനിവാസന്‍ ജെയ്ന്‍ എന്‍ഡിടിവി വിട്ടു

More
More
Sports Desk 9 hours ago
Football

റഫറിയെ ഇടിച്ചിട്ടു; ഫ്രഞ്ച് ഫുട്ബോളര്‍ക്ക് 30 വര്‍ഷം വിലക്ക്

More
More
Web Desk 9 hours ago
Keralam

എല്‍ ഡി എഫില്‍ കൂടിയാലോചനകളില്ല - കെ ബി ഗണേഷ് കുമാര്‍

More
More
Web Desk 10 hours ago
Social Post

ചിന്താ ജെറോമിന്‍റെ പി എച്ച് ഡി റദ്ദാക്കണം - ശാരദക്കുട്ടി

More
More
National Desk 11 hours ago
National

ഭാരത്‌ ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്കൊപ്പം മെഹബൂബ മുഫ്തിയും

More
More