anupama

Web Desk 2 years ago
Keralam

കുട്ടിക്കടത്ത്: രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി വീണ ജോര്‍ജും കൂട്ടുനിന്നു - അനുപമ

ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. കൊല്ലം ചൈൽഡ് കെയർ ഇൻസ്റ്റിറ്റിയൂഷന്റെ ലൈസൻസ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചത്. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. കുട്ടികളെ പാര്‍പ്പിക്കുവാന്‍ മാത്രമാണ് ശിശുക്ഷേമ സമിതിക്ക് അംഗീകാരമുള്ളത്.

More
More
Web Desk 2 years ago
Social Post

കുട്ടിക്കടത്ത്: പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണം- ഡോ ആസാദ്‌

കുട്ടിയെ തോന്നുംപോലെ ആണായോ പെണ്ണായോ രേഖപ്പെടുത്തും. തോന്നുംപോലെ സംസ്ഥാനത്തോ പുറത്തോ കൈമാറും. അതിന് നിയമപരമായ ലൈസന്‍സ് ഉണ്ടോ എന്ന് ആരും തിരക്കേണ്ട. ആര്‍ക്കു മുന്നിലും ലൈസന്‍സ് കാണിക്കാന്‍ (അങ്ങനെയൊന്ന് ഇല്ല) ഞങ്ങള്‍ തയ്യാറല്ല. അനുപമ സമരവും കലഹവും ആരംഭിച്ചപ്പോള്‍

More
More
Web Desk 2 years ago
Keralam

കുട്ടിക്കടത്ത്: അമ്മയുടെ സമരം വിജയം കണ്ട ചരിത്രനിമിഷം - കെ കെ രമ

കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും (anupama) അജിത്തിനും (ajith) ഇന്ന് വൈകുന്നേരത്തോടെയാണ് കൈമാറിയത്. കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതിയാണ് ഉത്തരവിട്ടത്. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്

More
More
Web Desk 2 years ago
Keralam

കുട്ടിക്കടത്ത്: അനുപമക്ക് കുഞ്ഞിനെ കൈമാറി

അനുപമക്കും അജിത്തിനും കുഞ്ഞിനെ കൈമാറുന്നതിന് മുന്‍പ് തന്നെ കോടതിയില്‍ നിന്നും വൈദ്യപരിശോധനയും നടത്തിയിരുന്നു. കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 2 years ago
Keralam

ദത്ത് വിവാദം: അജിത്ത് ഷിജുഖാനെ കണ്ടത് രേഖയില്‍ നിന്ന് ചുരണ്ടിമാറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

കുഞ്ഞിനെ ദത്ത് നല്‍കി നാല് ദിവസങ്ങള്‍ക്ക് ശേഷം അനുപമ ശിശുക്ഷേമ സമിതിയെ സമീപിച്ചിരുന്നെങ്കിലും അഡോപ്ഷന്‍ കമ്മിറ്റി കുഞ്ഞിനെ തിരികെ നല്കാന്‍ ആന്ധ്ര ദമ്പതികളോട് ആവശ്യപ്പെട്ടില്ല.

More
More
Web Desk 2 years ago
Social Post

ഷിജു ഖാന്‍ നാണം കെട്ട ന്യായങ്ങൾ പറയാൻ നിൽക്കാതെ രാജി വച്ച് ഇറങ്ങി പോകണം': ബെന്യാമിന്‍

എന്നാല്‍, ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം സുതാര്യമാണെന്നും സമിതിക്കെതിരെ നടക്കുന്ന പ്രചാരണം തെറ്റാണെന്നും ആവര്‍ത്തിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഷിജു ഖാന്‍ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ ശിശുക്ഷേമ സമിതിയെ മോശമായി ചിത്രീകരിക്കാനാണ് ഒരു കൂട്ടര്‍ താത്പര്യപ്പെടുന്നത്.

More
More
Web Desk 2 years ago
Keralam

കുഞ്ഞ് അനുപമയുടേത് തന്നെ - ഡി എന്‍ എ ഫലം പുറത്ത്

റിസള്‍ട്ട് പോസറ്റിവായത്തില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. എന്നാല്‍ ഫലം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഒരു വര്‍ഷത്തിലധികമായി വേദന അനുഭവിക്കുകയാണ്. കുട്ടിയെ കയ്യിലേക്ക് കിട്ടുന്നത് കാത്തിരിക്കുകയാണെന്നും മകനെ എത്രയും വേഗം കാണാന്‍ സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

കുട്ടിക്കടത്തിനു കൂട്ടുനിന്ന ശിശുക്ഷേമ സമിതിയിലെ അംഗങ്ങള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം: കെ. കെ. രമ

ഇനി കോടതി വിധിയ്ക്ക് കാത്തു നില്‍ക്കാതെ ഏറ്റവും പെട്ടെന്ന് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാന്‍ CWC തയ്യാറാകണമെന്നും രെമ ആവശ്യപ്പെട്ടു. അതിന് യാതൊരു നിയമതടസ്സവും ഇല്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ദത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് കോടതിയില്‍ ഉള്ളത്

More
More
Web Desk 2 years ago
Keralam

ഡി എന്‍ എ പരിശോധന കാമറയില്‍ പകര്‍ത്തിയില്ല; ആരോഗ്യമന്ത്രി ഉറപ്പ് ലംഘിച്ചു

ഡി എൻ എ പരിശോധന നടത്തുന്നത് കാമറയില്‍ പകര്‍ത്താതിരുന്നതിന്‍റെ പിന്നില്‍ വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഷിജുഖാനെയും ഒപ്പമുള്ളവരെയും സംരക്ഷിക്കാനുള്ള നീക്കമുണ്ട്.

More
More
Web Desk 2 years ago
Social Post

ഒരു സ്ത്രീയുടെ സമരം ചെറുതായിക്കണ്ട് മറ്റൊരു സ്ത്രീയുടെ സഹനം വാഴ്ത്തുന്നത് പരമ ബോറാണ്: എസ് ശാരദക്കുട്ടി

പെറ്റമ്മ, പോറ്റമ്മ തുടങ്ങിയ വൈകാരിക കൽപനകൾ എന്നെ അലട്ടുന്നതേയില്ല. അതേ ചുറ്റിപ്പറ്റി ഉണ്ടാകുന്ന വികാരവിക്ഷോഭങ്ങൾ ഒരു വലിയ കള്ളമാണെന്ന്, വലിയ ചതിക്കുഴിയാണെന്ന്, വെറും നാട്യങ്ങളാണെന്ന് ഇന്നുവരെയുള്ള സാമൂഹികാനുഭവങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. സ്ത്രീയോട് നിർണ്ണായകഘട്ടങ്ങളിലെല്ലാം നിന്ദ്യമായി മാത്രം പെരുമാറുവാൻ ശീലിച്ച ആൺ പെണ്ണടക്കമുള്ള സമൂഹത്തിന്റെ പച്ചക്കള്ളങ്ങൾ. പുറംപൂച്ചുകൾ.

More
More
Web Desk 2 years ago
Keralam

അനുപമക്ക് കുഞ്ഞിനെ നല്‍കുന്നത് കോടതി വഴിയായിരിക്കും - മന്ത്രി വീണ ജോര്‍ജ്

ആന്ധ്രയില്‍ ഡി എന്‍ എ പരിശോധന നടത്താതിരുന്നത് സുതാര്യതയുറപ്പ് വരുത്താനാണ്. വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരാണ് ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചിരിക്കുന്നത്. അനുപമയുടെയും അജിത്തിന്‍റെയും സാംപിളുകളും പരിശോധിക്കും. രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് ഡി എന്‍ എ പരിശോധന നടത്തുകയെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ദത്ത് വിവാദം: ഷിജുഖാനെതിരെ നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ല - അനുപമ

തന്‍റെ കുഞ്ഞിന്‍റെ വിഷയത്തില്‍ ദത്തെടുക്കലല്ല നടന്നിരിക്കുന്നത്, കുട്ടിക്കടത്താണ്. കുട്ടിയെ ലഭിച്ചത് മുതല്‍ ഷിജുഖാനും അവിടുത്തെ സൂപ്രണ്ടും നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. അമ്മതൊട്ടിലില്‍ നിന്നാണ് കുട്ടിയെ ലഭിച്ചിരിക്കുന്നതെന്ന് പറഞ്ഞ ഷിജുഖാന്‍ ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കിയാണ് പരസ്യം നല്‍കിയത്. ഇത്തരം നടപടികള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു

More
More
Web Desk 2 years ago
Keralam

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാകാം; പ്രതികരിക്കാന്‍ തയ്യാറാകണം - അനുപമ

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഉൾപ്പെടെ പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അനുപമ. ഇനിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയാറാകണമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. സമരം നടത്തുമ്പോള്‍ ഒരു സ്ത്രീയെന്ന പരിഗണനപ്പോലും തനിക്ക് ലഭിക്കുന്നില്ല. മഴയത്ത് ഒരു ഷീറ്റ് വലിച്ച് കെട്ടാന്‍ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും അനുപമ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ദത്ത് നല്‍കല്‍ വിവാദം; ഹേബിയസ് കോര്‍പ്പസ് പിന്‍വലിച്ച് അനുപമ

അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധമായി കസ്റ്റഡിയാണെന്ന് പറയാന്‍ കഴിയില്ല. കേസിലെ തുടര്‍നടപടികള്‍ കോടതിയെ അറിയിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും കോടതി പൊലീസിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കുഞ്ഞിന്‍റെ അമ്മ അനുപമയാണെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

More
More
Web Desk 2 years ago
Keralam

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയത് നിയമപ്രകാരം: അഡോപ്ഷൻ റിസോഴ്സ് ഏജൻസി

കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അനുപമയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ് അടക്കം 6 പ്രതികളാണ് മുന്‍ കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന്

More
More
G Sakthidharan 2 years ago
Social Post

മന്ത്രി സജി ചെറിയാന് മനുഷ്യാവകാശ നിയമങ്ങളൊന്നും ബാധകമല്ലേ?- ജി ശക്തിധരന്‍

ഒരു പൌരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ മനുഷ്യാവകാശ നിയമങ്ങളൊന്നും അദ്ദേഹത്തിന് ബാധകമല്ലെന്നാണോ? 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്രസഭ നടത്തിയ സർവജനീനമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന് അടുത്തമാസം പത്തിന് 73 വയസ്സ് തികയുകയാണ്. എന്നാല്‍ അതിലെ സുപ്രധാന വകുപ്പുകളോട് ഒട്ടും ബഹുമാനമില്ലാത്ത കടുത്ത നിന്ദയാണ് നിര്ഭാഗ്യവശാല്‍ കേരളത്തിലെ ഒരു മന്ത്രിയില്‍ നിന്ന് ഉണ്ടായത്

More
More
Web Desk 2 years ago
Keralam

മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി അനുപമ

'ആ കുട്ടിക്ക് അതിന്റെ കുഞ്ഞിനെ ലഭിക്കണമെന്നതിന് എതിരല്ല. പക്ഷേ ആ കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും മനോനില മനസിലാക്കണം. അവളുടെ ജീവിതത്തെക്കുറിച്ച് അവര്‍ എന്തെല്ലാം സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ടാവും. പ

More
More
Web Desk 2 years ago
Keralam

അനുപമയുടെ പിതാവ് ജയചന്ദ്രനെതിരെ നടപടി; സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും അന്വേഷണ വിധേയമായി പുറത്താക്കി

അമ്മ അറിയാതെ കുട്ടിയെ ദത്ത് നല്‍കിയത് നിയമ വിരുദ്ധമാണെന്നും, ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച് കൂടെ ജാഗ്രത പുലര്‍ത്തണമെന്നും യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം നിലപാട് സ്വീകരിച്ച ജയചന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്നും

More
More
Web Desk 2 years ago
Keralam

അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരിന് മുന്‍പില്‍ തലതാഴ്ത്തിയെ മുഖ്യമന്ത്രിക്ക് നില്‍ക്കാനാകൂ; കെ കെ രമ

അനുപമയുടെ 3 ദിവസം മാത്രമുള്ള കുട്ടിയെ ദത്ത് നല്‍കിയതിനെ കേരള സമൂഹം വളരെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ ആറുമാസക്കാലം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന പൊലീസ് നടപടിയെ മുഖ്യമന്ത്രി എങ്ങനെയാണ് ന്യായികരിക്കുക. കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ക്രൂരമായ ദുരഭിമാന കുറ്റകൃത്യത്തിന്‍റെ ഇരയാണ് ഈ കുഞ്ഞും, അമ്മയും. സ്വന്തം അമ്മയുണ്ടായിട്ടും വളര്‍ത്തു മകനായി ജീവിക്കേണ്ടി വന്ന കുഞ്ഞിന്‍റെ അവകാശമാണ്

More
More
Web Desk 2 years ago
Keralam

അനുപമ കേസ്: പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

കുഞ്ഞ് ജനിച്ച കാട്ടാക്കട ആശുപത്രിയിലെ ജനന രജിസ്റ്റര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിസ്റ്ററില്‍ നിന്നുതന്നെ കുഞ്ഞിനെ മാറ്റാനുള്ള ശ്രമം നടത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചതായാണ് വിവരം. രജിസ്റ്ററില്‍ കുട്ടിയുടെ പിതാവിന്‍റെ പേരിന്‍റെ സ്ഥാനത്ത് മണ്ണാര്‍ക്കാട് സ്വദേശി ജയകുമാര്‍ എന്നാണ് എഴുതിയിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

പൊലീസില്‍ വിശ്വാസമില്ല, കുഞ്ഞിനുവേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ

കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരമാരംഭിച്ചിരിക്കുകയാണ് അനുപമയും ഭര്‍ത്താവ് അജിത്തും. സമരം ആരംഭിക്കുന്നതിനുമുന്‍പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കുഞ്ഞിനെ തിരികെ ലഭിക്കുന്നതുവരെ നിയമസഹായം ലഭ്യമാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.

More
More
Web Desk 2 years ago
Keralam

അനുപമ കേസ്: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ല- പി കെ ശ്രീമതി

ഒന്നരമാസം മുന്‍പാണെന്ന് തോന്നുന്നു സഖാവ് വൃന്ദാ കാരാട്ട് എന്നെ വിളിച്ച് ഈ വിഷയം പറയുന്നത്. തിരുവനന്തപുരത്ത് അനുപമയെന്ന് പറയുന്ന ഒരു പെണ്‍കുട്ടിയുടെ വിഷയമുണ്ടെന്ന്, പിന്നീട് വൃന്ദ കാരാട്ട് തന്നെ ഈ വിഷയം വിശദീകരിച്ചു തരികയായിരുന്നു. ആ പെണ്‍കുട്ടിയെ വിളിച്ച് ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ വൃന്ദ കാരാട്ട് ആണ് അനുപമയുടെ നമ്പര്‍ അയച്ചുതന്നത്. ഞാന്‍ അനുപമയെ വിളിക്കുകയും ഒരു മണിക്കൂറിലധികം

More
More
Web Desk 2 years ago
Keralam

അനുപമക്ക് നീതി നിഷേധിക്കരുതെന്ന് വൃന്ദ കാരാട്ട്

അതേസമയം, കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരമാരംഭിച്ചിരിക്കുകയാണ് അനുപമയും ഭര്‍ത്താവ് അജിത്തും. പരാതിപ്പെട്ട് മാസങ്ങളായിട്ടും നടപടിയില്ലാത്തതിനാലാണ് പ്രത്യക്ഷ സമരത്തിലേക്ക് പോകുന്നതെന്നും അനുപമ വ്യക്തമാക്കി.

More
More
Entertainment desk 4 years ago
Cinema

അനുപമയുടെ പുതിയ തമിഴ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ആർ കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ അനുപമ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചിത്രത്തിലെ നായകനായ യുവനടൻ അഥർവ മുരളിക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്.

More
More

Popular Posts

Web Desk 8 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 9 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 10 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 12 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 12 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More