ഞങ്ങള്‍ വിവാഹം കഴിക്കുമോ, പിരിയുമോ എന്നൊക്കെ പലരും സംശയിച്ചിരുന്നു. പ്ലാന്‍ ചെയ്തതുപോലെയല്ല ജീവിതം പോയത്. ബന്ധുക്കളും സുഹൃത്തുക്കളും കൂടെയുണ്ട്. ഇനി ജീവിതം നന്നായി ജീവിച്ചുകാണിക്കണം.'- അനുപമ പറഞ്ഞു. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് തന്റെ കുഞ്ഞിനെ ലഭിച്ചത്.
കുടുംബക്കോടതിയുടെ രേഖകളില്‍ കാലാവധി കഴിഞ്ഞ ലൈസന്‍സാണ് ശിശുക്ഷേമ സമിതിയുടേത്. 2021 ജൂണ്‍ 30 ഓടെ ശിശുക്ഷേമ സമിതിയുടെ ദത്ത് നല്‍കാനുളള ലൈസന്‍സ് കാലാവധി അവസാനിച്ചിരുന്നു