anupama child missing

Web Desk 2 weeks ago
Keralam

അനുപമ ജയചന്ദ്രനും അജിത്തും വിവാഹിതരായി

ഞങ്ങള്‍ വിവാഹം കഴിക്കുമോ, പിരിയുമോ എന്നൊക്കെ പലരും സംശയിച്ചിരുന്നു. പ്ലാന്‍ ചെയ്തതുപോലെയല്ല ജീവിതം പോയത്. ബന്ധുക്കളും സുഹൃത്തുക്കളും കൂടെയുണ്ട്. ഇനി ജീവിതം നന്നായി ജീവിച്ചുകാണിക്കണം.'- അനുപമ പറഞ്ഞു. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് തന്റെ കുഞ്ഞിനെ ലഭിച്ചത്.

More
More
Web Desk 1 month ago
Social Post

കുട്ടിക്കടത്ത് ഗൂഢാലോചന: മുഖ്യമന്ത്രിക്കും മന്ത്രി വീണാ ജോര്‍ജ്ജിനും മിണ്ടാട്ടമില്ലാത്തത് എന്തുകൊണ്ട്?- കെ കെ ഷാഹിന

അതുകൊണ്ടുതന്നെ ശിശുക്ഷേമ സമിതിയും സി ഡബ്ല്യു സിയും ഒരുമിച്ചു നടത്തിയ ഗൂഢാലോചന തന്നെയാണ് കുട്ടിക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിതെന്ന് വ്യക്തമായിരിക്കുകയാണ്

More
More
J Devika 1 month ago
Views

അനുപമയുടെ സമരം പലതിൻ്റെയും ചെമ്പ് തെളിയിച്ചു പക്ഷേ ... - ജെ ദേവിക

ഇസ്ലാമിക തീവ്രവാദത്തോടുള്ള ഭയം മാത്രമാണെന്ന് എന്നോട് വാദിച്ചിരുന്നു. പക്ഷേ ഇന്ന് അങ്ങനെ ഒരു വാദം സാധുവല്ല. അനുപമ നേരിട്ട സ്ത്രീവിരുദ്ധതയെ എന്തായാലും ആ വിധത്തിൽ ചിത്രീകരിക്കാൻ കഴിയില്ല.

More
More
Web Desk 1 month ago
Keralam

ദത്ത് വിവാദം: കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റും വൈദ്യപരിശോധനയും ഇന്ന്‌

കുഞ്ഞ് നിലവില്‍ തിരുവനന്തപുരത്തെ ശിശു സംരക്ഷണ കേന്ദ്രത്തിലാണുളളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സാന്നിദ്ധ്യത്തിലാവും വൈദ്യപരിശോധന.

More
More
Web Desk 1 month ago
Social Post

എന്തുകൊണ്ടാണ് ഞാന്‍ അനുപമ അജിത്തുമാരെ പിന്തുണക്കുന്നത്?- ഡോ ആസാദ്‌

അനുപമയെക്കാള്‍ പ്രായമുള്ള മകള്‍ എനിക്കുമുണ്ട്. അവള്‍ പ്രസവിക്കുന്ന കുഞ്ഞ് അവളുടെ കുഞ്ഞാണെന്ന ബോദ്ധ്യം എനിക്കുണ്ട്. ഏതു സാഹചര്യത്തിലും ആ കുഞ്ഞിനുമേല്‍ ആദ്യത്തെ അവകാശവും നിശ്ചയവും അവളുടേതായിരിക്കണമെന്ന നിര്‍ബന്ധം എനിക്കുണ്ട്. ഞാന്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. മാനവും അഭിമാനവും ഉയര്‍ത്തി അവളെ ഒറ്റപ്പെടുത്തില്ല.

More
More
Web Desk 1 month ago
Social Post

അനുപമ കല്യാണം കഴിക്കാതെ പെറ്റതാണോ നിങ്ങളുടെ പ്രശ്നം?- കെ. കെ. ഷാഹിന

സ്വന്തം കുഞ്ഞിനെ തട്ടി എടുത്തതാണെന്നുള്ള അനുപമയുടെ പരാതി ഏപ്രിൽ മാസത്തിൽ തന്നെ പോലീസിന്റെയും CWC യുടെയും മുന്നിൽ എത്തിയതാണ്. അത് പൂഴ്ത്തിവെച്ച് കുട്ടിയെ ദത്ത് കൊടുത്ത സർക്കാർ സംവിധാനങ്ങളോടല്ലേ നിങ്ങൾക്ക് രോഷം ഉണ്ടാകേണ്ടത്?

More
More
Web Desk 1 month ago
Keralam

അനുപമയുടെ കുഞ്ഞിനെ അഞ്ചുദിവസത്തിനുളളില്‍ കേരളത്തിലെത്തിക്കുമെന്ന് സൂചന

കഴിഞ്ഞ ദിവസം അജിത്തും അനുപമയും കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റും അജിത്തിന്റെ വിവാഹമോചന സര്‍ട്ടിഫിക്കറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കിയിരുന്നു.

More
More
Web Desk 2 months ago
Keralam

'എന്‍റെ കുഞ്ഞിനെ തരാതെ ശിശുദിനം ആഘോഷിക്കാന്‍ സർക്കാരിന് മനസാക്ഷിക്കുത്തില്ലേ?'- അനുപമ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശിശുക്ഷേമ സമിതിക്കുമുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരമിരിക്കുകയാണ് അനുപമ. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെയും സി ഡബ്ല്യൂ സി അധ്യക്ഷയെയും പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ സമരം ചെയ്യുന്നത്

More
More
Web Desk 2 months ago
Social Post

അനുപമയുടെയും അജിത്തിന്റെയും ജീവിതത്തിനുമേല്‍ തേര്‍വാഴ്ച്ച നടത്തുന്നത് ജാതിഹിന്ദുത്വ ഫാഷിസമാണ്- ഡോ. ആസാദ്

ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച യുവാവ് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായില്ല. കാരണം അയാള്‍ക്ക് വര്‍ഗ സുരക്ഷയും പ്രിവിലേജുമുണ്ട്. അജിത് അധകൃതനായിപ്പോയി.

More
More
Web Desk 2 months ago
Keralam

''കരുതലും സ്നേഹവുമുള്ള ഒരച്ഛൻ ചെയ്യുന്നതേ ഞാന്‍ ചെയ്തുള്ളൂ''- അനുപമയുടെ അച്ഛന്‍ എസ് ജയചന്ദ്രൻ

കുഞ്ഞിനെ തിരികെ കൊടുക്കരുത് എന്ന് ആരോടും പറഞ്ഞിട്ടില്ല. ഈ ഘട്ടത്തില്‍ അജിത്ത് മുന്‍ഭാര്യ നസിയയില്‍ നിന്ന് വിവാഹമോചനം നേടുകയും അനുപംയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. അത് പിന്നീടാണ് അറിഞ്ഞത്.

More
More
Web Desk 2 months ago
Keralam

അനുപമക്ക് ആശ്വാസം; ദത്ത് നടപടികള്‍ കോടതി സ്‌റ്റേ ചെയ്തു

കുഞ്ഞിന്റെ അമ്മ അനുപമയാണെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. അതിനായി ചിലപ്പോള്‍ ഡി എന്‍ എ പരിശോധന നടത്തേണ്ടിവരും. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിച്ചതാണോ എന്ന വിഷയത്തിലും വ്യക്തത ആവശ്യമാണെന്നും കോടതി പറഞ്ഞു

More
More
Web Desk 2 months ago
Keralam

അനുപമ അനുഭവിക്കുന്നത് പാര്‍ട്ടി നിയമം കയ്യിലെടുത്തതിന്റെ ഫലം- പ്രതിപക്ഷ നേതാവ്

, ദത്തുനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. വഞ്ചിയൂര്‍ കുടുംബക്കോടതിയിലാണ് ദത്തുനടപടികളില്‍ അന്തിമ വിധി പുറപ്പെടുവിക്കാനിരിക്കുന്നത്

More
More
Web Desk 2 months ago
Keralam

'എന്റെ കുഞ്ഞിനെ തിരികെ വേണം'; സെക്രട്ടറിയേറ്റിനുമുന്നില്‍ അനുപമയുടെ നിരാഹാര സമരം

പാര്‍ട്ടിക്ക് പ്രശ്‌നം പരിഹരിക്കാനാവില്ല. നിയമപരമായി മാത്രമേ പരിഹാരം കാണാനാവുകയുളളു. ഈ വിഷയത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 2 months ago
Keralam

അനുപമയുടെ കുഞ്ഞല്ല നീതിയുടെ കുഞ്ഞാണ് തട്ടിയെടുക്കപ്പെട്ടത്- ഡോ. ആസാദ്

തട്ടിപ്പറിക്കപ്പെട്ട കുഞ്ഞിനും അമ്മയ്ക്കും നീതി കിട്ടാന്‍ ഒരാളും തെരുവിലിറങ്ങില്ലെന്ന് ആസാദ് പറയുന്നു. ഒരമ്മയുടെയും ഉള്ളു പിടയ്ക്കുന്നില്ലെന്നും പാർട്ടികളോ വ്യക്തികളോ ആരും തന്നെ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും ആസാദ് കുറ്റപ്പെടുത്തി.

More
More
Web Desk 2 months ago
Keralam

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം; പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് അനുപമ

ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവന തെറ്റാണ്. പതിനേഴ് മിനിറ്റോളം അദ്ദേഹവുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് പറയുന്നത് കളളമാണ്. ഈ വിഷയത്തില്‍ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നില്ല- അനുപമ പറഞ്ഞു.

More
More

Popular Posts

Web Desk 1 hour ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More
Web Desk 1 hour ago
Keralam

ഫ്രാങ്കോ കത്തോലിക്കാ സഭയുടെ അന്തകനാകും- ഫാ. അഗസ്റ്റിന്‍ വട്ടോളി

More
More
Web Desk 2 hours ago
Keralam

ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടും നേതാക്കളുടെ ചോര്‍ച്ച തുടരുന്നു; യോഗി അങ്കലാപ്പില്‍

More
More
Web Desk 3 hours ago
Keralam

നടിയെ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ- പാര്‍വ്വതി തിരുവോത്ത്

More
More
Web Desk 4 hours ago
Keralam

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍

More
More
National Desk 4 hours ago
National

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി പ്രേതത്തെ ഓടിച്ചിട്ടുണ്ടെന്ന് ഐ ഐ ടിയിലെ ശാസ്ത്രഞ്ജന്‍

More
More