aparna balamurali

Web Desk 4 months ago
Keralam

അപര്‍ണ ബാലമുരളിയോട് മോശം പെരുമാറ്റം; വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കഴിഞ്ഞ ദിവസം തങ്കം സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ലോ കോളേജില്‍ എത്തിയപ്പോഴാണ് അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥി അപമര്യാദയായി പെരുമാറിയത്. സംഭവം വിവാദമായതോടെ കോളേജ് യൂണിയന്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

More
More
Web Desk 4 months ago
Keralam

അപര്‍ണ ബാലമുരളിക്കെതിരെ മോശം പെരുമാറ്റം; ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയന്‍

തങ്കം സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സംഭവം നടന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. നടിക്ക് പൂവ് സമ്മാനിക്കാനാണ് വിദ്യാര്‍ത്ഥി സ്റ്റേജിലെത്തിയത്. ഷേക്ക് ഹാന്‍ഡ്‌ നല്‍കിയതോടെ അപര്‍ണ കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്നത് വിഡിയോയില്‍ കാണാന്‍ സാധിക്കും.

More
More
Entertainment Desk 8 months ago
Movies

ശരീരവണ്ണത്തിന്റെ പേരിൽ സിനിമയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്- അപർണാ ബാലമുരളി

സൂരറൈ പോട്രിനാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്. അത് കഴിഞ്ഞിട്ടാണ് എനിക്ക് ഈ തടിയുടെ കാര്യങ്ങളൊക്കെ കേള്‍ക്കേണ്ടിവരുന്നത്. ശരീരം തടിച്ചാലും മെലിഞ്ഞാലും നമ്മുടെ കോണ്‍ഫിഡന്‍സാണ് ഏറ്റവും പ്രധാനം

More
More
Entertainment Desk 10 months ago
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

'കാപ്പ നിതീയല്ല, നിയമമാണ്' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈനായി നല്‍കിയിരിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്

More
More
Entertainment Desk 10 months ago
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യമുണ്ടാകണം. മേക്കപ് ആര്‍ട്ടിസ്റ്റിന് സിനിമാ സംഘടനയിൽ ആദ്യമായി അംഗത്വം കൊടുത്തതു വിപ്ലവകരമായ മാറ്റമാണെന്നും അപർണ കൂട്ടിച്ചേര്‍ത്തു.

More
More

Popular Posts

Web Desk 5 hours ago
Keralam

പേവിഷബാധയ്ക്കുളള വാക്‌സിന്‍: സൗജന്യം ബിപിഎല്ലുകാര്‍ക്ക് മാത്രം

More
More
Web Desk 6 hours ago
Keralam

വയനാട് ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
Web Desk 7 hours ago
Technology

വീഡിയോ കോളിനിടെ സ്ക്രീന്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 8 hours ago
Movies

രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍ പുറത്ത്

More
More
Web Desk 8 hours ago
Keralam

ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; താല്‍ക്കാലികമായി സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

More
More
National Desk 8 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More