apple

International Desk 2 months ago
International

398 കോടി രൂപ ശമ്പളം വേണ്ടന്നുവെച്ച് ആപ്പിള്‍ സിഇഒ

2021- ല്‍ 9.87 കോടി ഡോളര്‍ തുകയാണ് ടിം കുക്കിന് ശമ്പളമായി ലഭിച്ചത്. 2022-ല്‍ 9.94 കോടി ഡോളർ ആയിരുന്നു ആപ്പിള്‍ സി ഇ ഒയുടെ സാലറി. ഇത്തവണ നൽകുക 4.9 കോടി ഡോളർ ആണെന്നാണ് കമ്പനി പറയുന്നത്. ഇതിൽ 30 ലക്ഷം അടിസ്ഥാന ശമ്പളവും 60 ലക്ഷം ഡോളര്‍ ബോണസുമാണ്

More
More
Web Desk 2 months ago
Health

ആപ്പിള്‍ കഴിച്ചാല്‍ അമിതവണ്ണം കുറയും

ആപ്പിളില്‍ ധാരാളമായി നോണ്‍ ഡൈജസ്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും

More
More
Web Desk 10 months ago
Technology

ചാർജറില്ലാതെ ഐഫോൺ വിൽക്കേണ്ട - കോടതി

2020- മുതലാണ് തങ്ങളുടെ ബോക്സിൽ നിന്നും ആപ്പിൾ ചാർജർ നീക്കം ചെയ്തു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഹെഡ്ഫോണും ഒഴിവാക്കി. അതുവഴി പ്രതിവർഷം 2 ദശലക്ഷം മെട്രിക് ടൺ കാർബൺ പുറംതള്ളുന്നത് കുറക്കാം എന്നായിരുന്നു ആപ്പിൾ അതിന് നൽകിയ വിശദീകരണം. എന്നാല്‍ ആപ്പിളിന്റെ ഈ വാദം തൃപ്തികരമല്ലെന്നാണ് ബ്രസീലിലെ കോടതി നിരീക്ഷിച്ചത്. ചാര്‍ജര്‍ ഐഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ആക്‌സസറിയാണെന്നും അത് ഉപഭോക്താവിന്

More
More
Web Desk 1 year ago
Technology

ഏറ്റവും വില കുറഞ്ഞ ഐ ഫോണ്‍ ആപ്പിള്‍ പുറത്തിറക്കുന്നു

നിലവില്‍ വിലകുറഞ്ഞ ഐ ഫോണുകള്‍ മതിയെന്ന് കരുതുന്നവര്‍ വാങ്ങുന്നത് വണ്‍പ്ലസ് നോര്‍ഡ് സി ഇ 2 പോലുളള മോഡലുകളാണ്. 6.4 ഇഞ്ച് വലിപ്പമുളള സ്‌ക്രീനും മികച്ച ചാര്‍ജിംഗ് കപ്പാസിറ്റിയുമടക്കമുളള ഫീച്ചറുകളുളള ഫോണാണ് വണ്‍പ്ലസ് നോര്‍ഡ്.

More
More
Web Desk 1 year ago
National

ആപ്പിളിന്റെ വില വീണ്ടും കുറയ്ക്കാനുളള അദാനിയുടെ നീക്കത്തിനെതിരെ കര്‍ഷകര്‍

തികച്ചും ഏകപക്ഷീയമായാണ് അദാനീ ഗ്രൂപ്പ് ആപ്പിളിന്റെ വില നിശ്ചയിക്കുന്നതെന്നും സര്‍ക്കാരിനെയോ കര്‍ഷകരെയോ അറിയിക്കാതെയാണ് വില തീരുമാനിച്ചതെന്നും ഫ്രൂട്ട്, വെജിറ്റബിള്‍ ആന്‍ഡ് ഫ്‌ലവര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരീഷ് ചൗഹാന്‍ പറഞ്ഞു.

More
More
Web Desk 1 year ago
Economy

ആപ്പിള്‍ കിലോ​ഗ്രാമിന് 15 രൂപ; നടുവൊടിഞ്ഞ് കർഷകർ

കൊവിഡിന്റെ മൂന്നാം തരം​ഗ ഭീതിയിൽ കർഷകർ പഴുക്കാത്ത ആപ്പിളുകൾ പറച്ച് വിപണയിലെത്തിക്കുന്നതാണ് വില തകർച്ചക്ക് പ്രധാനകാരണം. ലോക്ഡൗണിനെ തു

More
More
International Desk 1 year ago
International

കൊവിഡ് പ്രതിസന്ധി; ഇന്ത്യക്ക് സഹായവുമായി ആപ്പിളും

കൊവിഡിനെ പ്രതിരോധിക്കാനായി ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും ഗൂഗിളും കഴിഞ്ഞ ദിവസം സഹായം വാഗ്ദാനം ചെയ്തിരുന്നു

More
More
Web Desk 2 years ago
Technology

മാക്ക് ബുക്ക് എയർ, പ്രോ, മിനി ലാപ്പ്ടോപ്പുകള്‍ ആപ്പിൾ പുറത്തിറക്കി

ആപ്പിളിന്റെ പുതിയ സിലിക്കൺ ചിപ്പ് എം 1 ആണ് ഇവയിൽ ഉപയോ​ഗിച്ചിരിക്കുന്നത്.

More
More
Tech Desk 2 years ago
Technology

ആപ്പിള്‍ പുതിയ ഐപാഡ് എയര്‍ അവതരിപ്പിച്ചു

ഐപാഡ് പ്രോയുമായി സാദൃശ്യമുള്ള ഡിസൈന്‍ ആണ് ഐപാഡ് എയറിന്. ഫെയ്സ് ഐഡന്റിഫിക്കേഷന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം ടാബ്ലെറ്റിന്റെ മുകളിലുള്ള പവര്‍ ബട്ടണില്‍ പുതിയ ടച്ച് ഐഡി സെന്‍സര്‍ നല്‍കിയിട്ടുണ്ട്.

More
More
Tech Desk 2 years ago
Technology

ഓഹരിവിപണിയില്‍ തകര്‍ന്നടിഞ്ഞ് ആപ്പിള്‍

ചരിത്രത്തില്‍ ആദ്യമായാണ് ആപ്പിളിന് ഓഹരിവിപണിയില്‍ ഇത്രവലിയ തിരിച്ചടി നേരിടുന്നത്. ആപ്പിളിന്റെ ഓഹരി വില 8 ശതമാനം കുറഞ്ഞ് 120.88 ഡോളറിലെത്തി. ഒരു ദിവസത്തെ ഏറ്റവും വലിയ തകർച്ചയാണിത്.

More
More
Tech Desk 2 years ago
Technology

ലോകത്തിലെ ഏറ്റവും വലിയ 5 സ്മാർട്ട്‌ഫോൺ കമ്പനികൾ

സ്മാർട്ട്‌ഫോൺ കയറ്റുമതി 295 ദശലക്ഷമായി കുറഞ്ഞതായി റിപ്പോർട്ട് അവകാശപ്പെടുന്നു. ആദ്യ അഞ്ച് സ്ഥാനങ്ങളിലെ എല്ലാ കമ്പനികളും ഈ വർഷം തകർച്ച നേരിട്ടു.

More
More
Web Desk 2 years ago
Technology

പുത്തൻ അപ്ഡേറ്റുകൾ മുന്നോട്ടുവെച്ച് ആപ്പിൾ

ഉപയോക്താക്കൾ‌ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണുകളില്‍ ബീറ്റ ഇൻ‌സ്റ്റാൾ‌ ചെയ്യരുതെന്ന് ആപ്പിൾ നിർദ്ദേശിക്കുന്നു. ഡാറ്റകള്‍നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ആപ്പിള്‍ .

More
More
News Desk 2 years ago
Technology

കൊവിഡ്: 'ആപ്പിള്‍' കൂടുതല്‍ ഷോറൂമുകള്‍ അടച്ചുപൂട്ടുന്നു

മുമ്പ് ഫ്ലോറിഡ, മിസിസിപ്പി, ടെക്‌സസ്, യൂട്ട എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ ആപ്പിള്‍ അടച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം 200 ലധികം യുഎസ് സ്റ്റോറുകള്‍ ഇവര്‍ വീണ്ടും തുറക്കുകയും ചെയ്തു.

More
More
Tech Desk 2 years ago
World

ധൈര്യമായി സെര്‍ച്ച്‌ ചെയ്യാം, ഗൂഗിള്‍ ഇനി നിങ്ങളുടെ വിവരങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യില്ല

ഗൂഗിള്‍ എല്ലാ വിവരങ്ങളും ഇനി സേവ് ചെയ്യില്ല . പുതിയ യൂസര്‍മാരുടെ എല്ലാ വിവരങ്ങളും 18 മാസങ്ങള്‍ക്കുശേഷം ഓട്ടോ ഡിലീറ്റ് ആകുന്ന പുതിയ സെറ്റിങ്ങുമായി സുന്ദര്‍ പിച്ചായ് .

More
More
Web Desk 2 years ago
Technology

സുരക്ഷാ വീഴ്ച; എല്ലാ ഐഫോൺ ഉപയോക്താക്കളും ശ്രദ്ധിക്കണമെന്ന് ആപ്പിള്‍

ആപ്പിളിന്റെ iOS മെയിൽ അപ്ലിക്കേഷനിലെ ഗുരുതരമായ അപകടസാധ്യതയാണ് ZecOps കണ്ടെത്തിയത്. ആര്‍ക്കും എവിടെ നിന്നും ഐഫോണിലെ മെയില്‍ ഇന്‍ബോക്സ് ആക്സസ് ചെയ്യാം എന്നതാണ് പ്രധാന പ്രശ്നം.

More
More
Web Desk 2 years ago
Technology

ഐഷീൽഡ്; ആപ്പിളും ഫെയ്സ് ഷീൽഡ് നിര്‍മ്മാണത്തിലേക്ക്

ഫെയ്സ് ഷീൽഡുകളുടെ ഡിസൈന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും, ഇപ്പോള്‍ പ്രൊട്ടക്ടീവ് ഗിയർ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുകയാണെന്നും ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

More
More
international desk 3 years ago
International

ചൈന പതുക്കെ കൊറോണയെ മറികടക്കുകയാണ്, ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കുന്നു

വുഹാനില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ച ഹുബൈ പ്രവിശ്യയില്‍ ഇന്നലെ 17- കേസുകള്‍ മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടേക്കുള്ള യാത്ര വിലക്കുകള്‍ ഭാഗികമായി പിന്‍വലിച്ചു

More
More
News Desk 3 years ago
Technology

പഴയ ഐഫോണുകൾ സ്ലോ ആകുന്നു; 500 മില്യൺ ഡോളർ നല്‍കി പ്രശ്ന പരിഹാരത്തിനൊരുങ്ങി ആപ്പിള്‍

കാലിഫോർണിയയിലെ സാൻ ജോസ് ജില്ലാ കോടതിയിലാണ് കേസ് നടക്കുന്നത്. സെറ്റില്‍മെന്റിന് താല്‍പര്യമുണ്ടെന്നു കാണിച്ച് ആപ്പിള്‍തന്നെ എതിര്‍കക്ഷികളെ സമീപിക്കുകയായിരുന്നു.

More
More
Web Desk 3 years ago
Technology

ഫോണ്‍ സ്ലോ ആകുന്നു: ആപ്പിളിന് 194 കോടി പിഴ

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാതെ ചില സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ വഴി ഫോണുകളുടെ പ്രവര്‍ത്തനം സ്ലോ ആക്കുന്നു എന്നാണ് ആപ്പിളിനെതിരെ ഉയര്‍ന്ന പരാതി.

More
More

Popular Posts

Web Desk 16 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 16 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 18 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
Web desk 18 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 18 hours ago
Social Post

ജനങ്ങളെ പിഴിയാനുള്ള 1000 കോടി; വിശദീകരണവുമായി എം വി ഡി

More
More
Web Desk 19 hours ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More