arun kumar

Web Desk 7 hours ago
Keralam

അവര്‍ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു-'കൗ ഹഗ് ഡേ'യെക്കുറിച്ച് അരുണ്‍ കുമാര്‍

ചുരുങ്ങിയ പക്ഷം ഇപ്പോഴും പശുമൂത്രം ഉപയോഗിക്കുന്ന നാട്ടില്‍. ചാണകം പൊത്തി അണുവികിരണം തടയാമെന്ന് കരുതുന്നവരുടെ ഇടയില്‍, കൊമ്പിനിടയില്‍ റേഡിയോ ഫ്രീക്വന്‍സി തിരയുന്ന മനുഷ്യരുടെ സമൂഹത്തില്‍, ഗോമാംസം കൊലയുടെ നീതിയാവുന്നവരുടെ ചിന്തയില്‍, പശുവാലിംഗന ദിന ഉത്തരവ് ഒരു കോമഡിയല്ല

More
More
Web Desk 3 days ago
Social Post

സംസ്ഥാനത്തിന് ജിഎസ്ടിയുടെ അർഹമായ വിഹിതം ലഭിക്കണം - അരുണ്‍ കുമാര്‍

നികുതിയുടെ അർഹമായ സംസ്ഥാന വിഹിതം നീതിയുക്തമായി നമുക്ക് ലഭിക്കുക തന്നെ വേണം. "തീർച്ചയായും ഉയർത്തിയ ഡീസൽ സെസ് ഒരു രൂപയെങ്കിലും കുറച്ചാൽ ചെറിയ ഒരിളവാകും. ഞെരുക്കത്തിന് ഒരയവ് കേരളം പ്രതീക്ഷിക്കുന്നുണ്ട്. - അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 month ago
Keralam

പഴയിടം നമ്പൂതിരിയെ കലോത്സവ ഭക്ഷണപ്പുരയേല്‍പ്പിച്ച സംഭവം- ചര്‍ച്ച മുറുകുന്നു

തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, ചെരിപ്പുകുത്തുന്ന നമ്പൂതിരിമാര്‍ ഇന്നുണ്ട്. അവരൊക്കെ വെളിച്ചത്തുവരട്ടെ. ശുചീകരണവേലയ്ക്ക് സവര്‍ണ ജാതിക്കാര്‍ക്ക് പ്രത്യേക സംവരണവും അനുവദിക്കാവുന്നത് എന്നും അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

More
More
Web Desk 2 months ago
Keralam

നമ്മള്‍ പ്രതിമകള്‍ നിര്‍മ്മിച്ച് ഭക്തരെ വാര്‍ക്കുമ്പോള്‍ അവര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ച് പ്രതിഭകളെ വളര്‍ത്തുന്നു- അരുണ്‍ കുമാര്‍

ലോകം ഇന്ത്യയെ അടയാളപ്പെടുത്താത്ത ഒരു ലോകകപ്പ് കാലം കൂടി കഴിയുന്നു. നമ്മൾ ഈ ഭൂപടത്തിലേ ഇല്ല, ആ പുല്ലാവൂർ പുഴയിലെ ഛായാപടങ്ങൾ മാത്രം നമ്മളെ അടയാളപ്പെടുത്തുന്നു.

More
More
Web Desk 3 months ago
Keralam

കളളക്കേസില്‍ കുടുക്കിയ ആദിവാസി യുവാവ് സരുണ്‍ മിടുക്കനല്ലാത്തതിനും ഗ്രീഷ്മ മിടുക്കിയായതിനും കാരണം സ്വത്വമാണ്- അരുണ്‍ കുമാര്‍

വിഷം ചാലിച്ച് കൂട്ടുകാരനെ കൊന്ന കൊലയാളിയായ ഗ്രീഷ്മയെക്കുറിച്ച് പൊലീസ്: 'ഷീ ഈസ് ഫൈന്‍. മിടുക്കിയാണ്. റാങ്ക് ഹോള്‍ഡറാണ്'. അതേസമയം, കാട്ടിറച്ചി കൈവശം വച്ചെന്നാരോപിച്ച് കളളക്കേസില്‍ കുടുക്കിയ ഇടുക്കി കണ്ണംപടി സ്വദേശിയായ സരുണ്‍ സജി എന്ന ആദിവാസി യുവാവിനെക്കുറിച്ച്: 'ഹീ ഈസ് എ ക്രിമിനല്‍, കുറ്റവാളിയാണ്. ജയിലിലടയ്‌ക്കേണ്ടവനാണ്'.

More
More
Web Desk 4 months ago
Keralam

കോണ്‍ഗ്രസ് അധ്യക്ഷനാകേണ്ടത് ശശി തരൂരെന്ന് അരുണ്‍ കുമാര്‍

കോൺഗ്രസിനെ കുറിച്ചു തന്നെയാണ്. കോൺഗ്രസ് ദേശീയ അധ്യക്ഷനാകാൻ ആരാണ് നിങ്ങളുടെ ചോയ്സ് എന്ന് എന്നോട് ചോദ്യമുണ്ടായാൽ നിലവിൽ എനിക്കൊറ്റ ഉത്തരമേയുള്ളൂ. അത് ശശി തരൂരാണ്

More
More
Web Desk 10 months ago
Social Post

ഇന്ത്യയെ ഇമാജിന്‍ ചെയ്യാന്‍ കഴിവുള്ളവര്‍ കോണ്‍ഗ്രസിലുണ്ടോയെന്ന് സംശയമാണ് - അരുണ്‍ കുമാര്‍

മണ്ണിലിറങ്ങി മനുഷ്യർക്കൊപ്പം നടക്കുന്ന രാഷ്ട്രീയമാണ് വിജയിച്ചത്. ഹൃദയഭൂമിയിൽ ഹിന്ദുത്വവും ചെറുതെങ്കിലും നിറവേറ്റിയ പദ്ധതികളും സമാസമം ആവർത്തിച്ചുറപ്പിച്ച് യോഗിയുടെ കാലാൾപട ഉത്തർപ്രദേശിനെ തനിക്കൊപ്പം നിർത്തി. പഞ്ചാബിൽ ഭരണവിരുദ്ധ വികാരത്തെ ക്ഷേമരാഷ്ട്രീയ മോഹങ്ങളാക്കി

More
More
Web Desk 11 months ago
Social Post

കൊന്നാൽ കൂടുന്ന ജനസമ്മിതിയോ ജനാധിപത്യം - അരുണ്‍ കുമാര്‍

ഇതു കീവോ, ഹർഗീവോ, സുമിയോ അല്ല. യൂഗോസ്ലേവിയൻ തലസ്ഥാനമായ ബെൽഗ്രേഡ്.1999 മാർച്ച്‌ മുതൽ മെയ് വരെ അമേരിക്കൻ നേതൃത്വത്തിൽ NATO സഖ്യം നടത്തിയ ക്രൂരമായ നരഹത്യയും ബോംബിംഗും നീണ്ടുനിന്നത് 78 ദിവസങ്ങളാണ്. 'കനിവുള്ള മാലാഖ' എന്നായിരുന്നു ആയിരത്തിലധികം

More
More
Web Desk 11 months ago
Social Post

പുടിൻ കമ്മ്യൂണിസ്റ്റല്ല എന്നത് മറക്കണ്ട - ഡോ അരുണ്‍ കുമാര്‍

പുട്ടിൻ്റെ യുണൈറ്റഡ് റഷ്യ എന്ന കൺസർവേറ്റീവ് പാർട്ടിക്ക് റഷ്യൻ ഡ്യൂമ യിലെ 450 അംഗങ്ങളിൽ 320 തിലധികം എം പിമാരുണ്ട്. കൺസർവേറ്റിസത്തോടൊപ്പം ഡീകമ്മ്യൂണി സൈസേഷനും ഡീ നാസിഫിക്കേഷൻ എന്ന അൾട്രാ നാഷണലിസ്റ്റ് ആശയവുമാണ് മെയിൻ. ഡ്യൂമയിലെ

More
More
Web Desk 1 year ago
Social Post

'ഓഫ് എയർ' എന്നാൽ ജനാധിപത്യത്തിന് 'നോ എയർ' എന്നാണർത്ഥം - അരുണ്‍ കുമാര്‍

കൽക്കരി ഖനികളിൽ വിഷവാതക സാന്നിധ്യം തിരിച്ചറിയാൻ കാനറി പക്ഷികളെ ഉപയോഗിച്ചിരുന്നു അടുത്ത കാലം വരെയും ബ്രിട്ടൻ. ഖനികളിലെ പ്രാണവായുവിൻ്റെ സാന്നിധ്യത്തിൻ്റെ അടയാളമാണ് പുറത്തു വരുന്ന കാനറി പക്ഷികൾ. ജനാധിപത്യത്തിൻ്റെ സാന്നിധ്യമറിയിക്കുന്ന കാനറി

More
More
Web Desk 1 year ago
Social Post

പ്രതിപക്ഷത്തിരിക്കുന്ന മാധ്യമങ്ങളുടെ ചിറകരിഞ്ഞ് ഉറപ്പാക്കേണ്ടതല്ല രാജ്യസുരക്ഷ - അരുണ്‍ കുമാര്‍

ഇന്ന് ഉച്ചയോടെയാണ് മീഡിയ വണ്ണിന്‍റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ് പുറത്ത് വന്നത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുന്നതെന്നാണ് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

More
More
Web Desk 1 year ago
Social Post

നിരാസം അത്രമേൽ സുന്ദരമായ രാഷ്ട്രീയ പ്രവർത്തനമാണ് - അരുണ്‍ കുമാര്‍

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പദ്മഭൂഷന്‍ പുരസ്കാരം നിരസിച്ചു എന്ന് ബുദ്ധദേവ് ഭട്ടാചാര്യ തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചതായി തനിക്ക് അറിയില്ലെന്നും അത് സത്യമാണെങ്കിൽ അത് നിരസിക്കുമെന്നുമായിരുന്നു ഭട്ടാചാര്യയുടെ പ്രതികരണം.ar

More
More
Web Desk 1 year ago
Politics

'പ്രധാനമന്ത്രിയെ അവഹേളിച്ചു'; അരുണ്‍ കുമാറിനെതിരെ പരാതിയുമായി ബിജെപി

വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തനരഹിതമായതോടെ പ്രസംഗം തടസപ്പെട്ട് വെപ്രാളപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു

More
More
Web Desk 1 year ago
Social Post

മോദി പത്രസമ്മേളനം നടത്താത്തതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ടെലിപ്രോംപ്റ്റർ പോയപ്പോഴുള്ള വെപ്രാളത്തിലുണ്ട്- ഡോ അരുണ്‍ കുമാര്‍

സംസാരിച്ച ഒരു മനുഷ്യൻ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റർ ഇല്ലാതെ വിയർക്കുന്ന ഒരാൾ നിൽക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിൻ്റെ രാത്രിയിൽ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോൾ നെഹ്റു തൻ്റെ വിഖ്യാതമായ 'Tryst With Destiny' പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തിൽ നിന്നാണ്, മിനുട്ടുകൾക്കുള്ളിൽ. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച!

More
More
Web Desk 1 year ago
Social Post

കുയുക്തികളുടെ പാട്രിയാർക്കൽ വിവരണമാണ് ഫ്രാങ്കോ മുളക്കല്‍ പീഡന വിധി നിറയെ - അരുണ്‍ കുമാര്‍

അധികാരത്തിൻ്റെ ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഒരാൾ, അത് ഒരു ബിഷപ്പ് ആകട്ടെ ഒരു എം. ഡി യാകട്ടെ എം എൽ യോ പോലീസ് ഉദ്യോഗസ്ഥനോ അധ്യാപകനോ ആകട്ടെ ഇത്തരമൊരു സന്ദേശം ഇരയാക്കപ്പെട്ട നിസ്സഹായയായ ഒരു സ്ത്രീയ്ക്ക് അവൾക്ക് താത്പര്യമില്ലാത്ത എന്നാൽ സമ്മർദ്ദത്താൽ കീഴ്പ്പെട്ട ബന്ധത്തിനു

More
More
Web Desk 1 year ago
Social Post

'ബിന്ദു അമ്മിണി നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍ ആക്ഷൻ ഹീറോ മീ മിട്ട് ചവിട്ടി കൂട്ടുനാടകം കളിക്കുന്ന പോലീസ്' - ഡോ. അരുണ്‍കുമാര്‍

"ബിന്ദു അമ്മിണിയ്ക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിലുള്ള ക്രിമിനലുകളുടെ ആത്മവിശ്വാസമിളക്കാൻ കഴിയാത്ത പോലീസ് സേനയാണോ നമ്മളുടേത്. വനിതാ മതിലിൻ്റെ പിറ്റേന്ന് നിയമം പാലിച്ച് മല ചവിട്ടിയ വനിതയാണവർ. ആക്ഷൻ ഹീറോ മീ മിട്ട് ചവിട്ടി കൂട്ടുനാടകം കളിക്കുന്ന പോലീസ് ഇതൊന്നുമറിയാത്തത് എന്തുകൊണ്ടാണന്ന് അറിയാമോ.

More
More
Web Desk 1 year ago
Social Post

യൂണിഫോം സർവ്വീസ് സിൻഡ്രോം അവസാനിപ്പിക്കണം - അരുണ്‍ കുമാര്‍

ഭരണഘടനാ നിർമ്മാണ സഭയിൽ ആമുഖത്തിലെ വ്യക്തിയുടെ 'അന്തസ്സ് ' എന്ന പ്രയോഗമാണോ രാഷ്ട്രത്തിൻ്റെ 'ഐക്യം' എന്ന പ്രയോഗമാണോ ആദ്യം വരേണ്ടത് എന്നതിനെ ചൊല്ലി തർക്കം. രാഷ്ട്രത്തിൻ്റെ ഐക്യമെന്ന് പട്ടാഭി സീതാരാമയ്യ . ഓരോ വ്യക്തിയുടേയും ( സിറ്റിസൻ്റെ മാത്രമല്ല) അന്തസ്സ് ഉറപ്പാക്കാതെ രാജ്യത്തിനെങ്ങനെ ഐക്യം ഉറപ്പാക്കാൻ കഴിയുമെന്ന് അംബേദ്ക്കർ. എല്ലാ ദേശീയതാ യുക്തിക്കും മുകളിൽ പ്രതിഷ്ഠിക്കപ്പെട്ട അന്തസ്സിനാണ് ഭരണഘടന പ്രാമുഖ്യം നൽകിയത്.

More
More
Web Desk 1 year ago
Social Post

പോക്കറ്റുള്ള ഷർട്ട് സ്വാതന്ത്ര്യ പ്രഖ്യാപനമാണ് - ഡോ. അരുണ്‍ കുമാര്‍

സ്‌കൂളുകളിലെ ജെൻഡർ ന്യൂട്രൽ (Gender Neutral) യൂണിഫോം എന്ന ആശയം സംസ്ഥാനത്തെ ഹയർസെക്കൻഡറി വിഭാഗത്തിലേക്കും വ്യാപിപ്പിക്കുകയാണെന്ന പ്രഖ്യാപനത്തോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കാമ്പുള്ള ആശയങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പങ്കുവയ്ക്കുകയാണ് ഇവിടെ.

More
More
Web Desk 1 year ago
Social Post

മതേതര വിവാഹം വ്യഭിചാരമാണന്ന താലിബാനിസം ആവർത്തിക്കുകയാണ് ലീഗ് - അരുണ്‍ കുമാര്‍

ഹിന്ദുത്വ വാദികളുടെ മുദ്രാവാക്യം ഒരു ന്യൂനപക്ഷ 'മത പാർട്ടി' ഏറ്റെടുക്കുകയാണ്. മതേതര വിവാഹം വ്യഭിചാരമാണന്ന താലിബാനിസം അവർത്തിക്കുകയാണവർ. പാർട്ടി വിട്ടാൽ ദീനകന്നു എന്ന വർഗ്ഗീയ നിർവ്വചനം നൽകുകയാണവർ. ഇതിനപ്പുറം പറയാനൊന്നുമില്ലാതെ കടപ്പുറത്തലയുകയാണവർ.

More
More
Web Desk 1 year ago
Social Post

ആശയം വറ്റുമ്പോൾ അമ്പലവും പള്ളിയുമല്ലാതെ എന്തുവഴി- അരുണ്‍ കുമാര്‍

പണിയെടുക്കണം. അതിനു വയ്യാതെ വന്നാൽ പിന്നെ മതം പുരട്ടിയ മയക്കുവെടിയേ ഉള്ളു രക്ഷ. അതാണ് പള്ളിയിലെ രാഷ്ട്രീയ പടയൊരുക്കം.

More
More
Web Desk 1 year ago
Social Post

ബ്രാഹ്മിൺ ഹോട്ടലുകളിലെ മെനുവും ജാതി സ്വത്വവുംകൂടെ എതിര്‍ക്കപ്പെടണം- ഡോ. അരുണ്‍ കുമാര്‍

ഈ സാഹചര്യത്തില്‍ ഹലാല്‍ - ഹറാം എന്നീ ദ്വന്ദ്വങ്ങള്‍ക്കു പുറത്ത് വർഗ്ഗീയമെനുവും ജാതി സ്വത്വവും പേറി നിൽക്കുന്ന ബ്രാഹ്മിൺ ഹൈ ക്ലാസ്സ് ശുദ്ധ വെജിറ്റേറിയൻ ഹോട്ടലുകളും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണെന്ന് മാധ്യമ പ്രവര്‍ത്തകനും അദ്ധ്യാപകനുമായ ഡോ. അരുണ്‍ കുമാര്‍ പറയുന്നു. ഓരോ ബ്രാഹ്മിണ്‍ ഹോട്ടലുകളും ഇത് ദളിത് അടുക്കളയല്ല, അഹിന്ദുവിൻ്റെയല്ല, തെരുവു മനുഷ്യരുടേതല്ല എന്ന് ആവർത്തിച്ച് ആനന്ദിപ്പിക്കുന്ന ഇടങ്ങളാണെന്നും അദ്ദേഹം പറയുന്നു.

More
More

Popular Posts

Web Desk 37 minutes ago
Technology

പിരിച്ചുവിടലിന് പിന്നാലെ ജോബ്‌ ഓഫറുകളും വെട്ടിക്കുറച്ച് മെറ്റ

More
More
Web Desk 1 hour ago
Keralam

കേരളം കടക്കെണിയിലല്ല - മന്ത്രി കെ എന്‍ ബാലഗോപാല്‍

More
More
Web Desk 1 hour ago
Social Post

കോര്‍പറേറ്റ് മാധ്യമങ്ങളുടെ വിമർശനം കമ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ച് പുതിയ കാര്യമല്ല - ചിന്ത ജെറോമിന് പിന്തുണയുമായി അശോകന്‍ ചരുവില്‍

More
More
National Desk 1 hour ago
National

തന്നെ അസ്വസ്ഥനാക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഒരിക്കലും മറുപടി നല്‍കില്ല- അധീര്‍ രഞ്ജന്‍ ചൗധരി

More
More
Web DESJ 1 hour ago
Keralam

ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസ്; തുടര്‍നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കി ഹൈക്കോടതി

More
More
International Desk 2 hours ago
International

ഭൂകമ്പം നടുക്കിയ തുര്‍ക്കിയെ പരിഹസിച്ച് ഷാര്‍ലി ഹെബ്ദോ; വിമര്‍ശനം

More
More