ashique abu

Entertainment Desk 1 year ago
Movies

ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാകുന്നു; ആഷിക് അബു- ടൊവീനോ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

1960-കളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തില്‍ ടൊവിനോടെക്കൂടാതെ ഷൈന്‍ ടോം ചാക്കോ, റോഷന്‍ ആന്‍ട്രൂസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

More
More
Web Desk 1 year ago
Keralam

ചില മാധ്യമങ്ങളുള്‍പ്പെടെ ഭാവനയെ അതിജീവിക്കാനനുവദിക്കാതെ ആക്രമിക്കുകയായിരുന്നു- ആഷിഖ് അബു

ഒരു അതിജീവിത സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയാണ്. ആരെങ്കിലും അത് തകര്‍ത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത് ആര്‍ക്കും സംഭവിക്കാവുന്ന അപകടമാണ്.

More
More
Web Desk 1 year ago
Keralam

നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ട കാര്യങ്ങളുണ്ട്- ആഷിഖ് അബു

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് നമ്മുടെ നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. സര്‍ക്കാര്‍ ഇതിനകത്ത് മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

More
More
Web Desk 2 years ago
Keralam

'യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം': ആഷിഖ് അബു

പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരായ ദേശീയ പാത സ്തംഭിപ്പിച്ചുളള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെയാണ് നടന്‍ ജോജു ജോര്‍ജ്ജ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്

More
More
web desk 2 years ago
Movies

മൂന്നു സ്ത്രീകള്‍, മൂന്ന് കഥ; ആണും പെണ്ണും പ്രദര്‍ശനത്തിന്

പാര്‍വതി തിരുവോത്ത്, അസിഫ് അലി, എന്നിവരേ കേന്ദ്ര കഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമ ഉറൂബിന്‍റെ 'രാച്ചിയമ്മ'യെ ആധാരമാക്കിയാണ് തയ്യാറാക്കുന്നത്. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് 'ചെറുക്കനും പെണ്ണും' എന്നാണ്

More
More
K E N 3 years ago
Views

വാരിയംകുന്നന്‍: തക്ബീര്‍ മുഴക്കിയ മലയാളി ചെ ഗുവേര | കെ. ഇ. എന്‍

ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള വാരിയന്‍കുന്നത്തിന്‍റെ പോരാട്ടത്തില്‍ സാമ്രാജ്യത്വവിരുദ്ധ നിലപാടുള്ള എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചുനിന്നതാണ് ചരിത്രമെന്ന് കെ. ഇ. എന്‍ ഓര്‍മ്മിപ്പിക്കുന്നു.

More
More
News Desk 3 years ago
Cinema

വാരിയംകുന്നന്‍: വിവാദം ബിജെപിക്ക് നേട്ടമാകും | എം. എന്‍. കാരശ്ശേരി

വാരിയംകുന്നനെ കുറിച്ചുള്ള സിനിമയാണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഈ വിവാദങ്ങള്‍ ആര്‍ക്കാണ് നേട്ടമാകുക? 'വാരിയംകുന്നന്‍ ഒരു ധീര ടെശാഭിമാനിയല്ല, മറിച്ച്, ഹിന്ദു വിരുദ്ധനും അക്രമിയുമായ വില്ലനാണ്. അദ്ദേഹത്തെ നായകനാക്കാന്‍ കൊള്ളില്ല എന്ന് പറയുകയാണ്‌ സംഘപരിവാറിനും ബിജെപിക്കും വേണ്ടത്.

More
More
Film Desk 3 years ago
Cinema

പൃഥ്വിരാജ് വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയാകും; മലബാര്‍ വിപ്ലവം സിനിമയാക്കുന്നത് ആഷിക് അബു

മലബാർ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കിൻറെ ഭാഷയിൽ പറഞ്ഞാൽ “മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം ചിലവഴിച്ച പണവും സമയവും കണക്കെടുത്താൽ മാത്രം മതി ഈ ലഹളക്കാരൻ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാൻ.

More
More
web desk 3 years ago
Keralam

ആഷിഖിന് ഹരീഷിന്‍റെ പിന്തുണ

''താൻ അറിയുന്ന ആഷിഖ് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ലെന്നും മറിച്ച് പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണെന്നും'' ഹരീഷ് ഫേസ് ബുക്കിൽ കുറിച്ചു.

More
More

Popular Posts

Web Desk 3 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 3 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 6 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 7 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 8 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 9 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More